# da/26WoG8tT97tg.xml.gz
# ml/26WoG8tT97tg.xml.gz


(src)="1"> Der er et kinesisk ord , " Xiang " , som betyder noget i stil med
(src)="2"> " dufter godt " .
(src)="3"> Det kan beskrive en blomst , mad , hvad som helst .
(trg)="1"> ചൈനീസ് ഭാഷയിൽ " Xiang " എന്ന ഒരു പദമുണ്ട്, നല്ല സുഗന്ധമുള്ളത് എന്നാണ് ഇതിനർത്ഥം ഇത് ഒരു പൂവിനേയോ ഭക്ഷണത്തേയോ ഒക്കെ പ്രതിനിധീകരിക്കാം പക്ഷേ ഇത് നല്ല അർത്ഥത്തിലുള്ള ഒരു പദമായാണ് എല്ലായ്‌പ്പോഴും ഉപയോഗിക്കുന്നത് മണ്ഡാരിൻ ഭാഷയിൽ അല്ലാതെ ഇതിനെ മറ്റെതെങ്കിലും ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്നത് ബുദ്ധിമുട്ടാണ് ഞങ്ങൾക്ക് ഫിജി- ഹിന്ദിയിൽ " Talanoa " എന്ന ഒരു പദമുണ്ട് ശരിക്കും ജോലിത്തിരക്കൊക്കെ ഒഴിഞ്ഞ് വെള്ളിയാഴ്‌ച രാത്രിയിൽ സുഹൃത്തുക്കളുമായി സൊറ പറഞ്ഞിരിക്കുന്ന അനുഭവത്തെയാണ് ഇത് സൂചിപ്പിക്കുന്നത് പക്ഷേ പൂർണ്ണമായും ഇതുമാത്രമല്ല , ഇതിനർത്ഥം നിങ്ങൾക്ക് അറിയാൻ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ചെല്ലാം നടത്തുന്ന ഒരുതരം ഊഷ്‌മളവും സൗഹാർദ്ദപരവുമായ അനുഭവമാണ് . " meraki " എന്ന ഒരു ഗ്രീക്ക് പദമുണ്ട് , അതിനർത്ഥം നിങ്ങൾ ചെയ്യുന്ന കാര്യത്തിൽ പൂർണ്ണമായും ആമഗ്നനാകുക എന്നതാണ് , അത് നിങ്ങളുടെ വിനോദപ്രവൃത്തിയോ മറ്റേതെങ്കിലും പ്രവർത്തനമോ ആയിക്കൊള്ളട്ടെ , നിങ്ങൾ അത് വളരെ ഇഷ്‌ടപ്പെട്ട് ആസ്വദിച്ച് ചെയ്യുക എന്നതാണ് അത് അവരുടെ സംസ്‌ക്കാരവുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞ പദമാണ് , അതിന്റെ ആത്മാവിനെ പൂർണ്ണമായി ഉൾക്കൊണ്ട് " Meraki " എന്ന പദത്തിന് ഒരു വിവർത്തനം നൽകാൻ ഒരിക്കലും കഴിയില്ല

# da/3ga7UErKycXA.xml.gz
# ml/3ga7UErKycXA.xml.gz


(src)="1"> Er E. T. derude ?
(src)="2"> Jeg arbejder ved SETI instituttet .
(trg)="1"> അന്യഗ്രഹജീവികൾ ഉണ്ടോ ? ഞാൻ SETI കാര്യാലയത്തിൽ ആണ് ജോലി ചെയ്യുന്നത് .

(src)="3"> Jeg hedder næsten SETI :
(src)="4"> Search for Extraterrestrial Intelligence .
(src)="5"> Jeg søger altså efter rumvæsener , og når jeg siger det til fester , kigger folk som regel på mig med et skeptisk blik .
(trg)="2"> SETI , അത് ഏതാണ്ട് എന്റെ പേര് തന്നെയാണ് . അന്യഗ്രഹ ജീവികളെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ . വേറൊരർത്ഥത്തിൽ പറഞ്ഞാൽ ഞാൻ അന്യഗ്രഹജീവികളെ തിരയുന്നു . ഞാൻ അത് പാർട്ടികളിൽ വച്ച് ആളുകളോട് പറയുമ്പോൾ, സാധാരണയായി അവർ ഒരു ചെറിയ അവിശ്വസനീയ ഭാവത്തോടെ എന്നെ നോക്കും . ഞാൻ എപ്പോഴും എന്റെ മുഖം നിഷ്പക്ഷ ഭാവത്തോടെ വയ്ക്കാറാണ് പതിവ് , ഇപ്പോൾ ധാരാളം ആളുകൾ വിചാരിക്കുന്നത് ഇത് ഏറ്റവും ആദർശപരവും , വിഡ്‌ഢിത്തവും ആശയറ്റതുമാണെന്നാണ് . പക്ഷെ എനിക്ക് നിങ്ങളോട് കുറച്ചു സംസാരിക്കാനുണ്ട് എന്തുകൊണ്ട് എനിക്ക് തോന്നുന്നു എനിക്കുള്ള ജോലി യഥാർത്ഥത്തിൽ ഒരു അനുഗ്രഹം ആണെന്ന് . കൂടാതെ എനിക്കുണ്ടായ പ്രചോദനങ്ങളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും തരും , ഞാൻ ഈ തൊഴിലിലേക്ക് വന്നതിന്റെ പിന്നിൽ , നിങ്ങൾ ഇതിനെ ഒരു തൊഴിൽ ആയിട്ടു കാണുന്നുണ്ടെങ്കിൽ . ഈ സാധനം , ഓ .... നമുക്ക് തിരിച്ചു പോകാമോ ? ഹലോ , ഭൂമി , ദയവു ചെയ്തു എത്തി ചേരു . ദേ വന്നു . ശരി . ഇത് ഓവൻസ് വാലിയിലെ നിരീക്ഷണ കേന്ദ്രമാണ് . സിയെര നെവാദയുടെ പിറകിൽ . പിന്നെ 1968 ഇൽ എന്റെ ഗവേഷണ ഉപന്യാസത്തിന് വേണ്ടിയുള്ള വിവരങ്ങൾ ശേഖരിക്കുകയായിരുന്നു ഞാൻ . ഇത് വളരെ ഒറ്റപ്പെടുത്തുന്നതും, വിരസവുമാണ് , ഈ വിവരങ്ങൾ ശേഖരിക്കുന്നത് . അതുകൊണ്ട് ഞാൻ രാത്രിയിൽ ചിത്രങ്ങൾ എടുക്കുമായിരുന്നു , സ്വയം സന്തോഷിപ്പിക്കാൻ ദൂരദർശിനികളുടെയും എന്റെയും ഒക്കെ ചിത്രങ്ങൾ , കാരണം രാത്രിയിൽ , ഞാൻ ഒരൊറ്റ മനുഷ്യൻ മാത്രമായിരിക്കും ഉണ്ടാവുക ആ 30 മൈലുകൾക്കുള്ളിൽ . അതുകൊണ്ട് , ഇതാ എന്റെ ചിത്രങ്ങൾ . നിരീക്ഷണശാല അടുത്തകാലത്ത്‌ ഒരു പുതിയ പുസ്തകം മേടിച്ചിരുന്നു ഒരു റഷ്യൻ പ്രപഞ്ചശാസ്ത്രജ്ഞൻ എഴുതിയത് . അദ്ദേഹത്തിന്റെ നാമം ജോസെഫ് സ്കൊലോവ്സ്കി എന്നായിരുന്നു . അത് വിപുലീകരിച്ചു തർജ്ജമ ചെയ്തു ചിട്ടപ്പെടുത്തി എടുത്തത്‌ അത്ര പ്രസിദ്ധനല്ലായിരുന്ന കോർനെൽ സർവകലാശാലയിൽ നിന്നുള്ള ജ്യോതിശ്ശാസ്‌ത്രജ്ഞന്‍ , കാൾ സാഗൻ ആയിരുന്നു അത് വായിച്ചതായി ഞാൻ ഓർക്കുന്നു , രാവിലെ 3 മണിക്ക് ഞാൻ ആ പുസ്തകം വായിക്കുകയായിരുന്നു . അതിൽ ഞാൻ ഉപയോഗിക്കുന്ന അന്റീന്നകൾ കൊണ്ട് എങ്ങനെ ക്ഷീരപഥങ്ങളുടെ കറക്കം അളക്കാൻ കഴിയുമെന്നും എങ്ങനെ അവകൊണ്ട് വിവരങ്ങളുടെ കണികകളെ എത്തിക്കാൻ സാധിക്കും , ഒരു നക്ഷത്രത്തിൽ നിന്നും വേറൊരു നക്ഷത്രത്തിലേക്ക് എന്നൊക്കെ പരാമർശിച്ചിരുന്നു . ഇനി , നിങ്ങൾ രാവിലെ 3 മണിക്ക് , ഒറ്റയ്ക്ക് , വലിയ് ഉറക്കമൊന്നുമില്ലാതെ ഇരിക്കുകയാണെങ്കിൽ , അത് വളരെ മോടിയുള്ള ഒരാശയമാണ് , പക്ഷെ, ഇത് ആ ആശയമാണ് -- നിങ്ങൾക്ക് തെളിയിക്കാനാകും പുറത്തു വേറെ ആരൊക്കെയോ ഉണ്ടെന്നുള്ള വസ്തുത ഇതേ സാങ്കേതികതകൾ ഉപയോഗപ്പെടുത്തി -- ഇതാണ് എന്നെ ആകർഷിച്ചത് , 20 കൊല്ലങ്ങൾക്ക് ശേഷം ഒരു തൊഴിൽ ഏറ്റെടുക്കാൻ

(src)="19"> Klokken 3 , når man er alene , og ikke har fået meget søvn , var det en meget romantisk ide , men det var den ide , det faktum at man faktisk kunne bevise at der er nogen derude ved hjælp af den samme teknologi -- der 20 år senere fik mig ind i jobbet ved SETI Institut .
(src)="20"> Nu må jeg så sige at min hukommelse er notorisk porøs , og jeg har tit tænkt på , om historien er sand eller om jeg husker forkert , men for nyligt forstørrede jeg dette gamle negativ , og søreme så , der kan man se
(src)="21"> Shklovsky og Sagan bogen der ligger under analog regnemaskinen .
(trg)="3"> SETI യുടെ സ്ഥാപനത്തിൽ . ഇപ്പൊൾ എനിക്ക് പറഞ്ഞെ പറ്റു , എന്റെ ഓർമ്മ കുപ്രസിദ്ധമായി സുഷിരമുള്ളതാണ് . കൂടാതെ എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ഈ കഥയിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന് , അല്ലെങ്കിൽ ഞാൻ എന്തെങ്കിലും മറന്നുപോയതായിരിക്കും എന്ന് . പക്ഷേ അടുത്തിടെ ഞാൻ എന്റെ ഈ നെഗറ്റീവ് വികസിപ്പിച്ചപ്പോൾ തീർച്ചയായും , നിങ്ങൾക്ക് ആ ചിത്രത്തിൽ കാണാം സ്കൊലോവ്സ്കിയുടെയും സാഗന്റെയും പുസ്തകം ആ അനലോഗ് കാൽകുലേറ്റിങ്ങ് യന്ത്രത്തിന് കീഴിലായിട്ട് . അപ്പോൾ അത് സത്യമായിരുന്നു . ഇനി , ഇത് ചെയ്യാനുള്ള ആശയം , ഇതു അത്ര പഴയത് അല്ല ഞാൻ ആ ഫോട്ടോ എടുത്ത സമയത്ത് .

(src)="24"> Ideen stammer fra 1960 , da en ung astronom , der hed Frank Drake brugte sin antenne og stillede den ind på et par nærliggende stjerner i håbet om at smuglytte på E. T.
(src)="25"> Nu hørte Frank ikke noget .
(src)="26"> Eller jo , men det viste sig at være U. S. Air Force , altså ikke udenjordisk intelligens .
(trg)="4"> 1960ഇൽ നിന്നുള്ളതാണ് ഈ ആശയം . ഒരു യുവ ജ്യോതിശ്ശാസ്‌ത്രജ്ഞന്‍ ഫ്രാങ്ക് ഡ്രേക്ക് , ഈ അന്റീന്ന ഉപയോഗിച്ചു പടിഞ്ഞാറൻ വിർജിനിയയിൽ വച്ച് , കുറച്ചു അകലെയുള്ള നക്ഷത്രങ്ങളുടെ നേരെ ഉന്നം വെച്ചു , അന്യഗ്രഹ ജീവികളെ കണ്ടെത്താനുള്ള ആഗ്രഹത്തോടെ . പക്ഷെ ഫ്രാങ്കിന് ഒന്നും കേൾക്കാൻ സാധിച്ചില്ല . യഥാർത്ഥത്തിൽ , അയാൾ എന്തോ കേട്ടു . പക്ഷെ അത് അമേരിക്കൻ വായു സേനയുടെ ആയിരുന്നു . അതിനെ ഭൗമേതരമെന്നു കണക്കാക്കാൻ കഴിയില്ല . പക്ഷെ ഡ്രേക്കിന്റെ ആശയം അക്കാലത്തു വളരെ പ്രചാരമാർജ്ജിച്ചു കാരണം ഇത് വളരെ ആകർഷണീയം ആയിരുന്നു -- ഞാൻ അതിലേക്ക് തിരിച്ചു വരാം . -- ഈ പരാജയപ്പെട്ട പരീക്ഷണത്തിന്റെ ചുവടു പിടിച്ച് അന്നു മുതൽ ഞങ്ങൾ SETI ചെയ്തുവരികയാണ് . തുടർച്ചയായിട്ടല്ല , മറിച്ച് അന്ന് മുതൽ ഞങ്ങൾ ഇന്നുവരേക്കും ഒന്നും തന്നെ കേട്ടിട്ടില്ല . ഞങ്ങൾ ഇന്നുവരേക്കും ഒന്നും തന്നെ കേട്ടിട്ടില്ല . വാസ്തവത്തിൽ , നമുക്ക് ഭൂമിയുടെ പുറത്ത് വേറെ ജീവനെ പറ്റി ഒരറിവും ഇല്ല . പക്ഷെ ഞാൻ നിങ്ങളോട് പറയുന്നു , അത് മാറാൻ പോകുകയാണ് ഉടനെ തന്നെ . അതിനു ഒരു ഭാഗികമായ കാരണം , വാസ്തവത്തിൽ എനിക്ക് അത് മാറാൻ പോകുകയാണെന്ന് തോന്നുന്നതിന്റെ വലിയൊരു കാരണം എന്തെന്നാൽ ഉപകരണങ്ങൾ കൂടുതൽ നന്നായികൊണ്ടിരിക്കുകയാണ് . ഇത് എലിയെൻ ദൂരദർശിനികളുടെ ശ്രേണിയാണ് . ഏകദേശം 350 മൈലുകൾ അകലെ ആണ് ഇത് , നിങ്ങൾ ഇരിക്കുന്ന കസേരയിൽ നിന്നും . ഇതാണ് ഞങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്നത് അന്യഗ്രഹ ജീവികളെ തിരയാനായി , ഇലക്ട്രോണിക് ഉപകരണങ്ങളും വളരെയധികം നല്ലതാണ് ഇപ്പോൾ . ഇതാണ് ഫ്രാങ്ക് ഡ്രേക്കിന്റെ ഇലക്ട്രോണിക് ഉപകരണങ്ങൾ . ഇതാണ് ഇന്നത്തെ ഏലിയെൻ ദൂരദർശിനികളുടെ ശ്രേണി കൈയ്യിൽ വളരെയധികം സമയം ഉള്ള ഏതോ പണ്ഡിറ്റ്‌ പറഞ്ഞിട്ടുണ്ട് ഇപ്പോൾ നടത്തുന്ന പുതിയ പരീക്ഷണങ്ങൾ എല്ലാം ശരാശരി 100 ലക്ഷം കോടി തവണ അധികം നല്ലതാണ് 1960കളിൽ നടത്തിയിരുന്നതിനെക്കാളും എന്ന് .

(src)="36"> En ekspert med for meget tid har regnet ud , at de nye eksperimenter cirka er 100 billioner gange bedre end de var i 1960 , 100 billioner gange bedre .
(src)="37"> Der er en grad af forbedring der ville pynte i ens karakterbog , ikke ?
(src)="38"> Men noget , der ikke er værdsat af offentligheden , er , at eksperimentet stadig bliver bedre . og derfor har tendens til at blive hurtigere .
(trg)="5"> 100 ലക്ഷം കോടി തവണ അധികം നല്ലത് . ഈ അളവിലുള്ള ഒരു മെച്ചപ്പെടുത്തൽ തീർച്ചയായും നന്നായിട്ട് തോന്നും നിങ്ങളുടെ റിപ്പോർട്ട്‌ കാർഡിൽ , അല്ലെ ? പക്ഷെ പൊതുജനം അഭിനന്ദിക്കാത്ത ഒരു കാര്യം എന്തെന്നാൽ യഥാർത്ഥത്തിൽ പരീക്ഷണങ്ങൾ നന്നാവുമ്പോഴും അതിന്റെ ഫലമായി അവ വേഗതയാർജ്ജിക്കുകയും ചെയ്യുന്നു എന്നതാണ് . ഒരു ചെറിയ കഥാവസ്തു ഉണ്ടെന്നു വയ്ക്കുക, അത് ഓരോ തവണ കാണിക്കുമ്പോഴും 10 % പ്രേക്ഷകരെ നിങ്ങൾക്ക് നഷ്ട്ടപ്പെടുന്നു . എനിക്ക് കൈവശം ഇത്തരത്തിലുള്ള 12 എണ്ണങ്ങൾ ഉണ്ട് .

(src)="41"> ( Latter )
(src)="42"> Men det jeg optegner her er bare et diagram , der viser , hvor hurtigt vi søger .
(src)="43"> Vi søger altså nålen i høstakken .
(trg)="6"> ( ചിരി ) പക്ഷെ ഞാൻ ഇവിടെ വരച്ചു് കാണിച്ചിട്ടുള്ള അളവ് നാം എത്ര വേഗത്തിലാണ് തിരയുന്നത് എന്ന് കാണിക്കുന്നു . വേറൊരു അർത്ഥത്തിൽ , നാം ഒരു സൂചി തിരയുകയാണ് ഒരു വൈക്കോൽ തുറുവിൽ നമുക്കറിയാം എത്ര വലുതാണ്‌ ആ വൈക്കോൽ തുറുവെന്ന് . അത് നമ്മുടെ ക്ഷീരപഥമാണ് . പക്ഷെ ഇപ്പോൾ നമ്മൾ ആ വൈക്കോൽ തുറുവിൽ കൂടി പോകുന്നത് ടീസ്പൂണുമായല്ല മറിച്ച് , ഒരു വലിയ പതാളക്കരണ്ടിയും ആയിട്ടാണ് ഈ വർദ്ധിച്ച വേഗതയുള്ളതുകൊണ്ട് വാസ്തവത്തിൽ , ഇപ്പോഴും നിങ്ങളുടെ ഇടയിലുള്ള ബോധമുള്ളവരും കണക്കിൽ നൈപുണ്യം ഉള്ളവർക്കും മനസ്സിലാകും ഇത് ഒരു പകുതി എഴുതിയ കഥാവസ്തു ആണെന്ന് . വേറൊരർത്ഥത്തിൽ , വർദ്ധനവിന്റെ അളവ് ക്രമാതീതമാണ് . അത് ക്രമാതീതമായി വര്ദ്ധിച്ചു വരികയാണ് . ഇനി , ക്രമാതീതം എന്നത് ഈയിടെയായി ധാരാളം ഉപയോഗിച്ച് വരുന്ന ഒരു വാക്കാണ് . എപ്പോഴും അത് കേൾക്കാം . അവർക്കറിയില്ല ക്രമാതീതം എന്നാൽ എന്താണെന്ന് , പക്ഷെ ഇത് ക്രമാതീതമാണ് . യഥാർത്ഥത്തിൽ ഇത് ഓരോ 18 മാസവും പതിന്മടങ്ങ്‌ വർദ്ധിച്ചു വരികയാണ് , തീർച്ചയായും ഇതൊരു ഏതൊരു വലിയ സാങ്കേതിക കൂട്ടായ്മയിൽ അംഗമായവർക്കും പിടികിട്ടും എന്തെന്നാൽ , ഇത് മൂർ നിയമമാണ് . അപ്പോൾ ഇതിന്റെ അർഥം , ഇനി അടുത്തു രണ്ടു ഡസൻ വർഷങ്ങളിൽ നമുക്ക് ഏകദേശം ഒരു പത്ത് ലക്ഷം നക്ഷത്ര സമൂഹങ്ങളെ നിരീക്ഷിക്കാനാവും . പത്ത് ലക്ഷം നക്ഷത്ര സമൂഹങ്ങൾ , സൂചനകൾ തിരഞ്ഞുകൊണ്ട്‌ , പുറത്തു ആരൊക്കെയോ ഉണ്ടെന്നു തെളിയിക്കുന്ന സൂചനകൾ . ഒരു പത്ത് ലക്ഷം നക്ഷത്ര സമൂഹങ്ങൾ , വളരെ താല്പര്യം ഉണർത്തുന്ന ഒന്ന് . അല്ലെ ? അതിൽ എത്ര നക്ഷത്രസമൂഹങ്ങളിൽ ഗ്രഹങ്ങൾ ഉണ്ടായേക്കാം ? യഥാർത്ഥത്തിൽ , നമുക്ക് അറിയില്ലായിരുന്നു അത് 15 കൊല്ലം മുൻപും , പിന്നെ , നമുക്ക് ശരിക്കും ഈ അടുത്തു കഴിഞ്ഞ 6 മാസങ്ങൾക്ക് മുൻപ് വരെയും അറിയില്ലായിരുന്നു . പക്ഷെ ഇപ്പോൾ നമുക്കറിയാം . അടുത്ത് കിട്ടിയ ഫലങ്ങൾ പറയുന്നത് ഓരോ നക്ഷത്രങ്ങൾക്കും ഗ്രഹങ്ങൾ ഉണ്ടെന്നാണ് , ഒന്നിൽ കൂടുതൽ . അവ പൂച്ചക്കുട്ടികളെ പോലെയാണ് . ചവർ പോലെ കുറെ എണ്ണം കിട്ടും . നിങ്ങൾക്ക് ഒരു പൂച്ചക്കുട്ടിയെ അല്ല കിട്ടുന്നത് . ഒരു കൂട്ടത്തെയാണ് കിട്ടുക . അപ്പോൾ , ഇത് നല്ലൊരു കണിശമായ കണക്കാണ് നമ്മുടെ ക്ഷീരപഥത്തിൽ ഉള്ള ഗ്രഹങ്ങളുടെ എണ്ണത്തിന്റെ , നമ്മുടെ ക്ഷീരപഥത്തിലെ മാത്രം , കൂടാതെ ഇവിടെയുള്ള ജ്യോതിശാസ്ത്ര വിദ്യാർഥികൾ അല്ലാത്തവരോട് എനിക്ക് ഒർമ്മിപ്പിക്കാനുള്ളത് നമ്മുടെ ക്ഷീരപഥം 100 ലക്ഷം കോടി എണ്ണത്തിൽ ഒന്ന് മാത്രമാണ് അതും നമുക്ക് ദൂരദർശിനി വച്ച് കാണാവുന്നത്തിൽ . ഇത് വളരെ അധികം സ്ഥാവരജംഗമങ്ങൾ ആണ് , തീർച്ചയായും ഇതിൽ കുറെ ഗ്രഹങ്ങൾ തീർത്തും ഉപയോഗ ശൂന്യമായിരിക്കുകയും ചെയ്യും ഉദാഹരണത്തിന്, ബുധൻ , നെപ്റ്റ്യുൻ മുതലായവ . നെപ്റ്റ്യുൻ നിങ്ങളുടെ ജീവിതത്തിൽ വലിയ പ്രാധാന്യം ഉള്ളതായിരിക്കില്ല . ചോദ്യം ഇതാണ് , ഇതിൽ എത്ര അംശം ഗ്രഹങ്ങളുണ്ട്‌ ജീവന് അനുയോജ്യമായവ ? നമുക്ക് അതിന്റെ ഉത്തരവും അറിയില്ല , പക്ഷെ ഈ വർഷം അത് മനസ്സിലാക്കാൻ ആവും , നന്ദിയുണ്ട് നാസയുടെ കേപ്ലെർ ബഹിരാകാശ ദൂരദർശിനിയോട് , യഥാർത്ഥത്തിൽ , ലാഭകരം എന്ന് പറയാവുന്നത് , അത് ഈ തൊഴിൽ ചെയ്യുന്നവരെ ഉദ്ദേശിച്ചാണ് , ലാഭകരം എന്തെന്നാൽ, ആ ചെറിയ അംശം ഗ്രഹങ്ങൾ ജീവന് അനുയോജ്യമായാവ , ഏതാണ്ട് 1000ഇൽ ഒന്നോ , 100ഇൽ ഒന്നോ അങ്ങനെ എന്തെങ്കിലും ആണ് എന്ന് പറയുന്നതാണ് . അശുഭാപ്‌തി വിശ്വാസപരമായ കണക്കായി അത് എടുത്താൽ അതിന്റെ അർഥം അവ ഉണ്ടെന്നു തന്നെയാണ് . ഭൂമിയുടെ പോലുള്ള ഏകദേശം ഒരു ലക്ഷം കോടി ഗ്രഹങ്ങൾ അതും നമ്മുടെ ക്ഷീരപഥത്തിൽ തന്നെ . ശരി , ഞാൻ നിങ്ങൾക്ക് കുറെ സംഖ്യകൾ ഇപ്പോൾ ഇവിടെ തന്നു . പക്ഷെ , ഇവയിൽ പലതും വളരെ വലിയ സംഖ്യകളാണ് . അത് മനസ്സിൽ വച്ചോളൂ . ധാരാളം സ്ഥാവരജംഗമങ്ങൾ ഉണ്ട് ഇവിടെ . ധാരാളമായി, ഈ പ്രപഞ്ചത്തിൽ . പക്ഷെ ഇപ്പോൾ നാം മാത്രമാണ് ആ സ്ഥാവര ജംഗമത്തിലെ ആകെയുള്ള തല്പര്യമുണർത്തുന്ന വാസികൾ എങ്കിൽ , നിങ്ങൾ ഒരു അത്ഭുതമാണ് . എനിക്കറിയാം , നിങ്ങൾ സ്വയം അത്ഭുതം ആണ് എന്ന് വിശ്വസിക്കാൻ ഇഷ്ട്ടപ്പെടുന്നു എന്ന് പക്ഷെ ശാസ്ത്രം ചെയ്താൽ പെട്ടന്ന് തന്നെ നിങ്ങൾക്ക് മനസ്സിലാകും എന്തെന്നാൽ ഓരോ തവണ നാം അത്ഭുതമാണ് എന്ന് വിചാരിക്കുമ്പോഴും അതു തെറ്റാണ് എന്ന് . അതുകൊണ്ട് അതായിരിക്കില്ല സംഭവം . അപ്പൊ ശരി , രത്നച്ചുരുക്കം ഇതാണ് . ഈ വേഗതയുടെ വർദ്ധനവും , കൂടാതെ പ്രപഞ്ചത്തിലെ വാസയോഗ്യമായ സ്ഥലങ്ങൾ ഇത്രത്തോളം ഉള്ളതുമായ സ്ഥിതിക്ക് , എനിക്ക് തോന്നുന്നു നാം അടുത്ത 12 വർഷങ്ങൾക്കുള്ളിൽ ഒരു സൂചന തീർച്ചയായും പിടിച്ചെടുത്തിരിക്കും . എനിക്ക് അത്ര ഉറപ്പാണ്‌ അതുകൊണ്ട് നിങ്ങളോട് ഇക്കാര്യത്തിൽ വാതു വയ്ക്കാനും എനിക്കാവും . ഒന്നുകിൽ അടുത്ത 12 വർഷങ്ങൾക്കുള്ളിൽ നാം അന്യഗ്രഹജീവികളെ കണ്ടുപിടിക്കും ഇല്ലെങ്കിൽ ഞാൻ നിങ്ങൾക്ക് ഒരു കപ്പ്‌ കാപ്പി മേടിച്ചു തരാം . അപ്പൊ അത് മോശമല്ലല്ലോ . എന്ന് വച്ചാൽ , ഒരു ഡസൻ വർഷങ്ങൾ കൊണ്ട് , നിങ്ങൾ ബ്രൌസർ തുറന്നു സൂചനയ്ക്ക് വേണ്ടി പരിശോധിക്കുന്നു , ഇല്ലെങ്കിൽ നിങ്ങൾക്ക് ഒരു കപ്പ്‌ കാപ്പി കിട്ടും . ഇനി ഞാൻ ഇതിന്റെ വേറൊരു വശം പറയാം ആളുകൾ പൊതുവെ ചിന്തിക്കാത്തത് . എന്തെന്നാൽ എന്തുണ്ടാകും ? ഞാൻ പറയുന്നത് സത്യമായി ഭവിച്ചാൽ . എന്ന് വച്ചാൽ , ആർക്കറിയാം എന്തുണ്ടാകുമെന്ന് ? പക്ഷെ സംഭവിച്ചാൽ . ഇനി അടുത്ത 12 വർഷത്തിൽ ഏതെങ്കിലും ഒരു സമയത്ത് നമ്മൾ ഒരു നേർത്ത രേഖ പിടിച്ചെടുത്താൽ നമുക്ക് ഒരു പ്രാപഞ്ചികമായ അയൽവാസിയുണ്ട് എന്ന് സൂചിപ്പിക്കുന്ന ഒരു രേഖ . എന്തായിരിക്കും അതിന്റെ ഫലം ? എന്തായിരിക്കും അതിന്റെ പരിണാമം ? ഇനി , ഞാൻ ചിലപ്പോൾ ഇതിന്റെ ആരംഭബിന്ദുവിൽ ആയിരിക്കാം എനിക്കറിയാം എനിക്കുണ്ടാകാവുന്ന പരിണാമങ്ങളെ പറ്റി കാരണം ഞങ്ങൾക്ക് ഇതിനു മുമ്പ് തെറ്റായ സൂചനകൾ കിട്ടിയിട്ടുണ്ട് . 1997 ഇൽ ആണ് ഇത് . ഇത് ഞാൻ രാവിലെ 3 മണിക്ക് ഉണ്ടാക്കിയ ചിത്രം ആണ് . മൌണ്ടെൻ വ്യൂവിൽ വച്ച് . ഞങ്ങൾ കണ്ടുകൊണ്ടിരിക്കുകയായിരുന്നു കമ്പ്യൂട്ടർ മോണിട്ടറുകളെ , കാരണം ഞങ്ങൾ അപ്പോൾ ഒരു സിഗ്നൽ പിടിച്ചെടുത്തു ഞങ്ങൾ വിചാരിച്ചു അത് യഥാർത്ഥ സംഭവം തന്നെയാണെന്ന് . ഞാൻ കാത്തിരുന്നു , കറുത്ത കോട്ട് ഇട്ട മനുഷ്യർക്ക്‌ വേണ്ടി . ശരിയല്ലേ ? ഞാൻ കാത്തിരുന്നു , എന്റെ അമ്മ ഫോണ്‍ വിളിക്കാൻ , അല്ലെങ്കിൽ ആരെങ്കിലും വിളിക്കാൻ , സർക്കാരിൽ നിന്നും വിളിക്കാൻ , ആരും വിളിച്ചില്ല . ആരും വിളിച്ചില്ല . അപ്പൊൾ എനിക്ക് പേടിയായി . എനിക്ക് ഇരിക്കാൻ കഴിഞ്ഞില്ല . ഞാൻ അവിടെയും ഇവിടെയും അലഞ്ഞു നടന്നു . ഇത് പോലെയുള്ള ചിത്രങ്ങൾ എടുത്തുകൊണ്ട് . എന്തെങ്കിലും ചെയ്യണമല്ലോ എന്ന് വിചാരിച്ച് . രാവിലെ 9 . 30ക്ക് എന്റെ തല മേശയുടെ മുകളിൽ വച്ച് ഉറങ്ങുമ്പോൾ , കാരണം തലേദിവസം ഉറക്കമില്ലാതിരുന്നതിനാൽ . ഫോണ്‍ അടിക്കുന്നു . അത് ന്യൂ യോർക്ക്‌ ടൈംസിൽ നിന്നാണ് . അതിൽ ഒരു പാഠം ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത് . അതെന്താണെന്ന് വച്ചാൽ ഞങ്ങൾ ഒരു സിഗ്നൽ പിടിചെടുത്തൽ, മാധ്യമങ്ങൾ , മാധ്യമങ്ങൾ ആയിരിക്കും അതിന്റെ മുകളിൽ ആദ്യം പിടികൂടുക . കീരി ബോളിനെ പിടിക്കുന്നതിന് മുമ്പ് . അത്ര പെട്ടെന്നായിരിക്കും അത് . അത് നിങ്ങൾക്ക് തീർച്ചപ്പെടുത്താം . ഒരു രഹസ്യവുമില്ല . ഇതാണ് എനിക്ക് സംഭവിക്കുന്നത്‌ . അത് ഒരു ആഴ്ച മുഴുവൻ നശിപ്പിക്കും , കാരണം, എന്റെ ആ ആഴ്ചയിലെ പദ്ധതികൾ ജനാലയിൽ കൂടി പുറത്തേക്ക് എറിഞ്ഞത്പോലെയാവും അത് . പക്ഷെ , നിങ്ങളുടെ കാര്യമോ ? നിങ്ങൾക്ക് ഇത് എന്താവും ചെയ്യുക ? അതിന്റെ ഉത്തരം എന്താണെന്നു നമുക്കിപ്പോൾ അറിയില്ല . ഞങ്ങൾക്ക് അറിയില്ല അത് നിങ്ങൾക്ക് എന്താണ് ചെയ്യാൻ പോകുന്നതെന്ന് ഇനിയുള്ള കുറെ കാലത്തേക്ക് , എങ്കിലും തീരെ ചെറിയ കാലത്തേക്ക് എന്ന് പറയാനും വയ്യ . എന്ന് വച്ചാൽ, അതെങ്ങിനെ ഇരിക്കുമെന്നാൽ , ഇപ്പൊ 1941ഇൽ ക്രിസ് കൊളംബസിനോട് , എന്ത് സംഭവിക്കും ഇപ്പോൾ ഇവിടെ ഒരു ഭൂഗണ്ഡം ഉണ്ടായിരുന്നെങ്കിൽ , ഇവിടെയും ജപ്പാന്റെയും ഇടയിൽ , നിങ്ങൾ തുഴഞ്ഞുകൊണ്ടിരിക്കുന്ന ഇടത്തിൽ നിന്നും , എന്തായിരിക്കും അത് മനുഷ്യരാശിക്കുണ്ടാക്കുന്ന പരിണാമങ്ങൾ അത് സത്യമായി ഭാവിച്ചാൽ ? " എന്ന് ചോദിക്കുന്നത് പോലെ ആയിരിക്കും . എനിക്ക് തോന്നുന്നു ക്രിസ് ഒരു പക്ഷെ ഒരു ഉത്തരം നിങ്ങളോട് പറഞ്ഞേക്കാം , നിങ്ങൾക്ക് അത് മനസ്സിലായിട്ടുണ്ടാവില്ല , പക്ഷെ അത് സത്യമായിരുന്നിരിക്കാൻ വഴിയില്ല , അതുപോലെ ഒരു പ്രവചനം നടത്താൻ , അന്യഗ്രഹജീവൻ എന്ന് വച്ചാൽ എന്തായിരിക്കും എന്ന് , അത് നമുക്ക് പ്രവചിക്കാൻ പറ്റില്ല . പക്ഷെ എനിക്ക് ഒന്ന് രണ്ടു കാര്യങ്ങൾ പറയാൻ സാധിക്കും . ഒരു തുടക്കത്തിനു , നമ്മുടേതിനെക്കാൾ വളരെയധികം വികസിതമായ ഒരു സമൂഹമായിരിക്കും അത് . നിങ്ങൾ ഒന്നും കേൾക്കാൻ പോകുന്നില്ല അന്യഗ്രഹത്തിലുള്ള പ്രാചീന മനുഷ്യരിൽ നിന്നും . അവർ ട്രാൻസ്മിറ്ററുകൾ ഒന്നും ഉണ്ടാക്കുന്നില്ല . അവർ നമ്മെക്കാൾ മുന്നിലായിരിക്കും , ആയിരം കൊല്ലങ്ങളോ മറ്റോ , അല്ലെങ്കിൽ കുറച്ചു ദശലക്ഷം വർഷങ്ങൾ , പക്ഷെ കാര്യമായി മുന്നിലായിരിക്കും നമ്മെക്കാളും , അതിന്റെ അർഥം, അവർ പറയുന്നത് എന്തെങ്കിലും നിങ്ങൾക്ക് മനസ്സിലാക്കാമെങ്കിൽ, എങ്കിൽ നിങ്ങൾക്ക് ചരിത്രം തിരുത്തിക്കുറിക്കാൻ കഴിയും , ഒരു സംസ്കാരത്തിന്റെ അടുത്തുനിന്നുള്ള വിവരങ്ങൾ ആർജ്ജിച്ചുകൊണ്ട്‌ , നമ്മെക്കാൾ മുന്നിലുള്ള ഒരു സംസ്കാരത്തിന്റെ . ഇപ്പൊ നിങ്ങൾക്ക് അത് അതിശയോക്തിയാണെന്ന് തോന്നുന്നുണ്ടാവും , ചിലപ്പോൾ ആയിരിക്കും , എന്നിരുന്നാലും, അത് നടക്കും എന്നുള്ളത് ഊഹിക്കാവുന്നതേയുള്ളൂ . ഇതിനെ നിങ്ങൾക്ക് ഇങ്ങനെ കണക്കക്കാൻ സാധിക്കും , ജൂലിയസ് സീസറിനു ഇംഗ്ലീഷ് പാഠങ്ങൾ പറഞ്ഞുകൊടുക്കുകയോ , കോണ്‍ഗ്രസ്‌ ലൈബ്രറിയുടെ താക്കോൽ കൊടുക്കുകയോ ചെയ്യുന്നതുപോലെ . അത് നമ്മളുടെ സ്വാഭാവദാര്‍ഢ്യത്തെ നിയന്ത്രണ വിധേയമാക്കും . അത് അയാളുടെ ദിവസമേ മാറ്റിമറയ്ക്കും , ശരിയല്ലേ ? അത് ഒരു കാര്യം . മറ്റൊരു കാര്യം , തീർച്ചയായി സംഭവിക്കാവുന്നത്‌ , നാം മനസ്സിലാക്കും ആ ദിവ്യാത്ഭുതം അല്ല നമ്മൾ എന്ന് , ശരിയല്ലേ , നാം ഒരു തറാവുകളുടെ നിരയിൽ ഒരു താറാവ് മാത്രമാണെന്ന് മനസ്സിലാക്കും , നാം മാത്രമല്ല ഇവിടെയുള്ള കുട്ടികൾ എന്ന് , ഇതു എനിക്ക് തോന്നുന്നു താത്വികമായി പഠിക്കുവാനായിട്ട് വളരെ പ്രാധാന്യമുള്ള കാര്യമാണ് . നാം ഒരു മഹാത്ഭുതം അല്ല . നിങ്ങളോട് പറയാവുന്ന മൂന്നാമത്തെ കാര്യം കുറച്ചു അവ്യക്തമായതാണ് , പക്ഷേ എനിക്ക് തോന്നുന്നു , പ്രധാനവും, താല്‍പര്യമുണര്‍ത്തുന്നതുമാണ് . നിങ്ങൾ ഒരു സിഗ്നൽ വരുന്നത് കണ്ടാൽ , ഒരു വികസിത സംസ്കാരത്തിൽ നിന്നും , കാരണം , അതുണ്ടാവും , അത് നമുക്കുള്ള സംഭാവ്യതകൾ എന്തൊക്കെയാണെന്നതിനെ പറ്റി കുറച്ചു വിവരങ്ങൾ നൽകും . നാം നിസ്സന്ദേഹം നിശ്ചയമായി സ്വയം നശിച്ചുപോകാനുള്ളതല്ല എന്ന് . കാരണം അവർ അവരുടെ സാങ്കേതികതയെ അതിജീവിച്ചു , അത് നമുക്കും സാധിക്കും . സാധാരണയായി , പ്രപഞ്ചത്തിലേക്ക് നോക്കുമ്പോൾ നിങ്ങൾ സമയത്തിൽ പിന്നോട്ടാണ് നോക്കുന്നത് . അത് ജ്യോതിശാസ്ത്രജ്ഞർക്ക് വളരെ താല്പര്യജനകമാണ് . പക്ഷെ , ഈ അർത്ഥത്തിൽ , നിങ്ങൾക്ക് ശരിക്കും ഭാവിയിലേക്ക് നോക്കുവാൻ സാധിക്കും . അവ്യക്തമായി , പക്ഷെ നിങ്ങൾക്ക് ഭാവിയിലേക്ക് നോക്കുവാൻ കഴിയും . ഇത്തരം കാര്യങ്ങളാണ് ഒരു കണ്ടുപിടുത്തത്തിൽ നിന്നും വരാവുന്നത് . ഇനി ഞാൻ കുറച്ചു പറയട്ടെ , ഇപ്പോൾ നടക്കുന്ന വേറെ കുറച്ചു കാര്യങ്ങളെ പറ്റി , എന്തിന് , ഈ സമയത്ത് തന്നെ, അതായത് ,