# cs/26WoG8tT97tg.xml.gz
# ml/26WoG8tT97tg.xml.gz


(src)="1"> V čínštině existuje slovo " siang " , které popisuje něco , co hezky voní .
(src)="2"> Může to být květina , jídlo , cokoliv .
(src)="3"> Vždy se ale jedná o pozitivní dojem z věci .
(trg)="1"> ചൈനീസ് ഭാഷയിൽ " Xiang " എന്ന ഒരു പദമുണ്ട്, നല്ല സുഗന്ധമുള്ളത് എന്നാണ് ഇതിനർത്ഥം ഇത് ഒരു പൂവിനേയോ ഭക്ഷണത്തേയോ ഒക്കെ പ്രതിനിധീകരിക്കാം പക്ഷേ ഇത് നല്ല അർത്ഥത്തിലുള്ള ഒരു പദമായാണ് എല്ലായ്‌പ്പോഴും ഉപയോഗിക്കുന്നത് മണ്ഡാരിൻ ഭാഷയിൽ അല്ലാതെ ഇതിനെ മറ്റെതെങ്കിലും ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്നത് ബുദ്ധിമുട്ടാണ് ഞങ്ങൾക്ക് ഫിജി- ഹിന്ദിയിൽ " Talanoa " എന്ന ഒരു പദമുണ്ട് ശരിക്കും ജോലിത്തിരക്കൊക്കെ ഒഴിഞ്ഞ് വെള്ളിയാഴ്‌ച രാത്രിയിൽ സുഹൃത്തുക്കളുമായി സൊറ പറഞ്ഞിരിക്കുന്ന അനുഭവത്തെയാണ് ഇത് സൂചിപ്പിക്കുന്നത് പക്ഷേ പൂർണ്ണമായും ഇതുമാത്രമല്ല , ഇതിനർത്ഥം നിങ്ങൾക്ക് അറിയാൻ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ചെല്ലാം നടത്തുന്ന ഒരുതരം ഊഷ്‌മളവും സൗഹാർദ്ദപരവുമായ അനുഭവമാണ് . " meraki " എന്ന ഒരു ഗ്രീക്ക് പദമുണ്ട് , അതിനർത്ഥം നിങ്ങൾ ചെയ്യുന്ന കാര്യത്തിൽ പൂർണ്ണമായും ആമഗ്നനാകുക എന്നതാണ് , അത് നിങ്ങളുടെ വിനോദപ്രവൃത്തിയോ മറ്റേതെങ്കിലും പ്രവർത്തനമോ ആയിക്കൊള്ളട്ടെ , നിങ്ങൾ അത് വളരെ ഇഷ്‌ടപ്പെട്ട് ആസ്വദിച്ച് ചെയ്യുക എന്നതാണ് അത് അവരുടെ സംസ്‌ക്കാരവുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞ പദമാണ് , അതിന്റെ ആത്മാവിനെ പൂർണ്ണമായി ഉൾക്കൊണ്ട് " Meraki " എന്ന പദത്തിന് ഒരു വിവർത്തനം നൽകാൻ ഒരിക്കലും കഴിയില്ല

# cs/2BGktCDnxrV5.xml.gz
# ml/2BGktCDnxrV5.xml.gz


(src)="3"> Panuje všeobecná zmatečnost ohledně toho , jak pracují banky a odkud se berou peníze .
(src)="4"> Jen zlomek veřejnosti v tom má jasno .
(src)="5"> Absolventi studia ekonomie jsou na tom trochu lépe , ale mnoho univerzitních kurzů ekonomie stále učí model bankovnictví , který neodpovídá realitě už celá desetiletí .
(trg)="1"> ബാങ്ക് എങ്ങനെ പ്രവര്‍ത്തിക്കുന്നു , പണം എവിടെ നിന്ന് വരുന്നു എന്നതിനെക്കുറിച്ച് ധാരാളം ആശയക്കുഴപ്പങ്ങളുണ്ട് . സമൂഹത്തിലെ വളരെ കുറച്ച് ആളുകളേ അത് മനസിലാക്കുന്നുള്ളു . സാമ്പത്തികശാസ്ത്ര ബിരുദധാരികള്‍ക്ക് കുറച്ചുകൂടി മെച്ചപ്പെട്ട അറിവുണ്ട് . എന്നാല്‍ ദശാബ്ദങ്ങളായി മിക്ക സര്‍വ്വകലാശാലകളും യഥാര്‍ത്ഥ ലോകത്തില്‍ ഉപയോഗിക്കാത്ത ബാങ്കിങ് മോഡലാണ് ഇപ്പോഴും പഠിപ്പിക്കുന്നത് .

# cs/5Mo4oAj1bxOb.xml.gz
# ml/5Mo4oAj1bxOb.xml.gz


(src)="1"> Přeloženo by pavlasx ( @ seznam . cz )
(trg)="1">

(src)="3"> Spoluzakladatel sociální , zpravodajské a zábavní sítě Reddit byl nalezen mrtev .
(src)="4"> Rozhodně byl zázračným dítětem , i když se tak nikdy nepovažoval .
(src)="5"> Byl naprosto klidný ohledně začátku podnikání a vydělávání peněz .
(trg)="2"> " റെഡ്ഡിറ്റ് " എന്ന വെബ്‌സൈറ്റിന്റെ സ്ഥാപകരിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി അതിശയകരമായ ബുദ്ധിസാമർത്ഥ്യമുള്ള വ്യക്തിയായിരുന്നു അദ്ദേഹം . എങ്കിലും അദ്ദേഹം സ്വയം അങ്ങനെ കരുതിയില്ല ഒരു ബിസിനസ് തുടങ്ങുതിനോ പണം സമ്പാദിക്കുന്നതിനോ അദ്ദേഹം ആവേശം കാണിച്ചില്ല .