# ast/E8uQz89NVFi4.xml.gz
# ml/E8uQz89NVFi4.xml.gz


(src)="1"> [ Qué hai nuevo en Firefox ]
(src)="2"> Agora ye más cenciello y rápido aportar au quies dir con Firefox .
(src)="3"> Col rediseñu de la páxina d' aniciu pues acceder y navegar fácilmente peles opciones del menú qu' uses davezu .
(trg)="1"> [ ഫയര്‍ഫോക്സിലെ പുതിയ വിശേഷതകള്‍ ] ഏറ്റവും പുതിയ ഫയര്‍ഫോക്സ് നിങ്ങളെ എന്തിനും ഏതിനും എളുപ്പത്തില്‍ സഹായിയ്ക്കുന്നു . മെച്ചപ്പെടുത്തിയ ആസ്ഥാന താളില്‍ നിങ്ങള്‍ക്കു് സാധാരണ ആവശ്യമായ മെനു ഐച്ഛികങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നു . ഉദാഹരണത്തിനു് , ഡൌണ്‍ലോഡുകള്‍ , അടയാളക്കുറിപ്പുകള്‍ , നാള്‍വഴി , ആഡ്- ഓണുകള്‍ , സിന്‍ക് , സജ്ജീകരണങ്ങള്‍ .

(src)="5"> [ Páxina Llingüeta nueva ]
(src)="6"> Tamién ameyoramos la páxina Llingüeta nueva .
(src)="7"> Cola páxina Llingüeta nueva , vas poder navegar fácilmente a los sitios que visites más frecuentemente con un sólu clic .
(trg)="2"> [ പുതിയ റ്റാബ് താള്‍ ] നിങ്ങളുടെ പുതിയ റ്റാബ് താളിലേക്കും ചില പുതിയ വിശേഷതകള്‍ ചേര്‍ത്തിരിയ്ക്കുന്നു . പുതിയ റ്റാബ് താളില്‍ നിന്നും , നിങ്ങള്‍ക്കു് ഒറ്റ ക്ലിക്കില്‍ ഏറ്റവും കൂടുതലും അവസാനമായും ഉപയോഗിച്ച വെബ്സൈറ്റുകളിലേക്കു് എളുപ്പത്തില്‍ എത്താം . പുതിയ റ്റാബ് താള്‍ ഉപയോഗിച്ചു് തുടങ്ങുന്നതിനായി , ബ്രൌസറിന്റെ മുകളിലുള്ള ´+ ' ക്ലിക്ക് ചെയ്തു് പുതിയ റ്റാബ് ലഭ്യമാക്കുക . ഔസം ബാര്‍ നാള്‍വഴിയില്‍ നിന്നും ഏറ്റവും കൂടുതലും അവസാനമായും ഉപയോഗിച്ച വെബ്സൈറ്റുകളുടെ തംബ്നെയിലുകള്‍ പുതിയ റ്റാബ് താളില്‍ കാണാം . ഈ തംബ്നെയിലുകള്‍ ഉപയോഗിച്ചു് പുതിയ റ്റാബ് താളില്‍ ഇവയുടെ ക്രമം മാറ്റുവാന്‍ സാധിയ്ക്കുന്നു . ഒരിടത്തു് സൈറ്റ് സ്ഥാപിയ്ക്കുന്നതിനായി പുഷ്പിന്‍ ക്ലിക്ക് ചെയ്യുക അല്ലെങ്കില്‍ സൈറ്റ് നീക്കം ചെയ്യുന്നതിനായി ´X ' ബട്ടണ്‍ അമര്‍ത്തുക . തിരികെ പുതിയ റ്റാബ് താളിലേക്കു് പോകുന്നതിനായി താളിന്റെ മുകളില്‍ വലത്തുള്ള ´ഗ്രിഡ്´ ചിഹ്നം ക്ലിക്ക് ചെയ്യാവുന്നതാണു് . ഉടന്‍ പുതിയ ഫയര്‍ഫോക്സ് ലഭ്യമാക്കി , ഈ പുതിയ വിശേഷതകള്‍ ഇന്നും മുതല്‍ ഉപയോഗിച്ചു് തുടങ്ങുക !