# af/JT5D9T2hA4rf.xml.gz
# ml/JT5D9T2hA4rf.xml.gz


(src)="1"> Wat ek in hierdie video wil doen , is om te dink aan die oorsprong van algebra , die oorsprong van Algebra .
(src)="2"> En die woord , veral in assosiasie met die idees wat Algebra nou verteenwoordig , kom van , kom van hierdie boek of eintlik is dit ´n bladsy van die boek wat jy hier sien .
(src)="3"> Die Engelse vertaling van hierdie boek is ,
(trg)="1"> വാട്ട്‌ ഐ വാണ്ട്‌ ടോ ദോ ഇന് ദിസ്‌ വീഡിയോ ഈസ്‌ തിങ്ക്‌ എബൌട്ട്‌ ദി ഒരിഗിന്സ് ഓഫ് അല്ഗേബ്ര ഈസ്‌ തിങ്ക്‌ എബൌട്ട്‌ ദി ഒരിഗിന്സ് ഓഫ് അല്ഗേബ്ര , ആൻഡ്‌ ദി വേർഡ്‌ . എസ്പെചിഅല്ല്യ് ആൻ അസോസിയേഷൻ വിത്ത്‌ ദി ഇദീസ് ദാറ്റ്‌ അല്ഗേബ്ര നോ രേപ്രേസേന്റ്സ് ചൊമെസ് ഫ്രം ദിസ്‌ ബുക്ക്‌ ദിസ്‌ ഈസ്‌ എ പേജ് ഓഫ് ദി ബുക്ക്‌ ഓവറ തെരെ ദിസ്‌ ഈസ്‌ എ പേജ് ഓഫ് ദി ബുക്ക്‌ ഓവറ തെരെ ദി ച്ചൊമ്പെന്ദിഔസ് ബുക്ക്‌ ഓണ്‍ ച്ചൽചുലറ്റിഒൻ ബൈ ച്ചൊമ്പ്ലെറ്റിഒൻ ആൻഡ്‌ ബാലന്ചിംഗ് ആൻഡ്‌ ഇറ്റ്‌ വാസ് വ്രിട്ടെൻ ബൈ എ പേര്ഷ്യൻ മതെമറ്റിചിഅൻ വ്ഹൊ ലിവേദ് ഇന് ബഘ്ടാദ് ഇന് ഐ ബെലീവെ ഇന് ദി 8th ഓർ 9th സെഞ്ച്വറി ഐ ബെലീവെ ഇറ്റ്‌ വാസ് 820 എ . ഡി വ്തെൻ ഹി വ്രോറെ ദിസ്‌ ബുക്ക്‌ എ . ഡി ആൻഡ്‌ അല്ഗേബ്ര ഈസ്‌ ദി അറബിക് വേർഡ്‌ ദാറ്റ്‌ ഹിയർ ഈസ്‌ ദി അച്റ്റുഅൽ ടൈറ്റിൽ ഹി ഗാവേ ടോ ഇറ്റ്‌ വിച്ച് ഈസ്‌ ദി അറബിക് ടൈറ്റിൽ അല്ഗേബ്ര മീൻസ്‌ രെസ്റ്റൊരറ്റിഒൻ ഓർ ചൊമ്പ്ലെറ്റിഒൻ രെസ്റ്റൊരറ്റിഒൻ ... രെസ്റ്റൊരറ്റിഒൻ ഓർ ചൊമ്പ്ലെറ്റിഒൻ ... ചൊമ്പ്ലെറ്റിഒൻ ആൻഡ്‌ ഹി അസ്സ്ചൊചിഅറ്റീദ് ഇറ്റ്‌ ഇന് ഹിസ്‌ ബുക്ക്‌ വിത്ത്‌ എ വെരി സ്പെസിഫിക് ഒപെരറ്റിഒൻ , രീല്ലി ടാകിംഗ് സോമെതിംഗ് ഫ്രം ഓനെ സൈഡ് ഓഫ് ആൻ എഖുഅറ്റിഒൻ ടോ അനോതെർ സൈഡ് ഓഫ് ആൻ എഖുഅറ്റിഒൻ ബട്ട്‌ വെ കാൻ ആക്ച്വലി സീ ഇറ്റ്‌ റൈറ്റ് ഓവറ ഹിയർ . ഐ ഡോണ്‍´ടി നോ അറബിക് . ബട്ട്‌ ഐ ആക്ച്വലി ദോ നോ സോമേ ലങ്ങുഅങേസ് ദാറ്റ്‌ സീം ടോ ഹാവ് ബോര്രോവേദ് എ ലിട്ട്ലെ ബിറ്റ് ഫ്രം അറബിക് . ഓർ മയ്പേ വെന്റ് ദി അദർ വായ്‌ റൌണ്ട് . ബട്ട്‌ ദിസ്‌ സായ് അല- കിതാബ് ആൻഡ്‌ ഐ നോ ജസ്റ്റ്‌ എനൗഘ് ഉര്ട് ഓർ ഹിന്ദി ടോ ഉണ്ടെര്സ്ടന്ദ്‌ എ ഗുഡ് ഇന്ത്യൻ മൂവി . ബട്ട്‌ അല- കിതാബ് . കിതാബ് . മീൻസ്‌ ബുക്ക്‌ സൊ ദിസ്‌ പാർട്ട്‌ ഈസ്‌ ബുക്ക്‌ അല- മുഹ്ക്ടസർ ഐ തിങ്ക്‌ മീൻസ്‌ ച്ചൊമ്പെന്ദിഔസ് ബെചൌസ് ഐ ഡോണ്‍´ടി നോ ദി വേർഡ്‌ ഫോര് ചൊമ്പെന്ദിഔസ് ആൻഡ്‌ ഇറ്റ്‌ സീംസ് ലൈക്‌ ദാറ്റ്‌ . ഫി ഹിസാബ് . ഹിസാബ് മീൻസ്‌ ചൽചുലറ്റിഒൻ ഇന് ഹിന്ദി ഓർ ഉര്ട് . സൊ ദിസ്‌ ഈസ്‌ ചൽചുലറ്റിഒൻ അല- ഗബ്ർ ദിസ്‌ ഈസ്‌ ദി റൂട്ട് ദിസ്‌ ഈസ്‌ ദി ഫേമസ് അല്ഗേബ്ര . ദിസ്‌ ഈസ്‌ വ്തെരെ ഇറ്റ്‌ ശോവ്സ് അപ്പ്‌ സൊ ദിസ്‌ ഈസ്‌ ഫോര് ചൊമ്പ്ലെറ്റിഒൻ യു കാൻ വ്യൂ ദാറ്റ്‌ ആസ് ചൊമ്പ്ലെറ്റിഒൻ ... ചൊമ്പ്ലെറ്റിഒൻ ആൻഡ്‌ തെങ വ ... അല- മ്മുഖബല വിച്ച് മീൻസ്‌ എസ്സെന്റിഅല്ല്യ് ബാലന്ചിംഗ് ചൊമ്പ്ലെറ്റിഒൻ ആൻഡ്‌ ബാലന്ചിംഗ് സൊ ഇഫ്‌ വെ വാന്റെദ്‌ ടോ ട്രന്സ്ലാറെ ഇറ്റ്‌ ആൻഡ്‌ ഐ നോ ദിസ്‌ ഈസ്‌ നോട എ വീഡിയോ ഓണ്‍ ട്രന്സ്ലാടിംഗ് അറബിക് . ബട്ട്‌ ദി ബുക്ക്‌ ... ....... ദി ബുക്ക്‌

# af/MfI1EAH41bEq.xml.gz
# ml/MfI1EAH41bEq.xml.gz


# af/Z5IIxr1iH98X.xml.gz
# ml/Z5IIxr1iH98X.xml.gz


(src)="1"> Ons het op 4 Julie ´n versoek aanlyn gerig om deel te neem aan ´n kortfilm oor interafhanklikheid .
(src)="2"> Kunswerk en video van regoor die wereld het verskyn .
(src)="3"> Hier volg wat ontvou het ...
(trg)="1"> പരസ്പരാശ്രയത്വത്തെക്കുരിച്ച്ചുള്ള ഒരു ഹ്രസ്വ ചിത്ര നിര്‍മാണത്തില്‍ പങ്കു ചേരുന്നതിനായി 2011 , ജൂലൈ 4നു ഞങ്ങള്‍ ഒരു ഓണ്‍ലൈന്‍ അഭ്യര്‍ത്ഥന നടത്തുകയുണ്ടായി കലാചിത്രങ്ങളും , ദൃശ്യങ്ങളും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വന്നുചേര്‍ന്നു ഇതാണ് ഇവിടെ ഉരുത്തിരിഞ്ഞു വന്നത് ..... മനുഷ്യ ജീവിതത്തിന്റെ സംഭവ വഴികളില്‍ നാം ഓരോരുത്തരെയും പരസ്പരം ബന്ധിപ്പിക്കുന്ന അടിസ്ഥാന ഗുണങ്ങളെ തിരിച്ചറിയുക എന്നത് കൂടുതലായി അത്യാവശ്യമായി വന്നിരിക്കുന്നു മനുഷ്യരെല്ലാം തുല്യരായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്നും എല്ലാവരും പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നും ഉള്ള സ്വയം സാഷ്യപ്പെടുത്തുന്ന സത്യം നമുക്കുള്ളില്‍ ഉണ്ടെന്നുള്ള കാര്യം നാം അടുത്തതായി പുനപരിശോധന നടത്തേണ്ടിയിരിക്കുന്നു മനുഷ്യരെല്ലാം തുല്യ സൃഷ്ടികളാണെന്നും , എല്ലാവരും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും നാമെല്ലാം ജീവിത മാര്‍ഗങ്ങള്‍ പങ്കു വെയ്ക്കുന്നതിനോപ്പം സ്വാതന്ത്ര്യം സന്തോഷം ആഹാരം ജലം പാര്‍പ്പിടം സുരക്ഷിതത്വം വിദ്യാഭ്യാസം നീതി എന്നിവക്കൊപ്പം ഒരു നല്ല നാളെയെക്കുറിച്ചുള്ള പ്രതീക്ഷകളും പങ്കു വയ്ക്കുന്നുണ്ട് നമ്മുടെ കൂട്ടായുള്ള അറിവുകള്‍ സമ്പദ് വ്യവസ്ഥ ടെക്നോളജി , കൂടാതെ പരിസ്ഥിതി എന്നിവയെല്ലാം അടിസ്ഥാനപരമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു പരസ്പരാശ്രയത്വം ഒരു ജീവസമൂഹം എന്ന നിലയില്‍ നമ്മെ മുന്നോട്ടു നയിക്കുന്നത് നമ്മുടെ അറിയാനുള്ള ആകാംഷ നമ്മുടെ ക്ഷമിക്കാനുള്ള കഴിവ്‌ നമ്മുടെ അംഗീകരിക്കാനുള്ള കഴിവ് നമ്മുടെ ധൈര്യം ബന്ധങ്ങളില്‍ സ്ഥാപിക്കാനുള്ള ആഗ്രഹം ഇവയൊക്കെയാണ് ഇങ്ങിനെയുള്ള കാര്യങ്ങള്‍ പങ്കുവെയ്ക്കുന്നത് ആത്യന്തികമായി നമ്മളെ ക്രമാനുഗതമായി നമ്മുടെ പാരസ്പര്യ കഴിവുകള്‍ പരമാവധി വികസിപ്പിക്കുവാന്‍ സഹായിക്കും നാം നമ്മുടെ പ്രശ്നങ്ങള്‍ ഗൌരവത്തിലെടുക്കുമ്പോള്‍ തന്നെ നമ്മെത്തന്നെ അധികം ഗൌരവത്തിലെടുക്കാന്‍ പാടില്ല എന്തെന്നാല്‍ നമ്മെ ബന്ധിപ്പിക്കുന്ന മറ്റൊരു കാര്യം നമ്മുടെ ചിരിക്കാനുള്ള കഴിവും നമ്മുടെ തെറ്റ് കുറ്റങ്ങളില്‍ നിന്നും പഠിക്കാനുള്ള കഴിവും കൂടിയാണ് അതിനാല്‍ നമുക്ക് ഭാവിയില്‍ നിന്നും പഠിക്കാം ലോകത്ത്‌ നമ്മുടെ സ്ഥാനം മനസ്സിലാക്കാം കൂടാതെ നമ്മുടെ കൂട്ടായ അറിവ് ഉപയോഗിക്കാം ഒരു നല്ല ഭാവി സൃഷ്ടിക്കാനായി ഒരു പക്ഷെ ഇതാണ് സമയം നാം ചിരിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു ജീവജാലം എന്ന നിലയില്‍ ചോദ്യങ്ങള്‍ ചോദിക്കുകയും ബന്ധപ്പെടുകയും ചെയ്യേണ്ടതുണ്ട് പുരോഗമനപരവും സത്യസന്ധമായതുമായ എന്തെകിലും ചെയ്യേണ്ടതുണ്ട് നൂറ്റാണ്ടുകള്‍ക്കു മുന്‍പേ തന്നെ നമ്മള്‍ സ്വാതന്ത്ര്യം പ്രഘ്യാപിച്ചു കഴിഞ്ഞു ഒരു പക്ഷെ നാം മനുഷ്യരെന്ന നിലയില്‍ നമ്മുടെ പരസ്പരാശ്രയത്വം പ്രഘ്യാപിക്കുന്നതിനുള്ള സമയമായിക്കഴിഞ്ഞു പരസ്പരാശ്രയത്വം നമ്മുടെ പരസ്പരാശ്രത്വം പ്രഘ്യാപിക്കുന്നതിനായി .... ഇത് അലയടിക്കട്ടെ [ letitripple . org ] ഇത് അലയടിക്കട്ടെ [ letitripple . org ] -- പ്രഘ്യാപിക്കുന്നു ഇത് അലയടിക്കട്ടെ : ഗ്ലോബല്‍ ഫിലംസ് ഫോര്‍ മൊബൈല്‍ ചേഞ്ച്‌

# af/cS20a1NwdyeJ.xml.gz
# ml/cS20a1NwdyeJ.xml.gz


(src)="1"> Ons het Fancy begin om mense te verbind met die dinge waaroor hulle mal is en mense wat hul smaak deel .
(src)="2"> Ons wou ´n ervaring skep waar jy die wonderlikste dinge , deur die wonderlikste mense , kon kry - als op een plek .
(src)="3"> Google Plus Aanmeld is ´n beter en veiliger manier om met ons werf te koppel .
(trg)="1"> ആളുകളെ അവർ ഇഷ്ടപ്പെടുന്ന കാര്യങ്ങളിലേക്ക് ബന്ധിപ്പിക്കുന്നതിനേയും അവരുടെ താല്പര്യങ്ങൾ പങ്കിടുന്നതിനേയും കുറിച്ച് ഞങ്ങൾ സ്വപ്നം കാണാൻ തുടങ്ങി . മനോഹരമായ കാര്യങ്ങൾ മനോഹരമായ വ്യക്തികൾ ചെയ്യുന്നത് എല്ലാം നിങ്ങൾക്ക് ഒരിടത്തുതന്നെ കണ്ടെത്താൻ കഴിയുന്ന ഒരു അനുഭവം സൃഷ്ടിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു . ഞങ്ങളുടെ സൈറ്റുമായി കണക്റ്റുചെയ്യാനുള്ള മികച്ചതും കൂടുതൽ സുരക്ഷിതവുമായ മാർഗമാണ് Google Plus- ലേക്ക് സൈൻ ഇൻ ചെയ്യൽ . നിങ്ങൾക്ക് ഇതിനകം ഒരു Google അക്കൗണ്ട് ഉള്ളതിനാൽ നിങ്ങൾ പുതിയൊരു ഉപയോക്തൃനാമവും പാസ്‌വേഡും സൃഷ്ടിക്കേണ്ടതില്ല . ബട്ടണിൽ ക്ലിക്കുചെയ്താൽ മാത്രം മതി നിങ്ങൾ തയാറായിക്കഴിയും . നിങ്ങൾ വിശ്വസിക്കുന്ന ആളുകളിൽ നിന്ന് നിങ്ങൾ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ കണ്ടെത്തൽ . ഉപയോക്താക്കൾക്ക് സ്വകാര്യത വളരെ പ്രധാനമാണ് . ചിലപ്പോൾ നിങ്ങൾക്ക് സുഹൃത്തുക്കളുമായി പങ്കിടേണ്ടി വന്നേക്കാം . ചിലപ്പോൾ നിങ്ങൾക്ക് കുടുംബവുമായി പങ്കിടേണ്ടി വന്നേക്കാം . അതിനാൽ Google ഉപയോഗിച്ച് സൈനിൻ ചെയ്യുന്നത് നിങ്ങൾ പങ്കിടുന്നവയിൽ നിങ്ങൾക്ക് പൂർണ്ണ നിയന്ത്രണം നൽകുന്നു . പങ്കിടൽ വെറും കാണൽ അല്ല . ഇത് ഗൗരവമേറിയ ഒന്നാണ് . അതിനാൽ നിങ്ങൾ ചങ്ങാതിമാരെ വെറുതെ ആപ്ലിക്കേഷനിലേക്ക് മടക്കി അയയ്ക്കുകയല്ല . മറിച്ച് വാങ്ങാനും പിന്തുടരാനും അല്ലെങ്കിൽ കുറിപ്പിൽ നിന്നുതന്നെ സംഭാവന ചെയ്യാനും നിങ്ങൾ ക്ഷണിക്കുകയാണ് . തീർച്ചയായും മൊബൈൽ ഉദ്ഗ്രഥനം വളരെ വലുതാണ് . വെബ്‌സൈറ്റിലെ ഒറ്റ ക്ലിക്കിലൂടെ , ആപ്ലിക്കേഷൻ നിങ്ങളുടെ ഏത് ആൻഡ്രോയിഡ് ഉപകരണങ്ങളിലേക്കും ഡൗൺലോഡുചെയ്യാനും യാത്രയ്ക്കിടെ ഉപയോഗിക്കുന്നത് തുടരാനുമാകും .

(src)="17"> Google Plus Aanmeld beteken eenvoud en sekuriteit .
(src)="18"> En aangesien ons wil dat jy aan ons werf koppel , wil ons dit op die maklikste , betroubaarste manier moontlik doen , sodat jy daarop kan fokus om die dinge waaroor jy mal is , te kry .
(trg)="2"> Google Plus- ലേക്ക് സൈൻ ഇൻ ചെയ്യുകയെന്നാൽ അത് ലാളിത്യവും സുരക്ഷയുമാണ് . ഞങ്ങളുടെ സൈറ്റുമായി നിങ്ങളെ ബന്ധിപ്പിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു , അത് എത്രയും വേഗം കഴിയുന്നത്ര വിശ്വസനീയമായ രീതിയിൽ ചെയ്യണമെന്നാണ് ഞങ്ങളുടെ ആഗ്രഹം , അങ്ങനെ നിങ്ങൾക്ക് നിങ്ങളിഷ്ടപ്പെടുന്ന കാര്യങ്ങളിൽ ശ്രദ്ധവയ്ക്കാൻ കഴിയുന്നു .

# af/fbpZ98nxEgnj.xml.gz
# ml/fbpZ98nxEgnj.xml.gz


(src)="106"> Welkom by die video oor eenvoudige optel somme
(trg)="1"> അടിസ്ഥാന കണക്ക് കൂട്ടല് ക്ലാസിലേക്ക് സ്വഗതം നിങ്ങൽ എന്താണ് ചിന്തിക്കുന്നതെന്ന് എനിക്കറിയാം

(src)="107"> Ek weet wat jy nou dink :
(src)="108"> " Optel somme lyk gladnie nie so eenvoudig vir my nie ! "
(src)="109"> Toemaar ...
(trg)="2"> " കണക്ക് കൂട്ടല് എനിക്ക് വളരെ എളുപ്പമാണ് " ശരി, ക്ഷമിക്കൂ ഞാന് പ്രതീക്ഷിക്കുന്നു .. ഈ ക്ലാസിനു ശേഷം .. അല്ലെങ്കില് രണ്ടാഴ്ചകൾക്ക് ശേഷം , ഇതു അടിസ്ഥാനമായി തോന്നും നമുക്ക് തുടങ്ങാം ചില ഉദാഹരണം നോക്കാം ശരി , നമുക്ക് പഴയത് പോലെ ... 1+1 ഇത് എങ്ങനെ ചെയ്യാം എന്ന് എല്ലാവര്‌ക്കും അറിയാം ഇത് എങ്ങനെ ചെയ്യാം എന്ന് ഞാന് കാണിച്ചുതരാം ചിലപ്പോള് നിങ്ങള് മറന്നിട്ടുണ്ടാവും അല്ലെങ്കില് ശരിക്കും പഠിച്ചിട്ടുണ്ടാവില്ല ശരി എന്റെ കയ്യിൽ .. ഒരു ( ഇത് ഒരു പഴം എന്ന് കരുതുക ) ശരി എന്റെ കയ്യിൽ ഒരു പഴം ഉണ്ട് നിങ്ങൾ എനിക്ക് ഒരു പഴം കൂടി തന്നു ഇപ്പോൾ എന്റെ കയ്യിൽ എത്ര പഴം ഉണ്ട് ? ശരി എന്റെ കയ്യിൽ 1 .. 2 പഴം ഉണ്ട് അപ്പോൾ 1+1 സമം 2 നിങ്ങൽ എന്താണ് ചിന്തിക്കുന്നതെന്ന് എനിക്കറിയാം : " ഇത് വളരെ എളുപ്പമല്ലെ " ഞാൻ കുറച്ചുകൂടെ പ്രയാസം ഉള്ളത് തരാം എനിക്ക് പഴം ഇഷ്ടമാണ് . ചിലപ്പോൾ ഞാനത് വീണ്ടും പറയും .