ലോകമഹായുദ്ധത്തിന്റെ അവസാന വർഷം. ടൊമൈനിയൻ രാഷ്ട്രം തകർന്നു തുടങ്ങിയിരുന്നു .
大戰將近結束,托明尼亞軍 已經逐漸出現劣勢
രാജ്യത്തിനകത്തു വിപ്ലവം പൊട്ടിപുറപ്പെട്ടു. അവിടുത്തെ നയതന്ത്രജ്ഞർ യുദ്ധത്തിനു വിരാമമിടാൻ ശ്രമിക്കുമ്പോഴും...
國內爆發了革命,儘管它的外交官 為了結束這次戰爭拚命地活動
മുന്നണിയിൽ പട്ടാളം പോരാടിക്കൊണ്ടേ ഇരുന്നു ...
但是前線的托明尼亞軍
അവരുടെ ആയുധങ്ങൾ അജയ്യമാണെന്ന വിശ്വാസത്തോടെ... അവരുടെ ആയുധങ്ങൾ ശത്രു സൈന്യത്തെ തകർക്കുമെന്ന വിശ്വാസത്തോടെ.
卻是堅信他們有巨大的威力 足可以摧毀敵軍
"ബിഗ് ബെർത്ത", 150 കിലോമീറ്റർ ദൂരത്തു മിസൈൽ എത്തിക്കാൻ കഴിവുള്ള അവരുടെ പീരങ്കി...
因而仍在繼續作戰
ആദ്യമായി കിഴക്കേ യുദ്ധമുന്നണിയിൽ പരീക്ഷിക്കുന്ന ദിവസമാണിന്ന്...
為了震懾敵人
ശത്രുവിന്റെ മനസ്സിൽ ഭീതി ജനിപ്പിക്കേണ്ട ദിവസം .
西部戰線上第一次使用了 射程達l00英里的大炮「胖蓓塔」
110 കിലോമീറ്റർ അകലെ, നോത്രദാമിലെ പള്ളിയാണ് അതിന്റെ ലക്ഷ്യം
目標是前方距此75英里處的 巴黎聖母院
ദൂരം : 95,452!
射程95.452
- മാറി നിൽക്കൂ!
預備
- ഫയർ !
放!
കാഞ്ചിയുടെ അടുത്ത് തന്നെ നിൽക്ക്.
喂!
ശരി സാർ.
把炮栓預備好
പുതുക്കിയ ദൂരം : 95,455!
改正射程為95.455
വാതിൽ അടച്ചു കഴിഞ്ഞു!
是
എല്ലാവരും മാറി നിൽക്കൂ!
準備完了
റെഡി! ഫയർ !
預備──放
പൊട്ടാത്ത ഷെൽ. നമുക്കു പരിശോധിക്കാം വരൂ.
不發火的炮彈,查一查吧,去
- ആ ഫ്യൂസ് പരിശോധിക്കാം.
去
- അതെ, ഫ്യൂസ് പരിശോധിക്ക്.
去
സൂക്ഷിച്ച്...
危險! 快回來
- എന്താ അത്?
這是幹什麼?
- വ്യോമാക്രമമാണ്!
? - 空襲
- ബിഗ് ബെർത്തയാണ് അവരുടെ ലക്‌ഷ്യം !
- 他們想炸毀「胖蓓塔」
- അതെ, ആ പീരങ്കിയുടെ അടുത്തേക്കു പോകാം!
用高射炮打它
- പീരങ്കി! - പെട്ടെന്ന് !
快開炮
നിനക്കെന്ത് വട്ടായോ?
你在幹什麼
അവിടെ തലതാഴ്ത്തി കിടക്ക്!
下來
എഴുന്നേറ്റു നിൽക്ക്, നീ തന്നെ!
胡搞了些什麼!
എന്തു ചെയ്യുന്നുവെന്നാണ് നിന്റെ വിചാരം? വട്ടായാ നിനക്ക്?
你神經錯亂啦?
- സാർ! ക്യാപ്റ്റൻ സ്റ്റൌട്ടിൽ നിന്നുമുള്ള റിപ്പോർട്ട്! ശത്രുക്കൾ വലയം ഭേദിച്ചു!
他說敵軍衝上來啦 請部隊全部出動
പട്ടാളക്കാർ ഒന്നിച്ചുചേരൂ, വേഗം! നീ, സാർജെന്റ് ബ്ലൂമിനു മുന്നിൽ റിപ്പോർട്ട് ചെയ്യുക
炮兵集合
പട്ടാളക്കാരേ, ഗ്രനേഡുകൾ കൈയിലെടുക്കൂ. അങ്ങോട്ട്. ഗ്രനേഡുകൾ എടുക്കൂ.
每個人都要帶上手榴彈
ഹേയ്, പട്ടാളക്കാരാ, നിന്റെ ഗ്രനേഡെവിടെ? ഹേയ്, ഇവിടെ വാ! - നിന്റെ ഗ്രനേഡെവിടെ?
你拿到手榴彈了麼
അവനൊരെണ്ണം കൊടുക്ക്.
給他一個
മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുക. ഒന്നിച്ചു നിൽക്ക്. മുന്നോട്ട് പോകൂ...
快動啊
ക്ഷമിക്കണം സാർ, ഇതിപ്പോൾ പ്രവർത്തിപ്പിക്കുന്നതെങ്ങനെയെന്ന് - നീയൊക്കെയെങ്ങനെ -
我問一下,這怎麼使
കൊളുത്ത് വലിക്കുക, 10 വരെ എണ്ണുക, എറിയുക.
拉開保險栓,數到第十個數的時候 就把它拋出去
അവർക്കു മേലെ വീഴട്ടെ!
喂,快來
ഹേയ്, ചൊറിയാനുള്ള സമയമല്ലിത്.
什麼時候啦,你還撓癢癢
ഇവിടെ, ഒന്നിച്ചു വലിക്ക് .
混蛋! 你打起精神 拿起槍來
മുന്നോട്ട്!
準備衝鋒
ഹേയ്, ഇവിടെ അണിനിരക്കൂ !
好,都排好
ഹേയ്, നീ തന്നെ ഇവിടെ വരൂ!
喂,你也趕快來
ഉത്തരവ്! ആയുധങ്ങൾ!
立正
തിരിച്ചടിക്കാൻ തയാറാവൂ!
準備出擊
ഇതാ നിങ്ങൾ.
啊,你們都在這兒哪
ശത്രു! വരൂ, കൂട്ടുകാരേ! നമുക്കവനെ പിടിക്കാം!
是敵人,我們抓住他
ഗുഡ് ആഫ്ടർനൂൺ സാർ, അകത്തേയ്ക്ക് വരട്ടേ?
您好! 我可以進來麼
- ആരാണിത്?
- 你是誰?