പത്രോസേ.
Petro.
ഒരു മണിക്കൂര്‍ പോലും എനിക്കായി കാവലിരിക്കാനാവില്ലേ നിനക്ക്?
Hukuweza kuesha pamoja nami hata kwa saa moja ?
പ്രഭോ, അങ്ങേയ്ക് എന്ത് പറ്റി?
Mwalimu, ni nini kimekukuta ?
ഞാന്‍ മറ്റുള്ളവരെ വിളിക്കണോ, പ്രഭോ?
Je, niwaite wengine, Mwalimu?
വേണ്ട, ജോണ്‍ അവരെന്നെ ഈ അവസ്ഥയില്‍ കാണണ്ട.
Hapana, Yohana. Sitaki wanione hivi.
അങ്ങേയ്ക് എന്തെങ്കിലും ആപത്ത്?
Je, uko hatarini?
നമുക്കിവിടുന്ന് പോകണോ,പ്രഭോ?
Je, tukimbie, Mwalimu?
ഇവിടെത്തന്നെ നില്‍ക്കൂ, ജാഗ്രതയോടെ...
Kaa hapa.
...പ്രാര്‍ഥനയോടെ.
Tazama ombeni.
എന്താണ് അവന് പറ്റിയത്?
Ana shida gani?
അദ്ദേഹം ഭീതിയില്‍ ആണെന്ന് തോന്നുന്നു
Anaonekana mwenye hofu.
അപകടസാദ്ധ്യതയെക്കുറിച്ച് അവന്‍ സൂചിപ്പിച്ചിരുന്നു നമ്മള്‍ ഭക്ഷണം കഴിക്കുമ്പോള്‍... .
Alizungumza juu ya hatari wakati tunakula ...
ചതിയെ കുറിച്ചും, പിന്നെ ... .
Alitaja usaliti na...
മുപ്പതു
Thelathini.
മുപ്പതു, യൂദാസ്
Thelathini, Yuda.
അതായിരുന്നില്ലേ നമ്മള്‍ തമ്മിലുള്ള കരാര്‍?
Hayo yalikuwa makubaliano kati yangu... nawe?
അതെ
Ndio.
എവിടെയാണ്?
Wapi?
എവിടെയാണവന്‍?
Yuko wapi?
എന്‍റെ വിളി കേള്‍ക്കൂ, പിതാവേ
Nisikilize, Baba.
പ്രത്യക്ഷനാകൂ, എന്നെ പ്രതിരോധിക്കൂ.
Inuka, unitetee.
അവര്‍ എനിക്കായി ഒരുക്കിയ കെണിയില്‍ നിന്നും എന്നെ രക്ഷിക്കൂ
Niokoe na hila walizopanga.
നീ കരുതുന്നുണ്ടോ... . ....
Unaamini kweli kwamba mwanadamu mmoja anaweza kubeba mzigo wa dhambi za watu wote?
എനിക്കഭയം തരൂ, രക്ഷകാ.
Unilinde, Ee Bwana.
ഞാന്‍ നിന്നില്‍ വിശ്വസിക്കുന്നു
Ninakutumaini Wewe.
നിന്നില്‍ ഞാന്‍ അഭയം പ്രാപിക്കുന്നു
Kwako nakimbilia.
ഒരാള്‍ക്കും ഈ ഭാരം താങ്ങാനാവില്ല ...ഞാന്‍ പറയുന്നത് കേള്‍ക്കൂ.
Hakuna mwanadamu anayeweza kubeba mzigo huu Nakuambia.
താങ്ങാവുന്നതില്‍ അധികമാണിത്
Ni mzito mno.
അവരുടെ ആത്മാക്കളെ രക്ഷിക്കുന്നത് എളുപ്പമല്ല
Kuokoa roho zao ni gharama kubwa sana.
ആര്‍ക്കും സാധിക്കില്ല അത്
Hakuna mtu. Milele.
സാധിച്ചിട്ടില്ല
Hapana.
ഒരിക്കലും
Haitowezekana Kamwe.
പിതാവേ, നിനക്ക് ഇതെല്ലാം സാധിക്കുന്നു
Baba, unaweza kufanya mambo yote.
കഴിയുമെങ്കില്‍ ഈ കാസ എന്നില്‍ നിന്നും അകന്ന് പോകട്ടെ
Ikiwezekana, kikombe hiki kiniepuke
എങ്കിലും നിന്‍റെ ആഗ്രഹം നടക്കട്ടെ ...എന്‍റെ അല്ല
Lakini mapenzi yako yatimie na si mapenzi yangu.
നിന്‍റെ പിതാവ് എവിടെ?
Baba yako ni nani?
ആരാണ് നീ?
Wewe ni nani?
ആരെയാണ് നിങ്ങള്‍ നോക്കുന്നത്
Mnamtafuta nani?
ഞങ്ങള്‍ നസ്രത്തിലെ യേശുവിനെ ആണ് നോക്കുന്നത്
Tunamtafuta Yesu wa Nazareti.
ഞാനാണ് അത്
Mimi ndiye.
ഈശോ മിശിഹായ്ക് സ്തുതിയായിരിക്കട്ടെ!
Salamu, Mwalimu!
യൂദാസ്... .. ...ദൈവപുത്രനെ നീ ഒരു ചുംബനം കൊണ്ട് ഒറ്റുകൊടുത്തു അല്ലെ?
Yuda wamsaliti Mwana wa Adamu kwa kumbusu?
പത്രോസേ
Petro!
കത്തി താഴെ ഇടൂ
Rudisha upanga wako!
വാളെടുത്തവന്‍ വാളാല്‍ എന്നാണു
Wale waishio kwa upanga, watakufa kwa upanga.
അത് താഴെയിടൂ
Rudisha upanga wako!
മാല്‍ക്കസ്!
Malko!
എഴുന്നേല്‍ക്കൂ
Simama!
അവനെ നമുക്ക് കിട്ടി.
Tumemkamata.
.പോകാം
Twende!