മഹാനായ ഏകാധിപതി
" VELIKI DIKTATOR "


ലോകമഹായുദ്ധത്തിന്റെ അവസാന വർഷം. ടൊമൈനിയൻ രാഷ്ട്രം തകർന്നു തുടങ്ങിയിരുന്നു .
Zadnjih godina rata Tomenija je poèela da slabi.

രാജ്യത്തിനകത്തു വിപ്ലവം പൊട്ടിപുറപ്പെട്ടു.
Rasplamsavala se revolucija iza linija fronta.

അവിടുത്തെ നയതന്ത്രജ്ഞർ യുദ്ധത്തിനു വിരാമമിടാൻ ശ്രമിക്കുമ്പോഴും...
Diplomate su pregovarale o miru.

മുന്നണിയിൽ പട്ടാളം പോരാടിക്കൊണ്ടേ ഇരുന്നു ... അവരുടെ ആയുധങ്ങൾ അജയ്യമാണെന്ന വിശ്വാസത്തോടെ... അവരുടെ ആയുധങ്ങൾ ശത്രു സൈന്യത്തെ തകർക്കുമെന്ന വിശ്വാസത്തോടെ.
Napred, na liniji fronta, armija se borila ubeðena u svoju nepobedivu ratnu mašineriju koja æe razbiti neprijatelja!

"ബിഗ്‌ ബെർത്ത", 150 കിലോമീറ്റർ ദൂരത്തു മിസൈൽ എത്തിക്കാൻ കഴിവുള്ള അവരുടെ പീരങ്കി... ആദ്യമായി കിഴക്കേ യുദ്ധമുന്നണിയിൽ പരീക്ഷിക്കുന്ന ദിവസമാണിന്ന്... ശത്രുവിന്റെ മനസ്സിൽ ഭീതി ജനിപ്പിക്കേണ്ട ദിവസം .
"Velika Berta ", sa dometom od 100 milja je doneta na Zapadni front sa namerom da teroriše neprijatelja.

110 കിലോമീറ്റർ അകലെ, നോത്രദാമിലെ പള്ളിയാണ് അതിന്റെ ലക്ഷ്യം
Cilj je na 75 milja, katedrala Notr Dam.

ദൂരം : 95,452!
Meta na 95452.

- ദൂരം : 95,452! - ശരി സാർ!
Meta na 95452.

- മാറി നിൽക്കൂ!
Odmakni se!

- ഫയർ !
Pali!

കാഞ്ചിയുടെ അടുത്ത് തന്നെ നിൽക്ക്.
Ostani kod okidaèa.

പുതുക്കിയ ദൂരം :
Korekcija paljbe.

95,455!
Meta na 95455.

എല്ലാവരും മാറി നിൽക്കൂ!
Odmakni se.

ഫയർ !
Pali!

പൊട്ടാത്ത ഷെൽ.
Neispravna municija!

നമുക്കു പരിശോധിക്കാം വരൂ.
Proveriæemo je.

വരൂ.
Doði. Doði.

- ആ ഫ്യൂസ് പരിശോധിക്കാം.
Najbolje da proveriš upaljaè.

- അതെ, ഫ്യൂസ് പരിശോധിക്ക്.
Proveri upaljaè.

ശരി സാർ. ഫ്യൂസ്.
Upaljaè.

സൂക്ഷിച്ച്... ഓടിക്കോ!
Beži!

- വ്യോമാക്രമമാണ്!
- Vazdušni napad!

- ബിഗ് ബെർത്തയാണ് അവരുടെ ലക്‌ഷ്യം !
Na "Veliku Bertu"!

- അതെ, ആ പീരങ്കിയുടെ അടുത്തേക്കു പോകാം!
Ka protivavionskom topu. Brzo!

- പീരങ്കി!
Ka topu!

- പെട്ടെന്ന് !
Brzo!

ഹേയ്! നിനക്കെന്ത് വട്ടായോ?
Jesi poludeo?

അവിടെ തലതാഴ്ത്തി കിടക്ക്!
Siði odatle!

എഴുന്നേറ്റു നിൽക്ക്, നീ തന്നെ!
Ustani!

എന്തു ചെയ്യുന്നുവെന്നാണ് നിന്റെ വിചാരം?
Šta to radiš?

വട്ടായാ നിനക്ക്?
Poludeo si?

ക്യാപ്റ്റൻ സ്റ്റൌട്ടിൽ നിന്നുമുള്ള റിപ്പോർട്ട്! ശത്രുക്കൾ വലയം ഭേദിച്ചു!
Kapetan Snat javlja da se neprijatelj probio!

എല്ലാവരും മുൻ നിരയിൽ അണിചേരുക!
Svi na prednju liniju!

പട്ടാളക്കാർ ഒന്നിച്ചുചേരൂ, വേഗം!
Pregrupisanje.

നീ, സാർജെന്റ് ബ്ലൂമിനു മുന്നിൽ റിപ്പോർട്ട് ചെയ്യുക
Javi desetaru Blumu.

പട്ടാളക്കാരേ, ഗ്രനേഡുകൾ കൈയിലെടുക്കൂ. അങ്ങോട്ട്. ഗ്രനേഡുകൾ എടുക്കൂ.
Uzmi ruène bombe vojnièe.

ഹേയ്, പട്ടാളക്കാരാ, നിന്റെ ഗ്രനേഡെവിടെ?
Hej! Gde su ti ruène bombe?

ഹേയ്, ഇവിടെ വാ!
Hej!

- നിന്റെ ഗ്രനേഡെവിടെ?
Doði po ruène bombe!

- കിട്ടിയിട്ടില്ല, സാർ.
- Nemam...

അവനൊരെണ്ണം കൊടുക്ക്.
- Daj mu.

മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുക. ഒന്നിച്ചു നിൽക്ക്. മുന്നോട്ട് പോകൂ...
Neæe im mnogo trebati.

ക്ഷമിക്കണം സാർ, ഇതിപ്പോൾ പ്രവർത്തിപ്പിക്കുന്നതെങ്ങനെയെന്ന് - നീയൊക്കെയെങ്ങനെ -
Kako ovo radi?

കൊളുത്ത് വലിക്കുക, 10 വരെ എണ്ണുക, എറിയുക.
Izvuci, broj do 10 i baci!

അവർക്കു മേലെ വീഴട്ടെ!
Napad!

ഹേയ്, ഇവിടെ വാ!
Hej, ajde!

ഹേയ്, ചൊറിയാനുള്ള സമയമല്ലിത്.
Prestani da se èešeš!

ഇവിടെ, ഒന്നിച്ചു വലിക്ക് .
Saberi se!