Malayalam Subtitles are best viewed in Media Player Classic KM PLAYER
Regjizor: Vitorio de Sika HAJNA BIçIKLETASH


ഞാന്‍ ഇപ്പോള്‍ ഒരാഴ്ചയായി ഇവിടെ വരുന്നു റിക്കീ ..
A ndodhet këtu Riçi?

ഞാന്‍ ഒരു ഇഷ്ടിക പണിക്കാരന്‍ ആയതു കൊണ്ട് വിശന്നു മരിക്കണം എന്നാണോ?
Unë, murator u dashka të vdes për bukë? Unë s'bëj dot gjë hiç për këtë punë?

ക്ഷമിക്കണം, എനിക്ക് വേറെ ഒന്നും ചെയ്യാന്‍ കഴിയില്ല
Bëni pak durim. Do shohim e do bëjmë, sipas mundësive.

എല്ലാവരും ക്ഷമിക്കൂ നമ്മള്‍ക്ക് എല്ലാം ശരിയാക്കാം
Do gjendet diçka.

നമുക്ക് നോക്കാം എന്താണ് ചെയ്യാന്‍ പറ്റുക എന്ന്
- Riçi, ti do ngjisësh lajmërime.

ഹേ റിക്കി ,നിനക്ക് ഒരു ജോലി ഉണ്ട്
- Lajmërime?

ജോലിയോ? അതെ പോസ്റ്റര്‍ ഒട്ടിക്കല്‍
Duhet të paraqitesh te qendra e afisheve.

അവരുടെ ഓഫീസില്‍ പോയി റിപ്പോര്‍ട്ട്‌ ചെയ്യണം നീ
Ia jep këtë kartë edhe do marrësh librezën e punës.

ഇതും എടുത്തു എമ്പ്ലോയ്മെന്റ് ഓഫീസിലേക്ക് ചെല്ലണം
O zot, një vend pune!

ഞങ്ങള്‍ക്ക് ഒന്നും ഇല്ലേ?
Ej po për ne?

മിണ്ടാതിരിക്ക്‌ ഞങ്ങളോ?
Ka dy vende për tornitorë, po këtu s'ka.

രണ്ടു കടചിലുകാരുടെ ജോലി ഉണ്ട് പക്ഷെ ഇവിടെ കടചിലുകാര്‍ ആരും ഇല്ല?
E ça, po s'isha tornitor duhet të rri të kalbem këtu? Mos u shfry tek unë!

കടചിലുകാര്‍ അല്ലെങ്കില്‍ പിന്നെ നിങ്ങള്‍ എന്ത് ചെയ്യും?
Thjesht s'ka ende punë për ju.

മണ്ണ് വാരുമോ? എന്നോട് ഒന്നും പറയണ്ട!
Ej Riçi, mos harro biçikletën!

റിക്കി, സൈകിളിന്റെ കാര്യം മറക്കണ്ട!
Se duhet biçikleta. Kërkohet dhe në lajmërim.

നിനക്കൊരു സൈകിള്‍ വേണം
Biçikleta?

എന്റെ കയ്യില്‍ സൈകിള്‍ ഇല്ല എനിക്ക് ഇപ്പൊ ഒരു സൈകിള്‍ സംഘടിപ്പിക്കാന്‍ പറ്റുകയില്ല
E kam dhe nuk e kam. Menjëherë jo...

ചിലപ്പോ കുറച്ചു ദിവസത്തിനകം നോക്കാം
Duhet menjëherë, përndryshe nuk të marrin.

സൈകിള്‍ ഇല്ലെങ്കില്‍ അവര്‍ നിന്നെ ജോലിക്ക് എടുക്കില്ല
Po pse? Këto ditët e para shkoj në këmbë.

ആദ്യ ദിവസങ്ങളില്‍ എനിക്ക് നടന്നോണ്ട്‌ ചെയ്യാന്‍ പറ്റും
A e ke apo jo këtë biçikletë?

സൈകിള്‍ ഇല്ലെങ്കില്‍ ഈ ജോലി വേറെ ആരെങ്കിലും ചെയ്യും
Nëse s'e ke, duhet t'ia jap ndonjë tjetri punën. Jo, e kam unë biçikletën, e kam! - Edhe unë kam biçikletë!

എന്റെ കയ്യില്‍ ഉണ്ട് സൈകിള്‍, എന്‍റെയും
- Edhe unë. Ti je murator. Ajo është Tjetër kategori.

പക്ഷെ നിങ്ങള്‍ ഇഷ്ടിക പണിക്കാര്‍ ആണ്
- Po ndërroma pra kategorinë! - S'është e mundur.

എന്നാല്‍ എന്‍റെ വകുപ്പ് മാറ്റൂ!
Atëherë, këtë biçikletën e ke apo jo?

പറ്റില്ല, നിന്‍റെ കയ്യില്‍ സൈകിള്‍ ഉണ്ടോ ഇല്ലയോ ?
E kam e kam. Po e marr tani.

എന്റെ കയ്യില്‍ ഉണ്ട് ,എന്‍റെ കയ്യില്‍ ഉണ്ട്
Ore, shiko se pa biçikletë kot përpiqesh për këtë punë, ë?

മറക്കണ്ട ,നിന്‍റെ കൈയില്‍ സൈകിള്‍ ഇല്ലെങ്കില്‍ ഒരു കാര്യവും ഇല്ല
Po ç'të bëj, të pres dhe dy vjet? Do paraqitem me biçikletë.

എന്താ എന്ത് പറ്റി?
- ça ka?

എനിക്ക് ഭാഗ്യം ഇല്ല? എന്താ കാര്യം?
është një vend pune po nuk e marr dot.

ഒരു ജോലി കിട്ടി പക്ഷെ അതിനു എനിക്ക് പോകാന്‍ കഴിയില്ല
ça the, nuk të mora vesh mirë?

നിങ്ങള്‍ എന്താ പറഞ്ഞത്?
Prit pak Antonio. Tregomë.

നിങ്ങള്‍ എന്താ പറഞ്ഞത്? നിങ്ങള്‍ക്ക് ജോലി കിട്ടിയെന്നോ
Dhe vend i mirë madje, në bashki.

നല്ലത്, ഇതൊരു തുടക്കം ആണ് അന്റോണിയോ
Do ia gjejmë anën, Antonio. Po ç'anë do i gjesh?

എന്ത് തുടക്കം എനിക്ക് ഒരു സൈകിള്‍ വേണം ,ഇപ്പോള്‍ തന്നെ
Duhet biçikleta, menjëherë. Po s'u paraqita në punë në mëngjes... vendin e merr ndonjë tjetër.

ഇപ്പൊ തന്നെ കിട്ടിയില്ലെങ്കില്‍ ആ ജോലി വേറെ ആരെങ്കിലും കൊണ്ട് പോകും
- Si mund t'ia bëjmë? - E ça do t'i bësh?

നമസ്കാരം.
Po ç'tu desh që the se ke biçikletë kur kërkove punë?

നമസ്കാരം.
- E ç'të hanim pastaj?

നിങ്ങളുടെ സൈകിൾ പണയം വെക്കേണ്ട കാര്യം ഇല്ലായിരുന്നു
- Hesht, pusho Dreqi më hëngërt, më mirë të mos kisha lindur fare!

പിന്നെ നമ്മള്‍ എങ്ങിനെ ഭക്ഷണം കഴിക്കുമായിരുന്നു?
Të vjen të mbytesh në lumë.

നീ എന്താ ഈ ചെയ്യുന്നത്?
- Mund të flesh dhe pa çarçafë, apo jo?

അത് കുറച്ചു ബെഡ് ഷീറ്റുകള്‍ ആണ്
Janë të gjithë çarçafë, gjashtë copë. Janë të linjtë e të pambuktë.

നല്ല ലിനൻ കൊണ്ടും കോട്ടന്‍ കൊണ്ടും ഉണ്ടാക്കിയ ഷീറ്റ് കല്യാണ സമ്മാനം ആണ്
Mall i mirë. I kam patur në pajë. Janë të përdorur.

ഇത് ഉപയോഗിച്ചവയാണ്
Katër janë të përdorur, dy janë të rinj.

നാലെണ്ണം ഉപയോഗിച്ചവ ബാക്കി രണ്ടെണ്ണം ഉപയോഗിക്കാത്തവ ആണ്
Sa copë janë?

എത്ര എണ്ണം ഉണ്ട്?
Tre dopjo dhe tre tek.

ഏഴായിരം ലിറ .
- Shtatë mijë?

ഏഴായിരം ലിറയോ?
S'i merr dot pak më shtrenjtë?

കുറച്ചു കൂടി കൂട്ടി തന്നൂടെ?
Eeeh po janë të përdorur, të përdorur.

അവ ഉപയോഗിച്ചതല്ലേ
Epo mirë, futi në çantë.