മഹാനായ ഏകാധിപതി
VELIKI DIKTATOR
ലോകമഹായുദ്ധത്തിന്റെ അവസാന വർഷം. ടൊമൈനിയൻ രാഷ്ട്രം തകർന്നു തുടങ്ങിയിരുന്നു .
Ob koncu svetovne vojne je Tomainia oslabila.
രാജ്യത്തിനകത്തു വിപ്ലവം പൊട്ടിപുറപ്പെട്ടു.
Revolucija je izbruhnila.
അവിടുത്തെ നയതന്ത്രജ്ഞർ യുദ്ധത്തിനു വിരാമമിടാൻ ശ്രമിക്കുമ്പോഴും...
Diplomati so se pogajali za mir.
മുന്നണിയിൽ പട്ടാളം പോരാടിക്കൊണ്ടേ ഇരുന്നു ...
Medtem je Tomainiska vojska nadaljevala boj.
അവരുടെ ആയുധങ്ങൾ അജയ്യമാണെന്ന വിശ്വാസത്തോടെ... അവരുടെ ആയുധങ്ങൾ ശത്രു സൈന്യത്തെ തകർക്കുമെന്ന വിശ്വാസത്തോടെ.
Zaverovana, da bodo njeni bojni stroji strli sovražnika.
"ബിഗ് ബെർത്ത", 150 കിലോമീറ്റർ ദൂരത്തു മിസൈൽ എത്തിക്കാൻ കഴിവുള്ള അവരുടെ പീരങ്കി... ആദ്യമായി കിഴക്കേ യുദ്ധമുന്നണിയിൽ പരീക്ഷിക്കുന്ന ദിവസമാണിന്ന്... ശത്രുവിന്റെ മനസ്സിൽ ഭീതി ജനിപ്പിക്കേണ്ട ദിവസം .
Debela Berta, ki je dosegla 180 km, je zaslovela na zahodni fronti, kjer je sejala strah nad sovražnika.
110 കിലോമീറ്റർ അകലെ, നോത്രദാമിലെ പള്ളിയാണ് അതിന്റെ ലക്ഷ്യം
15 km stran je bil njen cilj.
ദൂരം : 95,452! - ദൂരം :
Oddaljenost: 95.452.
- മാറി നിൽക്കൂ!
Umaknite se!
- ഫയർ !
Ogenj!
കാഞ്ചിയുടെ അടുത്ത് തന്നെ നിൽക്ക്. ശരി സാർ.
Počakajte ob sprožilcu!
പുതുക്കിയ ദൂരം : 95,455! - ദൂരം :
Popravek smeri: 95.455.
വാതിൽ അടച്ചു കഴിഞ്ഞു!
Odprtina zavarovana.
എല്ലാവരും മാറി നിൽക്കൂ!
Umaknite se.
റെഡി! ഫയർ !
Pripravljeni...ogenj!
പൊട്ടാത്ത ഷെൽ. നമുക്കു പരിശോധിക്കാം വരൂ.
Defekten izstrelek.
വരൂ.
Preglejmo ga.
- ആ ഫ്യൂസ് പരിശോധിക്കാം.
Preglej varovalo.
- അതെ, ഫ്യൂസ് പരിശോധിക്ക്. ശരി സാർ. ഫ്യൂസ്.
Da, varovalo.
സൂക്ഷിച്ച്... ഓടിക്കോ!
Pazite!
- വ്യോമാക്രമമാണ്!
- Zračni napad!
- ബിഗ് ബെർത്തയാണ് അവരുടെ ലക്‌ഷ്യം !
- Za debelo Berto.
- അതെ, ആ പീരങ്കിയുടെ അടുത്തേക്കു പോകാം!
Protiletalsko orožje!
- പീരങ്കി! - പെട്ടെന്ന് !
K orožju!
ഹേയ്! നിനക്കെന്ത് വട്ടായോ?
Si znorel!
അവിടെ തലതാഴ്ത്തി കിടക്ക്!
Pridi dol!
എഴുന്നേറ്റു നിൽക്ക്, നീ തന്നെ! എന്തു ചെയ്യുന്നുവെന്നാണ് നിന്റെ വിചാരം?
Kaj misliš, da delaš?
വട്ടായാ നിനക്ക്? - സോറി, സാർ - - സാർ!
Si znorel?
ക്യാപ്റ്റൻ സ്റ്റൌട്ടിൽ നിന്നുമുള്ള റിപ്പോർട്ട്! ശത്രുക്കൾ വലയം ഭേദിച്ചു!
Gospod, sovražnik je prodrl.
എല്ലാവരും മുൻ നിരയിൽ അണിചേരുക!
Vsi na fronto.
പട്ടാളക്കാർ ഒന്നിച്ചുചേരൂ, വേഗം! നീ, സാർജെന്റ് ബ്ലൂമിനു മുന്നിൽ റിപ്പോർട്ട് ചെയ്യുക - മുന്നോട്ട്!
Pregled topniške posadke!
പട്ടാളക്കാരേ, ഗ്രനേഡുകൾ കൈയിലെടുക്കൂ. അങ്ങോട്ട്. ഗ്രനേഡുകൾ എടുക്കൂ.
Granate, vojaki.
ഹേയ്, പട്ടാളക്കാരാ, നിന്റെ ഗ്രനേഡെവിടെ? ഹേയ്, ഇവിടെ വാ! - നിന്റെ ഗ്രനേഡെവിടെ?
Kje imaš granato?
അവനൊരെണ്ണം കൊടുക്ക്. ശരി, ചെല്ല്
Daj mu eno.
മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുക. ഒന്നിച്ചു നിൽക്ക്. മുന്നോട്ട് പോകൂ...
Premikajte se.
ഒന്നിച്ചു വാ. പെട്ടെന്ന്.
Hitro!
ക്ഷമിക്കണം സാർ, ഇതിപ്പോൾ പ്രവർത്തിപ്പിക്കുന്നതെങ്ങനെയെന്ന് - നീയൊക്കെയെങ്ങനെ -
Oprostite, vendar kako...
കൊളുത്ത് വലിക്കുക, 10 വരെ എണ്ണുക, എറിയുക.
Izvleci tole, štej do deset in vrzi.
അവർക്കു മേലെ വീഴട്ടെ!
Dajte jim!
ഹേയ്, ചൊറിയാനുള്ള സമയമല്ലിത്.
Ni časa za praskanje.
ഇവിടെ, ഒന്നിച്ചു വലിക്ക് .
Zberi se.
ഇതെടുക്ക്. മുന്നോട്ട്!
Vzemi to.
ഹേയ്, ഇവിടെ അണിനിരക്കൂ !
Naprej! Noter.
ഹേയ്, നീ തന്നെ ഇവിടെ വരൂ! പെട്ടെന്ന്!
Hej, ti, pridi sem.
തിരിച്ചടിക്കാൻ തയാറാവൂ!
Pripravite se za napad!
ഇതാ നിങ്ങൾ.
Tukaj ste.
ശത്രു! വരൂ, കൂട്ടുകാരേ! നമുക്കവനെ പിടിക്കാം!
Sovražnik!
ഗുഡ് ആഫ്ടർനൂൺ സാർ, അകത്തേയ്ക്ക് വരട്ടേ?
Smem naprej, gospod?
- ആരാണിത്? - സുഹൃത്ത്.
- Kdo je?