Media Ministry JY അരൂര്‍ പോര്‍ച്ചുഗല്‍ പൗരന്മാരെ! വിപ്ലവത്തിന്‍റെ പടയാളികളെ, നാവികരെ..
ZÁZRAČNÁ PANNA MÁRIA FATIMSKÁ Občania Portugalska. Vojaci a námorníci revolúcie.
രാജാവിന്‍റെ പടയില്‍ അവശേഷിക്കുന്നവര്‍..
Zbytok kráľovského vojska, ktorý prežil, sa vzdal.
ഒന്നുകില്‍ കീഴടങ്ങി അല്ലെങ്കില്‍ കൊല്ലപ്പെട്ടു. മാനുവല്‍ സ്ഥാനത്യാഗം ചെയ്ത് ഇംഗ്ളണ്ടിലേക്ക് നാടുവിട്ടു. ഈ തുടക്കം ഞങ്ങള്‍ പ്രഖ്യാപിക്കുകയാണ്..
Manuel abdikoval, a ušiel do Anglicka. Volajte na slávu, novej socialistickej republike.
1910ല്‍ പോര്‍ച്ചുഗലില്‍, പെട്ടന്നുള്ള ഒരു കലാപം.
V Portugalsku, bolo v roku 1910, rýchle a náhle povstanie.
സോഷ്യലിസ്റ്റ് ന്യുനപക്ഷം തയ്യാറാക്കി നടപ്പാക്കിയത്, ഗവണ്മെന്‍റിനെ മറിച്ചിട്ട്..
Bolo vedené skupinou socialistou s cieľom zvrhnúť vládu a vytvoriť policajný štát.
യൂറോപ്പിലെ.. മുന്‍കാല.. മാതൃക പോലെ.
Ich príklad, čoskoro nasledovali aj ostatné Európske krajiny.
പോര്‍ച്ചുഗലിലെ രാജഭരണം നശിപ്പിച്ചത് പോലെ, നാം സഭയുടെ ശക്തി ഇല്ലാതാക്കും! ജനങ്ങളുടെ വിമോചനത്തിനായി മാര്‍ച്ച് ചെയ്യൂ
Zlomili sme silu portugalskej monarchie a teraz na nás čaká zničiť aj vplyv Cirkvi.
തൊഴിലാളി ഭരണത്തിനായ്..
Všetká moc musí byť vložená do rúk proletariátu.
അന്നു മുതല്‍ എത്രയോ തവണ ഈ വാക്കുകള്‍ നാം കേട്ടിരിക്കുന്നു. ക്രുര പീഡനം അങ്ങനെ ആരംഭിച്ചു.
Koľkokrát, od tej doby, sme to už počuli. PREHLÁSENIE! Všetci kňazi, rehoľníci a rehoľníčky!
എല്ലാ മത സഭാക്രമങ്ങളോടും.
Začalo veľké prenasledovanie Cirkvi a duchovných.
ഗവണ്‍മെന്‍റിനെ എതിര്‍ത്ത വൈദികര്‍ ജയിലിലായി.
Kňazi, ktorí neuposlúchli, boli zavretí do väzenia.
മറ്റുള്ളവര്‍ മിലിട്ടറി പോലീസിന്‍റെ വലയിലായി, കുറ്റവാളികളെപ്പോലെ ഫോട്ടോയെടുത്ത് നമ്പരിട്ടു.
Tí, ktorých vojenská polícia zatkla boli fotografovaní ako najväčší zločinci.
പക്ഷേ പോര്‍ച്ചുഗീസുകാര്‍ തങ്ങളുടെ വിശ്വാസം മുറുകെ പിടിച്ചു.
Ale ľudia nezabudli na svoju vieru.
ഏഴു വര്‍ഷത്തെ രാഷ്ട്രീയ അട്ടിമറിക്കു ശേഷം, വിദൂര ജില്ലകളിലെ പള്ളികള്‍ തുറക്കാന്‍ അനുമതിയായി..
Po siedmich rokoch politických zmätkov boli znovu otvorené niektoré chrámy, v odľahlých oblastiach.
അങ്ങനെ പര്‍വ്വത ഗ്രാമമായ ഫാത്തിമയിലെയും, അവിടെ മനുഷ്യര്‍ തങ്ങളുടെ പൂര്‍വികരുടെ ദൈവത്തിന്.. നന്ദിയപ്പിര്‍ച്ചു.
Platilo to aj pre obec Fatima jednú z mála obcí, kde ľudia nezabudli na vieru svojich otcov.
ഫാത്തിമ 1917 മേയ് 15 ഞായര്‍ കുറച്ച് വീഞ്ഞ്, ഫ്രെഡറിക്കോ.
Bola práve nedeľa 13. máj 1917. - Víno, Frederico. - Antonio.
ആന്‍റോണിയോ. ഉം. കുടിക്കൂ.
Pi!
ഞാന്‍ പ്രശ്നത്തിലാണ്, ഹ്യൂഗോ
Mám problém, Hugo.
നീ ക്ഷീണിതനാണ്, ആന്‍റോണിയോ
Si len unavený, António.
നിന്‍റെ പറമ്പില്‍ നീ വളരെ അദ്ധ്വാനിക്കുന്നു പക്ഷേ... ഒന്നും വിളയുന്നില്ല.
Pracujeme na zemi, kde nič nerastie.
ഒരു മനുഷ്യനെ കുടിയനാക്കാന്‍ ഇതു തന്നെ ധാരാളം.
Ťažko sa to nesie, preto pijem.
എന്‍റെ ഭാര്യക്കറിയില്ല എന്‍റെ വിഷമം.
Moja žena nechápe, čo všetko ma to stojí.
ഓ. എങ്കിലും എനിക്കറിയാം ആന്‍റോണിയോ.
Ja áno, António.
ഇതോര്‍ത്ത് എനിക്ക് ഉറങ്ങാനാവുന്നില്ല.
Ani nemôžem spať, čo na to neustále myslím. Hovorím si:
ഞാന്‍ എന്നോട് തന്നെ പറയും "ഹ്യൂഗോ, നീ നിന്‍റെ കൂട്ടുകാരനെ സഹായിക്കണം"
"Hugo, musíš pomôcť svojmu priateľovi.
"അവന്‍ കെണിയില്‍ പെട്ടിരിക്കുകയാണ്"
Je akoby v pasci. " - Ako zviera.
"ഒരു മൃഗത്തെപ്പോലെ പെട്ടു"
- Tak som si povedal:
ഞാന്‍ പറയുന്നു: ആ ദുഷിച്ച സ്ഥലം വിറ്റുകളയൂ.
"Nech predá tú pôdu."
അതെ. അതെ.
Áno, áno, áno.
-സ്ഥലം വില്‍ക്കാനോ
- Čo, predať? - Iste.
-അതേ. ആ പണം കൊണ്ട്, നീയും ഞാനും പങ്കാളികളാകുന്നു.. ഒരു കിടിലന്‍ പ്രസ്ഥാനത്തില്‍.
A s peniazmi za pôdu, môžeme začať podnikať.
നമ്മള്‍ ഒരു ബോട്ട് വാങ്ങുന്നു.
Kúpime loď.
-ബോട്ടോ?
- Čo, loď? - Áno.
-അതേ ഈ മലമുകളിലോ?
- Tu v horách?
നമുക്ക് ഈ തരിശുകുന്ന് വിട്ടുപോകാം.
- Zabudni na kopce a pustatinu.
ദുരെ കടല്‍തീരത്തേക്ക് പോയി, മുക്കുവരാകുന്നു.
Plavili by sme sa po mori, ako rybári.
മീനാവുമ്പോള്‍, നട്ടു നനയ്ക്കേണ്ട ആവശ്യവുമില്ല.
Ryby nepotrebujú ani napájať ani siať. To by bol život.
എന്തേ?
No?
ആലോചിക്കട്ടെ.
Premýšľam.
നീയത് ചെയ്യും, ഇല്ലേ? പറ്റില്ല.
Dobrý nápad, nie? Nie.
നിനക്ക് സമ്മതമല്ലേ?
Nepáči sa ti?
കുര്‍ബാന കഴിഞ്ഞു .
Omša skončila.
ഭാര്യ അവിടുണ്ട്.
Moja žena je tam.
അപ്പോള്‍ സ്ഥലം..
Ale čo tá pôda peniaze, a ryby?
പണം, മീന്‍, ങേ? ഇപ്പോള്‍ നമുക്ക് നിങ്ങളുടെ പിതാവിനെ കണ്ടുപിടിക്കണം.
Teraz musím pohľadať vášho otca.
രാത്രി മുഴുവന്‍ പുറത്തു ചാടുന്നത് മാത്രമല്ല,
Nielen, že nespal doma, ale neprišiel ani do kostola.
കുര്‍ബാനയും മുടക്കുന്നു. അമ്മേ, അദ്ദേഹത്തിന് വല്ല അപകടവും സംഭവിച്ചിരിക്കാം,
Možno mal nehodu.
എല്ലാ ശനിയാഴ്ച രാത്രിയിലും അപകടം.
Ako vždy v sobotu v noci.
വൈന്‍ കുപ്പിയുമായാണ് കൂട്ടിയിടി.
Fľašu vína.
ചിലപ്പോള്‍ ജയിലിലായി കാണും.
Možno, že je zatknutý. Netráp sa.