മഹാനായ ഏകാധിപതി
DIKTATOREN


ലോകമഹായുദ്ധത്തിന്റെ അവസാന വർഷം. ടൊമൈനിയൻ രാഷ്ട്രം തകർന്നു തുടങ്ങിയിരുന്നു .
Under krigens siste år ble den tomanske nasjon svekket.

രാജ്യത്തിനകത്തു വിപ്ലവം പൊട്ടിപുറപ്പെട്ടു. അവിടുത്തെ നയതന്ത്രജ്ഞർ യുദ്ധത്തിനു വിരാമമിടാൻ ശ്രമിക്കുമ്പോഴും...
Revolusjon var brutt ut og diplomatene forhandlet om fred.

മുന്നണിയിൽ പട്ടാളം പോരാടിക്കൊണ്ടേ ഇരുന്നു ... അവരുടെ ആയുധങ്ങൾ അജയ്യമാണെന്ന വിശ്വാസത്തോടെ... അവരുടെ ആയുധങ്ങൾ ശത്രു സൈന്യത്തെ തകർക്കുമെന്ന വിശ്വാസത്തോടെ.
Men ved fronten kjempet nasjonens hær videre sikre på at krigsmaskinen var uslåelig, og at den ville seire.

"ബിഗ്‌ ബെർത്ത", 150 കിലോമീറ്റർ ദൂരത്തു മിസൈൽ എത്തിക്കാൻ കഴിവുള്ള അവരുടെ പീരങ്കി... ആദ്യമായി കിഴക്കേ യുദ്ധമുന്നണിയിൽ പരീക്ഷിക്കുന്ന ദിവസമാണിന്ന്... ശത്രുവിന്റെ മനസ്സിൽ ഭീതി ജനിപ്പിക്കേണ്ട ദിവസം .
Store Berta, med en rekkevidde på femten mil, skulle brukes for første gang skulle så frykt i fiendens hjerter.

110 കിലോമീറ്റർ അകലെ, നോത്രദാമിലെ പള്ളിയാണ് അതിന്റെ ലക്ഷ്യം
Hundre og tjue kilometer borte lå målet: Notre Dame-katedralen.

ദൂരം : 95,452!
Nittifem tusen fire hundre og femtito.

- ദൂരം : 95,452! - ശരി സാർ!
Nittifem tusen fire hundre og femtito.

- മാറി നിൽക്കൂ!
Hold unna!

- ഫയർ !
Fyr!

കാഞ്ചിയുടെ അടുത്ത് തന്നെ നിൽക്ക്.
Gå til avtrekkeren!

പുതുക്കിയ ദൂരം :
Rettelse: Nittifem tusen fire hundre og femtifem.

- ദൂരം : 95,455! - ശരി സാർ!
Nittifem tusen fire hundre og femtifem.

വാതിൽ അടച്ചു കഴിഞ്ഞു!
Bunnstykke låst.

എല്ലാവരും മാറി നിൽക്കൂ!
Hold unna!

റെഡി!
Klar!

ഫയർ !
Fyr!

പൊട്ടാത്ത ഷെൽ.
Feil på granaten.

നമുക്കു പരിശോധിക്കാം വരൂ.
Vi undersøker.

വരൂ.
Kom igjen! Kom igjen!

- ആ ഫ്യൂസ് പരിശോധിക്കാം.
Sikringen bør granskes.

- അതെ, ഫ്യൂസ് പരിശോധിക്ക്.
Ja, gransk sikringen.

ശരി സാർ. ഫ്യൂസ്.
Sikringen!

സൂക്ഷിച്ച്...
Se opp! Kom igjen, løp!

- വ്യോമാക്രമമാണ്!
- Flyangrep!

- ബിഗ് ബെർത്തയാണ് അവരുടെ ലക്‌ഷ്യം !
- De vil ha Store Berta.

- അതെ, ആ പീരങ്കിയുടെ അടുത്തേക്കു പോകാം!
Til antiluftskytset!

- പീരങ്കി! - പെട്ടെന്ന് !
Antiluftskytset!

ഹേയ്! നിനക്കെന്ത് വട്ടായോ?
Er du blitt gal?

അവിടെ തലതാഴ്ത്തി കിടക്ക്!
Kom ned derfra!

എഴുന്നേറ്റു നിൽക്ക്, നീ തന്നെ!
Stå opp!

എന്തു ചെയ്യുന്നുവെന്നാണ് നിന്റെ വിചാരം?
Hva er det du gjør?

വട്ടായാ നിനക്ക്?
Er du blitt gal?

- സോറി, സാർ - - സാർ! ക്യാപ്റ്റൻ സ്റ്റൌട്ടിൽ നിന്നുമുള്ള റിപ്പോർട്ട്!
Rapport fra kaptein Snout.

ശത്രുക്കൾ വലയം ഭേദിച്ചു!
Fienden kommer!

എല്ലാവരും മുൻ നിരയിൽ അണിചേരുക!
Alle mann til fronten!

പട്ടാളക്കാർ ഒന്നിച്ചുചേരൂ, വേഗം!
Kall sammen skytterne!

പട്ടാളക്കാരേ, ഗ്രനേഡുകൾ കൈയിലെടുക്കൂ.
Ta med håndgranatene!

അങ്ങോട്ട്.
Kom igjen!

ഹേയ്, പട്ടാളക്കാരാ, നിന്റെ ഗ്രനേഡെവിടെ?
Hei du! Hvor er håndgranatene dine?

- കിട്ടിയിട്ടില്ല, സാർ. അവനൊരെണ്ണം കൊടുക്ക്.
Gi ham en håndgranat.

മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുക.
Kom igjen!

ഒന്നിച്ചു നിൽക്ക്. മുന്നോട്ട് പോകൂ... പെട്ടെന്ന്.
Videre, kom igjen!

ക്ഷമിക്കണം സാർ, ഇതിപ്പോൾ പ്രവർത്തിപ്പിക്കുന്നതെങ്ങനെയെന്ന് - നീയൊക്കെയെങ്ങനെ -
Unnskyld, hvordan brukes denne?

കൊളുത്ത് വലിക്കുക, 10 വരെ എണ്ണുക, എറിയുക.
Trekk, tell til ti og kast!

അവർക്കു മേലെ വീഴട്ടെ!
Gi dem inn!

ഹേയ്, ഇവിടെ വാ!
Kom igjen!

ഹേയ്, ചൊറിയാനുള്ള സമയമല്ലിത്.
Hei der, ikke stå der å klø!

ഇവിടെ, ഒന്നിച്ചു വലിക്ക് .
Kom igjen! Ta deg sammen! Ta denne!

ഹേയ്, ഇവിടെ അണിനിരക്കൂ !
Kom inn hit! Hei, du!