നിനക്ക് ഞാൻ ഒരെണ്ണം കൂടി എടുക്കാം.
Saya ambilkan minuman lagi.


മാർക്ക്, ടോണി വരുന്നതിനു മുൻപ്... എനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്
Mark, sebelum Tony datang saya mesti jelaskan sesuatu pada awak.

അതെ, ഞാനതിന് കാത്തിരിക്കുകയാണ്.
Ya, itulah yang saya tunggu-tunggu.

നമ്മളെക്കുറിച്ച് ഞാൻ അവനോട് ഒന്നും പറഞ്ഞിട്ടില്ല
Saya belum menceritakan semuanya tentang kita.

അതിലത്ഭുതം ഒന്നൂല്ല.
Saya tak terkejut.

അത് ചെയ്യാൻ നല്ല ബുദ്ധിമുട്ടാണ്.
Ia adalah hal yang sukar dilakukan.

നീ രാവിലെ ഫോണിൽ വിളിച്ചപ്പോൾ... ഞാൻ പറഞ്ഞു നീ ക്രൈം സ്റ്റോറികൾ എഴുതുന്ന ആളാണ്... നമ്മൾ ഒരു തവണയെ ഇതിന് മുൻപ് കണ്ടിട്ടൊള്ളു എന്നൊക്കെ.
Masa awak telefon pagi tadi saya cakap awak sedang menulis cerita jenayah dan saya pernah berjumpa sekali dengan awak ketika awak ke sini.

അത് സത്യമാണല്ലോ. എന്റെ കഥകളിൽ പോലും ഞാനിങ്ങനെ ഉപയോഗിച്ചിട്ടില്ല.
Itu agak mengarut, kerana awak tak pernah baca cerita saya.

മാർക്ക്, നിനക്കിത് തമാശയാവും. പക്ഷെ നി ടോണിയെ കുറിച്ചറിയുമ്പോൾ...
Saya tahu awak anggap saya mengada-ada, tapi kalau awak kenal Tony, awak akan faham.

മനസിലാകും എന്തുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞതെന്ന്.
Awak akan faham mengapa saya cakap begitu.

മുത്തേ, ഇപ്പോ എനിക്കത് മനസ്സിലാവും. എന്നാലും ഞാൻ നിന്നെ സ്നേഹിക്കാതിരിക്കില്ല.
Sayang, saya faham sekarang tapi ia takkan buat saya berhenti cintai awak.

അതത്ര എളുപ്പമല്ല.
Ia tak semudah itu.

ടോണി ആളാകെ മാറി.
Tony dah berubah.

താങ്ക്സ്.
Terima kasih.

ഞാൻ നിന്നോടു പറഞ്ഞത് പോലെയൊന്നും അല്ല. ടോണി മൊത്തത്തിൽ ആളാകെ മാറി.
Dia bukan lagi lelaki yang pernah saya ceritakan pada awak.

ശരിക്കും?
Benarkah?

എപ്പോഴാണ് ഇതൊക്കെ സംഭവിച്ചത്?
Sejak bila ia terjadi?

ഞാൻ വന്ന് ഗുഡ്ബൈ പറഞ്ഞ ആ രാത്രി.
Masa saya datang ucapkan selamat tinggal.

നിന്റെ ഫ്ലാറ്റിൽ നിന്നും ഞാൻ നേരെ ഇങ്ങോട്ട് വന്നു.
Selepas saya meninggalkan apartmen awak, saya balik ke rumah.

ഞാൻ സോഫയിലിരുന്നു നല്ലോണം കരഞ്ഞു.
Saya duduk di sofa dan menangis.

പിന്നെ ഉറങ്ങിപ്പോയി.
Kemudian saya tertidur.

എണീറ്റപ്പോൾ ടോണി ഹാളിൽ നിൽപ്പുണ്ടായിരുന്നു... അവന്റെ ബാഗും ടെന്നീസ് ബാറ്റുമൊക്കെയായി. അവൻ പറഞ്ഞു
Apabila saya bangun, Tony berdiri di tepi dengan beg dan raket tenisnya.

...അവൻ ടെന്നീസ് ഉപേക്ഷിച്ചു, ഇനി ഒരു ജോലി നോക്കണം എന്നൊക്കെ.
Katanya dia mahu berhenti main tenis dan cari pekerjaan tetap.

- അത്രയൊള്ളു?
Begitu saja?

- അത്ര തന്നെ.
- Ya.

ആദ്യം ഞാനവനെ വിശ്വസിച്ചില്ല, പക്ഷെ അവൻ പറഞ്ഞത് ശരിയായിരുന്നു.
Mulanya saya tak percaya, tapi dia bersungguh-sungguh.

അവൻ എന്നെത്തേക്കാളും മികച്ചതായിയിരുന്നു.
Sejak itu dia menjadi baik.

അതാകും പിന്നെ നീയെനിക്ക് എഴുതാഞ്ഞത് ?
Kerana itukah awak berhenti menyurati saya?

അല്ലെ മാർഗെറ്റ്?
Benarkah, Margot?

ഓർമയുണ്ടോ നീ എനിക്കെഴുതിയ കത്തുകൾ?
Awak ingat surat-surat yang saya tulis untuk awak?

ഉവ്വ്, ഞാൻ ഓർക്കുന്നു.
Ya, saya ingat.

വായിച്ച ശേഷം അവയെല്ലാം ഞാൻ കത്തിച്ചു.
Selepas saya baca, saya membakarnya.

അതാണ് നല്ലതെന്ന് തോന്നി എനിക്ക്.
Saya fikir itu yang terbaik.

ഒരെണ്ണം ഒഴിച്ച്.
Semua, kecuali sepucuk surat.

നിനക്ക് ഊഹിക്കാം അതേതാണെന്ന്.
Mungkin awak tahu surat yang saya maksudkan.

ഉവ്വ്, എനിക്കറിയാം, എന്നിട്ടെന്ത് പറ്റി?
Ya, saya rasa. Apa berlaku dengan surat itu?

അത് മോഷ്ട്ടിക്കപ്പെട്ടു.
Dicuri.

ഒരു ദിവസം ഞാനും ടോണിയും അവധി ചിലവഴിക്കാൻ ഇവിടുള്ള ഫ്രണ്ടിന്റെ അടുത്ത് പോയി.
Suatu hari, Tony dan saya meluangkan hujung minggu di kampung dengan kawan-kawan.

പ്ലാറ്റ്ഫോമിൽ നിൽക്കുമ്പോൾ എനിക്ക് മനസ്സിലായി... എന്റെ ഹാൻഡ്ബാഗ് നഷ്ട്ടപെട്ടന്ന്. ആ കത്ത് അതിനകത്തായിരുന്നു
Ketika kami menunggu di stesen, beg saya hilang dan surat itu di dalamnya.

എവിടെ വെച്ചായിരുന്നത്?
Di mana ia berlaku?

വിക്ടോറിയ സ്റ്റേഷനിൽ
Stesen Victoria.

ഞാൻ കരുതി ഹോട്ടലിൽ ഇട്ടിട്ട് പോന്നതാണെന്ന്... പക്ഷെ തിരിച്ച് വന്ന് നോക്കിയപ്പോൾ അതില്ലായിരുന്നു.
Saya ingat tertinggal di restoran tapi bila saya kembali, ia sudah tiada.

പിന്നെ നീയത് കണ്ടിട്ടേയില്ല?
Awak tak jumpa beg itu?

രണ്ടാഴ്ച്ച കഴിഞ്ഞ് ഹാൻഡ്ബാഗ് എനിക്ക് തിരിച്ച് കിട്ടി... അത് പോയ അവിടുന്ന് തന്നെ. പക്ഷേ ആ കത്ത് ഉണ്ടായിരുന്നില്ല.
Saya jumpa selepas dua minggu kemudian di kaunter barang hilang, tapi surat itu tiada.

അതിന് ശേഷം ഒരാഴ്ച്ച കഴിഞ്ഞ് എനിക്കൊരു കുറിപ്പ് വന്നു.
Sekitar seminggu kemudian, saya terima sepucuk surat.

കത്ത് തിരികെ കിട്ടണമെങ്കിൽ ചിലത് ചെയ്യണം എന്നും പറഞ്ഞ്.
Isinya adalah arahan untuk melakukan sesuatu agar surat saya dikembalikan.

എന്നിട്ട് എന്തുണ്ടായി
Baiklah. Teruskan.

ഞാൻ ബാങ്കിൽ നിന്ന് 50 പൗണ്ട് 5 പൗണ്ടിന്റെ നോട്ടുകളായി പിൻവലിക്കുകയും.. അവ പിന്നെ ഉപയോഗിച്ച 1 പൗണ്ട് നോട്ടുകളായി മാറ്റുകയും വേണം... .
Saya perlu mengambil £ 50 dari bank dengan pecahan £ 5 dan menukarnya dengan pecahan 1 £.

എന്നിട്ട് പറഞ്ഞു പോലീസിനോടൊ മറ്റൊ ഇത് പറഞ്ഞാൽ.. ആ കത്ത് അവൻ എന്റെ ഭർത്താവിനെ കാണിക്കും.
Katanya jika saya lapor kepada polis atau orang lain, dia akan dedahkan surat itu pada suami saya.

ആ കുറിപ്പ് നിന്റെ കയ്യിലുണ്ടോ?
Awak masih menyimpannya?