1984, Oos
Malayalam Subtitles are best viewed in Media Player Classic KM PLAYER


Staan stil.
നിവ൪ന്ന് നില്‍ക്കുക.

Oë op die vloer.
താഴോട്ട് നോക്കുക

Gaan voort.
നടക്കൂ.

TYDELIKE AANHOUDINGSENTRUM MINISTERIE VIR STAATSVEILIGHEID
താല്‍ക്കാലിക നിവാരണത്തടങ്കല്‍, ദേശീയ സുരക്ഷാ മന്ത്രാലയം.

Spreek hom aan as 'kaptein'.
അദ്ദേഹത്തെ ക്യാപ്റ്റനെന്ന് അഭിസംബോധന ചെയ്യുക!

Kom binne.
വരൂ

Sit.
ഇരിക്കൂ.

Hande onder jou dye, palms na onder.
കൈകള്‍ തുടകള്‍ക്കടിയിലാക്കുക,

Wat het jy om vir ons te vertel?
എന്താണ് ഞങ്ങളോട് പറയാനുള്ളത്?

Ek het niks gedoen nie.
ഞാനൊന്നും ചെയ്തട്ടില്ല.

Ek weet niks.
എനിക്കൊന്നുമറിയില്ല.

Jy het niks gedoen nie, weet niks...
നീയൊന്നും ചെയ്തട്ടില്ല, ഒന്നുമറിയുകയുമില്ല...

Dink jy ons sluit mense vir die lekker op?
ജനങ്ങളെ തോന്നിയത് പോലെ തടവിലിടുന്നവരാണ് ഞങ്ങളെന്നാണോ നീ കരുതുന്നത്?

Nee...
അല്ല...

Indien jy dink ons humanistiese stelsel is tot soiets in staat, is dit al genoeg om jou arrestasie te regverdig.
ഞങ്ങളുടെ മാനവിക ഘടന അത് പോലെയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ പര്യാപ്തമാണെങ്കില്‍, അതൊന്ന്‍ മാത്രം മതിയാകും നിന്റെ അറസ്റ്റ് ന്യായീകരിക്കുവാന്‍ .

Ons wil graag jou geheue verfris, gevangene nommer 227.
നിന്റെ ഓര്‍മ്മകളെ ഉണര്‍ത്തുവാന്‍ ഞങ്ങളാഗ്രഹിക്കുന്നു,227-ആം തടവുകാരാ.

Op 28 September het jou buurman en vriend Dieter Pirmasens, na die Weste gevlug.
സെപ്റ്റംബര്‍ 28-ആം തീയതി, ഡിയറ്റര്‍ പിര്‍മാസെന്‍സ്, നിന്റെ സുഹൃത്തും അയല്‍ക്കാരരനും, പശ്ചിമദേശത്തേക്ക് കടന്നു.

Ons vermoed hy het hulp gehad.
അവന് സഹായം ലഭിച്ചിരുന്നു എന്ന്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.

Hy het nie eers vir my gesê hy wil vlug nie.
അവന്‍ അതെന്നോട് പറയുകപോലും ചെയ്തട്ടില്ല.

Die eerste wat ek daarvan gehoor het was by die werk.
ജോലി സമയത്താണ് ഞാനിതറിയുന്നത്.

Vertel 'n bietjie wat jy op 28 September gedoen het.
സെപ്റ്റംബര്‍ 28-ആം തീയതി നീയെന്തൊക്കെ ചെയ്തുവെന്നത് ആവര്‍ത്തിക്കൂ.

– Dit is in my verklaring. – Nog 'n keer, asseblief.
- അതെന്റെ മൊഴിയിലുണ്ടല്ലോ.

Ek en my kinders was by die Treptowpark-gedenkteken.
ഞാന്‍ ട്രെപ്റ്റോ ഉദ്യാനത്തിലായിരുന്നു, കുട്ടികളോടൊപ്പം

Daar het ek 'n ou vriend, Max Kirchner, raakgeloop.
അവിടെ വെച്ച് പഴയ സുഹൃത്ത് മാക്സ് ക്രിസ്ന്നറെ കണ്ടു.

Ons is na sy huis en het tot laat musiek geluister.
ഞങ്ങളാവന്റെ വീട്ടിലേക്ക് പോയി, എന്നിട്ട് അര്‍ദ്ധരാത്രി വരെ സംഗീതം ആസ്വദിച്ചു.

Hy het 'n telefoon. U kan hom skakel om dit te bevestig.
അവന് ഫോണുണ്ട്, നിങ്ങള്‍ക്കവനെ വിളിച്ച് ഉറപ്പ് വരുത്താവുന്നതാണ്.

Ek kan sy nommer vir julle gee.
ഞാന്‍ നമ്പര്‍ തരാം.

Die staatsvyande is arrogant.
നമ്മുടെ രാജ്യത്തിന്റെ ശത്രുക്കള്‍ ധിക്കാരികളാണ്.

Onthou dit.
അതോര്‍മ്മ വേണം.

'n Mens moet geduld hê.
ക്ഷമായാവശ്യമാണ്..

Ongeveer 40 uur daarvan.
40 മണിക്കൂറുകളോളം വിലയുള്ളത്.

Stasi-kollege, Potsdam -Eiche 'n Entjie verderaan... Ek wil slaap.
സ്റ്റാസി(ദേശീയ സുരക്ഷാ മന്ത്രാലയം) കലാലയം എനിക്കൊന്നുറങ്ങണം.

Laat my asseblief slaap!
ദയവായി, എന്നെ ഒന്ന്‍ ഉറങ്ങാന്‍ അനുവദിക്കൂ !

Hande onder jou dye.
കൈകള്‍ തുടകള്‍ക്കടിയിലാക്കുക,.

Vertel my nog 'n keer wat jy op 28 September gedoen het.
ആവര്‍ത്തിക്കൂ സെപ്റ്റംബര്‍ 28-ആം തീയതി നീയെന്തൊക്കെ ചെയ്തുവെന്ന്.

Asseblief. Net een uur... Net 'n bietjie... 'n Bietjie slaap.
ദയവായി, ഒരേ ഒരു മണിക്കൂര്‍,

Vertel weer vir my wat jy daardie dag gedoen het.
ആ ദിവസം നീയെന്തൊക്കെ ചെയ്തുവെന്ന് വീണ്ടും എന്നോടു പറയുക.

Waarom sal 'n mens hom so lank wakker hou?
എന്തിനാണവനെ ദീര്‍ഘനേരമായി ഉറങ്ങാന്‍ അനുവദിക്കാത്തതു?

Dit is tog onmenslik.
ഇത് ... നിഷ്ഠൂരം തന്നെ

'n Onskuldige gevangene sal hoe langer hoe kwater word weens die onreg wat hy ly.
ഒരു നിരപരാധി, ഏറെ വൈകാതെ തന്നെ കോപാകുലനാവും, അവനനുഭിക്കുന്ന അനീതി കാരണം

Hy sal skree en tekere gaan.
അവന്‍ ആക്രോശിക്കും.

'n Skuldige gevangene word al hoe rustiger...
എന്നാല്‍ അപരാധിയോ, കൂടുതല്‍ ശാന്തനും നിശബ്ദനുമാകും.

Of hy huil.
അല്ലെങ്കില്‍ അവന്‍ പൊട്ടിക്കരയും .

Hy weet dat hy vir 'n rede daar is.
അവനറിയാം അവനിവിടെയെത്തിയതിന് പിന്നില്‍ ഒരു കാരണമുണ്ടെന്ന്.

Die beste manier om skuld of onskuld te bevestig... is die onophoudelike ondervraging.
അപരാധിയെയും നിരപരാധിയെയും കണ്ടെത്താനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം, അവിരാമം ചോദ്യം ചെയ്യലാണ്.

...skoolvriend Max Kirchner.
...സുഹൃത്ത് മാക്സ് ക്രിസ്ന്നര്‍.

Ons is na sy huis en het tot laat musiek geluister.
ഞങ്ങളാവന്റെ വീട്ടിലേക്ക് പോയി... എന്നിട്ട് അര്‍ദ്ധരാത്രി വരെ സംഗീതം ആസ്വദിച്ചു.

Hy het 'n telefoon, julle kan hom skakel. Hy sal alles bevestig.
അവന് ഫോണുണ്ട്, നിങ്ങള്‍ക്കവനെ വിളിച്ച് ഉറപ്പ് വരുത്താവുന്നതാണ്..

Het julle iets opgemerk oor sy verklaring?
നിങ്ങളിവന്റെ മൊഴി ശ്രദ്ധിച്ചോ?