# xml/ml/1957/50083/5825551.xml.gz
# xml/vi/1957/50083/4115077.xml.gz


(src)="7"> താങ്കള് ‍ മികച്ച ഒരു കാര്യം ആണ് ചെയ്തത് .
(trg)="1"> Anh làm tuyệt vời lắm .
(trg)="2"> Thật tuyệt vời .

(src)="9"> താങ്കള് ‍ കൊള്ളാം .
(trg)="3"> Anh đã làm được .
(trg)="4"> Anh đã làm được .

(src)="11"> അപ്പോള് ‍ , നീളമേറിയതും സങ്കീര് ‍ ണ്ണവുമായ ഒരു കേസ് ആണ് നിങ്ങള് ‍ കേട്ടത് , ഗൌരവമേറിയ ഒരു കൊലപാതകം .
(trg)="5"> Để tiếp tục , các vị đã nghe một vụ giết người phức tạp , giết người mức độ 1 .

(src)="12"> ആസൂത്രിത കൊലപാതകം ആണ് നമ്മുടെ ക്രിമിനല് ‍ കോടതികളിലെ ഏറ്റവും ഗുരുതരമായ കുറ്റം .
(trg)="6"> Giết người có chủ tâm là tội nguy hiểm nhất trong tòa án hình sự .

(src)="13"> സാക്ഷികളെയെല്ലാം വിസ്തരിച്ചു , നിയമങ്ങളെല്ലാം ഈ കേസിനെ എങ്ങനെ ബാധിക്കുമെന്ന് എല്ലാവര് ‍ ക്കും അറിയാവുന്നതുമാണ് .
(trg)="7"> Các vị đã nghe lời khai và các điều luật được áp dụng trong vụ án này .

(src)="14"> വസ്തുതകളെയും ഭാവനകളെയും വേര് ‍ തിരിച്ച് എടുക്കുന്നത് ഇനി നിങ്ങളുടെ ജോലിയാണ് .
(trg)="8"> Bây giờ các vị hãy ngồi lại suy nghĩ về chứng cứ và thống nhất ý kiến .

(src)="15"> ഒരു മനുഷ്യന് ‍ മരിച്ചു ..
(trg)="9"> Một người đã chết .

(src)="16"> വേറൊരാളുടെ ജീവന് ‍ അപകടത്തിലുമാണ് .
(trg)="10"> Mạng sống của một người khác đang bị đe dọa .

(src)="17"> പ്രതിയുടെ പേരിലുള്ള കുറ്റത്തില് ‍ നിങ്ങള് ‍ ക്ക് കാര്യമായ സംശയം ഉണ്ടെങ്കില് ‍ ‍ -
(src)="18"> ന്യായമായ സംശയം
(src)="19"> - അങ്ങനെയെങ്കില് ‍ കുറ്റക്കാരനല്ലെന്ന് നിങ്ങള് ‍ ക്ക് വിധിയെഴുതാം .
(trg)="11"> Nếu các vị còn nghi ngờ gì về tính xác thực của chứng cứ - các vị phải cho tôi phán quyết vô tội .

(src)="20"> സംശയങ്ങള് ‍ ഒന്നും തന്നെ ഇല്ലെങ്കില് ‍ , നിങ്ങള് ‍ നല്ല മനസക്ഷിയോടെ ,
(src)="21"> കുറ്റം ആരോപിക്കാവുന്നതാണ് .
(trg)="12"> Nếu không còn nghi ngờ gì , các vị phải , theo đúng lương tâm , đưa ra phán quyết có tội .

(src)="22"> എങ്ങനെ തീരുമാനിച്ചാലും , വിധി ഐകകണ് ‌ ഠ്യേന ആയിരിക്കണം .
(trg)="13"> Dù phán quyết thế nào , nó sẽ không được thay đổi .

(src)="23"> പ്രതിയെ കുറ്റക്കാരനെന്നു നിങ്ങള് ‍ കണ്ടെത്തിയാല് ‍
(src)="24"> ദയയുടെ ഒരു ദാക്ഷിണ്യവും പ്രതിക്ക് കിട്ടില്ല .
(trg)="14"> Trong trường hợp các vị kết luận bị cáo có tội , tòa án sẽ không chấp nhận khoan hồng .

(src)="25"> നിര് ‍ ബന്ധമായും ഈ കേസില് ‍ വധശിക്ഷ തന്നെ കൊടുക്കണം .
(trg)="15"> Trường hợp này sẽ áp dụng bản án tử hình .

(src)="26"> ഗൌരവമായ ഉത്തരവാദിത്തം ആണ് നിങ്ങള് ‍ ക്ക് മുന്നിലുള്ളത് , എല്ലാവര് ‍ ക്കും നന്ദി .
(trg)="16"> Các vị được giao trách nhiệm vô cùng lớn .
(trg)="17"> Cảm ơn các vị .

(src)="27"> മറ്റു ജൂറി അംഗങ്ങള് ‍ ക്ക് പോകാം .
(trg)="18"> Bồi thẩm viên dự khuyết nghỉ .

(src)="28"> ജൂറി വിരമിക്കുകയാണ് .
(trg)="19"> Bồi thẩm đoàn giải tán .

(src)="29"> 12 ആന് ‍ ഗ്രി മെന് ‍
(trg)="20"> 12 NGƯỜI GIẬN DỮ Dịch bởi chau _ cua _ tu _ xuong

(src)="31"> - ച്യൂയിംഗ് ഗം ?
(trg)="21"> - Muốn một thanh cao su không ?

(src)="32"> - വേണ്ട , നന്ദി .
(trg)="22"> - Không , cám ơn .

(src)="33"> ഇത് അനങ്ങുന്നില്ലല്ലോ .
(trg)="23"> Cái này chẳng nhúc nhích gì cả .

(src)="34"> - ഞാന് ‍ ഒന്ന് നോക്കട്ടെ .
(trg)="24"> - Tôi giúp anh một tay .

(src)="35"> - ശരിയായല്ലോ .
(trg)="25"> - Được rồi .

(src)="36"> നിങ്ങള് ‍ ക്ക് അറിയോ ?
(trg)="26"> Anh biết không ?

(src)="37"> ഞാന് ‍ കാലാവസ്ഥ കേന്ദ്രത്തിലേക്ക് രാവിലെ വിളിച്ചിരുന്നു .
(trg)="27"> Tôi đã gọi cho cục thời tiết sáng nay .

(src)="38"> ഈ വര് ‍ ഷത്തിലെ ഏറ്റവും ചൂടേറിയ ദിനം ആയിരിക്കും ഇന്ന് .
(trg)="28"> Hôm nay sẽ là ngày nóng nhất trong năm .

(src)="39"> ഇത് എയര് ‍ കണ്ടീഷന് ‍ ചെയ്യണമെന്നു തോന്നുന്നില്ലേ ?
(trg)="29"> Anh có nghĩ người ta nên lắp điều hòa chỗ này không ?

(src)="40"> - സര് ‍ , നിങ്ങളുടെ പേര് ?
(trg)="30"> - Tên ngài là gì ?

(src)="41"> - ഓ , ഇതാ ...
(trg)="31"> - À , đó ... chỗ đó .

(src)="42"> അത് തന്നെ .
(trg)="32"> Đúng .

(src)="43"> വളരെ നന്ദി .
(trg)="33"> Cảm ơn nhiều .

(src)="44"> ഓകെ , എല്ലാരും എത്തി .
(trg)="34"> Được rồi , mọi người đều ở đây .

(src)="45"> നിങ്ങള് ‍ ക്ക് എന്തെങ്കിലും ആവശ്യം വന്നാല് ‍ , ഞാന് ‍ വാതിലിന് ‍ റെ പുറത്ത് ഉണ്ടാവും .
(src)="46"> വിളിച്ചാല് ‍ മതിയാകും .
(trg)="35"> Giờ nếu các vị muốn gì , tôi ở ngay bên ngoài , cứ gõ cửa .

(src)="47"> ഗുഡ് മോണിംഗ് .
(trg)="36"> Xin chào .

(src)="48"> വാതില് ‍ പൂട്ടുമെന്ന് ‍ ഞാന് ‍ കരുതിയില്ല .
(trg)="37"> Tôi không biết là họ khóa cửa đấy .

(src)="49"> തീര് ‍ ച്ചയായും .
(trg)="38"> Tất nhiên là họ khóa cửa .

(src)="50"> നിങ്ങള് ‍ എന്ത് വിചാരിച്ചു ?
(trg)="39"> Thế anh nghĩ gì ?

(src)="51"> എനിക്കറിയില്ല .
(trg)="40"> Tôi không biết .

(src)="52"> ഞാന് ‍ ഇതിനു മുമ്പ് ഉണ്ടായിട്ടില്ല .
(trg)="41"> Chỉ là chuyện này chưa từng xảy ra với tôi .

(src)="53"> - എന്താ അതെല്ലാം ?
(trg)="42"> - Cái đấy để làm gì ?

(src)="54"> - ഞാന് ‍ കരുതി ഒരു ബാലറ്റ് വോട്ട് ആകാമെന്ന് ?
(trg)="43"> - Tôi nghĩ chúng ta nên bỏ phiếu .

(src)="55"> നല്ല ആശയം .
(trg)="44"> Ý kiến hay .

(src)="56"> നമുക്ക് ഇദ്ദേഹത്തെ നമ്മുടെ സെനറ്റര് ‍ ആക്കാം .
(trg)="45"> Chúng ta sẽ biến thằng nhóc thành nghị sĩ ứng cử .

(src)="57"> - എങ്ങനെ ഉണ്ടായിരുന്നു ?
(trg)="46"> - Anh thấy thế nào ?

(src)="58"> - അറിയില്ല .
(src)="59"> താല് ‍ പ്പര്യം ഉണര് ‍ ത്തുന്നതായിരുന്നു .
(trg)="47"> - Tôi không biết , nó khá thú vị .

(src)="60"> - ആണോ ?
(trg)="48"> - Thế sao ?

(src)="61"> എനിക്ക് ശെരിക്കും ഉറക്കം വന്നു .
(trg)="49"> Tôi suýt ngủ gật đấy .

(src)="62"> - ഞാന് ‍ ജൂറിയില് ‍ ആദ്യമായാണ് എന്നാ ഉദേശിച്ചത് .
(trg)="50"> - Ý tôi là , tôi chưa từng làm bồi thẩm bao giờ .

(src)="63"> അതെയോ ?
(trg)="51"> Chưa à ?

(src)="64"> ഞാന് ‍ പല പ്രാവിശ്യം ഇരുന്നിട്ടുണ്ട് .
(trg)="52"> Tôi làm nhiều lắm rồi .

(src)="65"> ഈ വക്കീലന്മാര് ‍ വെറുതെ സംസാരിച്ച് കൊണ്ടേയിരിക്കും , എത്ര ഉറപ്പുള്ള കേസ് ആയാലും , ഇന്നത്തെപ്പോലെ .
(trg)="53"> Những luật sư cứ nói và nói , kể cả trong những vụ rõ mười mươi như vụ này .

(src)="66"> - ചുമ്മാ ഇങ്ങനെ സംസാരിക്കുന്നത് വേറെ കേട്ടിട്ടുണ്ടോ ?
(trg)="54"> - Nghe bao nhiêu thứ chẳng về cái gì cả .

(src)="67"> - ആവശ്യമുള്ള കാര്യങ്ങള് ‍ ആണല്ലോ പറയുന്നത് ?
(trg)="55"> - Tôi nghĩ là họ có quyền như thế .

(src)="68"> ആവശ്യമുള്ള കാര്യങ്ങള് ‍ .
(src)="69"> ഇതിന്റെ ഏര് ‍ പ്പാട് അങ്ങനെയാണ് ...
(trg)="56"> Họ có quyền , đó là hệ thống , nhưng ...

(src)="70"> എന്നോട് ചോദിച്ചാല് ‍ , ഈ പ്രശ്നങ്ങള് ‍ തുടങ്ങുന്നതിനു മുമ്പ് ഞാന് ‍ അവറ്റകളെ അടിച്ചു പരത്തും .
(trg)="57"> Nếu anh yêu cầu tôi , tôi sẽ quật cho lũ nhóc mất nết một trận trước khi chúng gây họa .

(src)="71"> അത് കുറെ സമയവും പണവും ലാഭിക്കും .
(trg)="58"> Nó sẽ tiết kiệm được rất nhiều thời gian và tiền bạc .

(src)="72"> നമുക്ക് തുടങ്ങിയാലോ ?
(trg)="59"> Làm ngay đi .

(src)="73"> അതെ , നമുക്ക് ആവശ്യമുള്ളതെല്ലാം തയ്യാര് ‍ ആണ് .
(trg)="60"> Được rồi .
(trg)="61"> Chúng ta sẽ lo hết mọi việc ở đây .

(src)="74"> നമുക്ക് ഒരു അഞ്ച് മിനിട്ടിന് ശേഷം തുടങ്ങാം .
(trg)="62"> Chúng ta có thể nghỉ 5 phút .

(src)="75"> ഒരാള് ‍ ബാത്ത്റൂമില് ‍ ആണ് .
(trg)="63"> Một người đang ở trong phòng tắm .

(src)="76"> നമ്മള് ‍ ..
(src)="77"> ഓര് ‍ ഡര് ‍ അനുസരിച്ചാണോ ഇരിക്കുന്നത് ?
(trg)="64"> Chúng ta sẽ ngồi theo trật tự chứ ?

(src)="78"> എനിക്കറിയില്ല .
(src)="79"> ആണെന്ന് തോന്നുന്നു .
(trg)="65"> Tôi không biết , tôi nghĩ thế .

(src)="80"> - സുഹൃത്തെ , താങ്കള് ‍ എന് ‍ റെ സീറ്റില് ‍ ആണ് .
(trg)="66"> - Anh bạn , đó là ghế của tôi .

(src)="81"> - അതെയോ .
(trg)="67"> - Xin lỗi .

(src)="82"> ക്ഷമിക്കൂ
(src)="83"> പ്രശ്നമില്ല .
(trg)="68"> Được rồi .

(src)="84"> ഹേയ് , ഇത് മോശമല്ലാത്ത കാഴ്ച ആണല്ലോ ?
(trg)="69"> Này , trông cũng không tệ , đúng không ?

(src)="85"> കേസിനെ കുറിച്ച് എന്ത് തോന്നുന്നു ?
(trg)="70"> Anh nghĩ sao về vụ này ?

(src)="86"> ഞാന് ‍ ഉദ്ദേശിച്ചത് , എനിക്ക് ഇതില് ‍ വളരെ താല് ‍ പ്പര്യം തോന്നുന്നു .
(trg)="71"> Ý tôi là tôi thấy nó rất thú vị .

(src)="87"> കൃത്യമായ തെളിവുകള് ‍ ..
(src)="88"> ഒന്നുമില്ല .
(trg)="72"> Không hẳn ... ngoài dự đoán .

(src)="89"> ഞാന് ‍ ഉദേശിച്ചത് മനസിലായില്ലേ ?
(trg)="73"> Anh hiểu ý tôi không ?

(src)="90"> നമുക്ക് ഭാഗ്യമുണ്ട് , ഒരു കൊലപാതക കേസ് .
(trg)="74"> Chúng ta may mắn vì có một vụ giết người .

(src)="91"> എനിക്ക് ഇതിനു മുമ്പ് കിട്ടിയിട്ടുള്ളത് ആക്രമണമോ മോഷണ കേസുകള് ‍ ആണ് .
(trg)="75"> Tôi tưởng có một vụ ăn trộm hay hành hung .

(src)="92"> ചെക്കന് ഒരു വിവരവും ഇല്ലെന്നു തോന്നുന്നു .
(trg)="76"> Chúng là lũ ngu ngốc nhất

(src)="93"> - ഹേയ് , അത് വൂള് ‍ വര് ‍ ത്ത് ബില്ഡിംഗ് ആണോ ?
(trg)="77"> - Này , kia có phải tòa nhà Woolworth không ?
(trg)="78"> - Đúng thế .

(src)="94"> - അതെ .
(src)="95"> ഒരു തമാശ പറയട്ടെ ?
(trg)="79"> Buồn cười không ?

(src)="96"> ഞാന് ‍ ഇവിടെയാണ് ‌ ജീവിക്കുന്നത് , എന്നിട്ടും ഇത് വരെ അതിന് ‍ റെ അകത്ത് കയറിയിട്ടില്ല .
(trg)="80"> Tôi sống cả đời ở đây mà chưa từng vào trong đó .

(src)="97"> നിങ്ങള് ‍ ക്ക് അതെല്ലാം കണ്ടെത്തനമെന്നുണ്ടോ , ഒരു സിനിമയിലെ പോലെ .
(trg)="81"> Nếu như anh có quá nhiều việc cần làm như đi xem phim chẳng hạn .

(src)="98"> അതെ .
(trg)="82"> Đúng .

(src)="99"> ആ കത്തിക്ക് ഇതില് ‍ എന്താണ് ചെയ്യാന് ‍ ഉള്ളത് ?
(trg)="83"> Về con dao thì sao ?

(src)="100"> ഈ വക വിഡ്ഢിത്തരങ്ങള് ‍ നമ്മള് ‍ മുതിര് ‍ ന്നവര് ‍ എങ്ങനെ വിശ്വസിക്കും .
(trg)="84"> Yêu cầu người lớn nghe thể loại jazz đó .

(src)="101"> ?
(src)="102"> അത് പ്രതീക്ഷീക്കണം .
(trg)="85"> Anh muốn thế .

(src)="103"> നിങ്ങള് ‍ ക്കറിയില്ലേ നമുക്ക് ചെയ്യാനുള്ളതിനെ പറ്റി ?
(trg)="86"> Anh biết ta đang nói đến điều gì mà .

(src)="104"> അതെ , എനിക്കറിയാം .
(trg)="87"> Đúng , tôi nghĩ vậy .

(src)="105"> ഉവ്വ് , നിങ്ങളുടെ ഹോണ് ‍ വര് ‍ ക്ക് ചെയ്യുന്നുണ്ട് .
(trg)="88"> Cái còi của ông làm việc rồi kìa .

(src)="106"> ലൈറ്റ് കൂടി നോക്കിക്കോളൂ .
(trg)="89"> Chỉ tổ mệt phổi thôi .

(src)="107"> - ജലദോഷം ആണോ ?
(trg)="90"> - Ông bị cảm lạnh à ?

(src)="108"> - അതെ .
(trg)="91"> - Đúng .

(src)="109"> ഈ ചൂടത്ത് ജലദോഷം വളരെ ബുദ്ധിമുട്ടാണ് .
(trg)="92"> Cảm lạnh trời nóng có thể giết anh đấy .

(src)="110"> എനിക്ക് മൂക്കില് ‍ തൊടാന് ‍ പോലും പറ്റുന്നില്ല .
(trg)="93"> Tôi không chịu được cái mũi mình nữa .

(src)="111"> ഞാന് ‍ ഉദ്ദേശിച്ചത് മനസിലായില്ലേ
(trg)="94"> Hiểu ý tôi không ?
(trg)="95"> Có .

(src)="112"> ഉവ്വ് .
(src)="113"> എനിക്ക് ഇപ്പൊ മാറിയാതെയുള്ളൂ .
(trg)="96"> Tôi cũng từng bị một lần .

(src)="114"> - ഓ , കമോണ് ‍ , മി .
(trg)="97"> - Nào !