# xml/ml/1940/32553/6190059.xml.gz
# xml/tr/1940/32553/5295948.xml.gz


(src)="3"> മഹാനായ ഏകാധിപതി
(trg)="1"> BÜYÜK DİKTATÖR

(src)="4"> ലോകമഹായുദ്ധത്തിന്റെ അവസാന വർഷം .
(src)="5"> ടൊമൈനിയൻ രാഷ്ട്രം തകർന്നു തുടങ്ങിയിരുന്നു .
(trg)="8"> Dünya savaşının son yılında Tomanya ordusu zayıflamıştı .

(src)="6"> രാജ്യത്തിനകത്തു വിപ്ലവം പൊട്ടിപുറപ്പെട്ടു .
(trg)="9"> Bir devrim başlamıştı .

(src)="7"> അവിടുത്തെ നയതന്ത്രജ്ഞർ യുദ്ധത്തിനു വിരാമമിടാൻ ശ്രമിക്കുമ്പോഴും ...
(trg)="10"> Diplomatlar umutsuzca barış istiyorlardı .

(src)="8"> മുന്നണിയിൽ പട്ടാളം പോരാടിക്കൊണ്ടേ ഇരുന്നു ...
(src)="9"> അവരുടെ ആയുധങ്ങൾ അജയ്യമാണെന്ന വിശ്വാസത്തോടെ ...
(trg)="11"> Bu arada Tomanya ordusunun ön hatlarında görülmemiş bir savaş aleti deneniyordu .

(src)="10"> അവരുടെ ആയുധങ്ങൾ ശത്രു സൈന്യത്തെ തകർക്കുമെന്ന വിശ്വാസത്തോടെ .
(trg)="12"> Bu top , düşman hatlarını ezip geçebilecek güce sahipti .

(src)="11"> " ബിഗ് ‌ ബെർത്ത " , 150 കിലോമീറ്റർ ദൂരത്തു മിസൈൽ എത്തിക്കാൻ കഴിവുള്ള അവരുടെ പീരങ്കി ...
(trg)="13"> Koca Bertha , 100 mil uzaktaki hedefleri vurabiliyordu .

(src)="12"> ആദ്യമായി കിഴക്കേ യുദ്ധമുന്നണിയിൽ പരീക്ഷിക്കുന്ന ദിവസമാണിന്ന് ...
(src)="13"> ശത്രുവിന്റെ മനസ്സിൽ ഭീതി ജനിപ്പിക്കേണ്ട ദിവസം .
(trg)="14"> Batı cephesinde ilk kez görülüyordu ve düşman hatlarında terör estireceği düşünülüyordu .

(src)="14"> 110 കിലോമീറ്റർ അകലെ , നോത്രദാമിലെ പള്ളിയാണ് അതിന്റെ ലക്ഷ്യം
(trg)="15"> Şu andaki hedefi 95 mil ötedeydi :
(trg)="16"> Notre-Dame Katedrali .

(src)="15"> ദൂരം :
(src)="16"> 95,452 !
(trg)="17"> Mesafe : 95,452 metre .

(src)="20"> - മാറി നിൽക്കൂ !
(trg)="18"> Atış güvenli !

(src)="21"> - ഫയർ !
(trg)="19"> Ateş !

(src)="23"> കാഞ്ചിയുടെ അടുത്ത് തന്നെ നിൽക്ക് .
(trg)="20"> Tetiğin yanında dur !

(src)="25"> പുതുക്കിയ ദൂരം :
(src)="26"> 95,455 !
(trg)="21"> Mesafe düzeltmesi : 95,455 metre .

(src)="30"> വാതിൽ അടച്ചു കഴിഞ്ഞു !
(trg)="22"> Atış güvenli !

(src)="31"> എല്ലാവരും മാറി നിൽക്കൂ !
(trg)="23"> Atış yapılsın .

(src)="32"> റെഡി !
(trg)="24"> Hazır ...

(src)="33"> ഫയർ !
(trg)="25"> Ateş !

(src)="34"> പൊട്ടാത്ത ഷെൽ .
(trg)="26"> Bozuk bir mermi .

(src)="35"> നമുക്കു പരിശോധിക്കാം വരൂ .
(trg)="27"> İncelememiz gerek .

(src)="37"> - ആ ഫ്യൂസ് പരിശോധിക്കാം .
(trg)="28"> Fünyeyi kontrol edin .

(src)="38"> - അതെ , ഫ്യൂസ് പരിശോധിക്ക് .
(trg)="29"> - Fünyeyi kontrol et .
(trg)="30"> - Fünye .

(src)="41"> സൂക്ഷിച്ച് ...
(trg)="31"> Patlatacak , kaçın .

(src)="43"> - എന്താ അത് ?
(trg)="32"> Bu da ne ?

(src)="44"> - വ്യോമാക്രമമാണ് !
(trg)="33"> - Hava saldırısı .

(src)="45"> - ബിഗ് ബെർത്തയാണ് അവരുടെ ലക് ‌ ഷ്യം !
(trg)="34"> - Koca Bertha ' nın peşinde .

(src)="46"> - അതെ , ആ പീരങ്കിയുടെ അടുത്തേക്കു പോകാം !
(trg)="35"> Uçaksavarı kullanın .

(src)="47"> - പീരങ്കി !
(trg)="36"> - Uçaksavara .

(src)="48"> - പെട്ടെന്ന് !
(trg)="37"> - Hadi .

(src)="49"> ഹേയ് !
(trg)="38"> Hey , delirdin mi sen ?

(src)="50"> നിനക്കെന്ത് വട്ടായോ ?
(trg)="39"> Gidelim buradan .

(src)="52"> എഴുന്നേറ്റു നിൽക്ക് , നീ തന്നെ !
(trg)="40"> Ne yaptığını zannediyorsun ?

(src)="53"> എന്തു ചെയ്യുന്നുവെന്നാണ് നിന്റെ വിചാരം ?
(trg)="41"> Çıldırdın mı ?

(src)="55"> - സോറി , സാർ -
(src)="56"> - സാർ !
(src)="57"> ക്യാപ്റ്റൻ സ്റ്റൌട്ടിൽ നിന്നുമുള്ള റിപ്പോർട്ട് !
(trg)="42"> Komutanım , düşman hatları yardı .

(src)="58"> ശത്രുക്കൾ വലയം ഭേദിച്ചു !
(src)="59"> എല്ലാവരും മുൻ നിരയിൽ അണിചേരുക !
(trg)="43"> Herkesin cepheye gelmesi emredildi .

(src)="60"> പട്ടാളക്കാർ ഒന്നിച്ചുചേരൂ , വേഗം !
(trg)="44"> Silahı emniyete alın .

(src)="61"> നീ , സാർജെന്റ് ബ്ലൂമിനു മുന്നിൽ റിപ്പോർട്ട് ചെയ്യുക
(trg)="45"> Sizler de çavuşa katılın .

(src)="64"> പട്ടാളക്കാരേ , ഗ്രനേഡുകൾ കൈയിലെടുക്കൂ .
(src)="65"> അങ്ങോട്ട് .
(trg)="46"> El bombalarınızı alın .

(src)="66"> ഗ്രനേഡുകൾ എടുക്കൂ .
(src)="67"> ഹേയ് , പട്ടാളക്കാരാ , നിന്റെ ഗ്രനേഡെവിടെ ?
(src)="68"> ഹേയ് , ഇവിടെ വാ !
(trg)="47"> Senin el bomban nerde , asker ?

(src)="70"> - കിട്ടിയിട്ടില്ല , സാർ .
(src)="71"> അവനൊരെണ്ണം കൊടുക്ക് .
(trg)="48"> Ona bir tane ver .

(src)="73"> മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുക .
(trg)="49"> Devam edin .

(src)="74"> ഒന്നിച്ചു നിൽക്ക് .
(src)="75"> മുന്നോട്ട് പോകൂ ...
(trg)="50"> Hadi , çabuk olun .

(src)="78"> പെട്ടെന്ന് .
(src)="79"> ക്ഷമിക്കണം സാർ , ഇതിപ്പോൾ പ്രവർത്തിപ്പിക്കുന്നതെങ്ങനെയെന്ന് - നീയൊക്കെയെങ്ങനെ -
(trg)="51"> Özür dilerim ama , bu şey nasıl çalışıyor ?

(src)="80"> കൊളുത്ത് വലിക്കുക , 10 വരെ എണ്ണുക , എറിയുക .
(trg)="52"> Pimi çek , ondan geriye say ve fırlat .

(src)="81"> അവർക്കു മേലെ വീഴട്ടെ !
(trg)="53"> İleri !

(src)="83"> ഹേയ് , ചൊറിയാനുള്ള സമയമല്ലിത് .
(trg)="54"> Şimdi kaşınmanın zamanı değil !

(src)="84"> ഇവിടെ , ഒന്നിച്ചു വലിക്ക് .
(trg)="55"> Hadi , kendine gel .
(trg)="56"> Al şunu .

(src)="86"> മുന്നോട്ട് !
(trg)="57"> İleri !

(src)="87"> ഹേയ് , ഇവിടെ അണിനിരക്കൂ !
(trg)="58"> Herkes burada toplansın .

(src)="88"> ഹേയ് , നീ തന്നെ ഇവിടെ വരൂ !
(trg)="59"> Hey siz , gelin buraya .

(src)="90"> ഉത്തരവ് !
(trg)="60"> Takım , rahat !

(src)="92"> തിരിച്ചടിക്കാൻ തയാറാവൂ !
(trg)="61"> Saldırıya hazır olun .

(src)="93"> മുന്നോട്ട് !
(trg)="62"> İleri !

(src)="94"> ക്യാപ്റ്റൻ !
(trg)="63"> Yüzbaşım !

(src)="96"> ഇതാ നിങ്ങൾ .
(trg)="64"> Hah , buradaymışsınız .

(src)="97"> ഓഹ് , എന്നോട് ക്ഷമിക്കണേ !
(trg)="65"> Pardon !
(trg)="66"> Düşman !

(src)="98"> ശത്രു !
(src)="99"> വരൂ , കൂട്ടുകാരേ !
(trg)="67"> Kaçıyor .

(src)="100"> നമുക്കവനെ പിടിക്കാം !
(trg)="68"> Hadi yakalayalım onu .

(src)="101"> ഗുഡ് ആഫ്ടർനൂൺ സാർ , അകത്തേയ്ക്ക് വരട്ടേ ?
(trg)="69"> İçeri girebilir miyim , komutanım ?
(trg)="70"> - Kimsin ?

(src)="102"> - ആരാണിത് ?
(trg)="71"> - Bir dost .

(src)="103"> - സുഹൃത്ത് .
(trg)="72"> Gir !

(src)="105"> - സാർ .
(trg)="73"> - Hangi birlik ?

(src)="106"> - ഏതു ഡിവിഷൻ ?
(src)="107"> 21
(trg)="74"> - 21. zırhlı birlik , komutanım .

(src)="108"> - ആം പീരങ്കിപ്പട്ടാളം , സാർ .
(src)="109"> ഇതു പിടിക്കൂ .
(src)="110"> .
(trg)="75"> Şunu al , ateşe devam et .

(src)="111"> വെടിവച്ചുകൊണ്ടേയിരിക്കൂ .
(trg)="76"> Ben hemen döneceğim .