# xml/ml/1956/48434/5139711.xml.gz
# xml/th/1956/48434/4759399.xml.gz


(src)="11"> രാത്രിയും മൂടല് ‍ മഞ്ഞും
(trg)="1"> ค่ำคืน และ เมฆหมอก

(src)="12"> പ്രശാന്തമായ ഒരു പ്രദേശം
(trg)="2"> ไม่เว้นแม้กระทั่งบรรยากาศอันแสนสงบ

(src)="13"> കാക്കകള് ‍ പറക്കുന്ന ഒരു സാധാരണ മൈതാനം
(trg)="3"> ไม่เว้นแม้กระทั่งทุ่งหญ้าในฤดูกาลเก็บเกี่ยว ที่นกกา ต่างก็พากันมาหากิน

(src)="14"> കാറുകളും കര് ‍ ഷകരും കമിതാക്കളും കടന്നു പോകുന്ന ഒരു നിരത്ത്
(trg)="4"> ไม่เว้นแม้กระทั่งถนนใช้สัญจร ทั้งรถรา คนเดินดิน หรือ คู่รัก

(src)="15"> ചന്തകളും കുന്നുകളും ഉള്ള ഒരു ഉള് ‍ നാടന് ‍ ഗ്രാമം
(trg)="5"> ไม่เว้นกระทั่งสิ่งก่อสร้าง สูงชะลูด เด่นเป็นสง่าอยู่กลางทุ่งหญ้า

(src)="16"> ഇവയൊക്കെയും നമ്മെ ഒരു കോണ് ‍ സന് ‍ ട്രേഷന് ‍ ക്യാമ്പിലേക്ക് നയിക്കാം .
(trg)="6"> ที่ทั้งหมดนั้น มารวมกันเป็นส่วนหนึ่งของ แคมป์ทรมานชาวยิว

(src)="17"> സ്റ്റൂട്ട് ‌ ഹോഫ് , ഒറാനല് ‍ ബര് ‍ ഗ് , ഓഷ്വിറ്റ് ‌ സ്
(trg)="7"> แคมป์สตรูชอฟ , โอราเนนเบิร์ก , ออชวิทช์ ...
(trg)="8"> .

(src)="18"> ന്യൂയെന് ‍ ഗാം , ബെല് ‍ സെന് ‍ റാവന് ‍ സ്ഡ്രക്ക് , ഡോഷോ
(trg)="9"> นูเยนแกมม , เบลเซ่น , ราเวนสเบิร์ก , ดาโชว์ ...

(src)="19"> ഇതൊക്കെ മറ്റു പേരുകള് ‍ പോലെ ഭൂപടങ്ങളിലും ഗൈഡുബുക്കുകളിലുമുള്ള പേരുകളായിരുന്നു
(trg)="10"> ชื่อเหล่านี้ ล้วนแล้วแต่เป็นชื่อทั่วๆไป บนแผนที่ และหนังสือทั้งหลาย

(src)="20"> രക്തം ഉണങ്ങി , നാവുകള് ‍ നിശ്ശബ്ദമായി
(trg)="11"> จะหลงเหลือก็แต่เพียง เลือดที่แห้งกรัง กับเสียงคร่ำครวญที่สงบไปแล้ว

(src)="21"> ക്യാമറ മാത്രമാണ് ഈ കെട്ടിടങ്ങള് ‍ ക്കുചുറ്റും കറങ്ങിനടക്കുന്ന സന്ദര് ‍ കന് ‍
(trg)="12"> สิ่งเดียวที่มาเยี่ยมเยือนในขณะนี้ ก็มีแต่เพียงกล้องถ่ายทำนี้เท่านั้น

(src)="22"> തടവുകാര് ‍ നടന്ന സ്ഥലങ്ങളില് ‍ കളകള് ‍ വളര് ‍ ന്നിട്ടുണ്ട്
(trg)="13"> ทางเดินที่นักโทษชาวยิวเคยเดินย่ำ ก็แปลกตาไปด้วยหญ้าที่ปกคลุมอยู่

(src)="23"> കമ്പിവേലികളില് ‍ ഇപ്പോള് ‍ വൈദ്യുതിയില്ല .
(trg)="14"> ไม่มีกระแสไฟไหลผ่านลวดหนามนี้อีกแล้ว

(src)="24"> നമ്മുടേതല്ലാത്ത ഒരു കാലൊച്ചയും കേള് ‍ ക്കാനില്ല .
(trg)="15"> และตอนนี้ ได้ยินแต่เสียงฝีเท้าของเราเท่านั้น

(src)="25"> 1933 .
(trg)="16"> 1933

(src)="26"> യന്ത്രം ചലിക്കുകയാണ് .
(trg)="17"> เป็นปีที่มันเริ่มต้นขึ้น

(src)="27"> രാഷ്ട്രത്തിന് ഒരേ സ്വരമേ ആകാവൂ .
(trg)="18"> ในประเทศที่ห้ามมีผู้เห็นแย้ง

(src)="28"> പരാതികളോ വഴക്കുകളോ വേണ്ട .
(trg)="19"> เมื่อไม่มีผู้วิพากย์ และผู้โต้เถียง

(src)="29"> രാഷ്ട്രം ജോലിയെടുപ്പിക്കുകയാണ് .
(trg)="20"> ความเป็นชาติแบบนาซี ก็เริ่มต้นขึ้น

(src)="30"> കോണ് ‍ സന് ‍ ട്രേഷന് ‍ ക്യാമ്പ് പണിതിട്ടുള്ളത് ഒരു വന് ‍ കിട ഹോട്ടലോ സ്റ്റേഡിയമോ പോലെയാണ് :
(trg)="21"> แคมป์ทรมานนี้ มีกระบวนการเฉกเช่นดียวกับ การสร้างสนามกีฬา และโรงแรม

(src)="31"> കോണ് ‍ ട്രാക്റ്റര് ‍ മാര് ‍ , എസ്റ്റിമേറ്റുകള് ‍ , മത്സരിച്ചുള്ള ടെണ്ടറുകള് ‍ ,
(trg)="22"> มีนักธุกิจ , นักประเมินราคา และมีการประมูลแข่งขันกัน

(src)="32"> ഉന്നതങ്ങളില് ‍ സുഹൃത്തുക്കള് ‍ ;
(src)="33"> കോഴ ഇതെല്ലാം ആവശ്യമാണ് .
(trg)="23"> และเป็นที่แน่นอนว่า มีการติดสินบนกันด้วย

(src)="34"> ശൈലി ഏതായാലും മതി .
(trg)="24"> เมื่อไม่มีรูปแบบที่แน่นอน ก็ได้แต่จินตนาการกันไป

(src)="35"> സ്വിസ് സ്റ്റൈല് ‍ .
(trg)="25"> แบบบ้านริมเขา

(src)="36"> ഗരാഷ് സ്റ്റൈല് ‍ .
(trg)="26"> แบบโรงเก็บพาหนะ

(src)="37"> ജാപ്പനീസ് മാതൃക .
(trg)="27"> แบบญี่ปุ่น

(src)="38"> ഒരു ശൈലിയുമില്ലാതെയും .
(trg)="28"> หรือ ไม่มีรูปแบบเลย

(src)="39"> ശില്പികള് ‍ സാവകാശം ഗേറ്റുകള് ‍ ആസൂത്രണം ചെയ്യുന്നു .
(src)="40"> ഒരു തവണയില് ‍ കൂടുതല് ‍ ആരും ഉപയോഗിക്കില്ല .
(trg)="29"> เหล่าสถาปนิกต่างก็สร้างประตูทางเข้า เพื่อให้ผ่านเข้าออกได้เพียงครั้งเดียว

(src)="41"> ഇതിനിടിയില് ‍ ജര് ‍ മനിയില് ‍ നിന്ന് ബര് ‍ ജര് ‍ എന്ന തൊഴിലാളി ,
(trg)="30"> ในขณะที่ เบอร์เกอร์ แรงงานชาวเยอรมัน

(src)="42"> ആംസ്റ്റര് ‍ ഡാമില് ‍ നിന്ന് സ്റ്റേണ് ‍ എന്ന ഒരു ജൂതവിദ്യാര് ‍ ത്ഥി ,
(trg)="31"> หรือ เสติร์น นักเรียนชาวยิว ในอัมสเตอร์ดัม

(src)="43"> ക്രാക്കോവില് ‍ നിന്ന് ഷ്മുസ് ‌ കി എന്ന വ്യാപാരി ,
(trg)="32"> หรือ ชมูลสกี้ พ่อค้าในเมือง คราโคว

(src)="44"> ആനെറ്റ് എന്ന ബോര് ‍ ഡോയിലെ സ് ‌ കൂള് ‍ വിദ്യാര് ‍ ത്ഥിനി , ജനങ്ങള് ‍ അവരുടെ ദൈനംദിനം ജീവിക്കുന്നു ,
(trg)="33"> และ แอนเนต นักเรียนในเมืองบอร์กโดว กำลังใช้ชีวิตประจำวัน

(src)="45"> വീട്ടില് ‍ നിന്നും നൂറുകണക്കിന് മൈല് ‍ അകലെ അവര് ‍ ക്കൊരു സ്ഥലം ഒരുങ്ങുന്നുണ്ടെന്നറിയാതെ .
(trg)="34"> โดยที่ไม่รู้เลยว่า ได้มีที่อยู่ใหม่เตรียมเอาไว้ให้ ห่างจากที่อยู่เดิม ไปกว่าหลายร้อยไมล์

(src)="46"> ഒരു ദിവസം കെട്ടിടം പണി തീരും .
(trg)="35"> วันหนึ่ง ที่อยู่ของพวกเขาก็เสร็จสมบูรณ์

(src)="47"> അവര് ‍ ക്ക് ചെയ്യാനുള്ളത് അവിടെ എത്തുക എന്നത് മാത്രം
(trg)="36"> ขาดก็เพียงแต่ พวกเขาเหล่านั้นมาอาศัย

(src)="48"> വാര് ‍ സയില് ‍ നിന്ന് വളഞ്ഞുപിടിക്കപ്പെട്ട് ,
(trg)="37"> ถูกจับมาจากเมือง วอร์ซอว์

(src)="49"> ലോര് ‍ ഡ് ‌ സില് ‍ നിന്ന് , പ്രാഗില് ‍ നിന്ന് ,
(trg)="38"> ถูกนำส่งมาจาก ลอดจ์ , ปราก ,

(src)="50"> ബ്രസല് ‍ സില് ‍ നിന്ന് ഏഥന് ‍ സില് ‍ നിന്ന്
(trg)="39"> บรัสเซลล์ , เอเธนส์ ,

(src)="51"> സാഗ്രെബില് ‍ നിന്ന് ഒഡേസയില് ‍ നിന്ന് റോമില് ‍ നിന്ന്
(trg)="40"> ซาเกรฟ , โอเดสซา , โรม

(src)="52"> പിത്തി വിയേഴ് ‌ സിലെ കരുതല് ‍ തടങ്കലില് ‍ നിന്ന് ,
(trg)="41"> เชลยศึก จาก พิธิเวียร์ส

(src)="53"> ബെല് ‍ സ്ഹീവില് ‍ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട് ,
(trg)="42"> จาก เวลดีฟส์

(src)="54"> കോംബീനിലെ പ്രതിരോധത്തിന്റെ അംഗങ്ങളായി വളഞ്ഞുപിടിക്കപ്പെട്ട് , അങ്ങിനെയങ്ങിനെ ...
(src)="55"> ..
(trg)="43"> สมาชิกกลุ่มต่อต้าน ก็ถูกรวมตัวไว้

(src)="56"> കയ്യോടെ പിടിക്കപ്പെട്ടവര് ‍ , അബദ്ധത്തില് ‍ അറസ്റ്റ് ചെയ്യപ്പെട്ടവര് ‍ , വെറും നിര് ‍ ഭാഗ്യവാന്മാര് ‍
(trg)="44"> ฝูงชนจำนวนมากทั้งที่ไม่รู้ตัว มาด้วยความผิดพลาด หรือจะด้วยความบังเอิญก็ตาม

(src)="57"> ഇവരെല്ലാം ക്യാമ്പിലേക്കെത്തിച്ചേരും .
(trg)="45"> ต่างก็เริ่มการเดินทาง ไปยังแคมป์ทรมาน

(src)="58"> വാതില് ‍ അടച്ചുപൂട്ടിയ അജ്ഞാതവണ്ടികള് ‍ .
(trg)="46"> รถไฟถูกปิดตายจากภายนอก

(src)="59"> ഓരോ വാഗണിലും നൂറുകണക്കിന് തടവുകാര് ‍ .
(trg)="47"> คนนับร้อยแออัดอยู่ในตู้เดียว

(src)="60"> രാപ്പകല് ‍ ഭേദമില്ലാതെ , വിശപ്പും , ദാഹവും മോഹാലസ്യവും ഭ്രാന്തും .
(trg)="48"> ไม่เห็นเดือนเห็นตะวัน ทั้งหิว กระหาย ขาดอากาศ และบ้าคลั่ง

(src)="61"> ചിലപ്പോള് ‍ ഒരു സന്ദേശം താഴേക്ക് പറന്നുവരുന്നത് പെറുക്കിയെടുക്കാം ?
(trg)="49"> ข้อความที่ปลิวร่วงลงพื้นดิน จะมีใครได้อ่านหรือ ?

(src)="62"> മരണം , ആദ്യത്തെ ഇരയെ റാഞ്ചുന്നു .
(trg)="50"> ความตายได้คัดสรร เอาคนพวกแรกไปแล้ว

(src)="63"> ഇരുട്ടിലും മൂടല് ‍ മഞ്ഞിലും വീണ്ടും ഇരകളെ തിരഞ്ഞെടുക്കുന്നു .
(trg)="51"> และไปพบกันอีกที ก็ที่ปลายทาง แห่งความมืด และเมฆหมอก

(src)="64"> ഇന്ന് അതേ പാതയില് ‍ സൂര്യപ്രകാശം .
(trg)="52"> ในวันนี้ บนทางรถไฟสายเดิม ตะวันก็ส่องแสง

(src)="65"> അതുവഴി പോകുക നാം , പക്ഷെ എന്തുതേടി ?
(trg)="53"> เราคืบไปช้าๆตามพวกเค้า เพื่อตามหาสิ่งใดหรือ ?

(src)="66"> വാതില് ‍ തുറന്നപ്പോള് ‍ പുറത്തുവീണ മൃതദേഹങ്ങളുടെ അടയാളങ്ങളോ ?
(trg)="54"> ร่องรอยของศพที่หล่นลงพื้น เมื่อประตูรถไฟถูกเปิดออกหรีอ ?

(src)="67"> കുരയ്ക്കുന്ന പട്ടികളും തീക്ഷ്ണമായ സെര് ‍ ച്ച് ‌ ലൈറ്റുകള് ‍ ക്കുമിടയ്ക്ക്
(trg)="55"> หรือศพของผู้ที่ถูกยิง ขณะเดินเท้าไปยังแคมป์ทรมาน

(src)="68"> തോക്കിന് ‍ മുനയില് ‍ ആദ്യം അവിടേക്ക് നയിക്കപ്പെട്ട മനുഷ്യരെയോ ,
(trg)="56"> ที่ปักหลักท่ามกลางเสียงสุนัขเห่า และแสงไฟสาดส่อง

(src)="69"> മനുഷ്യരെ ചുട്ടെരിച്ച ചൂളകളെയോ ,
(trg)="57"> อีกทั้ง มีเปลวไฟจากปล่องเผาศพ อยู่ลิบตา

(src)="70"> നാസികള് ‍ ക്കിഷ്ടപ്പെട്ട അനേകം രാത്രിദൃശ്യങ്ങളിലൊന്നില് ‍ ,
(trg)="58"> ภาพมืดมัวเหล่านี้ เป็นที่โปรดปรานของนาซียิ่งนัก

(src)="71"> ക്യാമ്പിന്റെ ആദ്യകാഴ്ച .
(src)="72"> മറ്റൊരു ഗ്രഹം .
(trg)="59"> ครั้งแรกที่เห็นแคมป์นี้ มันเหมือนเป็นโลกอื่น

(src)="73"> കുളിമുറി / രോഗാണുവിമുക്തമാക്കല് ‍
(trg)="60"> ห้องน้ำและฆ่าเชื้อ

(src)="74"> ശുചിത്വത്തിനെന്ന പേരില് ‍
(trg)="61"> อ้างด้วยมาตรการปลอดเชื้อ

(src)="75"> നഗ്നത ഒറ്റയടിക്ക് അവരുടെ അഭിമാനം മുഴുവന് ‍ ഉരിച്ചുകളയുന്നു
(trg)="62"> นักโทษถูกเปลือยกาย โดยไม่มีศักดิ์ศรีใดใดเหลือเอาไว้เลย

(src)="76"> ക്ഷൗരം ചെയ്യപ്പെട്ട് .
(trg)="63"> ถูกโกนหัว

(src)="77"> പച്ച കുത്തപ്പെട്ട് .
(trg)="64"> ถูกทำเครื่องหมาย

(src)="78"> നമ്പറിട്ട് .
(trg)="65"> และมีเลขประจำตัว

(src)="79"> തനിക്ക് മനസ്സിലാക്കാന് ‍ പോലും കഴിയാത്ത ഒരു ആധിപത്യത്തിന് ‍ കീഴിലമര് ‍ ന്ന് ,
(trg)="66"> ถูกให้ยศตำแหน่ง โดยไม่เป็นที่เข้าใจ

(src)="80"> വരയുള്ള നീലയൂണിഫോമിട്ട് ,
(trg)="67"> ถูกให้ใส่เครื่องแบบสีฟ้าลายทาง

(src)="81"> ചിലപ്പോള് ‍ ഇരുട്ടെന്നും മഞ്ഞെന്നും വര് ‍ ഗീകരിക്കപ്പെട്ട് , "
(trg)="68"> และถูกตีตราด้วยตัวย่อของคำว่า " Nacht und Nebel "

(src)="82"> " രാത്രിയും മൂടല് ‍ മഞ്ഞും "
(trg)="69"> " ค่ำคืน และ เมฆหมอก "

(src)="83"> അരുണത്രികോണവുമായി തടവുപുള്ളി ആദ്യമായി ഹരിതത്രികോണങ്ങള് ‍ ധരിച്ചവരെ കാണുന്നു :
(trg)="70"> นักโทษการเมืองมีสามเหลี่ยมสีแดง ตรงข้ามกับพวกสามเหลี่ยมเขียว

(src)="84"> സാധാരണ കുറ്റവാളികള് ‍ , അടിച്ചമര് ‍ ത്തപ്പെട്ടവരില് ‍ യജമാനന്മാര് ‍ .
(trg)="71"> นักโทษทั่วไป มียศสูงสุดในแถว

(src)="85"> കാപ്പോ അവരുടെ മുകളിലാണ് ,
(trg)="72"> ตำแหน่งสูงสุดคือ คาโปว

(src)="86"> ഒരു സാധാരണകുറ്റവാളി മാത്രം .
(trg)="73"> ซึ่งส่วนใหญ่เป็นนักโทษทั่วไป

(src)="87"> അതിനും മേലെ എസ്.എസ്. , തൊട്ടുകൂടാത്തവര് ‍ മൂന്നുവാര അകലത്തുനിന്നുമാത്രം അഭിസംബോധന ചെയ്യപ്പെടുന്നവര് ‍ .
(trg)="74"> สูงไปกว่านั้น ก็พวกผู้คุม SS ผู้สูงศักดิ์ ที่อยู่ห่างไปเพียง 10 ฟุต

(src)="88"> എല്ലാറ്റിനും മേലെ കമാന്റന്റ് ആണ് അയാള് ‍ എല്ലാറ്റിനും മേല്നോട്ടം വഹിക്കുന്നു .
(trg)="75"> สุดยอดแล้วก็คือ ผู้บัญชาการ ผู้ควบคุมกิจกรรมทุกอย่างในแคมป์

(src)="89"> അയാള് ‍ ക്യാമ്പിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന് ഭാവിക്കുന്നു
(trg)="76"> และแสร้งทำเป็นไม่รู้เรื่องภายในแคมป์

(src)="90"> ആര് ‍ ക്കാണറിയാത്തത് ?
(trg)="77"> แต่ใครรู้อะไรบ้างหรือ ?

(src)="91"> ഉണ്ടാക്കിയവര് ‍ തന്നെ അതിനെ വെറുത്തുപോയ ഈ ക്യാമ്പിന്റെ യാഥാര് ‍ ത്ഥ്യങ്ങള് ‍
(trg)="78"> แคมป์เหล่านี้ ถูกรังเกียจโดยคนสร้างมัน

(src)="92"> അവിടെ ദുരിതമനുഭവിച്ചവര് ‍ ക്ക് പോലും അളക്കാന് ‍ കഴിഞ്ഞിരുന്നില്ല
(trg)="79"> และความทรมานเกินบรรยาย ที่ได้กระทำต่อผู้อาศัย

(src)="93"> അപ്പോള് ‍ യാഥാര്ത്ഥ്യമെന്താണെന്നറിയുവാന് ‍ ഇന്ന് നമുക്കെങ്ങനെ കഴിയും ?
(trg)="80"> เราเหลือความหวังอะไรบ้างหรือ ?
(trg)="81"> จากความเป็นจริงเหล่านี้

(src)="94"> ഈ മരക്കട്ടകള് ‍ , മൂന്നുപേരുറങ്ങിയ ഈ കട്ടിലുകള് ‍ ,
(trg)="82"> เพิงไม้ที่ทำเอาไว้ เป็นเตียงให้ 3 คนนอน

(src)="95"> ആളുകള് ‍ ഒളിച്ചിരുന്ന ഈ മാളങ്ങള് ‍
(trg)="83"> หลุมหลบภัยที่ใช้ซ่อนตัว

(src)="96"> ഒളിച്ചു ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്ത സ്ഥലങ്ങള് ‍
(trg)="84"> และกล้ำกลืนอาหารด้วยความกลัว

(src)="97"> ഉറക്കം തന്നെ ഒരപകടമായിരുന്നു -
(trg)="85"> แม้แต่การนอน ก็ยังเป็นภัยในตัวของมัน

(src)="98"> ഏത് വിവരണത്തിനും ഏത് ചിത്രത്തിനും അതിന്റയൊക്കെ യഥാര് ‍ ത്ഥമാനം പുന :
(src)="99"> സൃഷ്ടിക്കാന് ‍ കഴിയില്ല :
(trg)="86"> ไม่มีคำบรรยายใด ภาพอันใด ที่แสดงถึงภาพน่าสะพรึงอันแท้จริงได้

(src)="100"> അവസാനിക്കാത്ത , നിരന്തരമായ ഭീതി .
(trg)="87"> ความกลัวที่ไม่มีวันหยุดยั้ง ไม่มีที่สิ้นสุด

(src)="101"> പുല്ലുമടഞ്ഞ പായ നമുക്ക് വേണം , അത് ഭക്ഷണശാലയും സൂക്ഷിപ്പുമുറിയുമാണ് ,
(trg)="88"> เราต้องการแค่ที่นอนฟาง ที่เก็บอาหาร และหีบเก็บของ

(src)="102"> മത്സരിച്ചെടുത്ത് പുതക്കേണ്ട പുതപ്പാണ് .
(src)="103"> എല്ലാ നാവുകളിലും ആവര് ‍ ത്തിക്കപ്പെടുന്ന ,
(trg)="89"> มีเพียงผ้าห่มที่ไม่เพียงพอ คำกล่าวหา และด่าทอ

(src)="104"> ശാപവചനങ്ങളും ഭര് ‍ ത്സനങ്ങളുമാണ് ,
(trg)="90"> กล่าวย้ำสั่งให้ทำงาน

(src)="105"> എസ് എസ്സുമാര് ‍ പെട്ടെന്ന് പ്രത്യക്ഷപ്പെടും ,
(trg)="91"> ทั้ง การปรากฎตัวอย่างกระทันหันของผู้คุม

(src)="106"> പരിശോധനയും പീഡനവും വളരെ ഉത്സാഹത്തോടെ .
(trg)="92"> ผู้ที่กระตือรือล้นในการเช็คชื่อ และการกลั่นแกล้งนักโทษ