# xml/ml/1940/32553/6190059.xml.gz
# xml/sl/1940/32553/6481831.xml.gz


(src)="3"> മഹാനായ ഏകാധിപതി
(trg)="1"> VELIKI DIKTATOR

(src)="4"> ലോകമഹായുദ്ധത്തിന്റെ അവസാന വർഷം .
(src)="5"> ടൊമൈനിയൻ രാഷ്ട്രം തകർന്നു തുടങ്ങിയിരുന്നു .
(trg)="5"> Ob koncu svetovne vojne je Tomainia oslabila .

(src)="6"> രാജ്യത്തിനകത്തു വിപ്ലവം പൊട്ടിപുറപ്പെട്ടു .
(trg)="6"> Revolucija je izbruhnila .

(src)="7"> അവിടുത്തെ നയതന്ത്രജ്ഞർ യുദ്ധത്തിനു വിരാമമിടാൻ ശ്രമിക്കുമ്പോഴും ...
(trg)="7"> Diplomati so se pogajali za mir .

(src)="8"> മുന്നണിയിൽ പട്ടാളം പോരാടിക്കൊണ്ടേ ഇരുന്നു ...
(trg)="8"> Medtem je Tomainiska vojska nadaljevala boj .

(src)="9"> അവരുടെ ആയുധങ്ങൾ അജയ്യമാണെന്ന വിശ്വാസത്തോടെ ...
(src)="10"> അവരുടെ ആയുധങ്ങൾ ശത്രു സൈന്യത്തെ തകർക്കുമെന്ന വിശ്വാസത്തോടെ .
(trg)="9"> Zaverovana , da bodo njeni bojni stroji strli sovražnika .

(src)="11"> " ബിഗ് ‌ ബെർത്ത " , 150 കിലോമീറ്റർ ദൂരത്തു മിസൈൽ എത്തിക്കാൻ കഴിവുള്ള അവരുടെ പീരങ്കി ...
(src)="12"> ആദ്യമായി കിഴക്കേ യുദ്ധമുന്നണിയിൽ പരീക്ഷിക്കുന്ന ദിവസമാണിന്ന് ...
(src)="13"> ശത്രുവിന്റെ മനസ്സിൽ ഭീതി ജനിപ്പിക്കേണ്ട ദിവസം .
(trg)="10"> Debela Berta , ki je dosegla 180 km , je zaslovela na zahodni fronti , kjer je sejala strah nad sovražnika .

(src)="14"> 110 കിലോമീറ്റർ അകലെ , നോത്രദാമിലെ പള്ളിയാണ് അതിന്റെ ലക്ഷ്യം
(trg)="11"> 15 km stran je bil njen cilj .

(src)="15"> ദൂരം :
(src)="16"> 95,452 !
(src)="17"> - ദൂരം :
(trg)="13"> Oddaljenost : 95.452 .

(src)="20"> - മാറി നിൽക്കൂ !
(trg)="14"> Umaknite se !

(src)="21"> - ഫയർ !
(trg)="15"> Ogenj !

(src)="23"> കാഞ്ചിയുടെ അടുത്ത് തന്നെ നിൽക്ക് .
(src)="24"> ശരി സാർ .
(trg)="16"> Počakajte ob sprožilcu !

(src)="25"> പുതുക്കിയ ദൂരം :
(src)="26"> 95,455 !
(src)="27"> - ദൂരം :
(trg)="17"> Popravek smeri : 95.455 .

(src)="30"> വാതിൽ അടച്ചു കഴിഞ്ഞു !
(trg)="18"> Odprtina zavarovana .

(src)="31"> എല്ലാവരും മാറി നിൽക്കൂ !
(trg)="19"> Umaknite se .

(src)="32"> റെഡി !
(src)="33"> ഫയർ !
(trg)="20"> Pripravljeni ... ogenj !

(src)="34"> പൊട്ടാത്ത ഷെൽ .
(src)="35"> നമുക്കു പരിശോധിക്കാം വരൂ .
(trg)="21"> Defekten izstrelek .

(src)="36"> വരൂ .
(trg)="22"> Preglejmo ga .

(src)="37"> - ആ ഫ്യൂസ് പരിശോധിക്കാം .
(trg)="23"> Preglej varovalo .

(src)="38"> - അതെ , ഫ്യൂസ് പരിശോധിക്ക് .
(src)="39"> ശരി സാർ .
(src)="40"> ഫ്യൂസ് .
(trg)="24"> Da , varovalo .

(src)="41"> സൂക്ഷിച്ച് ...
(src)="42"> ഓടിക്കോ !
(trg)="25"> Pazite !

(src)="43"> - എന്താ അത് ?
(trg)="27"> Kaj je to ?

(src)="44"> - വ്യോമാക്രമമാണ് !
(trg)="28"> - Zračni napad !

(src)="45"> - ബിഗ് ബെർത്തയാണ് അവരുടെ ലക് ‌ ഷ്യം !
(trg)="29"> - Za debelo Berto .

(src)="46"> - അതെ , ആ പീരങ്കിയുടെ അടുത്തേക്കു പോകാം !
(trg)="30"> Protiletalsko orožje !

(src)="47"> - പീരങ്കി !
(src)="48"> - പെട്ടെന്ന് !
(trg)="31"> K orožju !

(src)="49"> ഹേയ് !
(src)="50"> നിനക്കെന്ത് വട്ടായോ ?
(trg)="32"> Si znorel !

(src)="51"> അവിടെ തലതാഴ്ത്തി കിടക്ക് !
(trg)="33"> Pridi dol !

(src)="52"> എഴുന്നേറ്റു നിൽക്ക് , നീ തന്നെ !
(src)="53"> എന്തു ചെയ്യുന്നുവെന്നാണ് നിന്റെ വിചാരം ?
(trg)="34"> Kaj misliš , da delaš ?

(src)="54"> വട്ടായാ നിനക്ക് ?
(src)="55"> - സോറി , സാർ -
(src)="56"> - സാർ !
(trg)="35"> Si znorel ?

(src)="57"> ക്യാപ്റ്റൻ സ്റ്റൌട്ടിൽ നിന്നുമുള്ള റിപ്പോർട്ട് !
(src)="58"> ശത്രുക്കൾ വലയം ഭേദിച്ചു !
(trg)="36"> Gospod , sovražnik je prodrl .

(src)="59"> എല്ലാവരും മുൻ നിരയിൽ അണിചേരുക !
(trg)="37"> Vsi na fronto .

(src)="60"> പട്ടാളക്കാർ ഒന്നിച്ചുചേരൂ , വേഗം !
(src)="61"> നീ , സാർജെന്റ് ബ്ലൂമിനു മുന്നിൽ റിപ്പോർട്ട് ചെയ്യുക
(src)="62"> - മുന്നോട്ട് !
(trg)="38"> Pregled topniške posadke !

(src)="64"> പട്ടാളക്കാരേ , ഗ്രനേഡുകൾ കൈയിലെടുക്കൂ .
(src)="65"> അങ്ങോട്ട് .
(src)="66"> ഗ്രനേഡുകൾ എടുക്കൂ .
(trg)="39"> Granate , vojaki .

(src)="67"> ഹേയ് , പട്ടാളക്കാരാ , നിന്റെ ഗ്രനേഡെവിടെ ?
(src)="68"> ഹേയ് , ഇവിടെ വാ !
(src)="69"> - നിന്റെ ഗ്രനേഡെവിടെ ?
(trg)="40"> Kje imaš granato ?

(src)="71"> അവനൊരെണ്ണം കൊടുക്ക് .
(src)="72"> ശരി , ചെല്ല്
(trg)="41"> Daj mu eno .

(src)="73"> മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുക .
(src)="74"> ഒന്നിച്ചു നിൽക്ക് .
(src)="75"> മുന്നോട്ട് പോകൂ ...
(trg)="42"> Premikajte se .

(src)="77"> ഒന്നിച്ചു വാ .
(src)="78"> പെട്ടെന്ന് .
(trg)="43"> Hitro !

(src)="79"> ക്ഷമിക്കണം സാർ , ഇതിപ്പോൾ പ്രവർത്തിപ്പിക്കുന്നതെങ്ങനെയെന്ന് - നീയൊക്കെയെങ്ങനെ -
(trg)="44"> Oprostite , vendar kako ...

(src)="80"> കൊളുത്ത് വലിക്കുക , 10 വരെ എണ്ണുക , എറിയുക .
(trg)="45"> Izvleci tole , štej do deset in vrzi .

(src)="81"> അവർക്കു മേലെ വീഴട്ടെ !
(trg)="46"> Dajte jim !

(src)="83"> ഹേയ് , ചൊറിയാനുള്ള സമയമല്ലിത് .
(trg)="47"> Ni časa za praskanje .

(src)="84"> ഇവിടെ , ഒന്നിച്ചു വലിക്ക് .
(trg)="48"> Zberi se .

(src)="85"> ഇതെടുക്ക് .
(src)="86"> മുന്നോട്ട് !
(trg)="49"> Vzemi to .

(src)="87"> ഹേയ് , ഇവിടെ അണിനിരക്കൂ !
(trg)="50"> Naprej !
(trg)="51"> Noter .

(src)="88"> ഹേയ് , നീ തന്നെ ഇവിടെ വരൂ !
(src)="89"> പെട്ടെന്ന് !
(trg)="52"> Hej , ti , pridi sem .

(src)="92"> തിരിച്ചടിക്കാൻ തയാറാവൂ !
(trg)="53"> Pripravite se za napad !

(src)="93"> മുന്നോട്ട് !
(trg)="54"> Naprej !

(src)="96"> ഇതാ നിങ്ങൾ .
(trg)="55"> Tukaj ste .

(src)="98"> ശത്രു !
(src)="99"> വരൂ , കൂട്ടുകാരേ !
(src)="100"> നമുക്കവനെ പിടിക്കാം !
(trg)="56"> Sovražnik !

(src)="101"> ഗുഡ് ആഫ്ടർനൂൺ സാർ , അകത്തേയ്ക്ക് വരട്ടേ ?
(trg)="58"> Smem naprej , gospod ?

(src)="102"> - ആരാണിത് ?
(src)="103"> - സുഹൃത്ത് .
(trg)="59"> - Kdo je ?

(src)="104"> വരൂ .
(trg)="60"> - Prijatelj .

(src)="106"> - ഏതു ഡിവിഷൻ ?
(src)="107"> 21
(trg)="61"> - Katera divizija ?

(src)="108"> - ആം പീരങ്കിപ്പട്ടാളം , സാർ .
(trg)="62"> - 21. artilerijska , gospod .

(src)="109"> ഇതു പിടിക്കൂ .
(src)="110"> .
(src)="111"> വെടിവച്ചുകൊണ്ടേയിരിക്കൂ .
(trg)="63"> Primi tole in streljaj .

(src)="112"> - ഞാനിപ്പോൾ വരാം .
(src)="113"> - ശരി , സാർ .
(trg)="64"> Vrnil se bom .

(src)="115"> സഖാവേ !
(src)="116"> സഹായിക്കണേ !
(trg)="65"> Tovariš !

(src)="117"> - ഇതെന്താണ് ?
(trg)="67"> Kaj je ?

(src)="118"> - ഞാൻ തളർന്നു .
(src)="119"> പെട്ടെന്ന് , എന്റെ വിമാനത്തിലെത്താൻ എന്നെ സഹായിക്കൂ !
(trg)="68"> Izčrpan sem .

(src)="120"> സരി , സാർ .
(trg)="69"> Hitro , k letalu .

(src)="121"> - നന്ദി , എന്റെ കുട്ടീ .
(trg)="70"> Hvala .

(src)="122"> - നേരെ .
(src)="123"> നിനക്കിതിന് ഒരു ടൊമൈനിയൻ സമ്മാനം ഞാൻ വാങ്ങിത്തരും .
(trg)="71"> Za to boš dobil Tomainiski križec .

(src)="124"> അതൊക്കെ ഇരിക്കട്ടെ , സാർ .
(src)="125"> ഞാനെനെന്റെ ചുമതല നിർവഹിക്കുന്നു , അത്രേയുള്ളൂ .
(trg)="72"> Rad pomagam , gospod .

(src)="126"> ഓഹ് , നീയെന്റെ ജീവൻ രക്ഷിച്ചു .
(src)="127"> - നന്ദി .
(trg)="73"> Rešil si mi življenje .

(src)="128"> - ബെൽറ്റ് ഞാനിട്ടു തരാം .
(trg)="74"> Hvala .
(trg)="75"> Privezal te bom .

(src)="129"> എനിക്ക് നല്ല ക്ഷീണമുണ്ട് .
(src)="130"> ഒറ്റയ്ക്ക് എന്നെക്കൊണ്ട് സാധിക്കില്ല .
(trg)="76"> Ne zmorem sam .

(src)="131"> - നീ എന്നോടൊപ്പം ഉണ്ടാവണം .
(src)="132"> - ശരി , സാർ .
(trg)="77"> Ostati boš moral z mano .

(src)="133"> - വിമാനം പറത്താൻ പറ്റുമോ ?
(trg)="78"> Znaš leteti ?

(src)="134"> - ശ്രമിക്കാം സാർ .
(src)="135"> പെട്ടെന്ന് !
(trg)="79"> Lahko poskusim .

(src)="136"> എന്റെ കൈയെടുത്ത് സ്റ്റിക്കിൽ വയ്ക്കൂ .
(trg)="80"> Dvigni mi roko na palico .

(src)="137"> എനിക്ക് ശക്തിയില്ല .
(trg)="81"> Nimam moči .

(src)="138"> - ആ പീരങ്കിയുടെ ചുമതല ഏൽക്കൂ , സാർജന്റ് !
(src)="139"> - ശരി , സാർ !
(src)="140"> ശത്രുക്കൾ !
(trg)="82"> Prevzemi puško .

(src)="141"> അവർ വരുന്നു !
(src)="142"> പെട്ടെന്ന് !
(trg)="83"> Sovražnik !

(src)="143"> എന്റെ കൈയെടുത്ത് ട്രോട്ടിലിലേയ്ക്ക് മാറ്റി വയ്ക്കൂ !
(src)="144"> നമ്മളവരെ പറ്റിക്കും !
(trg)="84"> Hitro , dvigni roko na plin .