# xml/ml/1940/32553/6190059.xml.gz
# xml/pt_br/1940/32553/3173886.xml.gz


(src)="3"> മഹാനായ ഏകാധിപതി
(trg)="1"> O Grande Ditador

(src)="7"> അവിടുത്തെ നയതന്ത്രജ്ഞർ യുദ്ധത്തിനു വിരാമമിടാൻ ശ്രമിക്കുമ്പോഴും ...
(src)="8"> മുന്നണിയിൽ പട്ടാളം പോരാടിക്കൊണ്ടേ ഇരുന്നു ...
(trg)="2"> Tomania começava a enfraquecer .

(src)="9"> അവരുടെ ആയുധങ്ങൾ അജയ്യമാണെന്ന വിശ്വാസത്തോടെ ...
(trg)="3"> A revolução havia começado .

(src)="10"> അവരുടെ ആയുധങ്ങൾ ശത്രു സൈന്യത്തെ തകർക്കുമെന്ന വിശ്വാസത്തോടെ .
(trg)="4"> Negociava-se a paz .

(src)="11"> " ബിഗ് ‌ ബെർത്ത " , 150 കിലോമീറ്റർ ദൂരത്തു മിസൈൽ എത്തിക്കാൻ കഴിവുള്ള അവരുടെ പീരങ്കി ...
(trg)="5"> E no front , o exército combatia ... confiando a sua maquinaria de guerra ...

(src)="12"> ആദ്യമായി കിഴക്കേ യുദ്ധമുന്നണിയിൽ പരീക്ഷിക്കുന്ന ദിവസമാണിന്ന് ...
(trg)="6"> Isso deve destruir o inimigo !

(src)="13"> ശത്രുവിന്റെ മനസ്സിൽ ഭീതി ജനിപ്പിക്കേണ്ട ദിവസം .
(src)="14"> 110 കിലോമീറ്റർ അകലെ , നോത്രദാമിലെ പള്ളിയാണ് അതിന്റെ ലക്ഷ്യം
(trg)="7"> O " Grande Berta " , com um alcance de 100 milhas ... fazia sua aparição no front ... e aterrorizaria o inimigo .

(src)="15"> ദൂരം :
(src)="16"> 95,452 !
(trg)="8"> A 75 milhas , encontra-se seu objectivo ... a catedral de Nôtre Dame .

(src)="20"> - മാറി നിൽക്കൂ !
(src)="21"> - ഫയർ !
(trg)="9"> Objectivo a 95452 .

(src)="26"> 95,455 !
(src)="27"> - ദൂരം :
(trg)="13"> - Aguarde novas intruções .

(src)="28"> 95,455 !
(trg)="14"> - Sim .

(src)="29"> - ശരി സാർ !
(trg)="15"> Correcção de tiro .

(src)="30"> വാതിൽ അടച്ചു കഴിഞ്ഞു !
(trg)="16"> Objectivo a 95455 .

(src)="31"> എല്ലാവരും മാറി നിൽക്കൂ !
(src)="32"> റെഡി !
(src)="33"> ഫയർ !
(trg)="17"> Objectivo a 95455 .

(src)="36"> വരൂ .
(trg)="22"> Projéctil defeituoso !
(trg)="23"> É necessário examiná-lo Venha .

(src)="37"> - ആ ഫ്യൂസ് പരിശോധിക്കാം .
(trg)="25"> Venha .

(src)="48"> - പെട്ടെന്ന് !
(trg)="30"> O que é ?

(src)="57"> ക്യാപ്റ്റൻ സ്റ്റൌട്ടിൽ നിന്നുമുള്ള റിപ്പോർട്ട് !
(src)="58"> ശത്രുക്കൾ വലയം ഭേദിച്ചു !
(trg)="39"> Levante-se .

(src)="59"> എല്ലാവരും മുൻ നിരയിൽ അണിചേരുക !
(trg)="40"> O que pensa que esta fazendo ?

(src)="60"> പട്ടാളക്കാർ ഒന്നിച്ചുചേരൂ , വേഗം !
(trg)="41"> Você esta louco

(src)="61"> നീ , സാർജെന്റ് ബ്ലൂമിനു മുന്നിൽ റിപ്പോർട്ട് ചെയ്യുക
(src)="62"> - മുന്നോട്ട് !
(src)="63"> - ശരി , സാർ !
(trg)="42"> Mensagem do Capitão Snout !

(src)="64"> പട്ടാളക്കാരേ , ഗ്രനേഡുകൾ കൈയിലെടുക്കൂ .
(trg)="43"> O inimigo transpôs as linhas .
(trg)="44"> Todo mundo para o front .
(trg)="45"> - Ponha alguem na " Grande Berta " .

(src)="65"> അങ്ങോട്ട് .
(trg)="46"> - Entendido !

(src)="66"> ഗ്രനേഡുകൾ എടുക്കൂ .
(trg)="47"> Informe ao Sargento Bloom .

(src)="67"> ഹേയ് , പട്ടാളക്കാരാ , നിന്റെ ഗ്രനേഡെവിടെ ?
(trg)="48"> VAMOS !

(src)="68"> ഹേയ് , ഇവിടെ വാ !
(src)="69"> - നിന്റെ ഗ്രനേഡെവിടെ ?
(trg)="49"> Peguem suas granadas de mão soldados .

(src)="70"> - കിട്ടിയിട്ടില്ല , സാർ .
(trg)="50"> Vamos peguem suas granadas .

(src)="72"> ശരി , ചെല്ല്
(trg)="51"> Eh !

(src)="79"> ക്ഷമിക്കണം സാർ , ഇതിപ്പോൾ പ്രവർത്തിപ്പിക്കുന്നതെങ്ങനെയെന്ന് - നീയൊക്കെയെങ്ങനെ -
(trg)="57"> Avance !

(src)="80"> കൊളുത്ത് വലിക്കുക , 10 വരെ എണ്ണുക , എറിയുക .
(trg)="58"> Mais rápido .