# xml/ml/1940/32553/6190059.xml.gz
# xml/no/1940/32553/6313947.xml.gz


(src)="3"> മഹാനായ ഏകാധിപതി
(trg)="1"> DIKTATOREN

(src)="4"> ലോകമഹായുദ്ധത്തിന്റെ അവസാന വർഷം .
(trg)="6"> Under krigens siste år ble den tomanske nasjon svekket .

(src)="5"> ടൊമൈനിയൻ രാഷ്ട്രം തകർന്നു തുടങ്ങിയിരുന്നു .
(src)="6"> രാജ്യത്തിനകത്തു വിപ്ലവം പൊട്ടിപുറപ്പെട്ടു .
(trg)="7"> Revolusjon var brutt ut og diplomatene forhandlet om fred .

(src)="7"> അവിടുത്തെ നയതന്ത്രജ്ഞർ യുദ്ധത്തിനു വിരാമമിടാൻ ശ്രമിക്കുമ്പോഴും ...
(src)="8"> മുന്നണിയിൽ പട്ടാളം പോരാടിക്കൊണ്ടേ ഇരുന്നു ...
(src)="9"> അവരുടെ ആയുധങ്ങൾ അജയ്യമാണെന്ന വിശ്വാസത്തോടെ ...
(trg)="8"> Men ved fronten kjempet nasjonens hær videre sikre på at krigsmaskinen var uslåelig , og at den ville seire .

(src)="10"> അവരുടെ ആയുധങ്ങൾ ശത്രു സൈന്യത്തെ തകർക്കുമെന്ന വിശ്വാസത്തോടെ .
(src)="11"> " ബിഗ് ‌ ബെർത്ത " , 150 കിലോമീറ്റർ ദൂരത്തു മിസൈൽ എത്തിക്കാൻ കഴിവുള്ള അവരുടെ പീരങ്കി ...
(src)="12"> ആദ്യമായി കിഴക്കേ യുദ്ധമുന്നണിയിൽ പരീക്ഷിക്കുന്ന ദിവസമാണിന്ന് ...
(trg)="9"> Store Berta , med en rekkevidde på femten mil , skulle brukes for første gang skulle så frykt i fiendens hjerter .

(src)="13"> ശത്രുവിന്റെ മനസ്സിൽ ഭീതി ജനിപ്പിക്കേണ്ട ദിവസം .
(trg)="10"> Hundre og tjue kilometer borte lå målet :

(src)="14"> 110 കിലോമീറ്റർ അകലെ , നോത്രദാമിലെ പള്ളിയാണ് അതിന്റെ ലക്ഷ്യം
(trg)="11"> Notre Dame-katedralen .

(src)="15"> ദൂരം :
(trg)="12"> Nittifem tusen fire hundre og femtito .

(src)="16"> 95,452 !
(src)="17"> - ദൂരം :
(trg)="13"> Nittifem tusen fire hundre og femtito .

(src)="18"> 95,452 !
(src)="19"> - ശരി സാർ !
(trg)="14"> Hold unna !

(src)="20"> - മാറി നിൽക്കൂ !
(trg)="15"> Fyr !

(src)="22"> ഹേയ് !
(src)="23"> കാഞ്ചിയുടെ അടുത്ത് തന്നെ നിൽക്ക് .
(trg)="16"> Gå til avtrekkeren !

(src)="24"> ശരി സാർ .
(trg)="17"> Rettelse :

(src)="25"> പുതുക്കിയ ദൂരം :
(trg)="18"> Nittifem tusen fire hundre og femtifem .

(src)="26"> 95,455 !
(src)="27"> - ദൂരം :
(trg)="19"> Nittifem tusen fire hundre og femtifem .

(src)="29"> - ശരി സാർ !
(trg)="20"> Bunnstykke låst .

(src)="30"> വാതിൽ അടച്ചു കഴിഞ്ഞു !
(trg)="21"> Hold unna !

(src)="31"> എല്ലാവരും മാറി നിൽക്കൂ !
(trg)="22"> Klar !

(src)="32"> റെഡി !
(trg)="23"> Fyr !

(src)="34"> പൊട്ടാത്ത ഷെൽ .
(trg)="25"> Vi undersøker .

(src)="35"> നമുക്കു പരിശോധിക്കാം വരൂ .
(trg)="26"> Kom igjen !

(src)="36"> വരൂ .
(trg)="27"> Kom igjen !

(src)="37"> - ആ ഫ്യൂസ് പരിശോധിക്കാം .
(trg)="29"> Ja , gransk sikringen .

(src)="38"> - അതെ , ഫ്യൂസ് പരിശോധിക്ക് .
(trg)="30"> Sikringen !

(src)="41"> സൂക്ഷിച്ച് ...
(trg)="32"> Kom igjen , løp !

(src)="43"> - എന്താ അത് ?
(trg)="33"> - Flyangrep !
(trg)="34"> - De vil ha Store Berta .

(src)="44"> - വ്യോമാക്രമമാണ് !
(src)="45"> - ബിഗ് ബെർത്തയാണ് അവരുടെ ലക് ‌ ഷ്യം !
(trg)="35"> Til antiluftskytset !

(src)="46"> - അതെ , ആ പീരങ്കിയുടെ അടുത്തേക്കു പോകാം !
(trg)="36"> Antiluftskytset !

(src)="50"> നിനക്കെന്ത് വട്ടായോ ?
(trg)="38"> Kom ned derfra !

(src)="52"> എഴുന്നേറ്റു നിൽക്ക് , നീ തന്നെ !
(trg)="40"> Hva er det du gjør ?

(src)="53"> എന്തു ചെയ്യുന്നുവെന്നാണ് നിന്റെ വിചാരം ?
(trg)="41"> Er du blitt gal ?

(src)="54"> വട്ടായാ നിനക്ക് ?
(src)="55"> - സോറി , സാർ -
(trg)="42"> Rapport fra kaptein Snout .

(src)="57"> ക്യാപ്റ്റൻ സ്റ്റൌട്ടിൽ നിന്നുമുള്ള റിപ്പോർട്ട് !
(trg)="43"> Fienden kommer !
(trg)="44"> Alle mann til fronten !

(src)="58"> ശത്രുക്കൾ വലയം ഭേദിച്ചു !
(src)="59"> എല്ലാവരും മുൻ നിരയിൽ അണിചേരുക !
(trg)="45"> Kall sammen skytterne !

(src)="63"> - ശരി , സാർ !
(trg)="46"> Ta med håndgranatene !

(src)="64"> പട്ടാളക്കാരേ , ഗ്രനേഡുകൾ കൈയിലെടുക്കൂ .
(trg)="47"> Kom igjen !
(trg)="48"> Hei du !

(src)="66"> ഗ്രനേഡുകൾ എടുക്കൂ .
(src)="67"> ഹേയ് , പട്ടാളക്കാരാ , നിന്റെ ഗ്രനേഡെവിടെ ?
(trg)="49"> Hvor er håndgranatene dine ?

(src)="69"> - നിന്റെ ഗ്രനേഡെവിടെ ?
(src)="70"> - കിട്ടിയിട്ടില്ല , സാർ .
(trg)="50"> Gi ham en håndgranat .

(src)="73"> മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുക .
(trg)="52"> Videre , kom igjen !

(src)="76"> പെട്ടെന്ന് .
(src)="77"> ഒന്നിച്ചു വാ .
(src)="78"> പെട്ടെന്ന് .
(trg)="53"> Unnskyld , hvordan brukes denne ?

(src)="79"> ക്ഷമിക്കണം സാർ , ഇതിപ്പോൾ പ്രവർത്തിപ്പിക്കുന്നതെങ്ങനെയെന്ന് - നീയൊക്കെയെങ്ങനെ -
(trg)="54"> Trekk , tell til ti og kast !

(src)="81"> അവർക്കു മേലെ വീഴട്ടെ !
(trg)="55"> Gi dem inn !

(src)="84"> ഇവിടെ , ഒന്നിച്ചു വലിക്ക് .
(trg)="60"> Ta denne !

(src)="85"> ഇതെടുക്ക് .
(trg)="61"> Fremad !

(src)="86"> മുന്നോട്ട് !
(trg)="62"> Kom inn hit !

(src)="87"> ഹേയ് , ഇവിടെ അണിനിരക്കൂ !
(trg)="63"> Hei , du !
(trg)="64"> Fort deg hitover !

(src)="92"> തിരിച്ചടിക്കാൻ തയാറാവൂ !
(trg)="67"> Fremad !

(src)="97"> ഓഹ് , എന്നോട് ക്ഷമിക്കണേ !
(trg)="71"> Fienden !