# xml/ml/1974/71562/5621970.xml.gz
# xml/ms/1974/71562/6115094.xml.gz


(src)="4"> അവര് ‍ അവനെ കൊന്നു !
(trg)="8"> Mereka Bunuh Pemuda itu !

(src)="5"> അവര് ‍ കൊച്ചു പാവ് ‌ ലോയെ കൊന്നു !
(trg)="9"> Mereka Bunuh Paolo Muda !

(src)="6"> നിന് ‍ റെ മകന് ‍ പാവ് ‌ ലോയെ അവര് ‍ കൊന്നു !
(trg)="10"> Mereka bunuh anak lelaki kau Paolo !

(src)="7"> കൊലയാളികള് ‍ !
(src)="8"> കൊലയാളികള് ‍ !
(trg)="11"> Pembunuh !

(src)="9"> മോനേ ...
(trg)="12"> Anak aku ... .

(src)="11"> ചിച്ചിയോ അങ്ങുന്നേ .
(trg)="13"> Dengan segala hormat , Don Ciccio .

(src)="12"> നിങ്ങള് ‍ എന് ‍ റെ ഭര് ‍ ത്താവിനെ കൊന്നു .
(src)="13"> നിങ്ങളെ ധിക്കരിച്ചതിന് ..
(trg)="14"> Kau bunuh suami aku kerana dia tak nak tunduk pada kau .

(src)="14"> പിന്നെ ഞങ്ങളുടെ മൂത്ത മകനേയും ...
(src)="15"> ... അവന് ‍ പ്രതികാരം ചെയ്യാന് ‍ വന്നതിന് .
(trg)="15"> Dan anak sulungnya Paolo ... . ... . kerana dia bersumpah untuk balas dendam .

(src)="16"> പക്ഷെ വിറ്റോയ്ക്ക് ഒന് ‍ പത് വയസ്സേ ഉള്ളു .
(trg)="16"> Tapi Vito baru 9 tahun .

(src)="17"> ഇവന് സംസാരശേഷിയും ഇല്ല .
(trg)="17"> Dan dia bisu .

(src)="18"> ഇവന് ‍ മിണ്ടുകയേ ഇല്ല .
(trg)="18"> Dia tak akan cakap .

(src)="19"> ഇവന് ‍ റെ നാവിനെ അല്ല ഞാന് ‍ പേടിക്കേണ്ടത് .
(trg)="19"> Bukan ucapannya yang aku takutkan .

(src)="20"> ഇവന് ‍ പാവമാണ് .
(trg)="20"> Dia lemah .

(src)="21"> ആരെയും ഉപദ്രവിക്കാന് ‍ കഴിയില്ല .
(trg)="21"> Tak boleh melukai sesiapa pun .

(src)="22"> ഇവന് ‍ വലുതാകുമ്പോള് ‍ പ്രശ്നമാണ് .
(trg)="22"> Tapi saat membesar , dia akan bertambah kuat .

(src)="23"> ഇല്ല , ഇവനെക്കൊണ്ട് നിങ്ങളെ ഒന്നും ചെയ്യാന് ‍ പറ്റില്ല .
(trg)="23"> Jangan bimbang .
(trg)="24"> Anak ini tak mungkin macam-macam pada kau .

(src)="24"> ഇവന് ‍ വളര് ‍ ന്നാല് ‍ പ്രതികാരത്തിന് വരും .
(trg)="25"> Saat dewasa , dia akan membalas dendam .

(src)="25"> ഞാന് ‍ കാലുപിടിക്കാം , ഡോണ് ‍ ചിച്ചി .
(src)="26"> എന് ‍ റെ മകനെ വെറുതെ വിടണം .
(trg)="26"> Tolonglah , Don Ciccio , maafkan anakku satu-satunya .

(src)="27"> എനിക്കിനി ഇവന് ‍ മാത്രമേയുള്ളൂ .
(trg)="27"> Tinggal dia yang aku miliki .

(src)="28"> ദൈവത്തെയാണെ , ഇവന് ‍ ഒരു ഉപദ്രവവും ഉണ്ടാക്കില്ല .
(trg)="28"> Sumpah demi Tuhan , dia tak akan pernah mencelakakan kau .

(src)="29"> വെറുതെ വിട് .
(trg)="29"> Maafkan dia !

(src)="30"> വിറ്റോ ഓടിക്കോടാ .
(trg)="33"> Lari , Vito !

(src)="31"> കൊല്ലവനെ .
(trg)="34"> Bunuh dia !

(src)="32"> ആ ചെക്കനെ ഒളിപ്പിച്ചുവച്ചവര് ‍ ആരായാലും വിവരമറിയും .
(trg)="35"> Keluarga sesiapa pun yang sembunyikan Vito Andolini akan menyesalinya !

(src)="33"> മനസിലായോ ?
(trg)="36"> Kamu faham ?

(src)="34"> വിറ്റോ അണ്ടോലീനിയേ ഒളിപ്പിച്ചവര് ‍ ആരായാലും പ്രശ്നത്തിലാണ് .
(trg)="37"> Siapa saja yang sembunyikan Vito Andolini akan dapat masalah !

(src)="35"> വിറ്റോ , ഞങ്ങള് ‍ പ്രാര് ‍ ഥിക്കാം .
(trg)="38"> Vito , kami mendoakan kau !

(src)="36"> വിറ്റോ അന്തോലീനിയെ ഒളിപ്പിച്ചവര് ‍ ..
(src)="37"> വേഗം തിരിച്ചു തരിക .
(trg)="39"> Jika ada yang sembunyikan Vito Andolini ... . ... . serahkan dia pada kami .

(src)="38"> ഡോണ് ‍ ചിച്ചിയോ അതിനു നിങ്ങളോട് കടപ്പെട്ടിരിക്കും .
(trg)="40"> Don Ciccio akan berterima kasih untuk itu !

(src)="39"> ആ ചെക്കനും നിങ്ങള് ‍ ക്കും നല്ലത് അതാണ് .
(trg)="41"> Akan lebih baik bagi anak itu , dan juga kamu !

(src)="40"> അവനെ ഒളിപ്പിക്കുന്നവര് ‍ കുടുംബത്തോടെ അനുഭവിക്കും .
(trg)="42"> Keluarga sesiapa pun yang sembunyikan Vito Andolini akan menyesalinya !

(src)="41"> നഴ്സ് .
(trg)="43"> Jururawat .

(src)="42"> പണം ?
(trg)="44"> Duitnya ?

(src)="43"> ദ്വിഭാഷി !
(trg)="45"> Penerjemah !

(src)="44"> എവിടുന്നാ ?
(trg)="46"> Dari mana asal kau ?

(src)="45"> - എന്താ പേര് ?
(trg)="47"> - Siapa nama kau ?

(src)="46"> - മരിയ .
(trg)="48"> - Maria .

(src)="47"> എന്താ നിന് ‍ റെ പേര് ?
(trg)="49"> Siapa nama kau ?

(src)="48"> പറ മോനെ .
(trg)="50"> Ayuhlah , Nak .

(src)="49"> എന്താ നിന് ‍ റെ പേര് ?
(trg)="51"> Siapa nama kau ?

(src)="50"> വിറ്റോ അന്തോലീനി , കൊര് ‍ ലയോണ് ‍ .
(trg)="52"> Vito Andolini dari Corleone .

(src)="51"> കൊര് ‍ ലയോണ് ‍ , വിറ്റോ കൊര് ‍ ലയോണ് ‍
(trg)="53"> Corleone .
(trg)="54"> Vito Corleone .

(src)="52"> അവിടെ .
(trg)="55"> Baiklah , pergilah ke sana .

(src)="53"> അടുത്തയാള് ‍ .
(trg)="56"> Berikutnya .

(src)="54"> മസൂരിയാണെന്ന് പറയൂ .
(trg)="57"> Beritahu bahawa dia kena cacar .

(src)="55"> മൂന്നു മാസം നിഷിദ്ധം .
(trg)="58"> Kuarantinkan selama 3 bulan .

(src)="56"> വിറ്റോ കൊര് ‍ ലയോണ് ‍
(trg)="59"> Vito Corleone !

(src)="57"> വിറ്റോ കൊര് ‍ ലയോണ് ‍
(trg)="60"> Vito Corleone !

(src)="58"> ദാ ഇവിടെയുണ്ട് .
(src)="59"> ഇതാണ്ആള് ‍ .
(trg)="61"> Ini orangnya .

(src)="60"> കാറിന് ‍ റെ താക്കൊലെടുത്തോ ?
(trg)="64"> kau bawa kunci keretanya ?

(src)="61"> ലൗറി , ലൗറി .
(trg)="65"> Laurie !

(src)="62"> മമ്മാ !
(trg)="66"> Mak !

(src)="63"> മമ്മാ !
(trg)="67"> Mak !

(src)="64"> - ആരാണെന്ന് നോക്കിക്കേ .
(trg)="68"> - Lihat siapa yang datang .

(src)="65"> - ഫാദര് ‍ കാര് ‍ മ്മലോ .
(trg)="69"> - Bapa Carmelo .

(src)="66"> - ഫാദര് ‍ കാര് ‍ മ്മലോ .
(trg)="70"> - Ini Bapa Carmelo .

(src)="67"> - മെറില് ‍ ജോണ് ‍ സണ് ‍ .
(trg)="71"> - Aku Merle Johnson .

(src)="68"> മാമ്മാ ..
(trg)="72"> Mak !

(src)="69"> - ഞാനെത്തീ ..
(trg)="73"> - Ini aku datang .

(src)="70"> - കോണ് ‍ സ്റ്റന് ‍ സിയ , ഒരാഴ്ച കഴിഞ്ഞ് ?
(trg)="74"> - Constanzia , setelah satu minggu ?

(src)="71"> നിന്നെ എടുക്കാന് ‍ കഴിഞ്ഞ ആഴ്ച്ച എയര് ‍ പോര് ‍ ട്ടിലേക്ക് കാറ് വിട്ടതാണ് .
(trg)="75"> Mak kirimkan kereta ke lapangan terbang untuk menjemput kau .

(src)="72"> ആകെ കുളമായി , ഒരാഴ്ച കഴിഞ്ഞെങ്കിലും ഞാനെത്തിയില്ലേ ?
(trg)="76"> Keadaannya kacau .
(trg)="77"> Pokoknya aku datang walaupun lambat .

(src)="73"> ഇത് മമ്മയ്ക്ക് .
(trg)="78"> Ini untuk mak !

(src)="74"> - എന്തായിത് ?
(trg)="79"> - Apa ini ?

(src)="75"> - മെറില് ‍ നെ ഓര് ‍ മ്മയില്ലേ ?
(trg)="80"> - Mak ingat Merle ?

(src)="76"> മൈക്കിള് ‍ എവിടെ ?
(trg)="83"> Terima kasih .
(trg)="84"> Di mana Michael ?

(src)="77"> അവനോടു സംസാരിക്കണം , വരിനിന്ന് കാണാനൊന്നും എനിക്ക് വയ്യ .
(trg)="85"> Aku perlu cakap kepada dia dan tak nak masuk barisan .

(src)="78"> നീ നിന് ‍ റെ പിള്ളാരെ ആദ്യം കാണ് .
(trg)="86"> Temuilah anak-anak kau lebih dulu .

(src)="79"> വരിനില് ‍ ക്കണോ എന്നൊക്കെ അത് കഴിഞ്ഞിട്ട് ആലോചിച്ചാല് ‍ മതി .
(trg)="87"> Lalu risaukan pasal beratur untuk temui abang kau .
(trg)="88"> Seperti yang lainnya .

(src)="80"> സഹോദരീ സഹോദരന്മാരെ ,
(trg)="89"> Para tetamu kamu semua ... .

(src)="81"> നമ്മുടെ വിശിഷ്ടാതിഥി നിങ്ങളോട് രണ്ടു വാക്ക് സംസാരിക്കും .
(trg)="90"> Seorang tetamu kehormatan mahu mengucapkan beberapa patah kata .

(src)="82"> നെവാഡ സെനറ്റര് ‍ പാറ്റ് ഗിയറിയെ ഹാര് ‍ ദ്ദവമായി സ്വാഗതം ചെയ്തുകൊള്ളുന്നു .
(trg)="91"> Mari kita sambut Senator Pat Geary dari negara bahagian Nevada .

(src)="83"> ഒപ്പം മിസിസ്സ് ഗിയറിയെയും .
(trg)="92"> Yang bersamanya adalah Puan Geary .

(src)="84"> എനിക്കും ഭാര്യക്കും വളരെ വളരെ സന്തോഷം നിറഞ്ഞ ദിനമാണിന്ന് .
(trg)="93"> Terima kasih banyak .
(trg)="94"> Ini hari yang sangat bahagia bagi aku dan isteri aku , Puan Geary .

(src)="85"> നെവാഡയില് ‍ ഇതുപോലൊന്ന് വിരളമാണ് .
(trg)="95"> Kami jarang mengunjungi daerah pelosok Nevada .

(src)="86"> ഇന്ന് ഒരുപാട് പഴയ സ്നേഹിതര് ‍ ഇവിടുണ്ട് .
(src)="87"> ഒപ്പം പുതിയ ഒരുപാട് പേരും .
(src)="88"> എല്ലാവരും കുട്ടിയുടെ ആദ്യകുര് ‍ ബാന ആഘോഷിക്കാനായി എത്തിയവര് ‍ .
(trg)="96"> Namun hari ini kami boleh bergabung dengan kawan lama , dapat kawan baru ... . ... . dan membantu merayakan perhubungan pertama seorang pemuda .

(src)="89"> സ്റ്റേറ്റിന് നല് ‍ കിയ സംഭാവനയ്ക്ക് കുട്ടിയുടെ കുടുംബത്തിനും എന് ‍ റെ നന്ദി അറിയിക്കുന്നു ,
(trg)="97"> Dan juga berterima kasih pada keluarga anak itu atas sumbangannya bagi Nevada .

(src)="90"> യുണിവേഴ്സിറ്റിക്കായുള്ള ആ ചെക്ക് ‌ എന് ‍ റെ കയ്യിലുണ്ട് .
(src)="91"> മാത്രമല്ല അതില് ‍ വലിയൊരു തുക സംഭാവനയും ...
(src)="92"> .
(trg)="98"> Di tangan aku terdapat cek untuk disumbangkan ke universiti ... . ... . satu sumbangan yang luar biasa atas nama ... .

(src)="93"> ആന് ‍ റണി വിറ്റോ കോര് ‍ ലയോണിന് ‍ റെ പേരിലുണ്ട് .
(trg)="99"> Anthony Vito Corleone .

(src)="94"> ആ ചെക്ക് ഒപ്പ് വച്ചിരിക്കുന്നത് അവന് ‍ റെ മാതാപിതാക്കളും പിന്നെ ...
(src)="95"> .
(src)="96"> നമുക്കെല്ലാവര് ‍ ക്കും അറിയാവുന്നവരും ആണ് ..
(trg)="100"> Ceknya ditandatangani oleh orang tua pemuda tersebut ... . ... . yang aku rasa kita semua mengenalinya .

(src)="97"> മൈക്ക് , പാറ്റ് , കേ , ഒന്ന് എഴുനേറ്റ് നില് ‍ ക്ക് ..
(trg)="101"> Mike , Pat , Kay , mohon berdirilah .

(src)="98"> ആള് ‍ ക്കാരൊക്കെ കാണട്ടെ ..
(trg)="102"> Biar semua orang melihat kamu !