# xml/lv/1993/108052/5845835.xml.gz
# xml/ml/1993/108052/6622402.xml.gz


(src)="1"> 1939. gada septembrī Vācijas bruņotie spēki divu nedēļu laikā sakāva Polijas armiju .
(trg)="22"> സെപ്തംബര് ‍ 1939 , ജര് ‍ മ്മന് ‍ സൈന്യം രണ്ടാഴ്ച കൊണ്ട് പോളിഷ് സൈന്യത്തെ കീഴ്പ്പെടുത്തിയിരിക്കുന്നു .

(src)="2"> Ebrejiem tika pavēlēts reģistrēties un pārcelties uz lielākajām pilsētām .
(trg)="23"> കുടുംബാംഗങ്ങളെയെല്ലാം രെജിസ്റ്റര് ‍ ചെയ്യാനും , പ്രധാന നഗരങ്ങളിലേക്ക് താമസം മാറ്റാനും , ജൂതന്മാര് ‍ ക്ക് ഉത്തരവ് കിട്ടിയിരിക്കുന്നു .

(src)="3"> Katru dienu no laukiem Krakovā ieradās vairāk nekā 10000 ebreju .
(trg)="24"> 10,000 ത്തിലധികം ജൂതന്മാരാണ് , ഗ്രാമങ്ങളില് ‍ നിന്ന് ഓരോ ദിവസവും ക്രാക്കോ നഗരത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത് .

(src)="4"> - Vārds ?
(trg)="25"> പേര് ?

(src)="5"> - Horovics Salomons .
(trg)="26"> ഹോറോവിച്ച് , ശാലമോൺ .

(src)="6"> - Šnaidere Sāra .
(trg)="28"> ഷ്നൈഡർ , സാറ .

(src)="7"> - Bērnbauma Olga .
(trg)="29"> ബിർബോം , ഓൾഗ .

(src)="10"> Īzaks Hudass .
(trg)="33"> ഇസക് ഹ്യൂഡ്സ് .

(src)="12"> Cukere Helēna .
(trg)="34"> സുക്കർ , ഹെലേന .

(src)="13"> Cukere Helēna .
(trg)="35"> സുക്കർ , ഹെലേന .

(src)="14"> - Hiršs Salomons ?
(trg)="36"> ഹിർച്ച് , ശലമോൺ ?

(src)="15"> - Hiršs Salomons .
(trg)="37"> ഹിർച്ച് , ശലമോൺ .

(src)="16"> - Haufmans Haims !
(trg)="38"> ഹോപ്റ്റ്മൺ , ഹൈം !

(src)="17"> - Veismans !
(trg)="39"> വെയ്സ്മൻ !

(src)="18"> Veismans Markuss !
(trg)="40"> വെയ്സ്മൻ !
(trg)="41"> വെയ്സ്മൻ !

(src)="19"> - Fēbers Ludvigs !
(trg)="42"> ഫേബർ , ലുഡ് വിഗ് !

(src)="20"> - Fēbers Ludvigs .
(trg)="43"> ഫേബർ , ലുഡ് വിഗ് !

(src)="21"> Elza Baumane .
(trg)="44"> എൽസ ബൗമെൻ .

(src)="22"> - Jozefs Kleins .
(src)="23"> - Kleins .
(trg)="45"> യൂസ്ഫ് ക്ലെയിൻ ക്ലെയിൻ .

(src)="24"> - Davidovičs Ignācijs .
(trg)="46"> ജോവിയോവിച്ച് ഗ്നാഷേ .

(src)="25"> - Paula Bīfere .
(trg)="47"> പോള ബിഫെർ .

(src)="26"> Nādele Raēle .
(trg)="48"> നാദെൽ , റഹീല .

(src)="27"> - Šteinere Gertrūda .
(trg)="49"> സ്റ്റയ്നർ , ഗെർട്രൂഡ .

(src)="28"> - Šteinere Hilda .
(trg)="50"> സ്റ്റയ്നർ , ഹിൽഡ .

(src)="29"> Haims
(src)="30"> - Neimans
(src)="31"> - Zamuēls
(trg)="51"> ( " ഗ്ലൂമി സണ് ‍ ഡേ " ഗാനം കേള് ‍ ക്കുന്നു )

(src)="36"> - Jerži , vai tu zini , kas ir tas vīrietis ?
(trg)="55"> - അതാരാണെന്ന് , അറിയാമോ ?

(src)="37"> - Nezinu gan .
(trg)="56"> - എനിക്കറിയില്ല .

(src)="38"> Sanāciet , lūdzu .
(trg)="59"> ഒന്നിച്ചൊരെണ്ണം എടുക്കാം .

(src)="39"> Smaidiet .
(src)="40"> Paldies .
(trg)="60"> ചിരിക്കൂ .

(src)="41"> Jā , kungs .
(trg)="61"> യെസ് .
(trg)="62"> സർ .

(src)="42"> Aiznes viņiem dzērienus .
(trg)="63"> അവർക്കെല്ലാം മദ്യം കൊടുക്ക് .

(src)="43"> Labi , kungs .
(trg)="64"> ശരി , സർ .

(src)="44"> Kā man teikt , kas tos sūta ?
(trg)="65"> ആര് പറഞ്ഞിട്ടാണെന്നാ പറയേണ്ടത് ?

(src)="45"> Vari teikt , ka tie ir no manis .
(trg)="66"> ഞാൻ പറഞ്ഞിട്ടാണെന്ന് , പറഞ്ഞാൽ മതി .

(src)="46"> - No tā kunga .
(trg)="67"> അദ്ദേഹമാണ് ഓഡർ ചെയ്തത് .

(src)="47"> - Kur ?
(trg)="68"> എവിടെ ?

(src)="48"> Tu viņu pazīsti ?
(trg)="69"> നിനക്കയാളെ അറിയാമോ ?

(src)="49"> Uzzini , kas viņš ir .
(trg)="70"> അതാരാണെന്ന് കണ്ടു പിടിക്ക് .

(src)="50"> Jā , kungs .
(trg)="71"> ശരി , സർ .

(src)="51"> Agneška , es atdotu it visu , lai dzirdētu jūs šovakar dziedam .
(trg)="72"> അനിയേഷ്ക , നീ ഈ രാത്രിയിൽ പാടുന്നത് കേൾക്കാൻ , ഞാൻ എന്തും കൊടുക്കും .

(src)="52"> Bet zinu , ka nedziedāsiet .
(trg)="73"> പക്ഷേ , നീ ഇന്ന് പാടില്ലെന്ന് എനിക്കറിയാം .

(src)="53"> Es mulstu .
(trg)="74"> നിങ്ങളെന്നെ വിഷമിപ്പിക്കുകയാണല്ലോ .

(src)="54"> Ko viņš dara ?
(trg)="75"> അവനെന്താ ഈ ചെയ്യുന്നത് ?

(src)="55"> Palieciet šeit .
(trg)="76"> ഇവിടിരിക്ക് .

(src)="56"> Kā jums klājas ?
(trg)="77"> നിങ്ങൾക്കെങ്ങനെയുണ്ട് ?

(src)="57"> Jūs šādā vietā atstājat dāmu pie galdiņa vienu pašu ?
(trg)="78"> ഇങ്ങനൊരു സ്ഥലത്ത് , ഒരു സ്ത്രീയെ നിങ്ങൾ ഒറ്റയ്ക്കാക്കിയല്ലോ ?

(src)="58"> Dārgā , jūs apdveš vientulības aura .
(trg)="79"> പ്രിയപ്പെട്ടവളേ , നീ ഏകാന്തതയുടെ ഛായാചിത്രമാകുന്നു .

(src)="59"> Kas par skaistu parfīmu .
(trg)="81"> എന്തൊരു സുഗന്ധം .

(src)="60"> Jūs man salauzīsiet sirdi .
(trg)="82"> നിങ്ങളെന് ‍ റെ ഹ്യദയം തകർക്കുകയാണ് .

(src)="61"> Vēl vienu krēslu , lūdzu .
(trg)="83"> ഒരു കസേര കൂടി കൊണ്ടു വരൂ .

(src)="62"> Degvīnu manam draugam .
(trg)="84"> എന് ‍ റെ സുഹൃത്തിനൊരു വോഡ്ക .

(src)="63"> - Un dāmai ?
(trg)="85"> മഹതിക്കെന്താണ് വേണ്ടത് ?

(src)="64"> - Pernod .
(trg)="86"> പെർനോഡ് .

(src)="65"> Nāciet piesēst , meičas !
(trg)="91"> ഇവിടേക്ക് വരൂ !

(src)="66"> Iedzeriet ar mums !
(trg)="92"> ഞങ്ങളെ സന്തോഷിപ്പിക്കൂ !