# xml/lt/1942/34583/5597064.xml.gz
# xml/ml/1942/34583/5013143.xml.gz


(src)="1"> Artėjant II Pasauliniam karui daugumos , suvaržytų Europos gyventojų akys , dėl vilties , o gal nevilties nukrypo į Pietų ir Šiaurės Ameriką .
(trg)="9"> ആഖ്യാതാവ് :
(trg)="10"> രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തില് ‍ ...
(trg)="11"> ... നിരോധനാജ്ഞകളുണ്ടായിരുന്ന യൂറോപ്പില് ‍ നിന്നും പലയാളുകളും പ്രതീക്ഷയോടെ , അല്ലെങ്കില് ‍ ആശയോടെ ..

(src)="2"> Lisabona tapo tikru tranzito punktu .
(trg)="13"> ലിസ്ബണ് ‍ അങ്ങനെ കപ്പലേറാനുള്ള വലിയൊരു കേന്ദ്രമായി മാറി .

(src)="3"> Bet ne visi ten galėjo nuvykti tiesiogiai .
(trg)="14"> പക്ഷേ എല്ലാവര് ‍ ക്കും നേരിട്ട് ലിസ്ബനില് ‍ എത്തിച്ചേരാനാവില്ലായിരുന്നു .

(src)="4"> Taigi , susiformavo pabėgelių kelias .
(trg)="15"> അങ്ങനെ യാതനകള് ‍ നിറഞ്ഞ , ചുറ്റിത്തിരിഞ്ഞ അഭയാര് ‍ ത്ഥി പ്രയാണം കുത്തനെ കൂടി .

(src)="5"> Iš Paryžiaus į Marselį .
(trg)="16"> പാരിസില് ‍ നിന്നും മാര് ‍ സെയിലേയ്ക് ...

(src)="6"> Tada per Viduržemio jūrą į Oraną .
(trg)="17"> ... മെഡിറ്ററേനിയന് ‍ കടല് ‍ കടന്ന് ഒറാനിലേയ്ക് .

(src)="7"> Toliau traukiniu , automobiliu ar pėsčiomis per Afriką į Kasablanką , prancūziškąjį Maroką .
(trg)="18"> പിന്നീട് , ട്രെയിനിലോ , വണ്ടിയിലോ അല്ലെങ്കില് ‍ നടന്നോ , ആഫ്രിക്കന് ‍ തീരവും കടന്ന് ...
(trg)="19"> ... ഫ്രെഞ്ച് മൊറോക്കോയിലെ കാസാബ്ലാങ്കയിലേയ്ക് .

(src)="8"> Daliai jų pasiseka , dėl įtakos , pinigų ar tiesiog sėkmės gauti vizas ir išvykti į Lisaboną .
(trg)="20"> ഇവിടെ , യോഗമുള്ളവര് ‍ , കാശും , സ്വാധീനവും ഉപയോഗിച്ച് അല്ലെങ്കില് ‍ ഭാഗ്യം കൊണ്ടോ ...
(trg)="21"> ഒരു വിസ നേടിയെടുത്തിട്ട് ലിസ്ബനിലേയ്ക് കടക്കുന്നു .

(src)="9"> Ir tada iš Lisabonos į Naująjį Pasaulį .
(trg)="22"> പിന്നെ ലിസ്ബനില് ‍ നിന്നും പുതിയൊരു ലോകത്തിലേയ്ക് .

(src)="10"> Bet kiti lieka ir laukia Kasablankoje .
(trg)="23"> പക്ഷേ ബാക്കിയുള്ളവര് ‍ കാസാബ്ലാങ്കയില് ‍ കാത്തുകിടക്കുന്നു .

(src)="11"> Vis laukia laukia ir laukia .
(trg)="24"> നീണ്ട കാത്തിരുപ്പ് , കാത്തിരുപ്പ് ...

(src)="12"> Dėmesio pareigūnai :
(trg)="25"> എല്ലാ ഉദ്യോഗസ്ഥരും ശ്രദ്ധിക്കുക .

(src)="13"> Du Vokietijos kurjeriai , gabenę oficialius dokumentus traukiniu iš Orano , buvo nužudyti .
(trg)="26"> ജര് ‍ മ്മനിയുടെ രണ്ട് ദൂതന് ‍ മാര് ‍ ഔദ്യോഗിക രേഖകളുമായി ട്രൈനില് ‍ വരുന്ന വഴി ഒറാനില് ‍ വെച്ച് കൊല്ലപ്പെട്ടു .

(src)="14"> Manoma , kad žudikas yra Kasablankoje .
(trg)="27"> കൊലയാളിയും സഹായികളും കാസാബ്ലാങ്കയിലേയ്ക് കടന്നിട്ടുണ്ടെന്ന് വിവരം കിട്ടിയിട്ടുണ്ട് .

(src)="15"> Apklauskite ir apieškokite visus įtartinus asmenis .
(trg)="28"> സംശയമുള്ള എല്ലാവരേയും പിടിച്ച് മോഷണം പോയ രേഖകള് ‍ ഉണ്ടോയെന്ന് പരിശോധിക്കുക .

(src)="16"> Tai svarbu .
(trg)="29"> അതിപ്രധാനം .

(src)="17"> Jūsų dokumentai .
(trg)="30"> എനിക്ക് നിങ്ങളുടെ രേഖകള് ‍ പരിശോധിക്കാമോ ?

(src)="18"> Manau , kad jų šiuo metu neturiu .
(trg)="31"> ഞാനതെടുക്കാന് ‍ മറന്നെന്നാണ് തോന്നുന്നത് .

(src)="19"> Tokiu atveju , turite vykti su mumis .
(trg)="32"> - അങ്ങനെയാണെങ്കെല് ‍ നിങ്ങള് ‍ ഞങ്ങളുടെ കൂടെ വരേണ്ടി വരും .

(src)="20"> Palaukite ...
(trg)="33"> - നില് ‍ ക്കൂ .
(trg)="34"> ഒരുപക്ഷേ ഞാന് ‍ ...
(trg)="35"> അതെ .

(src)="21"> Taip .
(trg)="36"> ഇതാ നോക്കൂ .

(src)="23"> Jie nebegalioja jau 3 savaites .
(trg)="37"> ഇതിന്റെയെല്ലാം കാലാവധി മൂന്നാഴ്ച മുന്നേ കഴിഞ്ഞതാണല്ലോ .
(trg)="38"> നിങ്ങള് ‍ ക്ക് ഞങ്ങളുടെ കൂടെ വരേണ്ടിവരും .

(src)="24"> Turite vykti su mumis .
(trg)="39"> നില് ‍ ക്കൂ !

(src)="25"> Stok !
(trg)="40"> നില് ‍ ക്കാന് ‍ !

(src)="26"> - Kas vyksta ?
(trg)="41"> - ഇതെന്താണിവിടെ നടക്കുന്നത് ?

(src)="27"> - Nežinau , brangioji .
(trg)="42"> - എനിക്കറിയില്ല .

(src)="28"> Atleiskit .
(trg)="43"> ക്ഷമിക്കണം , സര് ‍ .
(trg)="44"> ക്ഷമിക്കണം മാഡം .

(src)="29"> Ar negirdėjote ?
(trg)="45"> നിങ്ങള് ‍ അറിഞ്ഞില്ലേ ?

(src)="30"> Mes mažai girdime , o žinome dar mažiau .
(trg)="46"> ഞങ്ങള് ‍ കുറച്ചേ കേള് ‍ ക്കാറുള്ളൂ , അതിലും കുറച്ചേ മനസ്സിലാകാറുള്ളൂ .

(src)="31"> Dykumoje rasti nužudyti du vokiečių kurjeriai .
(trg)="47"> രണ്ട് ജര് ‍ മ്മന് ‍ ദൂതര് ‍ മരുഭൂമിയില് ‍ വെച്ച് കൊല്ലപ്പെട്ടു .
(trg)="48"> അധിനിവേശമല്ലാത്ത മരുഭൂമിയില് ‍ വെച്ച് .

(src)="32"> Ir tai įprastos gaudynės , siekiant rasti pabėgėlius , liberalus ir gražuoles ponui Reno , policijos prefektui .
(trg)="49"> അഭയാര് ‍ ത്ഥികളെ ഇങ്ങനെ പിടിച്ചുകൊണ്ടുപോകുന്നത് പതിവാണ് , സ്വതന്ത്രര് ‍ ..
(trg)="50"> ആ , പിന്നെ , പോലീസ് മേധാവിയായ റെനോള് ‍ ട്ടിന് സുന്ദരിയായ ഒരു പെണ്ണും ,

(src)="33"> Tarp šių pabėgėlių į Kasablanką atvyko ir daug prasčiokų .
(trg)="51"> നിര് ‍ ഭാഗ്യവശാല് ‍ അസന്തുഷ്ടരായ ഈ അഭയാര് ‍ ത്ഥികളോടൊപ്പം ...
(trg)="52"> ... യൂറോപ്പിന്റെ മാലിന്യവും കാസാബ്ലാങ്കയിലേയ്ക് അടിഞ്ഞുകൂടിയിരിക്കുന്നു .

(src)="34"> Kai kurie iš jų , vizų laukia jau metus .
(trg)="53"> അവരില് ‍ ചിലര് ‍ വര് ‍ ഷങ്ങളായി വിസയ്കായി കാത്തിരിക്കുന്നവരാണ് .

(src)="35"> Maldauju , mano pone .
(trg)="54"> ഞാന് ‍ നിങ്ങളോട് അഭ്യര് ‍ ത്ഥിക്കുകയാണ് , സര് ‍ നിങ്ങള് ‍ സൂക്ഷിക്കണം .

(src)="36"> Būkite atsargus .
(trg)="55"> എപ്പോഴും കരുതിയിരിക്കുക .

(src)="37"> Šioje vietoje pilna grobuonių .
(trg)="56"> ഇവിടം മുഴുവന് ‍ ആര് ‍ ത്തി മൂത്തവരാണ് .

(src)="38"> Grobounys visur .
(trg)="57"> എല്ലായിടത്തും ആര് ‍ ത്തിപണ്ടാരങ്ങള് ‍ .

(src)="39"> Visur .
(trg)="58"> എല്ലായിടത്തും !

(src)="40"> - Dėkui .
(trg)="59"> - നന്ദി .
(trg)="60"> വളരെ നന്ദി .

(src)="41"> Labai ačiū .
(trg)="61"> - ഓ ശരി .
(trg)="62"> കാണാം , സര് ‍ .

(src)="42"> - Nėra už ką .
(trg)="63"> - ഗുഡ് ബൈ , മാഡം .

(src)="43"> Koks linksmas vyrukas .
(trg)="65"> എന്തു നല്ല പയ്യന് ‍ .

(src)="44"> Padavėjau .
(trg)="66"> വെയ്റ്റര് ‍ .

(src)="45"> - Koks aš kvailas .
(trg)="67"> - ഓഹോ , ഞാനെന്ത് വിഡ്ഢിയാണ് .

(src)="46"> - Kas , brangusis ?
(trg)="68"> - എന്തുപറ്റി .

(src)="47"> Palikau piniginę viešbutyje .
(trg)="69"> ഞാനെന്റെ പെഴ്സ് ഹോട്ടലില് ‍ മറന്നു വെച്ചു .

(src)="48"> Galbūt , rytoj mes juo skrisime .
(trg)="70"> ഒരുപക്ഷേ നാളെ നമ്മള് ‍ വിമാനത്തിലായിരിക്കും .

(src)="49"> Malonu jus matyti , majore Štraseri .
(trg)="73"> നിങ്ങളെ വീണ്ടും കാണാന് ‍ കഴിഞ്ഞതില് ‍ സന്തോഷം , മേജര് ‍ സ്ട്രേസ്സര് ‍ .

(src)="50"> Dėkoju .
(trg)="74"> നന്ദി , നന്ദി .

(src)="51"> Noriu pristatyti kapitoną Reno , policijos prefektą .
(trg)="75"> ഇത് ക്യാപ്റ്റന് ‍ റെനോള് ‍ ട്ട് , കാസാബ്ലാങ്കയുടെ പോലീസ് മേധാവി .
(trg)="76"> മേജര് ‍ സ്ട്രേസ്സര് ‍ .

(src)="52"> Laisva Prancūzija Jus sveikina .
(trg)="77"> ഫ്രാന് ‍ സ് നിങ്ങളെ കാസാബ്ലാങ്കയിലേയ്ക് സ്വാഗതം ചെയ്യുന്നു .

(src)="53"> Dėkoju , gera čia būti .
(trg)="78"> നന്ദി , ക്യാപ്റ്റന് ‍ .
(trg)="79"> ഇവിടെ വരാന് ‍ കഴിഞ്ഞതില് ‍ സന്തോഷം .

(src)="54"> Tai mano padėjėjas , leitenantas Kaselas .
(trg)="80"> മേജര് ‍ സ്ട്രേസ്സര് ‍ , ഇതെന്റെ സഹായി , ലെഫ്റ്റനന്റ് കാസെല് ‍ .

(src)="55"> - Kapitonas Tonelis , Jūsų paslaugoms .
(trg)="81"> ക്യാപ്റ്റന് ‍ ടൊണെല്ലി .
(trg)="82"> ഇറ്റലിയുടെ സേവനം താങ്കള് ‍ ക്ക് എപ്പോഴും ...
(trg)="83"> വളരെ നന്ദി .

(src)="57"> Gal Jums Kasablankoje truputį šaltoka .
(trg)="84"> താങ്കള് ‍ ക്ക് ചിലപ്പോള് ‍ കാസാബ്ലാങ്കയിലെ കാലാവസ്ഥ കുറച്ച് ചൂടുള്ളതായി തോന്നാം .

(src)="58"> Mes vokiečiai pripratę prie įvairaus klimato , nuo Rusijos iki Saharos .
(trg)="85"> ഞങ്ങള് ‍ ജര് ‍ മ്മന് ‍ കാര് ‍ എല്ലാ കാലാവസ്ഥയോടും പൊരുത്തപ്പെട്ടേ പറ്റൂ , റഷ്യ മുതല് ‍ സഹാറ വരെ .

(src)="59"> - Jūs negalite numatyti oro .
(trg)="86"> പക്ഷേ നിങ്ങള് ‍ കാലാവസ്ഥയെപ്പറ്റിത്തന്നെയാണോ പറയുന്നത് .

(src)="60"> - Kas dar ?
(trg)="87"> പിന്നെന്താണ് മേജര് ‍ ?

(src)="61"> Kas išaiškėjo nužudymo byloje ?
(trg)="88"> ദൂതന് ‍ മാരുടെ കൊലപാതകം .
(trg)="89"> അതിനെന്തു ചെയ്തു ?

(src)="62"> Atsižvelgiant į padėties svarbą , buvo suimta dvigubai daugiau įtariamųjų nei įprasta .
(trg)="90"> കേസിന്റെ പ്രാധാന്യം കാരണം , എന്റെ ആള് ‍ ക്കാര് ‍ സാധാരണയില് ‍ കൂടുതല് ‍ പേരെ പിടിച്ചിട്ടുണ്ട് .

(src)="63"> - Bet jau žinome , kas žudikas .
(trg)="91"> പക്ഷേ കൊലയാളി ആരാണെന്ന് ഇതിനോടകം തന്നെ ഞങ്ങള് ‍ മനസ്സിലാക്കിയിട്ടുണ്ട് .

(src)="64"> - Puiku .
(src)="65"> Ar jis suimtas ?
(trg)="92"> കൊള്ളാം അയാള് ‍ തടവിലാണോ ?

(src)="66"> Vakare jis ateis į Riko kavinę .
(trg)="93"> ധൃതി പാടില്ല .
(trg)="94"> ഇന്ന് രാത്രി അയാള് ‍ റിക്സില് ‍ വരും .

(src)="67"> Visi ten ateina .
(trg)="95"> എല്ലാവരും റിക്സില് ‍ വരാറുണ്ട് .

(src)="68"> Aš jau girdėjau apie tą kavinę .
(trg)="96"> ആ കഫെയെ പറ്റി ഞാനും കേട്ടിട്ടുണ്ട് , പിന്നെ മി .

(src)="69"> Ir apie patį poną Riką .
(trg)="97"> റിക്സിനെക്കുറിച്ചും .

(src)="70"> Laukimas , laukimas , laukimas .
(trg)="98"> കാത്തിരിപ്പ് , കാത്തിരിപ്പ് , കാത്തിരിപ്പ് .

(src)="71"> Aš niekada iš čia neištrūksiu .
(trg)="99"> ഞാനൊരിക്കലും ഇവിടുന്ന് രക്ഷപ്പെടുമെന്ന് തോന്നുന്നില്ല .

(src)="72"> Ir mirsiu Kasablankoje .
(trg)="100"> ഞാന് ‍ കാസാബ്ലാങ്കയില് ‍ കിടന്നു തന്നെ മരിക്കും .

(src)="73"> Ar negalėtumėte duoti šiek tiek daugiau ?
(trg)="101"> നിങ്ങള് ‍ ക്ക് കുറച്ചുകൂടി വിലകൂട്ടി തന്നുകൂടെ ?
(trg)="102"> ദയവു ചെയ്ത് ?

(src)="74"> Atsiprašau , bet rinkoje deimantų pasiūla didelė .
(trg)="103"> ക്ഷമിക്കണം , പക്ഷേ വജ്രങ്ങള് ‍ ലഹരിമരുന്നുപോലായിരിക്കുന്നു .
(trg)="104"> എല്ലാവരും വജ്രങ്ങള് ‍ വില് ‍ ക്കുന്നു .

(src)="75"> Jie visur .
(src)="76"> Siūlau 2400 .
(trg)="105"> എല്ലായിടത്തും വജ്രങ്ങള് ‍ .

(src)="77"> Gerai .
(trg)="107"> എങ്കില് ‍ ശരി .

(src)="78"> Sunkvežimiai laukia .
(trg)="108"> ലോറികള് ‍ കാത്തുകിടക്കുന്നു .

(src)="79"> Žmonės taip pat laukia , visi turi ...
(trg)="109"> ആള് ‍ ക്കാരും കാത്തിരിക്കുന്നു , എല്ലാം ...
(trg)="110"> .

(src)="80"> Žvejybos laivas " Santjagas " ... išplaukia rytoj , pimą valandą nakties .
(trg)="111"> ഇതാണ് മീന് ‍ പിടിക്കുന്ന ബോട്ട് സാന്റിയാഗോ .
(trg)="112"> ലാ മെദിനയുടെ അറ്റത്തു നിന്നും നാളെ രാത്രി 1 മണിക്ക് ഇത് തിരിക്കും .

(src)="82"> Laivo numeris 3 .
(trg)="113"> മൂന്നാമത്തെ ബോട്ട് .

(src)="83"> Dėkoju .
(trg)="114"> - നന്ദി .

(src)="84"> Atsinešk 15,000 frankų grynais .
(trg)="115"> നന്ദി .
(trg)="116"> - 15000 ഫ്രാങ്ക്സ് രൊക്കംപണമായി കൊണ്ടുവരിക .

(src)="85"> Įsidėmėk , grynais .
(trg)="117"> ഓര് ‍ ക്കുക , രൊക്കം പണം .

(src)="86"> Iki dugno .
(trg)="118"> ചിയേര് ‍ സ് .

(src)="87"> - Atidaryk , Abdulai .
(trg)="119"> തുരക്കൂ , അബ്ദുള് ‍ ശരി , പ്രൊഫെസര് ‍ .

(src)="89"> - Padavėjau ?
(trg)="120"> - വെയ്റ്റര് ‍ ?