# xml/ko/1957/50976/71842.xml.gz
# xml/ml/1957/50976/6671281.xml.gz


(src)="1"> 때는 14세기 중엽 , 기사 안토니우스
(trg)="6"> പതിനാലാം നൂറ്റാണ്ടിന് ‍ റെ മധ്യത്തിലായിട്ടാണ് ,

(src)="2"> 블로크와 그의 종자가 십자군으로 출정했다가
(trg)="7"> അന് ‍ റോണിയസ് ബ്ലോക്കും അദ്ദേഹത്തിന് ‍ റെ സഹചാരിയും , നീണ്ടകാലം വിശുദ്ധനാട്ടില് ‍ കുരിശുയുദ്ധത്തില് ‍ പങ്കെടുത്ത ശേഷം

(src)="3"> 오랜만에 고국 스웨덴으로 돌아오니 흑사병이 온 나라를 휩쓸고 있었다
(trg)="8"> തിരിച്ച് സ്വദേശമായ സ്വീഡനില് ‍ എത്തുന്നത് .
(trg)="9"> ബ്ലാക്ക് പ്ലേഗ് താണ്ടാവമാടുകയായിരുന്നു അന്നവിടെ .

(src)="4"> 하느님의 어린 양이 일곱번째 봉인을 열자
(trg)="10"> " കുഞ്ഞാട് ഏഴാമത്തെ മുദ്ര തുറന്നതും ..

(src)="5"> 하늘이 반 시 정도 고요하더니
(trg)="11"> " സ്വര് ‍ ഗത്തില് ‍ അര മണിക്കൂര് ‍ സമയത്തേക്ക്
(trg)="12"> നിശബ്ദത പടര് ‍ ന്നു .

(src)="6"> 일곱 나팔을 가진 일곱 천사가
(trg)="13"> " കാഹളം പിടിച്ച് നിന്നിരുന്ന ഏഴ് ദൂതന്മാര് ‍ ...
(trg)="14"> " നാഥം പുറപ്പെടുവിക്കാന് ‍ തയ്യാറായി നിന്നു . "

(src)="8"> - 당신은 누구요 ?
(trg)="15"> - ആരാണ് ?

(src)="9"> - 난 죽음이오
(trg)="16"> - ഞാന് ‍ മരണം .

(src)="10"> - 날 데려가려고 온 거요 ?
(trg)="17"> - എന്നെ തേടി വന്നതോ ?

(src)="11"> - 여태껏 당신을 따라왔소
(trg)="18"> - നിന് ‍ റെ കൂടെ ഞാന് ‍ കാലങ്ങളായുണ്ട് ..

(src)="12"> - 알고 있었어요
(trg)="19"> - അതറിയാം .

(src)="13"> - 갈 준비는 됐소 ?
(trg)="20"> - നീ തയ്യാറാണോ ?

(src)="14"> 아직은 안 됩니다 !
(src)="15"> 마음의 준비가 안 됐소
(trg)="21"> എന് ‍ റെ മാംസം അതിനെ ഭയക്കുന്നുവെങ്കിലും , ഞാന് ‍ ഭയക്കുന്നില്ല .

(src)="16"> - 잠시만요
(trg)="22"> - ഒരു നിമിഷം .

(src)="17"> - 다들 그렇게 말하지
(trg)="23"> - ഇത് നിങ്ങളെല്ലാം പറയുന്നതാണ് .

(src)="18"> - 연기할 순 없어
(trg)="24"> - വിശ്രമിക്കാനൊന്നും സമയമില്ല .

(src)="19"> - 체스 둘 줄 아시오 ?
(trg)="25"> - നിങ്ങള് ‍ ചെസ്സ് ‌ കളിക്കും , അല്ലെ ?

(src)="20"> 물론이지
(trg)="26"> - എങ്ങനെയറിയാം ?

(src)="21"> - 어떻게 알았지 ?
(src)="22"> - 그림과 노래를 통해
(trg)="27"> - ഞാന് ‍ ഏതോ പടത്തില് ‍ കണ്ടിട്ടുണ്ട് .

(src)="23"> 사실 난 체스를 꽤 잘 두지
(trg)="28"> അതേ , ഞാന് ‍ നന്നായി കളിക്കുമല്ലോ .

(src)="24"> - 나만큼은 아닐 걸요
(trg)="29"> - എന്നോളം വരില്ല .

(src)="25"> - 나와 한 판 두겠소 ?
(trg)="30"> - എന് ‍ റെ കൂടെ ചെസ്സ് ‌ കളിക്കണമെന്ന് തോന്നാന് ‍ ?

(src)="26"> - 바라던 바요
(trg)="31"> - അതെനിക്കൊരു ഹരമാണ് .
(trg)="32"> - എങ്കില് ‍ അങ്ങനെയാകട്ടെ .

(src)="28"> 체스를 두는 동안은 살려주는 조건이요
(trg)="33"> കളി തീരും വരെ ഞാന് ‍ ജീവിക്കും .

(src)="29"> 내가 이기면 날 살려주시오
(trg)="34"> ഞാന് ‍ ജയിച്ചാല് ‍ നീയെന്നെ വെറുതെ വിടണം .

(src)="30"> 검은 말이군요
(trg)="35"> കറുപ്പ് നിനക്ക് !

(src)="31"> 나한텐 그게 더 어울리지
(trg)="36"> അതെനിക്ക് ശരിക്കും ചേരും .

(src)="32"> 한숨 짓는 여인의 다리 사이로 들어갔지
(trg)="37"> അകത്തിവച്ച തുടകളുള്ള സീല് ‍ ക്കാരങ്ങളുണരുമിടം ,

(src)="33"> 나 같은 남자에겐
(trg)="38"> അത് മാത്രമുണ്ടൊരു വഴി ..

(src)="34"> 그 방법밖엔 없네
(trg)="39"> ആണെന്ന ഭാവത്തിനെനിക്ക് ..

(src)="35"> 높은 곳의 하느님은 부끄러운 줄 알라고 하시지만
(trg)="40"> മുകളില് ‍ നാണിച്ചിരിപ്പുണ്ടൊരാള് ‍ ..

(src)="36"> 내 친구 사탄은 외로움을 달래라고 부추기지
(trg)="41"> താഴെ സാത്താന് ‍ എന്തിനും കൂടെയുണ്ടെന്നും .

(src)="37"> 흉조와 참사에 대한 소문이 떠도네
(trg)="42"> ഫാര് ‍ ജെസ്റ്റാഡിലെ ആള് ‍ ക്കാരെല്ലാം പറയുന്നത് ഉണ്ടായ ദുശകുനങ്ങളെകുറിച്ചാണ് .

(src)="38"> 지난 밤 말 두 마리가 다른 말들을 잡아 먹었고
(trg)="43"> രണ്ട് കുതിരകള് ‍ പരസ്പരം തിന്നു ...

(src)="39"> 공동묘지의 무덤도 누군가가 파헤쳤다지
(trg)="44"> ശവക്കുഴികള് ‍ തുറന്ന് അതില് ‍ നിന്ന് അസ്ഥികള് ‍ പുറത്ത് വന്നു ‍ .

(src)="40"> 어제 오후 하늘엔 4개의 태양이 있었다네
(trg)="45"> ഇന്നലെ വൈകീട്ട് ആകാശത്ത് നാല് സൂര്യനുദിച്ചു .

(src)="41"> 이 근처에 여관이 있소 ?
(trg)="46"> സത്രത്തിലേക്ക് ഏതുവഴിയാ പോകണ്ടേ ?

(src)="42"> - 길을 가르쳐 주더냐 ?
(trg)="47"> - അയാള് ‍ വഴി പറഞ്ഞ് തന്നോ ?
(trg)="48"> - ഇല്ലായിരുന്നു .

(src)="43"> - 아니오
(src)="44"> - 뭐라고 하더냐 ?
(trg)="49"> - അയാള് ‍ എന്ത് പറഞ്ഞു ?

(src)="45"> - 아무 말도 ...
(trg)="50"> - ഒന്നുമില്ല .

(src)="46"> - 벙어리야 ?
(trg)="51"> - എന്തേ ഊമയായിരുന്നോ ?

(src)="47"> - 아뇨 , 그건 아니고
(trg)="52"> - ഇല്ല , ആശാനെ .

(src)="48"> 말을 잘하던데요
(trg)="53"> അയാള് നന്നായി സംസാരിക്കുന്നവാനാ .

(src)="49"> 그럼요 , 잘했어요 말투가 이상해서 그렇지
(trg)="54"> ശരിക്കും ..
(trg)="55"> പക്ഷെ മുഖത്തെന്തോ ഒരു വല്ലായ്ക .

(src)="50"> 잘 잤어 ?
(src)="51"> 아침밥은 먹었니 ?
(trg)="56"> നീ വല്ലോം കഴിച്ചായിരുന്നോ ?

(src)="52"> 우린 풀을 먹을 수도 없고 ...
(trg)="57"> പുല്ല് എനിക്ക് തിന്നാന് ‍ പറ്റിയിരുന്നെങ്കില് ‍ .

(src)="53"> 어떻게 먹는지 좀 가르쳐 줘
(trg)="58"> എന്നെ പഠിപ്പിച്ച് തര്വോ ?

(src)="54"> 세상이 각박해져 사람들이 예술엔 관심이 없단다
(trg)="59"> നമ്മള് ‍ പട്ടിണി അറിഞ്ഞ് തുടങ്ങിയിട്ടുണ്ട് .
(trg)="60"> ഇവിടെ ഉള്ളവര് ‍ ക്കൊന്നും കല വേണ്ടപോലും .

(src)="55"> 미아 , 일어나 !
(trg)="61"> മാതാവ് !

(src)="56"> 방금 뭘 봤는지 알아 ?
(trg)="62"> എടീ ഞാനൊരുകൂട്ടം കണ്ടു !

(src)="57"> - 무슨 일이에요 ?
(trg)="63"> - എന്താണ് ?
(trg)="64"> - ദര് ‍ ശനം .

(src)="58"> - 환상을 봤어
(trg)="65"> ശരിക്കും കണ്ടു .

(src)="59"> 아니 , 환상이 아니라 진짜 현실 같았어
(trg)="66"> അല്ല , ദര് ‍ ശനമല്ല .
(trg)="67"> ശരിക്കും ഉള്ളതായിരുന്നു .

(src)="60"> 알았어요 또 뭘 봤는데 그래여 ?
(trg)="68"> നിങ്ങളും നിങ്ങടെ ദര് ‍ ശനവും !

(src)="61"> 그녀를 봤어
(trg)="69"> ഞാന് ‍ കണ്ടെടീ .

(src)="62"> - 누굴 봤는데요 ?
(trg)="70"> - ആരെ ?

(src)="63"> - 성모 마리아님
(trg)="71"> - കന്യാമറിയത്തെ .

(src)="65"> - 닿을 수 있을 만큼 가까이에서
(trg)="72"> - നിങ്ങ ശരിക്കും കണ്ടു ?

(src)="66"> 금관을 쓰고 꽃으로 장식된 푸른 드레스를 입고 있었어
(trg)="73"> - തൊടാമായിരുന്നു വേണേല് ‍ .
(trg)="74"> സ്വര് ‍ ണ്ണ കിരീടവും , പിന്നെ നീല മേലങ്കിയും .

(src)="67"> 조그만 손을 내밀고 맨발로 걷고 있었는데
(trg)="75"> കാലില് ‍ ചെരിപ്പില്ലാതെ ഗോതമ്പ് നിറമുള്ള കൈകള് ‍ .
(trg)="76"> ഒരു കുട്ടിയെ കൈപിടിച്ച് നടത്തുവാന് ‍ നോക്കുകയായിരുന്നു .

(src)="68"> 아이한테 걸음마를 가르치고 있었어
(src)="69"> 날 보고 미소를 지으셨어
(trg)="77"> ഞാന് ‍ നോക്കിയപ്പോള് ‍ , എന്നെ നോക്കി ചിരിച്ചു .

(src)="70"> 눈물이 나서 닦고 보니까 사라져 버렸지 뭐야
(trg)="78"> എന് ‍ റെ കണ്ണ് ആകെ നിറഞ്ഞു .
(trg)="79"> അത് തുടച്ച് പിന്നെ നോക്കിയപ്പോള് ‍ , ആള് പോയി .

(src)="71"> 그리곤 사방이 고요해졌어
(trg)="80"> പിന്നെ ആകെ ഒരു നിശബ്ദത ...

(src)="72"> 하늘과 땅이 고요했지 무슨 말인지 알겠어 ?
(trg)="81"> സ്വര് ‍ ഗത്തിലും ഭൂമിയിലുമായി .

(src)="73"> 당신 상상이 겠죠
(trg)="82"> - നിങ്ങള് ‍ ക്ക് തോന്നുന്നതാണ് !

(src)="74"> 안 믿는군 , 현실이라니까
(trg)="83"> - നീ വിശ്വസിക്കണ്ട , പക്ഷെ സത്യമായിരുന്നു .

(src)="75"> 당신이 보는 현실과는 틀리지 다른 차원의 현실이야
(trg)="84"> നീ കാണുന്ന യാഥാര് ‍ ത്ഥ്യമല്ലത് , അതിനും അപ്പുറമാണ് .

(src)="76"> 그래서 저번엔 악마가 꼬리로 마차 바퀴를 빨갛게 칠해놨군요 ?
(trg)="85"> അന്ന് പിശാശ് നമ്മുടെ വണ്ടി ചക്രത്തിന്മേല് ‍ വാല്കൊണ്ട് ചുവന്ന നിറം അടിച്ചപോലാകും .

(src)="77"> 갑자기 그 얘기가 왜 나와 ?
(src)="78"> 당신 손톱 밑에 빨간 페인트가 묻어 있었으니 그렇죠
(trg)="86"> അതെന്തിന് എന്നെ ഓര് ‍ മ്മിപ്പിക്കുന്നു ?

(src)="79"> 그래 , 그건 만들어낸 얘기였지
(trg)="87"> - ആ ചായം നിന് ‍ റെ നഖത്തിലും ഉണ്ടായിരുന്നു .

(src)="80"> 내 환상을 보는 눈을 믿게 하려고 그랬지
(trg)="88"> - അന്നാരോ അടിച്ചിരുന്നു ...

(src)="81"> 이 눈은 내가 만들어낸 게 아니라구 !
(trg)="89"> അതുകൊണ്ട് നീ എന് ‍ റെ ദര് ‍ ശനങ്ങളും വിശ്വസിക്കണം .

(src)="82"> 그럼 그 눈을 좀 조절하시지 !
(src)="83"> 그렇지 않았다가는 남들이 당신을 미친놈으로 안다구요
(trg)="90"> ദര് ‍ ശനം ഇനിയധികം വേണ്ട , ചുമ്മാ മണ്ടനാകാന് ‍ , ഇപ്പോ ഇത്തിരി വെളിവെങ്കിലും ഉണ്ട് .

(src)="84"> 당신이 아직까진 미치치 않았잖아요 앞으로의 일은 또 모르는 거지만
(trg)="91"> മണ്ടന് ‍ ഇതുവരെ എന്തായാലും അല്ല .

(src)="85"> 난들 이러고 싶은 건 아냐 !
(src)="86"> 하느님이 나한테 말을 거시는 걸 ?
(src)="87"> 저절로 마리아님이 나타나시는 거야
(trg)="92"> ഞാന് ‍ ശബ്ദം കേള് ‍ ക്കുന്നതും , മാതാവിനെ കാണുന്നതും ...

(src)="88"> 천사와 악마가 나랑 있는 걸 좋아하는 거야
(trg)="93"> എന്തിന് , ചെകുത്താനെയും മാലാഖയും കാണുന്നതും എന് ‍ റെ കുറ്റമല്ല .

(src)="89"> 잠 좀 자게 아침엔 조용히 하라고 부탁했잖아
(trg)="94"> ഞാന് ‍ നിന്നോട് പലവട്ടം പറഞ്ഞതാണ് ...
(trg)="95"> എനിക്ക് രാവിലെ കിടന്ന് ഉറങ്ങണമെന്ന് !

(src)="90"> 몇 번을 말하고 부탁해도 소용이 없군
(trg)="96"> എത്ര തവണ പറഞ്ഞതാ , ഒരു ഗുണവുമില്ല .

(src)="91"> 어쩔 수 없이 또 해야겠어 좀 조용히 해 !
(trg)="97"> ഇനി നീ മിണ്ടരുത് !

(src)="92"> 미까엘 , 우리 아가
(trg)="98"> മിഖേയ്ല് ‍ ...
(trg)="99"> മിഖേയ്ല് ‍ ...

(src)="93"> 저 앤 우리보다 나은 삶을 살아야 할 텐데
(trg)="100"> - ഇവനെ ഒരു നിലയിലാക്കണം .

(src)="94"> 미까엘은 훌륭한 곡예사가 될 거야
(trg)="101"> - ഇവന് ‍ ഉഗ്രന് ‍ അഭ്യാസി ആകാനുള്ളവനല്ലേ .

(src)="95"> 아무도 못 해낸 묘기를 부릴지도 모르지
(trg)="102"> അല്ലെങ്കില് ‍ പന്ത് അമ്മാനമാടി അത്ഭുതം കാണിക്കുന്നവന് ‍ .

(src)="96"> - 어떤 묘기요 ?
(trg)="103"> - അതെന്ത് അത്ഭുതം ?

(src)="97"> - 공을 공중에 머물게 하는 거
(trg)="104"> - പന്ത് അന്തരീക്ഷത്തില് ‍ നിര് ‍ ത്തുന്ന പരിപാടി .

(src)="98"> - 말도 안 돼
(trg)="105"> - അതെങ്ങനെ നടക്കാനാ .

(src)="99"> - 우린 불가능해도 저 앤 모르지
(trg)="106"> - നമുക്ക് പറ്റില്ല , അവനെക്കൊണ്ട് ‌ പറ്റും .

(src)="100"> 당신 환상은 못 말려요
(trg)="107"> ഉം സ്വപ്നം കണ്ടിരുന്നോ !

(src)="101"> 어젯밤 새 노래를 만들었어 밤을 거의 샜지
(trg)="108"> ഞാനൊരു പാട്ട് കിട്ടിയിട്ടുണ്ട് .
(trg)="109"> രാത്രി ഉറക്കം വരാതെ കിടന്നപ്പോള് ‍ .

(src)="102"> - 들어 보고 싶소 ?
(trg)="110"> - കേള് ‍ ക്കണോ ?

(src)="103"> - 불러 봐요 , 궁금해요
(trg)="111"> - പിന്നെ , എനിക്ക് കേള് ‍ ക്കണം .

(src)="104"> 한 여름의 비둘기가 백합 위에 앉아 있네
(trg)="112"> ചില്ലയിലിരിക്കും പ്രാവ് ഒരു മധ്യവേനല് ‍ കാലത്ത്