# xml/hi/1948/40522/4239106.xml.gz
# xml/ml/1948/40522/4763263.xml.gz


(src)="1"> साइकिल चोर
(trg)="1"> Malayalam Subtitles are best viewed in Media Player Classic KM PLAYER

(src)="3"> रिच्ची है क्या ?
(trg)="5"> ഞാന് ‍ ഇപ്പോള് ‍ ഒരാഴ്ചയായി ഇവിടെ വരുന്നു റിക്കീ ..

(src)="7"> और क्योंकि मैं राजमिस्त्री हूँ मुझे भूख से मर जाना चाहिए ?
(src)="8"> तुम मुझसे क्या चाहते हो ?
(trg)="12"> ഞാന് ‍ ഒരു ഇഷ്ടിക പണിക്കാരന് ‍ ആയതു കൊണ്ട് വിശന്നു മരിക്കണം എന്നാണോ ?

(src)="9"> बस धैर्य रखो .
(src)="10"> हम देखेंगे कि हम क्या कर सकते हैं .
(trg)="13"> ക്ഷമിക്കണം , എനിക്ക് വേറെ ഒന്നും ചെയ്യാന് ‍ കഴിയില്ല

(src)="11"> हम कुछ खोजने की कोशिश करेंगे .
(trg)="14"> എല്ലാവരും ക്ഷമിക്കൂ നമ്മള് ‍ ക്ക് എല്ലാം ശരിയാക്കാം

(src)="12"> - रिच्ची , तुम पोस्टर लगाओगे .
(trg)="15"> നമുക്ക് നോക്കാം എന്താണ് ചെയ്യാന് ‍ പറ്റുക എന്ന്

(src)="14"> रोजगार कार्यालय जाओ .
(trg)="16"> ഹേ റിക്കി , നിനക്ക് ഒരു ജോലി ഉണ്ട്
(trg)="17"> ജോലിയോ ?
(trg)="18"> അതെ പോസ്റ്റര് ‍ ഒട്ടിക്കല് ‍

(src)="15"> वे तुम्हें वर्क परमिट दे देंगे .
(trg)="19"> അവരുടെ ഓഫീസില് ‍ പോയി റിപ്പോര് ‍ ട്ട് ‌ ചെയ്യണം നീ

(src)="16"> हे भगवान , नौकरी !
(trg)="20"> ഇതും എടുത്തു എമ്പ്ലോയ്മെന്റ് ഓഫീസിലേക്ക് ചെല്ലണം

(src)="17"> अरे , हमारे बारे में क्या ?
(trg)="21"> ഞങ്ങള് ‍ ക്ക് ഒന്നും ഇല്ലേ ?

(src)="18"> मेरे पास दो के लिए काम है , लेकिन वे तुम्हारे लिए नहीं हैं .
(trg)="22"> മിണ്ടാതിരിക്ക് ‌

(src)="19"> क्योंकि मेरे लिए नहीं है तो मैं सड़ता रहूं ?
(trg)="23"> ഞങ്ങളോ ?
(trg)="24"> രണ്ടു കടചിലുകാരുടെ ജോലി ഉണ്ട് പക്ഷെ ഇവിടെ കടചിലുകാര് ‍ ആരും ഇല്ല ?

(src)="20"> बस कोई काम नहीं है तुम लोगों के लिए !
(trg)="25"> കടചിലുകാര് ‍ അല്ലെങ്കില് ‍ പിന്നെ നിങ്ങള് ‍ എന്ത് ചെയ്യും ?

(src)="21"> रिच्ची , अपनी साइकिल लेना मत भूलना .
(trg)="26"> മണ്ണ് വാരുമോ ?
(trg)="27"> എന്നോട് ഒന്നും പറയണ്ട !

(src)="22"> तुम को इसकी जरूरत पड़ेगी .
(src)="23"> पर्ची पर लिखा है .
(trg)="28"> റിക്കി , സൈകിളിന്റെ കാര്യം മറക്കണ്ട !

(src)="24"> एक साइकिल ?
(trg)="29"> നിനക്കൊരു സൈകിള് ‍ വേണം

(src)="25"> मेरे पास है , लेकिन टूटी हुई है .
(src)="26"> मुझे एक दो दिन में मिल सकती है .
(trg)="30"> എന്റെ കയ്യില് ‍ സൈകിള് ‍ ഇല്ല എനിക്ക് ഇപ്പൊ ഒരു സൈകിള് ‍ സംഘടിപ്പിക്കാന് ‍ പറ്റുകയില്ല

(src)="27"> खैर , तो वे तुम्हें नहीं लेंगे .
(src)="28"> क्यों नहीं ?
(trg)="31"> ചിലപ്പോ കുറച്ചു ദിവസത്തിനകം നോക്കാം

(src)="29"> मुझे थोड़ा चलना होगा .
(trg)="32"> സൈകിള് ‍ ഇല്ലെങ്കില് ‍ അവര് ‍ നിന്നെ ജോലിക്ക് എടുക്കില്ല

(src)="30"> तुम्हारे पास है या नहीं ?
(src)="31"> अगर नहीं तो किसी और को नौकरी मिल जाएगी .
(trg)="33"> ആദ്യ ദിവസങ്ങളില് ‍ എനിക്ക് നടന്നോണ്ട് ‌ ചെയ്യാന് ‍ പറ്റും

(src)="32"> मेरे पास साइकिल है !
(src)="33"> केवल तुम्हारे पास ही नहीं है !
(trg)="34"> സൈകിള് ‍ ഇല്ലെങ്കില് ‍ ഈ ജോലി വേറെ ആരെങ്കിലും ചെയ്യും

(src)="34"> मेरे पास भी है .
(src)="35"> तुम राजमिस्त्री हो .
(src)="36"> यह अलग श्रेणी है .
(trg)="35"> എന്റെ കയ്യില് ‍ ഉണ്ട് സൈകിള് ‍ , എന് ‍ റെയും

(src)="37"> - तो फिर इसे बदल दो !
(src)="38"> - मैं नहीं कर सकता .
(trg)="36"> പക്ഷെ നിങ്ങള് ‍ ഇഷ്ടിക പണിക്കാര് ‍ ആണ്

(src)="39"> रिच्ची , या तो तुम्हारे पास एक साइकिल है या नहीं है .
(trg)="37"> എന്നാല് ‍ എന് ‍ റെ വകുപ്പ് മാറ്റൂ !

(src)="40"> मेरे पास है .
(src)="41"> मैं इसे अभी लाता हूँ .
(src)="42"> याद रखना :
(trg)="38"> പറ്റില്ല , നിന് ‍ റെ കയ്യില് ‍ സൈകിള് ‍ ഉണ്ടോ ഇല്ലയോ ?

(src)="43"> अगर साइकिल नहीं है , कुछ नहीं होगा .
(trg)="39"> എന്റെ കയ്യില് ‍ ഉണ്ട് , എന് ‍ റെ കയ്യില് ‍ ഉണ്ട്

(src)="44"> मैं पूरा एक और साल प्रतीक्षा नहीं करने जा रहा हूँ .
(src)="45"> चिंता मत करो .
(src)="46"> मेरे पास साइकिल होगी .
(trg)="40"> മറക്കണ്ട , നിന് ‍ റെ കൈയില് ‍ സൈകിള് ‍ ഇല്ലെങ്കില് ‍ ഒരു കാര്യവും ഇല്ല

(src)="50"> मुझे नौकरी मिल गई और मैं इसे नहीं ले सकता हूं .
(trg)="48"> എനിക്ക് ഭാഗ്യം ഇല്ല ?
(trg)="49"> എന്താ കാര്യം ?

(src)="51"> क्या बात कर रहे हो ?
(trg)="50"> ഒരു ജോലി കിട്ടി പക്ഷെ അതിനു എനിക്ക് പോകാന് ‍ കഴിയില്ല

(src)="52"> रुको , एंटोनियो .
(src)="53"> मुझे बताओ .
(trg)="51"> നിങ്ങള് ‍ എന്താ പറഞ്ഞത് ?

(src)="54"> और वो भी अच्छी शहरी नौकरी .
(trg)="53"> നിങ്ങള് ‍ എന്താ പറഞ്ഞത് ?
(trg)="54"> നിങ്ങള് ‍ ക്ക് ജോലി കിട്ടിയെന്നോ

(src)="56"> हम उस का देख लेंगे , एंटोनियो .
(src)="57"> क्या देख लेंगे ?
(trg)="56"> നല്ലത് , ഇതൊരു തുടക്കം ആണ് അന്റോണിയോ

(src)="58"> मुझे अपनी साइकिल की जरूरत है .
(src)="59"> मुझे आज सुबह वहां होना चाहिए ...
(trg)="57"> എന്ത് തുടക്കം എനിക്ക് ഒരു സൈകിള് ‍ വേണം , ഇപ്പോള് ‍ തന്നെ

(src)="61"> मैं क्या कर सकती हूं ?
(trg)="58"> ഇപ്പൊ തന്നെ കിട്ടിയില്ലെങ്കില് ‍ ആ ജോലി വേറെ ആരെങ്കിലും കൊണ്ട് പോകും

(src)="62"> क्या अपनी साइकिल बंधक रखनी जरूरी थी ?
(trg)="61"> നമസ്കാരം .

(src)="63"> तो खाती क्या ?
(trg)="62"> നമസ്കാരം .

(src)="64"> जिस दिन से पैदा हुआ हूं मेरे पर शाप लगा हुआ है !
(trg)="63"> നിങ്ങളുടെ സൈകിൾ പണയം വെക്കേണ്ട കാര്യം ഇല്ലായിരുന്നു
(trg)="64"> മിണ്ടാതിരി !

(src)="65"> जंजीरों में बंधा महसूस करता हूं .
(trg)="65"> പിന്നെ നമ്മള് ‍ എങ്ങിനെ ഭക്ഷണം കഴിക്കുമായിരുന്നു ?

(src)="70"> लिनन और कपास की हैं .
(trg)="70"> അത് കുറച്ചു ബെഡ് ഷീറ്റുകള് ‍ ആണ്

(src)="72"> मेरे दहेज की थीं .
(src)="73"> ये इस्तेमाल की हुई हैं .
(src)="74"> सभी नहीं .
(trg)="71"> നല്ല ലിനൻ കൊണ്ടും കോട്ടന് ‍ കൊണ്ടും ഉണ്ടാക്കിയ ഷീറ്റ് കല്യാണ സമ്മാനം ആണ്

(src)="75"> दो नई हैं .
(trg)="72"> ഇത് ഉപയോഗിച്ചവയാണ്

(src)="76"> - कितनी हैं ?
(src)="77"> - छह .
(trg)="73"> നാലെണ്ണം ഉപയോഗിച്ചവ ബാക്കി രണ്ടെണ്ണം ഉപയോഗിക്കാത്തവ ആണ്

(src)="78"> तीन डबल , तीन सिंगल .
(trg)="74"> എത്ര എണ്ണം ഉണ്ട് ?

(src)="79"> - 7000 लीरा .
(trg)="76"> പിന്നെ മൂന്ന്

(src)="80"> - 7000 लीरा .
(trg)="77"> ഏഴായിരം ലിറ .

(src)="81"> क्या थोड़ा और अधिक नहीं लगा सकते ?
(trg)="78"> ഏഴായിരം ലിറയോ ?

(src)="82"> ये इस्तेमाल की हुई हैं .
(src)="83"> इस्तेमाल की हुई .
(trg)="79"> കുറച്ചു കൂടി കൂട്ടി തന്നൂടെ ?

(src)="84"> ठीक है , ले जाओ .
(trg)="80"> അവ ഉപയോഗിച്ചതല്ലേ

(src)="85"> 7,500 लीरा .
(trg)="81"> ഇതും കൂടെ അതില് ‍ ഇടൂ

(src)="86"> नाम ?
(trg)="82"> ഏഴായിരത്തി അഞ്ഞൂറ്

(src)="88"> वल्मलेइना .
(trg)="83"> പേര് ?