# xml/fr/1940/32553/6442259.xml.gz
# xml/ml/1940/32553/6190059.xml.gz


(src)="1"> LE DICTATEUR
(trg)="3"> മഹാനായ ഏകാധിപതി

(src)="5"> A la fin de la guerre , la Tomainie faiblissait .
(trg)="4"> ലോകമഹായുദ്ധത്തിന്റെ അവസാന വർഷം .
(trg)="5"> ടൊമൈനിയൻ രാഷ്ട്രം തകർന്നു തുടങ്ങിയിരുന്നു .

(src)="6"> Avec une révolution à l' arrière , elle implorait la paix , tandis qu' au front , l' armée se battait , persuadée qu' elle allait écraser l' ennemi .
(trg)="6"> രാജ്യത്തിനകത്തു വിപ്ലവം പൊട്ടിപുറപ്പെട്ടു .
(trg)="7"> അവിടുത്തെ നയതന്ത്രജ്ഞർ യുദ്ധത്തിനു വിരാമമിടാൻ ശ്രമിക്കുമ്പോഴും ...
(trg)="8"> മുന്നണിയിൽ പട്ടാളം പോരാടിക്കൊണ്ടേ ഇരുന്നു ...

(src)="7"> La Grosse Bertha , un puissant canon , apparaissait sur le front de l' Ouest pour semer la terreur chez l' ennemi .
(trg)="11"> " ബിഗ് ‌ ബെർത്ത " , 150 കിലോമീറ്റർ ദൂരത്തു മിസൈൽ എത്തിക്കാൻ കഴിവുള്ള അവരുടെ പീരങ്കി ...
(trg)="12"> ആദ്യമായി കിഴക്കേ യുദ്ധമുന്നണിയിൽ പരീക്ഷിക്കുന്ന ദിവസമാണിന്ന് ...
(trg)="13"> ശത്രുവിന്റെ മനസ്സിൽ ഭീതി ജനിപ്പിക്കേണ്ട ദിവസം .

(src)="8"> Son objectif , à 120 km :
(src)="9"> la cathédrale de Notre-Dame .
(trg)="14"> 110 കിലോമീറ്റർ അകലെ , നോത്രദാമിലെ പള്ളിയാണ് അതിന്റെ ലക്ഷ്യം

(src)="10"> Portée : 95 452 .
(trg)="15"> ദൂരം :
(trg)="16"> 95,452 !

(src)="11"> Prêts !
(trg)="20"> - മാറി നിൽക്കൂ !

(src)="12"> Feu !
(trg)="21"> - ഫയർ !

(src)="13"> A votre poste .
(trg)="23"> കാഞ്ചിയുടെ അടുത്ത് തന്നെ നിൽക്ക് .

(src)="14"> Correction de tir :
(trg)="25"> പുതുക്കിയ ദൂരം :

(src)="15"> 95455 .
(trg)="26"> 95,455 !

(src)="16"> Culasse verrouillée !
(trg)="30"> വാതിൽ അടച്ചു കഴിഞ്ഞു !

(src)="17"> Prêts à tirer !
(trg)="31"> എല്ലാവരും മാറി നിൽക്കൂ !

(src)="18"> Prêts ... feu !
(trg)="32"> റെഡി !
(trg)="33"> ഫയർ !

(src)="19"> Obus défectueux .
(trg)="34"> പൊട്ടാത്ത ഷെൽ .

(src)="20"> Nous allons l' examiner .
(trg)="35"> നമുക്കു പരിശോധിക്കാം വരൂ .

(src)="21"> Vérifions le détonateur .
(trg)="37"> - ആ ഫ്യൂസ് പരിശോധിക്കാം .

(src)="22"> Le détonateur .
(trg)="38"> - അതെ , ഫ്യൂസ് പരിശോധിക്ക് .

(src)="23"> Attention !
(src)="24"> Planquez-vous !
(trg)="41"> സൂക്ഷിച്ച് ...

(src)="25"> - Des avions !
(trg)="44"> - വ്യോമാക്രമമാണ് !

(src)="26"> - Ils visent Bertha !
(trg)="45"> - ബിഗ് ബെർത്തയാണ് അവരുടെ ലക് ‌ ഷ്യം !

(src)="27"> Vite , à la DCA !
(trg)="46"> - അതെ , ആ പീരങ്കിയുടെ അടുത്തേക്കു പോകാം !

(src)="28"> Au canon !
(trg)="47"> - പീരങ്കി !

(src)="29"> Vous êtes fou ?
(trg)="49"> ഹേയ് !

(src)="30"> Descendez !
(trg)="51"> അവിടെ തലതാഴ്ത്തി കിടക്ക് !

(src)="31"> Debout !
(trg)="52"> എഴുന്നേറ്റു നിൽക്ക് , നീ തന്നെ !

(src)="32"> Que faites-vous ?
(src)="33"> Vous êtes fou ?
(trg)="53"> എന്തു ചെയ്യുന്നുവെന്നാണ് നിന്റെ വിചാരം ?

(src)="34"> L' ennemi a percé !
(trg)="55"> - സോറി , സാർ -
(trg)="56"> - സാർ !
(trg)="57"> ക്യാപ്റ്റൻ സ്റ്റൌട്ടിൽ നിന്നുമുള്ള റിപ്പോർട്ട് !

(src)="35"> Tous les hommes au front !
(trg)="58"> ശത്രുക്കൾ വലയം ഭേദിച്ചു !
(trg)="59"> എല്ലാവരും മുൻ നിരയിൽ അണിചേരുക !

(src)="36"> Rassemblez les canonniers .
(trg)="60"> പട്ടാളക്കാർ ഒന്നിച്ചുചേരൂ , വേഗം !

(src)="37"> Prenez vos grenades .
(trg)="64"> പട്ടാളക്കാരേ , ഗ്രനേഡുകൾ കൈയിലെടുക്കൂ .

(src)="38"> Où est ta grenade ?
(trg)="67"> ഹേയ് , പട്ടാളക്കാരാ , നിന്റെ ഗ്രനേഡെവിടെ ?
(trg)="68"> ഹേയ് , ഇവിടെ വാ !

(src)="39"> Donne-lui une grenade .
(trg)="70"> - കിട്ടിയിട്ടില്ല , സാർ .
(trg)="71"> അവനൊരെണ്ണം കൊടുക്ക് .

(src)="40"> Allons , avancez .
(trg)="73"> മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുക .
(trg)="74"> ഒന്നിച്ചു നിൽക്ക് .

(src)="41"> Pressez .
(trg)="75"> മുന്നോട്ട് പോകൂ ...
(trg)="76"> പെട്ടെന്ന് .

(src)="42"> Excusez-moi , comment fait-on ...
(trg)="79"> ക്ഷമിക്കണം സാർ , ഇതിപ്പോൾ പ്രവർത്തിപ്പിക്കുന്നതെങ്ങനെയെന്ന് - നീയൊക്കെയെങ്ങനെ -

(src)="43"> Tire la goupille , compte jusqu' à dix et lance !
(trg)="80"> കൊളുത്ത് വലിക്കുക , 10 വരെ എണ്ണുക , എറിയുക .

(src)="44"> On les aura !
(trg)="81"> അവർക്കു മേലെ വീഴട്ടെ !

(src)="45"> Pas le moment de se gratter !
(trg)="83"> ഹേയ് , ചൊറിയാനുള്ള സമയമല്ലിത് .

(src)="46"> Reprends-toi !
(src)="47"> Prends !
(trg)="84"> ഇവിടെ , ഒന്നിച്ചു വലിക്ക് .

(src)="48"> En avant !
(trg)="86"> മുന്നോട്ട് !

(src)="49"> En rangs !
(src)="50"> Vous , par ici !
(trg)="87"> ഹേയ് , ഇവിടെ അണിനിരക്കൂ !

(src)="51"> Reposez armes !
(trg)="90"> ഉത്തരവ് !

(src)="52"> Prêts à attaquer ...
(trg)="92"> തിരിച്ചടിക്കാൻ തയാറാവൂ !

(src)="53"> En avant !
(trg)="93"> മുന്നോട്ട് !

(src)="54"> Vous voilà !
(trg)="96"> ഇതാ നിങ്ങൾ .

(src)="55"> L' ennemi !
(trg)="97"> ഓഹ് , എന്നോട് ക്ഷമിക്കണേ !
(trg)="98"> ശത്രു !

(src)="56"> Le ratons pas !
(trg)="99"> വരൂ , കൂട്ടുകാരേ !
(trg)="100"> നമുക്കവനെ പിടിക്കാം !

(src)="57"> Je peux entrer ?
(trg)="101"> ഗുഡ് ആഫ്ടർനൂൺ സാർ , അകത്തേയ്ക്ക് വരട്ടേ ?

(src)="58"> Ami .
(trg)="102"> - ആരാണിത് ?
(trg)="103"> - സുഹൃത്ത് .

(src)="59"> - Quelle division ?
(trg)="105"> - സാർ .
(trg)="106"> - ഏതു ഡിവിഷൻ ?

(src)="60"> - 21ème d' artillerie .
(trg)="107"> 21
(trg)="108"> - ആം പീരങ്കിപ്പട്ടാളം , സാർ .

(src)="61"> Prends ça et retiens-les .
(trg)="109"> ഇതു പിടിക്കൂ .
(trg)="110"> .

(src)="62"> Feu à volonté .
(trg)="111"> വെടിവച്ചുകൊണ്ടേയിരിക്കൂ .

(src)="63"> Je reviens .
(trg)="112"> - ഞാനിപ്പോൾ വരാം .

(src)="64"> Camarade , au secours !
(trg)="114"> സഹായിക്കണേ !
(trg)="115"> സഖാവേ !
(trg)="116"> സഹായിക്കണേ !

(src)="65"> Je suis épuisé .
(trg)="117"> - ഇതെന്താണ് ?
(trg)="118"> - ഞാൻ തളർന്നു .

(src)="66"> Aide-moi à arriver à mon avion .
(trg)="119"> പെട്ടെന്ന് , എന്റെ വിമാനത്തിലെത്താൻ എന്നെ സഹായിക്കൂ !