# xml/af/2006/405094/6061958.xml.gz
# xml/ml/2006/405094/5723262.xml.gz


(src)="1"> Staan stil .
(trg)="5"> നിവ൪ന്ന് നില് ‍ ക്കുക .
(trg)="6"> താഴോട്ട് നോക്കുക

(src)="3"> Gaan aan
(trg)="7"> നടക്കൂ .

(src)="4"> TYDELIKE-AANHOUDINGSSENTRUM
(src)="5"> MINISTERIE VAN STAATSVEILIGHEID
(trg)="8"> താല് ‍ ക്കാലിക നിവാരണത്തടങ്കല് ‍ , ദേശീയ സുരക്ഷാ മന്ത്രാലയം .

(src)="6"> Spreek hom aan as kaptein
(trg)="9"> അദ്ദേഹത്തെ ക്യാപ്റ്റനെന്ന് അഭിസംബോധന ചെയ്യുക !

(src)="7"> Binne
(trg)="10"> വരൂ

(src)="8"> Sit
(trg)="11"> ഇരിക്കൂ .

(src)="9"> Hande onder die dye , palms ondertoe
(trg)="12"> കൈകള് ‍ തുടകള് ‍ ക്കടിയിലാക്കുക ,

(src)="10"> Wat het jy ons te vertel ?
(trg)="13"> എന്താണ് ഞങ്ങളോട് പറയാനുള്ളത് ?

(src)="11"> Ek het niks gedoen nie
(trg)="14"> ഞാനൊന്നും ചെയ്തട്ടില്ല .

(src)="12"> Ek weet niks
(trg)="15"> എനിക്കൊന്നുമറിയില്ല .

(src)="13"> Jy het niks gedoen nie , weet niks ...
(trg)="16"> നീയൊന്നും ചെയ്തട്ടില്ല , ഒന്നുമറിയുകയുമില്ല ...

(src)="14"> Dink jy ons arresteer mense willekeurig ?
(trg)="17"> ജനങ്ങളെ തോന്നിയത് പോലെ തടവിലിടുന്നവരാണ് ഞങ്ങളെന്നാണോ നീ കരുതുന്നത് ?

(src)="15"> Nee ...
(trg)="18"> അല്ല ...

(src)="16"> As jy dink ons stelsel is in staat tot so iets , sou dit al goeie rede vir arres wees
(trg)="19"> ഞങ്ങളുടെ മാനവിക ഘടന അത് പോലെയുള്ള കാര്യങ്ങള് ‍ ചെയ്യാന് ‍ പര്യാപ്തമാണെങ്കില് ‍ ,
(trg)="20"> അതൊന്ന് ‍ മാത്രം മതിയാകും നിന്റെ അറസ്റ്റ് ന്യായീകരിക്കുവാന് ‍ .

(src)="17"> Ons wil graag jou geheue verfris , prisonier 227
(trg)="21"> നിന്റെ ഓര് ‍ മ്മകളെ ഉണര് ‍ ത്തുവാന് ‍ ഞങ്ങളാഗ്രഹിക്കുന്നു , 227-ആം തടവുകാരാ .

(src)="18"> Op September 28 , het Dieter Pirmasens , jou vriend en buurman , na die weste gevlug - Ons glo hy het hulp gehad .
(trg)="22"> സെപ്റ്റംബര് ‍ 28-ആം തീയതി , ഡിയറ്റര് ‍ പിര് ‍ മാസെന് ‍ സ് ,
(trg)="23"> നിന്റെ സുഹൃത്തും അയല് ‍ ക്കാരരനും , പശ്ചിമദേശത്തേക്ക് കടന്നു .
(trg)="24"> അവന് സഹായം ലഭിച്ചിരുന്നു എന്ന് ‍ ഞങ്ങള് ‍ വിശ്വസിക്കുന്നു .

(src)="19"> Ek weet niks nie .
(trg)="25"> എനിക്കൊന്നുമറിയില്ല .

(src)="20"> Hy het nie eers gesê hy wil vlug nie
(trg)="26"> അവന് ‍ അതെന്നോട് പറയുകപോലും ചെയ്തട്ടില്ല .

(src)="21"> Eerste wat ek gehoor het , was by die werk
(trg)="27"> ജോലി സമയത്താണ് ഞാനിതറിയുന്നത് .

(src)="22"> Vertel weer wat jy gedoen het op 28 September
(trg)="28"> സെപ്റ്റംബര് ‍ 28-ആം തീയതി നീയെന്തൊക്കെ ചെയ്തുവെന്നത് ആവര് ‍ ത്തിക്കൂ .

(src)="23"> - Dis in my verklaring .
(trg)="29"> - അതെന്റെ മൊഴിയിലുണ്ടല്ലോ .

(src)="24"> - Vertel weer
(trg)="30"> - ആവര് ‍ ത്തിക്കൂ .

(src)="25"> Ek was by Treptowpark-Monument met my kinders
(trg)="31"> ഞാന് ‍ ട്രെപ്റ്റോ ഉദ്യാനത്തിലായിരുന്നു , കുട്ടികളോടൊപ്പം

(src)="26"> Daar het ek my vriend Max Kirchner gekry
(trg)="32"> അവിടെ വെച്ച് പഴയ സുഹൃത്ത് മാക്സ് ക്രിസ്ന്നറെ കണ്ടു .

(src)="27"> Ons is na sy plek toe , en tot laat musiek geluister
(trg)="33"> ഞങ്ങളാവന്റെ വീട്ടിലേക്ക് പോയി , എന്നിട്ട് അര് ‍ ദ്ധരാത്രി വരെ സംഗീതം ആസ്വദിച്ചു .

(src)="28"> Hy het ' n telefoon , u kan hom bel om te bevestig
(trg)="34"> അവന് ഫോണുണ്ട് , നിങ്ങള് ‍ ക്കവനെ വിളിച്ച് ഉറപ്പ് വരുത്താവുന്നതാണ് .

(src)="29"> Ek kan sy nommer verskaf
(trg)="35"> ഞാന് ‍ നമ്പര് ‍ തരാം .

(src)="30"> Die staat se vyande is arrogant .
(trg)="36"> നമ്മുടെ രാജ്യത്തിന്റെ ശത്രുക്കള് ‍ ധിക്കാരികളാണ് .

(src)="33"> Omtrent 40 ure s ' n lyn 31
(trg)="37"> അതോര് ‍ മ്മ വേണം .

(src)="32"> Dit verg geduld .
(trg)="38"> ക്ഷമായാവശ്യമാണ് ..

(src)="34"> Vinnig vorentoe ...
(src)="35"> Ek wil slaap
(trg)="40"> സ്റ്റാസി ( ദേശീയ സുരക്ഷാ മന്ത്രാലയം ) കലാലയം എനിക്കൊന്നുറങ്ങണം .

(src)="36"> Asseblief , laat my slaap !
(trg)="41"> ദയവായി , എന്നെ ഒന്ന് ‍ ഉറങ്ങാന് ‍ അനുവദിക്കൂ !

(src)="37"> Hande onder die dye !
(trg)="42"> കൈകള് ‍ തുടകള് ‍ ക്കടിയിലാക്കുക , .

(src)="38"> Vertel my weer van 28 September
(trg)="43"> ആവര് ‍ ത്തിക്കൂ സെപ്റ്റംബര് ‍ 28-ആം തീയതി നീയെന്തൊക്കെ ചെയ്തുവെന്ന് .

(src)="39"> Asseblief , net een uur ...
(src)="40"> Net ' n bietjie ... ' n Bietjie slaap
(trg)="44"> ദയവായി , ഒരേ ഒരു മണിക്കൂര് ‍ ,

(src)="41"> Vertel my weer wat jy gedoen het
(trg)="47"> ആ ദിവസം നീയെന്തൊക്കെ ചെയ്തുവെന്ന് വീണ്ടും എന്നോടു പറയുക .

(src)="42"> Hoekom word hy so lank wakker gehou ?
(trg)="48"> എന്തിനാണവനെ ദീര് ‍ ഘനേരമായി ഉറങ്ങാന് ‍ അനുവദിക്കാത്തതു ?

(src)="43"> Dis onmenslik
(trg)="49"> ഇത് ...
(trg)="50"> നിഷ്ഠൂരം തന്നെ

(src)="44"> ' n Onskuldige sal kwaaier word by die uur omdat hy onreg verduur .
(trg)="51"> ഒരു നിരപരാധി , ഏറെ വൈകാതെ തന്നെ കോപാകുലനാവും ,
(trg)="52"> അവനനുഭിക്കുന്ന അനീതി കാരണം
(trg)="53"> അവന് ‍ ആക്രോശിക്കും .

(src)="45"> Hy sal skel en baklei ' n Skuldige word al stiller ... of hy huil
(trg)="54"> എന്നാല് ‍ അപരാധിയോ , കൂടുതല് ‍ ശാന്തനും നിശബ്ദനുമാകും .
(trg)="55"> അല്ലെങ്കില് ‍ അവന് ‍ പൊട്ടിക്കരയും .

(src)="46"> Hy weet hy is daar vir ' n rede
(trg)="56"> അവനറിയാം അവനിവിടെയെത്തിയതിന് പിന്നില് ‍ ഒരു കാരണമുണ്ടെന്ന് .

(src)="47"> Die beste manier om skuld vas te stel , is volgehoue ondervraging ... skoolvriend Max Kirchner
(trg)="57"> അപരാധിയെയും നിരപരാധിയെയും കണ്ടെത്താനുള്ള ഏറ്റവും നല്ല മാര് ‍ ഗ്ഗം ,
(trg)="58"> അവിരാമം ചോദ്യം ചെയ്യലാണ് .
(trg)="59"> ... സുഹൃത്ത് മാക്സ് ക്രിസ്ന്നര് ‍ .

(src)="48"> Ons het na sy plek gegaan en tot laat na musiek geluister
(trg)="60"> ഞങ്ങളാവന്റെ വീട്ടിലേക്ക് പോയി ...
(trg)="61"> എന്നിട്ട് അര് ‍ ദ്ധരാത്രി വരെ സംഗീതം ആസ്വദിച്ചു .

(src)="49"> Hy het ' n telefoon , u kan hom bel om dit te bevestig
(trg)="62"> അവന് ഫോണുണ്ട് , നിങ്ങള് ‍ ക്കവനെ വിളിച്ച് ഉറപ്പ് വരുത്താവുന്നതാണ് ..

(src)="50"> Wat let u op tov hierdie verklaring ?
(trg)="63"> നിങ്ങളിവന്റെ മൊഴി ശ്രദ്ധിച്ചോ ?

(src)="51"> Dis van die begin af dieselfde
(trg)="64"> ഇത് ആദ്യത്തേത് പോലെ തന്നെ .

(src)="52"> Presies dieselfde ; woord vir woord
(trg)="65"> അത് തന്നെ , ഒരു വാക്ക് പോലും മാറിയട്ടില്ല .

(src)="53"> Mense wat die waarheid vertel kan herformuleer , en hulle doen ook so ' n leuenaar het ' n paar geformuleerde sinne waarop hy terugval onder druk
(trg)="66"> സത്യം പറയുന്നവര് ‍ ക്ക് കാര്യങ്ങള് ‍ പുനരാവിഷ്കരിക്കാന് ‍ കഴിയും
(trg)="67"> അവരത് ചെയ്യാറുമുണ്ട് .
(trg)="68"> ഒരു നുണയന് തയ്യാറാക്കിയ വാചകങ്ങളേയുണ്ടാകൂ , അവന് ‍ അതില് ‍ പിടിച്ച് നില്ക്കാന് ‍ ശ്രമിക്കും ,

(src)="54"> 227 lieg .
(trg)="70"> 227 കള്ളം പറയുന്നു .

(src)="55"> Ons het 2 belangrike indikatore , en daarom kan ons die druk verhoog
(trg)="71"> ഞങ്ങള്ക്ക് പ്രധാനമായും രണ്ട് സൂചനകളുണ്ട് ,

(src)="56"> As jy nie name verskaf nie , sal ons jou vrou ook moet inbring
(trg)="72"> നീ പേരുകള് ‍ തരുന്നില്ലയെങ്കില് ‍ ,
(trg)="73"> നിന്റെ ഭാര്യയെ അറസ്റ്റ് ചെയ്യേണ്ടി വരും .

(src)="57"> Jan en Nadja kan ons in die staat se sorg plaas
(trg)="74"> ജാനും നജയും അനാഥര് ‍ ആകും ,

(src)="58"> Is dit wat jy wil hê ?
(trg)="75"> അതാണോ നിനക്കു വേണ്ടത് ?

(src)="59"> Wie het hom help vlug ?
(trg)="76"> ആരാണവനെ സഹായിച്ചത് ?

(src)="60"> - Glaeske ...
(trg)="77"> - ഗ്ലാസ്ക ...
(trg)="78"> - ഒന്നുകൂടി !

(src)="61"> - Weer !
(src)="62"> Praat duidelik !
(trg)="79"> കൃത്യമായി പറയൂ !

(src)="63"> - Glaeske ...
(trg)="80"> ഗ്ലാസ്ക ...

(src)="64"> Werner Glaeske .
(trg)="81"> വെര് ‍ ണര് ‍ ഗ്ലാസ്ക .

(src)="65"> - Werner Glaeske
(trg)="82"> വെര് ‍ ണര് ‍ ...
(trg)="83"> .
(trg)="84"> ഗ്ലാസ്ക

(src)="66"> Stil !
(trg)="85"> മിണ്ടാതിരിക്കൂ !

(src)="67"> Stil !
(trg)="86"> മിണ്ടാതിരിക്കൂ !

(src)="68"> Luister !
(trg)="87"> ശ്രദ്ധിയ്ക്കൂ !

(src)="69"> Weet iemand wat dit is ?
(trg)="88"> അതെന്താണെന്ന് നിങ്ങള് ‍ ക്കറിയാമോ ?

(src)="70"> Dis die reukmonster vir die honde
(trg)="89"> നായ്ക്കള് ‍ ക്ക് മണം പിടിക്കാനുള്ള സാമ്പിളുകളാണവ .

(src)="71"> Dit moet by elke ondervraging versamel word Moenie vergeet nie !
(trg)="90"> ഇവ എല്ലാ ചോദ്യം ചെയ്യലിലും കണിശമായും ശേഖരിച്ചിരിക്കണം.മറക്കരുത് !

(src)="72"> Jy werk met die vyande van sosialisme
(trg)="91"> സോഷ്യലിസത്തിന്റെ ശത്രുക്കളാണ് നിങ്ങളുടെ വിഷയം .

(src)="73"> Moenie vergeet nie !
(trg)="92"> അതൊരിക്കലും മറക്കരുത് !

(src)="74"> Totsiens
(trg)="93"> ശുഭയാത്ര .

(src)="75"> Dit was goed , regtig goed !
(trg)="94"> അത് നന്നായിരുന്നു , ശരിക്കും നന്നായിരുന്നു .

(src)="76"> Onthou jy hoedat ons 20 jaar gelede hier gesit het ?
(trg)="95"> നീ ഓര് ‍ ക്കുന്നുണ്ടോ ?
(trg)="96"> 20 വര് ‍ ഷങ്ങള് ‍ ക്ക് മുന്പ് നമ്മളെങ്ങിനെ അവിടെയിരുന്നു എന്ന് ‍ ?

(src)="77"> Hulle het my ' n professoraat aangebied
(trg)="97"> അവരെനിക്ക് പ്രൊഫസറുദ്ധ്യോഗം വാഗ്ദാനം ചെയ്തു

(src)="78"> Die lewe is nie net oor goeie punte nie , myne was danksy jou , nie te sleg nie
(trg)="98"> ജീവിതം ഒരിക്കലും നല്ല പദവികള് ‍ ക്ക് വേണ്ടിയുള്ളതല്ല ,
(trg)="99"> എന്നിരുന്നാലും എന്റേത് അത്ര മോശമല്ല , നിനക്കു നന്ദി .

(src)="79"> Waarnatoe mik jy ?
(trg)="100"> പിന്നെ , എന്തൊക്കെയാണ് .
(trg)="101"> ?

(src)="80"> Hoekom dink jy altyd ek beplan iets ?
(trg)="102"> എനിക്കു ചില പദ്ധതികളുണ്ടെന്നാണോ നിന്റെ ചിന്ത ?

(src)="81"> - Ek wou jou teater toe nooi
(trg)="103"> - താങ്കളെ തിയേറ്ററിലേക്ക് ക്ഷണിക്കണമെന്നുണ്ടായിരുന്നു

(src)="82"> - Die teater ?
(trg)="104"> - തിയേറ്ററിലേക്ക് ?

(src)="83"> Ek het gehoor Minister Hempf gaan
(trg)="105"> മന്ത്രി ഹെമ്പ്ഫ് പോകുന്നുണ്ടെന്ന് കേട്ടൂ

(src)="84"> As hoof van die Kultuurdepartment behoort ek te gaan
(trg)="106"> സാംസ്കാരിക വിഭാഗം മേധാവിയെന്ന നിലയില് ‍ , എനിക്ക് മുഖം കാണിച്ചേ മതിയാകൂ .

(src)="85"> Dit begin sewe uur .
(trg)="107"> 7 മണിയ്ക്ക് ആരംഭിക്കും .

(src)="86"> Ons moet regmaak
(trg)="108"> നമുക്കിറങ്ങാറായി

(src)="87"> ANDERE SE LEWENS
(trg)="109"> മറ്റുള്ളവരുടെ ജീവിതങ്ങള് ‍

(src)="88"> Minister Hempf by een uur , amper voor ons
(trg)="110"> മന്ത്രി ഹെമ്പ്ഫ് ദാ ആവിടെ .

(src)="89"> Hy was eers in Staatveiligheid , weet jy ?
(trg)="111"> ഇയാള് ‍ ദേശീയസുരക്ഷ പോലീസിലുണ്ടായിരുന്നു , അറിയാമോ ?
(trg)="112"> .

(src)="90"> Hy het die land se teaters opgeruim
(trg)="113"> അയാള് ‍ ശരിക്കും " അരങ്ങ് " ഉടച്ചു വാര് ‍ ത്തു .

(src)="91"> Georg Dreyman , die skrywer
(trg)="114"> ഗോര് ‍ ഗ് ഡ്രെയ്മാന് ‍ , രചയിതാവ് .

(src)="92"> Die arrogante tipe , die tipe waarteen ek studente waarsku
(trg)="115"> ഒരു നിഷേധി , ഇത്തരക്കാരെ സൂക്ഷിക്കണമെന്ന് ഞാന് ‍ വിദ്യാര് ‍ ഥികളോട് പറഞ്ഞിട്ടുണ്ട് .

(src)="93"> Maar hy is lojaal .
(trg)="116"> പക്ഷേ ഇയാളെ വിശ്വസിക്കാം .

(src)="94"> As almal maar soos hy was ,
(src)="95"> Sou ek nie werk hê nie .
(trg)="117"> എല്ലാവരും ഇയ്യാളെപ്പോലെ ആയിരുന്നെങ്കില് ‍ , എനിക്ക് ജോലിയില്ലാതായേനെ .

(src)="96"> Hy is ons enigste dramaturg wat nie ondergronds is nie , en wat ook in die weste gelees word
(trg)="118"> ഇദ്ദേഹമാണ് നമ്മുടെ ഏക വിധ്വംസകനല്ലാത്ത
(trg)="119"> എഴുത്തുകാരന് ‍ .
(trg)="120"> പടിഞ്ഞാറും വായനക്കാരുണ്ട് .

(src)="97"> Hy dink die DDR is die beste land ter aarde
(trg)="121"> നമ്മുടെ രാജ്യമാണ് ലോകത്തിലെ മഹത്തരമെന്ന് അയാള് ‍ വിശ്വസിക്കുന്നു .

(src)="98"> Kyk self
(trg)="122"> തുടങ്ങാറായി .