# xml/ml/2006/2019107/6093609.xml.gz
# xml/zh_en/2006/2019107/5950794.xml.gz


(src)="4"> തൊണ്ണൂറ് ഡിഗ്രി പടിഞ്ഞാറ്
(trg)="1"> 90 degrees west

(src)="5"> ഒരു ഡിഗ്രി തെക്ക്
(trg)="2"> 1 degree south

(src)="6"> വിശാലമായ ശാന്തസമുദ്രത്തില് ‍ ഒറ്റപ്പെട്ടുകിടക്കുന്ന ഭൂവിഭാഗം
(trg)="3"> A world lost in the vastness of the Pacific

(src)="7"> അത്യപൂര് ‍ വ്വ ജീവികളുടെ വാസസ്ഥലം
(trg)="4"> Home to the strangest life imaginable

(src)="8"> പ്രകൃതിയുടെ രൗദ്രശക്തിയാല് ‍ നിയന്ത്രിതം
(trg)="5"> Governed by nature 's brutal forces

(src)="9"> ഭൂമിയിയിലെ ജീവികളെക്കുറിച്ചുള്ള നമ്മുടെ ധാരണകള് ‍ തിരുത്തിയ ദ്വീപുകള് ‍
(trg)="6"> Islands which have transformed our understanding of life on earth

(src)="10"> ഗലാപ്പഗോസ് , തെക്കെ അമേരിക്ക൯തീരത്തുനിന്ന് അറുനൂറ് മൈല് ‍ ദൂരെദൂരെയാണ്
(trg)="7"> Galapagos lies remote ,
(trg)="8"> 600 miles off the coast of South America astride the Equator

(src)="12"> ചിതറിക്കിടക്കുന്ന പതിമൂന്ന് പ്രധാന ദ്വീപുകള് ‍ , നൂറിലേറെ ചെറുദ്വീപുകള് ‍ , പവിഴപ്പുറ്റുകള് ‍ , പാറക്കെട്ടുകള് ‍ .
(trg)="9"> a scattering of 13 main islands with more than 100 islets , rocks and reefs

(src)="13"> ഓരോ ദ്വീപിനും തനത് സവിശേഷതകളുണ്ട്
(trg)="10"> Each island has its own character

(src)="14"> ചിലത് , വനാവരണത്തില് ‍ ജീവികളെ ഒളിപ്പിച്ചിരിക്കുന്നവ
(trg)="11"> Some are cloaked in forest concealing life .

(src)="15"> മറ്റുള്ളവ പുകയുന്ന ഭീമാകാരന് ‍ മാര് ‍ :
(trg)="12"> Others , smouldering giants , rugged and austere

(src)="18"> വ്യാളികളുടെ വാസസ്ഥലം
(trg)="14"> lair of dragons

(src)="19"> ഭൂമിയില് ‍ മറ്റെവിടെയുമില്ലാത്ത അപൂര് ‍ വ്വ സവിശേഷതകളുടെ സൃഷ്ടിയാണ് , ഇവയെല്ലാം
(trg)="15"> All are the creation of one of the strangest features found anywhere on our planet

(src)="20"> വെറും സാധാരണ ദ്വീപുകളല്ല , ഗലാപ്പഗോസ്
(trg)="16"> Galapagos are no ordinary islands

(src)="21"> നിഗൂഢമായ ഒരു ചരിത്രാതീത ലോകം
(trg)="17"> a mysterious prehistoric world

(src)="22"> ജീവനെ ശക്തമായി സ്വാധീനിക്കുന്ന ഒരു ഭൂപ്രദേശം
(trg)="18"> a landscape that profoundly influences life

(src)="23"> ഈ ദ്വീപുകള് ‍ ക്ക് ഭൂമിയുടെ ഹൃദയവുമായി നേരിട്ട് ധമനീബന്ധമുണ്ട്
(trg)="19"> These islands are plumbed directly into the heart of the earth

(src)="24"> ഭൂവല് ‍ ക്കത്തിന് നൂറുകണക്കിന് മൈലുകള് ‍ ക്കടിയില് ‍ നിന്ന് ഒരു ദ്രവശിലാധമനി ഉപരിതലത്തിലേക്കുയരുന്നു
(trg)="20"> An artery of superheated rock
(trg)="21"> rises to the surface from hundreds of miles beneath the crust

(src)="25"> ഇതൊരു അഗ്നിപര് ‍ വതങ്ങളുടെ ' ഹോട് സ്പോട് ' ആണ്
(trg)="22"> It 's a volcanic hotspot

(src)="26"> ഗലാപ്പഗോസ് എപ്പോഴും തിളച്ചുകൊണ്ടിരിക്കുകയാണ് , കടലിനടിയിലും
(trg)="23"> Galapagos constantly simmers even beneath the waves

(src)="27"> ഈ ചെറിയ വായൂകുമിളകള് ‍ ദ്വീപിന്റെ ഉല്പത്തിയെക്കുറിച്ച് നിര് ‍ ണ്ണായക സൂചനകള് ‍ നല് ‍ കുന്നു
(trg)="24"> These tiny bubbles of gas give a vital clue to the genesis of the islands

(src)="28"> സമുദ്ര വിടവുകള് ‍ ഭൂവല് ‍ ക്കത്തിനടിയിലെ ദ്രവശിലകളുടെ മര് ‍ ദ്ദം ലഘൂകരിക്കുന്ന വാല് ‍ വുകളാണ്
(trg)="25"> Sea vents are like pressure valves
(trg)="26"> releasing growing tension from chambers of molten rock beneath the crust .

(src)="29"> പക്ഷെ മര് ‍ ദ്ദം വളരെക്കൂടിയാല് ‍ മാഗ്മ സ്ഫോടനത്തിന്റെ വക്കിലെത്തും
(trg)="27"> But if the pressure gets too much this magma reaches bursting point

(src)="30"> ഗലാപ്പഗോസ് അഗ്നിപര് ‍ വതങ്ങളില് ‍ ഏറ്റവും വലുത് ആയ ' സീയറ നേഗ്ര '
(trg)="28"> The largest of all the Galapagos volcanos

(src)="31"> അടുത്തയിടെ ഏഴു മൈല് ‍ ഉയരത്തിലേക്ക് പുകയും ചാരവും തൂവി
(trg)="30"> recently blew smoke and ash 7 miles into the sky

(src)="32"> ഇവിടെയുള്ള നദികളെല്ലാം , ആയിരത്തി ഒരുനൂറ് ഡിഗ്രി ചൂടില് ‍ ശിലകള് ‍ ഉരുകി ഒഴുകുന്നതാണ്
(trg)="31"> The only rivers here are rivers of red hot rock
(trg)="32"> at a scorching 1100 degrees Celsius

(src)="33"> ഗലാപ്പഗോസ് , ഭൂമിയിലെ ഏറ്റവും സജീവ അഗ്നിപര് ‍ വത-മേഖലകളിലൊന്നാണ്
(trg)="33"> Galapagos is one of the most volcanic places on earth

(src)="34"> ഈ ' ഹോട് സ്പോട് ' ദശലക്ഷക്കണക്കിന് വര് ‍ ഷങ്ങളായി സജീവമായി തുടരുന്നു
(trg)="34"> The hotspot has been active for millions of years

(src)="35"> ദ്വീപുകള് ‍ ഒന്നൊന്നായി നിര് ‍ മ്മിച്ചുകൊണ്ട്
(trg)="35"> building island after island

(src)="36"> പക്ഷെ ഈ ദ്വീപുകള് ‍ എങ്ങനെയുണ്ടായി എന്നതു മാത്രമല്ല
(trg)="36"> But it 's not just how these islands are born

(src)="37"> എവിടെയുണ്ടായി എന്നതും ഗലാപ്പഗോസിനെ ഏറെ സവിശേഷമാക്കുന്നു
(trg)="37"> but where they 're born that makes Galapagos so special

(src)="38"> നാല് സമുദ്രജല പ്രവാഹങ്ങളുടെ സംഗമസ്ഥാനത്താണ് അവ രൂപപ്പെട്ടത്
(trg)="38"> They emerged at the crossroads of four ocean currents
(trg)="39"> sweeping in from all corners of the Pacific

(src)="40"> ഈ ഉഷ്ണ-ശീത ജലപ്രവാഹങ്ങളുടെ സംയോഗം , അസാധാരണമായ ജീവ വൈവിധ്യമാണ് സൃഷ്ടിക്കുന്നത്
(trg)="40"> This interplay of warm and cold currents
(trg)="41"> generates an extraordinary diversity of marine life

(src)="41"> അഞ്ഞൂറിലധികം ഇനം മീനുകള് ‍ , പ്ലവകസമൃദ്ധമായ ഈ സമുദ്രത്തെ പ്രയോജനപ്പെടുത്തുന്നു
(trg)="42"> Over 500 species of fish make the most of these plankton-rich waters
(trg)="43"> Among them , residents like these barnacle blennies

(src)="43"> അപൂര് ‍ വ ' ഗാഡന് ‍ ഈല് ‍ ' കളും പെടുന്നു
(trg)="44"> and strange garden eels

(src)="44"> സമുദ്ര സഞ്ചാരികളായ ചുറ്റികത്തലയന് ‍ സ്രാവുകള് ‍ പോലും ധാരാളമെത്തുന്നു
(trg)="45"> Even ocean travelers like scalloped hammerheads gather in huge numbers

(src)="45"> ഗലാപ്പഗോസിനെ ചുറ്റുന്ന ജലപ്രവാഹങ്ങള് ‍ ശാന്തസമുദ്രത്തിന്റെ ഇരു ധ്രുവങ്ങളില് ‍ നിന്നും ജീവികളെ ഈ തീരങ്ങളിലെത്തിച്ചു
(trg)="46"> The converging currents that envelop Galapagos
(trg)="47"> have also brought creatures to these shores from opposite ends of the Pacific

(src)="46"> ഗലാപ്പഗോസ് സീലുകള് ‍ കാലിഫോണിയന് ‍ സീലുകളുടെ ബന്ധുക്കളാണ് .
(trg)="48"> Galapagos sea lions are related to Californian sea lions ,
(trg)="49"> they came here from the North

(src)="48"> ഏറ്റവും തെക്ക് , സബ് അന്റാറ്റികില് ‍ നിന്നും ഈ പക്ഷികളുടെ പൂര് ‍ വികര് ‍ എത്തി
(trg)="50"> And from as far south as the Subantarctic swam the ancestors of these birds
(trg)="51"> - Galapagos penguins

(src)="50"> ഇവിടുത്തെ ശീതജലം , ഭൂമധ്യരേഖയില് ‍ അതിജീവിക്കാന് ‍ അവയെ സഹായിക്കുന്നു
(trg)="52"> The cold waters here allow them to survive on the equator

(src)="51"> പുറംകടലിലെ ഇരപിടിയന്മാരില് ‍ നിന്ന് രക്ഷ നേടുന്നതിന് ഇത്തരം മീന് ‍ പറ്റങ്ങള് ‍ തീരത്തോട് ചേര് ‍ ന്നാണ് സഞ്ചരിക്കുക
(trg)="53"> Fish shoals like these seek refuge from open ocean predators
(trg)="54"> by keeping near the shoreline

(src)="52"> പക്ഷെ ഗലാപ്പഗോസില് ‍ ഈതന്ത്രം അപകടകരമാകാം
(trg)="55"> But in Galapagos , this strategy can be risky

(src)="53"> ഈ തീരങ്ങള് ‍ , തികഞ്ഞ വായൂ അഭ്യാസികളായ വേട്ടക്കാരുടെ ഇരപിടുത്ത കേന്ദ്രമാണ്
(trg)="56"> The coastal margins are the feeding grounds for the most aerobatic hunters
(trg)="57"> blue-footed boobies

(src)="55"> മീന് ‍ പിടുത്തം കുശാലായാല് ‍ , ഇവര് ‍ ആയിരങ്ങളാണ് ഇവിടെക്കൂടുക
(trg)="58"> When the fishing is good they gather in their thousands

(src)="56"> തീവ്രശബ്ദ വിളികളാല് ‍ ഒരു കടന്നാക്രമണം ഏകോപിപ്പിക്കുന്നു
(trg)="59"> Piercing calls synchronize an assault

(src)="57"> ഒത്തൊരുമിച്ചു് ഇരയുടെമേല് ‍ പതിച്ച് അവയെ കീഴ്പ്പെടുത്തുന്നു
(trg)="60"> Plunging in unison overwhelms their prey

(src)="58"> ബൂബി പക്ഷിക്ക് വെറും മൂന്ന് അടി ആഴമുള്ളിടത്ത് ഡൈവ് ചെയ്യാന് ‍ കഴിയും
(trg)="61"> Blue-footed boobies can dive in waters just 3 feet deep

(src)="59"> പക്ഷെ , മീന് ‍ പറ്റങ്ങളെ തീരത്തേക്കോടിച്ച് കയറ്റുമ്പോള് ‍ അപായകരമായ അടിയൊഴുക്കുകളുടേയും പാറക്കൂട്ടങ്ങളുടേയും ഭീഷണി നേരിടേണ്ടതുണ്ട്
(trg)="62"> But as they chase the shoals further in shore ,
(trg)="63"> they risk treacherous under currents and hidden rocks

(src)="60"> എന്നാല് ‍ ഏറ്റവും വലിയ അപകടം ഉലഞ്ഞുയരുന്ന തിരമാലകളാണ്
(trg)="64"> But the biggest hazard is the battering surf

(src)="61"> തിരയേറ്റ് തകര് ‍ ന്ന ഒരു ചിറക് എന്നാല് ‍ സാവധാനത്തിലുള്ള ഉറപ്പായ മരണം എന്നാണ്
(trg)="65"> A wing smashed by the breakers means slow and certain death

(src)="62"> ഗോസ്റ്റ് ഞണ്ടുകള് ‍ സാധാരണ മണലരിച്ചാണ് ഭക്ഷണം കണ്ടെത്തുന്നത് .
(trg)="66"> Ghost crabs normally sift the sand for food ,

(src)="63"> എന്നാലെപ്പോഴും മാംസളമായതെന്തെങ്കിലും കിട്ടുമോ എന്നാണന്വേഷണം
(trg)="67"> but they always got an eye out for something meatier

(src)="64"> സമുദ്ര-വായു ജീവികള് ‍ ക്ക് ഗലാപ്പഗോസ് ഒരഭയകേന്ദ്രമാണ്
(trg)="68"> For creatures of the sea and air Galapagos is a welcome sanctuary

(src)="65"> പക്ഷെ കരജീവികള് ‍ ക്ക് അങ്ങനെയല്ല
(trg)="69"> But these islands are not a choice destination for land animals

(src)="66"> ഇവിടെയെത്തിയ ജീവികള് ‍ ഒരുപക്ഷെ വെള്ളപ്പൊക്കത്തില് ‍ ഒഴുകിയെത്തിയതാകാം
(trg)="70"> Those that came here were probably victims of flash floods

(src)="67"> വന് ‍ കരയില് ‍ നിന്ന് ഒഴുകിയെത്തുന്ന മരങ്ങളിലും മറ്റും പറ്റിപ്പിടിച്ച്
(trg)="71"> swept out from the mainland on rafts of floating trees

(src)="68"> അറുനൂറ് മൈല് ‍ സമുദ്രം താണ്ടി , ഭക്ഷണവും ശുദ്ധജലവുമില്ലാതെ
(trg)="72"> crossing 600 miles of ocean with no food and no freshwater
(trg)="73"> For any survivor ,

(src)="69"> അതിജീവിക്കുന്ന ഏതെങ്കിലും ജീവി ഇത്തരമൊരു സ്ഥലത്ത് എത്തിച്ചേരുന്നത് വലിയ വെല്ലുവിളിയാണ്
(trg)="74"> landing in a place like this would be a daunting prospect

(src)="70"> ഫേനന് ‍ ഡീന , ഗലാപ്പഗോസിലെ ഏറ്റവും പരുഷവും അഗ്നിപര് ‍ വത സജീവവുമായ , ദ്വീപാണ് ;
(trg)="75"> Fernandina is the harshest , most volcanically active of all the Galapagos islands ,
(trg)="76"> a lava scar giant

(src)="72"> ഇതേറ്റവും ബിംബമാനമായ അഗ്നിപര് ‍ വതമാണ് ;
(trg)="77"> This is a single monumental volcano
(trg)="78"> with a caldera half a mile deep and nearly 4 miles wide

(src)="74"> അഗ്നിപര് ‍ വതം കടലില് ‍ ചേരുന്നിടത്ത് , വ്യാളികള് ‍ വിഹരിക്കുന്നു
(trg)="79"> Where the volcano meets the sea dragons stir

(src)="75"> ഇവിടെ ഉരഗത്തെ കണ്ടാല് ‍ തിരിച്ചറിയുക വയ്യ ;
(trg)="80"> It 's hard to tell reptile from rock

(src)="77"> ഈ ജീവികള് ‍ ഭൂമിയില് ‍ മറ്റൊരിടത്തുമില്ല
(trg)="81"> These creatures are found nowhere else on earth

(src)="78"> പുലര് ‍ ച്ചെ , ശീതരക്തരായ ഉടുമ്പുകള് ‍ വെയില് ‍ കായുന്നു
(trg)="82"> At dawn , the cold-blooded iguanas thaw
(trg)="83"> from the night 's chill absorbing the heat of the equatorial sun

(src)="79"> ഇവരുടെ ശരീരം ചൂടാകുന്നതോടെ , ഫേനന് ‍ ഡീന തീരം സജീവമാകുന്നു
(trg)="84"> When they 've warmed the coastline of Fernandina comes alive

(src)="80"> ആഹാരം കുറവാണീ ദ്വീപില് ‍
(trg)="85"> On this island , food is scarce

(src)="81"> അത് കണ്ടെത്താനുള്ള ഏകവഴി , ആത്മഹത്യാപരമെന്നു തോന്നാവുന്ന ഒരു ദൗത്യമാണ്
(trg)="86"> and the only way to find it involves a mission that seems suicidal

(src)="82"> മുതിര് ‍ ന്നവര് ‍ മാത്രമേ ഈചാട്ടത്തിന് ധൈര്യപ്പെടൂ
(trg)="87"> Only the larger adults dare to take the plunge

(src)="83"> കടലുടുമ്പുകള് ‍ വലിയ നീന്തല് ‍ ക്കാരാണ്
(trg)="88"> Marine iguanas are strong swimmers

(src)="84"> ഒറ്റ ശ്വാസത്തിന് , മുപ്പതടി ആഴത്തില് ‍ വരെ ഡൈവ് ചെയ്യാന് ‍ അവയ്ക് കഴിയും
(trg)="89"> With a single breath , they can comfortably dive to 30 feet

(src)="85"> ശോണ-ഹരിത പായലുകള് ‍ ക്ക് വേണ്ടിയാണ് ഈ ശ്രമം മുഴുവന് ‍
(trg)="90"> And all this effort for red and green algae which thrive in the cold water

(src)="87"> കടലുടുമ്പുകള് ‍ ലോകത്തെ ഏക സമുദ്ര ഗൗളികളാണ്
(trg)="91"> Marine iguanas are the world 's only sea lizards

(src)="88"> എന്നാല് ‍ അവരുടെ അതിപൂര് ‍ വികര് ‍ ഗലാപ്പഗോസ് തീരത്തൊഴുകിയെത്തുമ്പോള് ‍
(trg)="92"> But when their distant ancestors were washed ashore in Galapagos

(src)="89"> കരജീവികള് ‍ ആയിരുന്നു
(trg)="93"> they were land animals

(src)="90"> അതിജീവനത്തിനായി കടലിനെ മെരുക്കാന് ‍ അവര് ‍ നിര് ‍ ബദ്ധരായി
(trg)="94"> To survive , they were forced to tackle the ocean

(src)="91"> ഈ ആണ് ‍ ഉടുമ്പിന് കഴിയുന്നത്രവേഗം ആഹാരം കഴിക്കേണ്ടതുണ്ട്
(trg)="95"> This male must graze as quickly as he can

(src)="92"> ഈ ശീതജലത്തില് ‍ അവയുടെ ശരീരോഷ്മാവ് അതിവേഗം താഴും
(trg)="96"> In these chilling waters , his body temperature falls fast

(src)="93"> അവന്റെ പേശികള് ‍ കോച്ചിപ്പിടിക്കുന്നതിനുമുമ്പ് , പരമാവധി കിട്ടുന്നത് പത്ത് മിനിറ്റ് ഡൈവാണ്
(trg)="97"> a 10-minute dive is about the most he can manage before his muscles seize up

(src)="94"> തീരത്തേക്കടിക്കുന്ന തിരകളെ നേരിടുന്നത് ഒരു ഭഗീരഥ പ്രയത്നമാണ്
(trg)="98"> Fighting the surge back to the shore is a Herculean task

(src)="95"> സ്ഥിതി ഏറ്റവും വഷളാക്കുന്നത് സീലുകളുടെ ഇടയില് ‍ പെട്ടുപോകുന്നതാണ്
(trg)="99"> And to make matters worse , he must now run the gauntlet of sea lions
(trg)="100"> They are the last thing the iguana needs