# xml/ml/2009/1014762/6100094.xml.gz
# xml/tl/2009/1014762/3979137.xml.gz


(src)="5"> ദയവായി ഇതു ശ്രദ്ധിയ്ക്കൂ .
(trg)="1"> Dinggin mo ako , please

(src)="6"> നിങ്ങളും എന്നെപ്പോലെയാണു , ഒരു ഹോമോ സേപ്പിയന് ‍ , ബുദ്ധിയുള്ള ഒരു മനുഷ്യന് ‍ .
(trg)="2"> Tulad mo ako , tao rin , matalino

(src)="7"> ജീവന് ‍ , പ്രപഞ്ചത്തിലെ മഹാത്ഭുതം ,
(src)="8"> 4 ബില്ല്യണ് ‍ വര് ‍ ഷങ്ങള് ‍ ക്ക് മുന് ‍ പ് പ്രത്യക്ഷപ്പെട്ടു .
(trg)="3"> Buhay , isang mirakulo ng mundo , lumabas apat na bilyong taong nakaraan .

(src)="9"> എന്നാല് ‍ നമ്മള് ‍ മനുഷ്യര് ‍ ഏതാണ്ട് 200,000 വര് ‍ ഷങ്ങള് ‍ ക്ക് മുന് ‍ പും .
(trg)="4"> At tayong tao 200,000 taong nakaraan .

(src)="10"> എന്നിട്ടും നമ്മള് ‍ ജീവനു അത്യന്താപേക്ഷിതമായ സന്തുലിതാവസ്ഥ ഭേദിച്ചു .
(trg)="5"> Pero nagtagumpay tayo sa pagsira ng balanseng kailangan sa buhay .

(src)="11"> നിങ്ങളുടേതും കൂടിയായ ഈ അസാമാന്യമായ കഥ ശ്രദ്ധിച്ചു കേള് ‍ ക്കുക ,
(trg)="6"> Dinggin mong mabuti ang di pangkaraniwang kwento na sa iyo rin .

(src)="12"> എന്നിട്ടെന്ത് ചെയ്യണമെന്ന് തീരുമാനിക്കുക .
(trg)="7"> at mag-isip kung ano ang gagawin mo para dito .

(src)="13"> നമ്മുടെ പിറവിയുടെ പാടുകളാണിവ .
(trg)="8"> Ito ang mga labi ng ating pinagmulan .

(src)="14"> തുടക്കത്തില് ‍ നമ്മുടെ ഗ്രഹം , ചുട്ടുപഴുത്ത തീക്കനലും ധൂളികണങ്ങളും മാത്രമായിരുന്നു .
(trg)="9"> Sa simula , ang ating planeta parang isang nagbabagang apoy , isang panganurin ng mga namuong alikabok lamang .

(src)="15"> പ്രപഞ്ചത്തിലെ മറ്റ് സംഘങ്ങളെപ്പോലെ തന്നെയായിരുന്നു അതും .
(trg)="10"> Tulad rin ng mga namumuong bagay sa kalawakan .

(src)="16"> എന്നിരുന്നാലും ഇവിടെയാണു ജീവന്റെ മഹാത്ഭുതം സംഭവിച്ചത് .
(trg)="11"> At dito lumabas ang isang kababalaghan ng buhay .

(src)="17"> ഇന്ന് , ജീവിതം , നമ്മുടെ ജീവിതം , മറ്റേനാകായിരം ജീവനുകളോട് കൊരുത്തുകിടക്കുന്ന ഒരു കണ്ണി മാത്രമാണു .
(src)="18"> ഒന്നോടൊന്ന് ചേര് ‍ ന്ന് 4 ബില്യണ് ‍ വര് ‍ ഷങ്ങളായി തുടരുന്നത് .
(trg)="12"> Ngayon , ang buhay , ang ating buhay , ay tulad ng isang dugtong ng kadena ng di matatawarang buhay na nagdugtong dugtong na halos 4 na bilyong taon na .

(src)="19"> ഇന്നും പുതിയ പുതിയ അഗ്നിപര് ‍ വ്വതങ്ങള് ‍ , നമ്മുടെ ഭൂപ്രകൃതി മെനഞ്ഞെടുക്കുന്ന പ്രവര് ‍ ത്തി തുടരുന്നു .
(trg)="13"> At kahit ngayon , mga bagong bulkan ay tuloy tuloy na naghuhubog sa ating kapatagan .

(src)="20"> നമ്മുടെ ഭൂമി അതിന്റെ ജന്മാരംഭത്തില് ‍ എങ്ങിനെയായിരുന്നു എന്നതിന്റെ ക്ഷണികമായ കാഴ്ച അവ സമ്മാനിക്കുന്നു .
(src)="21"> അഗാധതയില് ‍ നിന്ന്ചീറ്റുന്ന ലാവാപ്രവാഹം ,
(src)="22"> അനേകം വര് ‍ ഷങ്ങളോളം സുഷുപ്തിയിലേക്ക് വീഴുന്നതിനു മുന് ‍ പായി , മൃദുവായ ഒരു പാളിയില് ‍ ഉറയുകയും , പൊട്ടുകയും , പൊള്ളിക്കുകയോ വ്യാപരിപ്പിക്കുകയോ ചെയൂന്നു , .
(trg)="14"> At nagbibigay ito ng sulyap sa ating mundo at kanyang pinagmulan , mga nagbabagang bato na pumapaibabaw mula sa kailaliman , namumuo , pumuputok at kumakalat sa ibabaw ng lupa , bago ito manahimik sa isang panahon .

(src)="23"> ഭൌമാന്തരത്തില് ‍ നിന്നും ചുരുളഴിയുന്ന പൊടിപടലങ്ങള് ‍ ,
(src)="24"> ഭൂമിയുടെ യഥാര് ‍ ഥ അന്തരീക്ഷത്തിനുള്ള തെളിവുകളാണു .
(src)="25"> ജീവവായു രഹിതമായ ഒരു അന്തരീക്ഷം .
(trg)="15"> Itong mga kumpol ng usok na umaalimbukay mula sa kailaliman ng mundo at maging saksi sa dati nitong kapaligiran ang dating walang hangin na oxygen ang makapal na hangin puno ng usok na tubig puno ng cardon dioxide isang pugon

(src)="28"> ഭൂമി തണുപ്പിക്കപ്പെട്ടു .
(src)="29"> ബാഷ്പം ഘനീഭവിച്ച് പേമാരിയൂടെ പ്രവാഹം സൃഷ്ടിക്കപ്പെട്ടു .
(trg)="16"> puno ng carbon dioxide at ang mundo ' y lumamig at ang usok tubig at naging ulan bumagsak , walang humpay

(src)="30"> അധികം ദൂരെയും അധികം അടുത്തും അല്ലാതെ , സൂര്യനില് ‍ നിന്നും ശരിയായ അകലത്തിലുള്ള ഭൂമിയുടെ നില , ജലത്തെ ശേഖരിക്കുവാന് ‍ പര്യാപ്തമാക്കി ..
(trg)="17"> Sa tamang agwat mula sa araw di malayo , di malapit ,
(trg)="18"> Ang mundo may tamang balanse kaya nitong mag-imbak ng tubig sa likidong uri .

(src)="32"> ജലം സ്വന്തമായി നദികള് ‍ നിര് ‍ മ്മിച്ചു .
(trg)="19"> Ang tubig ay gumawa ng kanyang daluyan .

(src)="33"> അവ ശരീരത്തിലെ ഞരമ്പുകളെപ്പോലെയും , മരത്തിന്റെ ശിഖിരങ്ങളെപ്പോലെയും ആയിരുന്നു .
(trg)="20"> Itoy parang mga ugat ng isang puno , mga sanga ng isang kahoy , ang mga daluyan ng dagta na ang tubig na ibinigay sa mundo .

(src)="34"> നദികള് ‍ , പാറകളില് ‍ നിന്ന് ധാതുക്കLe സമുദ്രത്തിലെ ശുദ്ധജലത്തിലേക്കെത്തിച്ചു .
(trg)="21"> mga mineral mula sa mga bato , ginutay ng mga ilog , gawing maalat , ang karagatan

(src)="35"> തന്മൂലം സമുദ്രം ഉപ്പുവെള്ളത്തിന്റെ കൂടാരമായി .
(trg)="22"> At ang karagatan naging napakaalat .

(src)="36"> നമ്മളെവിടെ നിന്നാണു വരുന്നത് ?
(trg)="23"> Saan ba tayo nagmula ?

(src)="37"> ജീവന്റെ ആദ്യസ്ഫുലിംഗം എവിടെയാണു സംഭവിച്ചത് ?
(trg)="24"> Saan ba ang buhay unang umusbong ?

(src)="38"> സമയത്തിന്റെയൊരത്ഭുതം , ജീവന്റെ ആദിമരൂപങ്ങള് ‍ ഗോളത്തിന്റെ തീച്ചൂളകളിലുണ്ടായിരുന്നു .
(trg)="25"> Isang kababalaghan ng panahon ,
(trg)="26"> Sinaunang uri na buhay andyan pa rin sa mga hot springs ng mundo

(src)="39"> അവയ്ക്ക് നിറം നല് ‍ കപ്പെട്ടു , അവ ആര് ‍ ക്കിയോബാക്റ്റീരിയ ( archeobacteria ) എന്നറിയപ്പെട്ടു .
(trg)="27"> Nagbibigay kulay sa mga ito tawag ditoy Archeobacteria

(src)="40"> ഭൂമിയൂടെ ചൂടില് ‍ നിന്നും അവയ്ക്ക് ഭക്ഷണം ലഭിച്ചു .
(trg)="28"> Ito sila ' y kumakain sa init ng mundo .

(src)="41"> cyanobacteria അഥവ നീല-പച്ച നിറമുള്ള ആല് ‍ ഗകളൊഴികയുള്ളവയ്ക്ക്
(trg)="29"> Lahat , liban sa cyanobacteria ,
(trg)="30"> O asul-berdeng lumot

(src)="42"> അവയ്ക്ക് മാത്രം സൂര്യനില് ‍ നിന്നും ഊര് ‍ ജ്ജം ശേഖരിക്കുവാന് ‍ കഴിയുമായിരുന്നു .
(trg)="31"> Sila ito , kayang gamitin sikat ng araw kayang kumuha ng enerhiya dito

(src)="43"> ഇന്നുള്ളവയുടേതും പൊയ്മറഞ്ഞതുമായ എല്ലാ സസ്യഗണങ്ങളുടേയും പിതാമഹന്മാരായിരുന്നു അവ .
(trg)="32"> Sila ang magandang ninuno ng ating kahapon at mga uri ng halaman ngayon .

(src)="44"> ഈ വളരെച്ചെറിയ ബാക്റ്റീരിയയും അവയുടെ പിന് ‍ ഗാമികളും കൂടി ,
(src)="45"> നമ്മുടെ ഗോളത്തിന്റെ വിധി തന്നെ മാറ്റിമറിച്ചു .
(trg)="33"> Itong maliliit na bacteria at ang million nitong pinanggalingan nagbago ng patutunguhan ng mundo .

(src)="46"> അവയിതിന്റെ അന്തരീക്ഷാകൃതി തന്നെ മാറ്റി .
(trg)="34"> Bumuo ng ating kapaligiran .

(src)="47"> അന്തരീക്ഷത്തെ വിഷമയമാക്കിയ കാര് ‍ ബണിനെന്ത് ( കരി ) സംഭവിച്ചു ?
(trg)="35"> Ano nga ba ang nangyari sa carbon na lumason sa ating kapaligiran ?

(src)="48"> അവയിപ്പോഴും ഇവിടെയുണ്ട് , പക്ഷേയത് ഭൌമോപരിപടലത്തില് ‍ തളയ്ക്കപ്പെട്ടിരിക്കുന്നു .
(trg)="36"> Andito pa ito nakakulong , sa balat ng lupa .

(src)="49"> ഇവിടെ , ഒരിക്കല് ‍ , സൂക്ഷ്മാണുജീവികളാല് ‍ സമ്പന്നമായ ഒരു കടലുണ്ടായിരുന്നു .
(trg)="37"> Heto , dati mayrong dagat na pinamumugaran ng micro-organism .

(src)="50"> അന്തരീക്ഷത്തിലെ കാര് ‍ ബണിന്റെ സഹായത്തോടെ ‍ , അവ പുറം തോടുകള് ‍ സൃഷ്ടിച്ചു .
(trg)="38"> Pinatubo ang mga sigay na kinuha mula sa carbon ng atmosphere

(src)="51"> ഇപ്പോള് ‍ , അവ കടലിലേക്ക് ലയിച്ച് ചേര് ‍ ന്നു .
(trg)="39"> Ngayon natunaw sa karagatan .

(src)="52"> ഇത് ശേഖരിക്കപ്പെട്ട തോടുകളുടെ കൂട്ടമാണു
(src)="53"> ബില്ല്യണ് ‍ കണക്കിന്നു സൂക്ഷ്മാണുജീവികളുടെ പുറം തോടുകള് ‍ .
(trg)="40"> Itong latag ay mga namuong mga sigay nitong mga bilyun bilyong napakaliliit na organismo

(src)="54"> അവയ്ക്ക് നന്ദി , കാരണം അന്തരീക്ഷത്തിലെ കാര് ‍ ബണ് ‍ ( കരി ) അവയാൽ വറ്റിപ്പോവുകയും ,
(trg)="41"> Salamat sa kanila , carbon ay nahugasan sa kapaligiran .

(src)="55"> തന്മൂലം മറ്റ് ജീവനുകള് ‍ സാധ്യമാക്കപ്പെടുകയും ചെയ്തു .
(trg)="42"> at ang mga ibang buhay ay umusbong .

(src)="56"> ജീവനാണു അന്തരീക്ഷത്തെ രൂപാന്തരപ്പെടുത്തിയത് .
(trg)="43"> Ito ang buhay na nagpabago sa kapaligiran .

(src)="57"> സസ്യജീവനുകള് ‍ സൂര്യോര് ‍ ജ്ജം ഉപയോഗിച്ചു , തന്മൂലം ജലതന്മാത്രകളെ പുറംതള്ളുകയും പ്രാണവായു ( ഓക്സിജന് ‍ ) വിനെ ആഗിരണം ചെയ്യാനും സാധിച്ചു .
(src)="58"> അങ്ങിനെ വായുവില് ‍ ഓക്സിജന് ‍ നിറഞ്ഞു .
(src)="59"> ഭൂമിയുടെ ജല ചംക്രമണം നിരന്തരം നവീകരണത്തിനു വിധേയമായിരുന്നു .
(trg)="44"> halamang buhay , kumakain mula sa araw , upang matunaw nito ang mga molecule ng tubig at kunin dito ang mga oxygen , at ang oxygen ay pinuno ang hangin ang ikot ng tubig ng mundo isang proseso sa tamang palipalit ,

(src)="60"> വെള്ളച്ചാട്ടങ്ങള് ‍ , നീരാവി , മേഘങ്ങള് ‍ , മഴ
(src)="61"> നീരുറവകള് ‍ , നദികള് ‍ , കടലുകള് ‍ , മഹാസമുദ്രങ്ങള് ‍ , ഹിമാനികള് ‍ ...
(trg)="45"> Tubig talon , tubig usok , panganurin , ulan , mga batis , ilog , mga dagat , karagatan , yelo ...

(src)="62"> ആ ജീവിതചക്രം ഒരിക്കലും ഭേദിക്കപ്പെട്ടില്ല .
(trg)="46"> Ang pagpalipalit ay di nabali .

(src)="63"> എല്ലാക്കാലവും എപ്പോഴും ഒരേയളവില് ‍ ജലം ഭൂമിയുലുണ്ട് .
(trg)="47"> Na laging tama ang dami ng ng tubig sa mundo .

(src)="64"> എല്ലാ ജീവ-ജാലങ്ങളും ഒരേയളവ് വെള്ളം തന്നെയാണു കുടിച്ചത് .
(trg)="48"> Ang lahat ng sumunod na nilalang sa mundo , nakainom ng tubig .

(src)="65"> " ജലം "
(src)="66"> - അമ്പരപ്പിക്കുന്ന വിഷയം
(trg)="49"> Isang kahangahangang bagay , ang tubig .

(src)="67"> ഏറ്റവും അസ്ഥിരമായത് .
(trg)="50"> Isa sa pinaka hindi estable sa lahat .

(src)="68"> ദ്രാവകരൂപത്തിലും , ബാഷ്പരൂപത്തിലും , ഉറച്ച ഹിമക്കട്ടയായും രൂപങ്ങള് ‍ സ്വീകരിച്ചു .
(trg)="51"> Magiging likido muna para itoy dumaloy na tubig , gas na usok , o isang solidong yelo .

(src)="69"> സൈബീരിയയിലെ ശൈത്യകാലത്ത് ‍ , മഞ്ഞുറഞ്ഞ് കിടക്കുന്ന തടാകത്തില് ‍ ,
(src)="70"> ജലം ഉറഞ്ഞ് കട്ടയാകുമ്പോഴുള്ള അതിന്റെ ശക്തി വെളിവാക്കപ്പെടുന്നു .
(trg)="52"> Sa Siberia , ang mga yelo sa ibabaw ng lawa sa taglamig mayron itong hibla ng pwersa na dinadala habang itong tubig nagyeyelo .

(src)="71"> ജലത്തേക്കള് ‍ മൃദുവായ ഹിമക്കട്ടകള് ‍ ഒഴുകി നടക്കുന്നു .
(trg)="53"> Magaan kaysa tubig , yelo ay lumulutang .

(src)="72"> അവ തണുപ്പിനെതിരായി ഒരു സംരക്ഷണകവചമൊരുക്കുകയും അതിനടിയില് ‍ ജീവനു സുരക്ഷയേകുകയും ചെയ്യുന്നു .
(trg)="54"> Gumagawa ito ng pananggalang laban sa lamig , para ang buhay ay magpatuloy .

(src)="73"> പര് ‍ സ്പര-ബന്ധനമാണു ജീവന്റെ അടിസ്ഥാനം .
(trg)="55"> Ang makina ng buhay ay may ugnayan .

(src)="74"> എല്ലാം പരസ്പരം കൊരുത്ത് കിടക്കുന്നു .
(trg)="56"> Lahat ay magkadugtong .

(src)="75"> ആരും സ്വയം പര്യാപ്തരല്ല .
(trg)="57"> Walang may sapat .

(src)="76"> ജലവും വായുവും , ജീവനില് ‍ ഒരുമിക്കപ്പെട്ടു .
(trg)="58"> Ang tubig at hangin di mapaghihiwalay , magkasama sa buhay at para sa ikabubuhay sa mundo .

(src)="77"> പങ്കുവെക്കലാണെല്ലാം .
(trg)="59"> Pagbibigayan ay ang lahat .

(src)="78"> മേഖങ്ങള് ‍ ക്കിടയിലൂടെയുള്ള പച്ചപ്പിന്റെ ഈ വിശാലതയാണു പ്രാണവായുവിന്നാധാരം .
(trg)="60"> Ang luntian lumalaganap sa ulap ay ang pinaggagalingan ng oxygen sa hangin .

(src)="79"> നമ്മുടെ കരളിന്റെ പ്രവര് ‍ ത്തനത്തിനാവശ്യമായ വായുവിന്റെ 70 ശതമാനവും ,
(src)="80"> ലഭിക്കുന്നത് , കടലിന്റെ ഉപരിതലത്തിലുള്ള ഇളം നിറത്തിലുള്ള ഈ ആല് ‍ ഗികളില് ‍ നിന്നാണു .
(trg)="61"> 70 % ng gas na ito , na kung wala ang ating baga ay hindi gagana , nanggagaling sa mga algae na nagkukulay ng karagatan .

(src)="81"> എല്ലാ ജീവജാലങ്ങള് ‍ ക്കും തങ്ങളുടേതായ കടമകളുള്ള സന്തുലിതാവസ്ഥയെ അശ്രയിച്ചാണു ഭൂമിയുടെ നിലനില് ‍ പ്പ് .
(src)="82"> ആ നിലനില് ‍ പ്പാകട്ടെ , മറ്റൊന്നിന്റെ നിലനില് ‍ പ്പില് ‍ ക്കൂടി മാത്രമെ സാധ്യമാകൂ .
(trg)="62"> Ating mundo , umaasa sa isang balanse , dito ang lahat ng tao ay may ginagampanan nabubuhay lamang sa buhay ng ibang nilalang .

(src)="83"> എളുപ്പം തകര് ‍ ത്തുകളയാവുന്ന അതിലോലവും നിഗൂഡവുമായ പരസ്പരബന്ധം .
(trg)="63"> Ang malambot , babasaging pagsasama na madaling masira .

(src)="84"> അങ്ങിനെ , ആല് ‍ ഗികളുടേയും പുറംതോടുകളുടേയും ദാമ്പത്യഫലമായി പവിഴപ്പുറ്റുകള് ‍ രൂപം കൊള്ളുന്നു .
(trg)="64"> Kaya naman , ang mga koral ay ipinanganak na kasama ang mga algae at sigay .

(src)="85"> പവിഴപ്പാറകള് ‍ സമുദ്രനിലത്തിന്റെ ഒരു ശതമാനത്തില് ‍ താഴെ മാത്രമാണു , പക്ഷെ അവ , ആയിരക്കണക്കിനു മത്സ്യഗണങ്ങള് ‍ ക്കും നത്തക്കക്കകള് ‍ ക്കും ആല് ‍ ഗികള് ‍ ക്കും വീടൊരുക്കുന്നു .
(trg)="65"> Mga coral reefs na bumububong mababa sa 1 % ng paanan ng karagatan , pero nagbigay kanlungan sa libo libong species ng isda , mollusks at algae .

(src)="86"> സമുദ്രത്തിന്റെ സ്ഥിരത അവയെ ആശ്രയിച്ചിരിക്കുന്നു .
(trg)="66"> Ang tamang balanse ng karagatan ay nakasalalay sa kanila .

(src)="87"> ബില്ല്യണ് ‍ വര് ‍ ഷങ്ങളിലാണു ഭൂമിയുടെ കണക്കുകള് ‍ .
(trg)="67"> Ang mundo ay bumibilang ng panahon sa bilyon bilyong taon .

(src)="88"> ഭൂമിയ്ക്ക്നാല് ബില്യണ് ‍ വര് ‍ ഷങ്ങള് ‍ വേണ്ടിവന്നു വൃക്ഷത്തിനു ജന്മമേകുവാന് ‍ .
(trg)="68"> Nangyayari ito higit sa bilyong taon para gumawa ng mga puno .

(src)="89"> ജീവജാലങ്ങളുടെ ചങ്ങലയില് ‍ , വൃക്ഷങ്ങള് ‍ മേല് ‍ ത്തൂണുകളാണു :
(src)="90"> ജീവനുള്ള , എല്ലാം തികഞ്ഞ ശില്പം .
(trg)="69"> Sa kadena ng mga buhay ang kahoy ang pinakasukdulan , isang huwaran at buhay na iskulptura .

(src)="91"> വൃക്ഷങ്ങള് ‍ ഗുരുത്വാകര് ‍ ഷണത്തിനെ വെല്ലുവിളിക്കുന്നു .
(trg)="70"> Ang mga kahoy di alintana ang gravity .

(src)="92"> പ്രകൃതിജന്യമായ മൂലകങ്ങളില് ‍ സ്ഥിരമായി ആകാശത്തിലേക്ക് ആകര് ‍ ഷിക്കപ്പെടൂന്നത് വൃക്ഷങ്ങള് ‍ മാത്രമാണു .
(trg)="71"> Sila lamang ang isang natural na elemento na walang humpay gumagalaw tungo sa langit .

(src)="93"> തങ്ങളുടെ ഇലകള് ‍ ക്ക് വളത്തിനായി യാതൊരു മടിയുമില്ലാതെ അവ സൂര്യനു നേരെ വളരുന്നു .
(trg)="72"> Sila ay umuusbong , di nagmamadali tungo sa araw na nagyayabong sa kanyang dahon .

(src)="94"> അവയ്ക്ക് മുന് ‍ ഗാമിയായ സയ്നോബാക്റ്റീരിയയില് ‍ നിന്നും ലഭിച്ചതാണു ,
(src)="95"> പ്രകാശത്തില് ‍ നിന്നും ഊര് ‍ ജ്ജം ശേഖരിക്കുവാനുള്ള ഈ കഴിവ് .
(trg)="73"> Minana nila ito sa mga miniscule cyanobacteria may pwersang kumuha ng enerhiya sa sikat .

(src)="96"> തടിയായും ഇലകളായും രൂപപ്പെടുവാന് ‍ അവയത് ശേഖരിക്കുകയും ഭക്ഷണമാക്കുകയും ചെയ്യുന്നു .
(src)="97"> അവ പിന്നീട് വെള്ളവും , ധാതുക്കളും , കായ്കറികളും ചേര് ‍ ന്നലിയുകയും ചെയ്തു .
(trg)="74"> Iniimbak nila ito at kinakain , para maging kahoy at dahon , na mabubulok , magiging sama-sama tubig , mineral , gulayin at bagay na may buhay .

(src)="98"> അങ്ങിനെ , ക്രമേണ ,
(trg)="75"> Dahil dito , dahan dahan , ang lupa ay nabuo .

(src)="100"> അവിടെ സൂക്ഷ്മാണുജീവികളുടെ നിരന്തരമായ ഇടപെടലുകളുണ്ടായി .
(src)="101"> മേഞ്ഞും കുഴിച്ചും വായു നിറച്ചും അതില് ‍ മാറ്റങ്ങളുണ്ടാക്കി .
(trg)="76"> Mga lupa , binabahayan ng mga walang humpay na aktibidad ng mga micro-organism kumakain , humuhukay , nagbibigay - hangin at bumubuo .

(src)="102"> എല്ലാ ജീവനുകളും ബന്ധിപ്പിക്കപ്പെട്ട ഫലഭൂയിഷ്ടമായ ജൈവമണ്ണിന്റെ മേല് ‍ പ്പാളി അവ നിര് ‍ മ്മിച്ചു .
(trg)="77"> Gumagawa sila ng humus , matabang patong kung saan ang buhay sa lupa nakatanikala .

(src)="103"> ഭൂമിയിലെ ജീവനെക്കുറിച്ച് നമുക്കെന്തറിയാം ?
(trg)="78"> Ano ang nalalaman natin sa mundo ?

(src)="104"> എത്ര ജീവിവര് ‍ ഗ്ഗങ്ങളെ നമുക്കറിയാം ?
(trg)="79"> Ilang mga bagay na may buhay ang nalalaman natin ?

(src)="105"> പത്തെണ്ണം ?
(trg)="80"> Sampu sa mga ito ?

(src)="106"> ഒരുപക്ഷെ 100 ?
(trg)="81"> Siguro isandaan ?

(src)="107"> അവയെ പരസ്പരം യോജിപ്പിക്കുന്ന ബന്ധത്തെക്കുറിച്ച് നമുക്കെന്തറിയാം ?
(trg)="82"> Ano ang nalalaman sa mga ugnayan na nagdudugtong sa kanila ?

(src)="108"> ഭൂമി ഒരു മഹാത്ഭുതം തന്നെയാണു .
(trg)="83"> Ang mundo ay kababalaghan .

(src)="109"> ജീവന് ‍ നിഗൂഡമായിത്തന്നെ അവശേഷിക്കുന്നു .
(trg)="84"> Ang buhay ay laging misteryo .

(src)="110"> ജീവജന്തു കുടുംബങ്ങള് ‍ ജീവചര്യകളാൽ ഒന്നാകുന്നു .
(src)="111"> തലമുറകളായി അവ കൈമാറ്റം ചെയ്യപ്പെടുന്നു .
(trg)="85"> Pamilya ng mga hayop ay pinagsama - sama ng customs at rituals na nagpasalin salin sa mga henerasyon .

(src)="112"> ചിലര് ‍ പ്രകൃതിയെ തങ്ങളുടെ മേച്ചില് ‍ പ്പുറമാക്കുന്നു .
(src)="113"> ആ മേച്ചില് ‍ പ്പുറങ്ങളാകട്ടെ , അവര് ‍ ക്കനുയോജ്യമായി മാറുന്നു .
(trg)="86"> Ang iba ' y nakasabay sa kanilang kinakain at ang kinakainang ito ' y nakasabay sa kanila .

(src)="114"> രണ്ട് കൂട്ടര് ‍ ക്കും നേട്ടം .
(trg)="87"> At parehas nakikinabang .

(src)="115"> ജന്തുക്കള് ‍ തങ്ങളുടെ വിശപ്പിനു മരങ്ങളെയാശ്രയിക്കുന്നു , അതുവഴി മരങ്ങള് ‍ ക്ക് വീണ്ടും തളിരിടാം .
(trg)="88"> Ang mga hayop , pinupuno kanilang gutom at mga kahoy , yumayabong muli .

(src)="116"> ജീവന്റെ , ഭൂമിയിലെ ഐതിഹാസികമായ യാത്രയില് ‍ എല്ലാ ജീവിവര് ‍ ഗ്ഗങ്ങള് ‍ ക്കും തങ്ങളുടേതായ വേഷമുണ്ട് .
(src)="117"> എല്ലാ ജീവജാലങ്ങള് ‍ ക്കും സ്വന്തമായി ഒരു സ്ഥലമുണ്ട് .
(trg)="89"> Sa isang pakikibaka ng buhay sa mundo , bawat species ay may ginagampanan , bawat species may kanya kanyang lugar .

(src)="118"> ആരും ഫലശൂന്യരോ ഉപദ്രവകാരികളോവല്ല .
(trg)="90"> Walang mahina walang mapaminsala .

(src)="119"> എല്ലാവരും തുല്യരാണു .
(trg)="91"> Sila ' y nagbabalanseng lahat .

(src)="120"> അവിടെയാണു , നിങ്ങള് ‍ , ഹോമോ സേപിയന് ‍ സ് , ബുദ്ധിയുള്ള മനുഷ്യര് ‍ ,
(trg)="92"> At andyan ka homo sapien , matalinong tao , pumasok sa kwento .

(src)="121"> കഥയിലേക്ക് പ്രവേശിക്കുന്നത് .
(src)="122"> വിസ്മയകരമായ 4 ബില്യണ് ‍ വര് ‍ ഷങ്ങളുടെ പൈതൃകത്തില് ‍ നിന്നും നിങ്ങള് ‍ ലാഭം കൊള്ളുന്നു .
(trg)="93"> nakinabang ka sa napakagandang bilyong taong pamana na ibinigay ng mundo .

(src)="124"> നിങ്ങള് ‍ ക്ക് വെറും 200,000 വര് ‍ ഷത്തിന്റെ പഴക്കമേയുള്ളൂ , എന്നിട്ടും നിങ്ങള് ‍ ഭൂമിയുടെ ചിത്രം തന്നെ മാറ്റി വരച്ചു .
(trg)="94"> Ikaw ay may 200,000 taong gulang lamang , pero ipinagbago mo ang mukha ng mundo .