# xml/ml/1942/34583/5013143.xml.gz
# xml/sr/1942/34583/6340223.xml.gz


(src)="9"> ആഖ്യാതാവ് :
(trg)="2"> Dolaskom II .

(src)="10"> രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തില് ‍ ...
(src)="11"> ... നിരോധനാജ്ഞകളുണ്ടായിരുന്ന യൂറോപ്പില് ‍ നിന്നും പലയാളുകളും പ്രതീക്ഷയോടെ , അല്ലെങ്കില് ‍ ആശയോടെ ..
(src)="12"> ... സ്വതന്ത്രമായ അമേരിക്കയിലേയ്ക് ഉറ്റുനോക്കിയിരുന്നു .
(trg)="3"> Svetskog rata ... mnoge oči u porobljenoj Evropi , s nadom ili iz očaja , su se okrenule ka slobodnoj Americi .

(src)="13"> ലിസ്ബണ് ‍ അങ്ങനെ കപ്പലേറാനുള്ള വലിയൊരു കേന്ദ്രമായി മാറി .
(trg)="4"> Lisabon je postao mesto ukrcavanja .

(src)="14"> പക്ഷേ എല്ലാവര് ‍ ക്കും നേരിട്ട് ലിസ്ബനില് ‍ എത്തിച്ചേരാനാവില്ലായിരുന്നു .
(trg)="5"> Ali nisu svi mogli da odu direktno u Lisabon .

(src)="15"> അങ്ങനെ യാതനകള് ‍ നിറഞ്ഞ , ചുറ്റിത്തിരിഞ്ഞ അഭയാര് ‍ ത്ഥി പ്രയാണം കുത്തനെ കൂടി .
(trg)="6"> Tako je nastao krivudav , zaobilazan izbeglički put .

(src)="16"> പാരിസില് ‍ നിന്നും മാര് ‍ സെയിലേയ്ക് ...
(src)="17"> ... മെഡിറ്ററേനിയന് ‍ കടല് ‍ കടന്ന് ഒറാനിലേയ്ക് .
(trg)="7"> Od Pariza do Marselja ... preko Sredozemlja do Orana .

(src)="18"> പിന്നീട് , ട്രെയിനിലോ , വണ്ടിയിലോ അല്ലെങ്കില് ‍ നടന്നോ , ആഫ്രിക്കന് ‍ തീരവും കടന്ന് ...
(src)="19"> ... ഫ്രെഞ്ച് മൊറോക്കോയിലെ കാസാബ്ലാങ്കയിലേയ്ക് .
(trg)="8"> Zatim vozom ili kolima ili pešice do ruba Afrike ... do Kazablanke u Francuskom Maroku .

(src)="20"> ഇവിടെ , യോഗമുള്ളവര് ‍ , കാശും , സ്വാധീനവും ഉപയോഗിച്ച് അല്ലെങ്കില് ‍ ഭാഗ്യം കൊണ്ടോ ...
(src)="21"> ഒരു വിസ നേടിയെടുത്തിട്ട് ലിസ്ബനിലേയ്ക് കടക്കുന്നു .
(src)="22"> പിന്നെ ലിസ്ബനില് ‍ നിന്നും പുതിയൊരു ലോകത്തിലേയ്ക് .
(trg)="9"> Ovde su oni srećni , putem novca ili uticaja ... mogli da dobiju izlazne vize i dočepaju se Lisabona ... a odande do Amerike .

(src)="23"> പക്ഷേ ബാക്കിയുള്ളവര് ‍ കാസാബ്ലാങ്കയില് ‍ കാത്തുകിടക്കുന്നു .
(trg)="10"> Ali ostali čekaju u Kazablanci .

(src)="24"> നീണ്ട കാത്തിരുപ്പ് , കാത്തിരുപ്പ് ...
(trg)="11"> Čekaju ... i čekaju ... i čekaju .

(src)="25"> എല്ലാ ഉദ്യോഗസ്ഥരും ശ്രദ്ധിക്കുക .
(trg)="12"> Celoj službi :

(src)="26"> ജര് ‍ മ്മനിയുടെ രണ്ട് ദൂതന് ‍ മാര് ‍ ഔദ്യോഗിക രേഖകളുമായി ട്രൈനില് ‍ വരുന്ന വഴി ഒറാനില് ‍ വെച്ച് കൊല്ലപ്പെട്ടു .
(trg)="13"> Dva nemačka kurira s važnim dokumentima , ubijena na vozu iz Orana !

(src)="27"> കൊലയാളിയും സഹായികളും കാസാബ്ലാങ്കയിലേയ്ക് കടന്നിട്ടുണ്ടെന്ന് വിവരം കിട്ടിയിട്ടുണ്ട് .
(trg)="14"> Ubica i mogući saučesnici su krenuli u Kazablanku .

(src)="28"> സംശയമുള്ള എല്ലാവരേയും പിടിച്ച് മോഷണം പോയ രേഖകള് ‍ ഉണ്ടോയെന്ന് പരിശോധിക്കുക .
(trg)="15"> Uhapsite sve sumnjive i potražite ukradena dokumenta .

(src)="29"> അതിപ്രധാനം .
(trg)="16"> Važno !

(src)="30"> എനിക്ക് നിങ്ങളുടെ രേഖകള് ‍ പരിശോധിക്കാമോ ?
(trg)="17"> Pokažite isprave !

(src)="31"> ഞാനതെടുക്കാന് ‍ മറന്നെന്നാണ് തോന്നുന്നത് .
(trg)="18"> Mislim da ih nemam kod sebe .

(src)="32"> - അങ്ങനെയാണെങ്കെല് ‍ നിങ്ങള് ‍ ഞങ്ങളുടെ കൂടെ വരേണ്ടി വരും .
(trg)="19"> Onda morate da pođete s nama !

(src)="33"> - നില് ‍ ക്കൂ .
(src)="34"> ഒരുപക്ഷേ ഞാന് ‍ ...
(src)="35"> അതെ .
(trg)="20"> Čekajte , možda ...

(src)="36"> ഇതാ നോക്കൂ .
(trg)="21"> Da .

(src)="37"> ഇതിന്റെയെല്ലാം കാലാവധി മൂന്നാഴ്ച മുന്നേ കഴിഞ്ഞതാണല്ലോ .
(src)="38"> നിങ്ങള് ‍ ക്ക് ഞങ്ങളുടെ കൂടെ വരേണ്ടിവരും .
(trg)="23"> Isprave su istekIe pre tri nedelje .

(src)="39"> നില് ‍ ക്കൂ !
(trg)="24"> Moraćete da pođete s nama .

(src)="40"> നില് ‍ ക്കാന് ‍ !
(trg)="25"> Stoj !

(src)="41"> - ഇതെന്താണിവിടെ നടക്കുന്നത് ?
(src)="42"> - എനിക്കറിയില്ല .
(trg)="27"> - Šta se zaboga tamo događa ?

(src)="43"> ക്ഷമിക്കണം , സര് ‍ .
(src)="44"> ക്ഷമിക്കണം മാഡം .
(src)="45"> നിങ്ങള് ‍ അറിഞ്ഞില്ലേ ?
(trg)="30"> Izvinite , niste čuli ?

(src)="46"> ഞങ്ങള് ‍ കുറച്ചേ കേള് ‍ ക്കാറുള്ളൂ , അതിലും കുറച്ചേ മനസ്സിലാകാറുള്ളൂ .
(trg)="31"> Čujemo malo , razumemo još manje !

(src)="47"> രണ്ട് ജര് ‍ മ്മന് ‍ ദൂതര് ‍ മരുഭൂമിയില് ‍ വെച്ച് കൊല്ലപ്പെട്ടു .
(src)="48"> അധിനിവേശമല്ലാത്ത മരുഭൂമിയില് ‍ വെച്ച് .
(trg)="32"> U pustinji su ubijena dva nemačka kurira .

(src)="49"> അഭയാര് ‍ ത്ഥികളെ ഇങ്ങനെ പിടിച്ചുകൊണ്ടുപോകുന്നത് പതിവാണ് , സ്വതന്ത്രര് ‍ ..
(src)="50"> ആ , പിന്നെ , പോലീസ് മേധാവിയായ റെനോള് ‍ ട്ടിന് സുന്ദരിയായ ഒരു പെണ്ണും ,
(trg)="33"> Zbog toga privode uobičajene izbeglice , liberale ... i , naravno , lepe devojke za g .

(src)="51"> നിര് ‍ ഭാഗ്യവശാല് ‍ അസന്തുഷ്ടരായ ഈ അഭയാര് ‍ ത്ഥികളോടൊപ്പം ...
(src)="52"> ... യൂറോപ്പിന്റെ മാലിന്യവും കാസാബ്ലാങ്കയിലേയ്ക് അടിഞ്ഞുകൂടിയിരിക്കുന്നു .
(trg)="35"> Evropski ološ , nažalost , takođe stiže u Kazablanku .

(src)="53"> അവരില് ‍ ചിലര് ‍ വര് ‍ ഷങ്ങളായി വിസയ്കായി കാത്തിരിക്കുന്നവരാണ് .
(trg)="36"> Neki su godinama čekali na vizu .

(src)="54"> ഞാന് ‍ നിങ്ങളോട് അഭ്യര് ‍ ത്ഥിക്കുകയാണ് , സര് ‍ നിങ്ങള് ‍ സൂക്ഷിക്കണം .
(trg)="37"> Molim vas , gospodine .
(trg)="38"> Čuvajte se !

(src)="55"> എപ്പോഴും കരുതിയിരിക്കുക .
(trg)="39"> Budite oprezni .

(src)="56"> ഇവിടം മുഴുവന് ‍ ആര് ‍ ത്തി മൂത്തവരാണ് .
(trg)="40"> Ovde sve vrvi od lešinara !

(src)="57"> എല്ലായിടത്തും ആര് ‍ ത്തിപണ്ടാരങ്ങള് ‍ .
(trg)="41"> Ima ih svuda .

(src)="58"> എല്ലായിടത്തും !
(trg)="42"> Svuda !

(src)="59"> - നന്ദി .
(src)="60"> വളരെ നന്ദി .
(src)="61"> - ഓ ശരി .
(trg)="43"> - Puno vam hvala !

(src)="62"> കാണാം , സര് ‍ .
(src)="63"> - ഗുഡ് ബൈ , മാഡം .
(trg)="44"> - Nema na čemu !

(src)="65"> എന്തു നല്ല പയ്യന് ‍ .
(trg)="45"> Zabavan momčić .

(src)="66"> വെയ്റ്റര് ‍ .
(trg)="46"> Konobar !

(src)="67"> - ഓഹോ , ഞാനെന്ത് വിഡ്ഢിയാണ് .
(trg)="47"> - Zamisli samo .

(src)="68"> - എന്തുപറ്റി .
(trg)="48"> - Šta to , dragi ?

(src)="69"> ഞാനെന്റെ പെഴ്സ് ഹോട്ടലില് ‍ മറന്നു വെച്ചു .
(trg)="49"> Ostavio sam novčanik u hotelu !

(src)="70"> ഒരുപക്ഷേ നാളെ നമ്മള് ‍ വിമാനത്തിലായിരിക്കും .
(trg)="50"> Sutra ćemo možda mi biti u avionu .

(src)="73"> നിങ്ങളെ വീണ്ടും കാണാന് ‍ കഴിഞ്ഞതില് ‍ സന്തോഷം , മേജര് ‍ സ്ട്രേസ്സര് ‍ .
(trg)="51"> Baš vam se radujem , majore Straser .

(src)="74"> നന്ദി , നന്ദി .
(trg)="52"> Hvala vam .

(src)="75"> ഇത് ക്യാപ്റ്റന് ‍ റെനോള് ‍ ട്ട് , കാസാബ്ലാങ്കയുടെ പോലീസ് മേധാവി .
(src)="76"> മേജര് ‍ സ്ട്രേസ്സര് ‍ .
(trg)="53"> Kapetan Reno , načelnik policije .

(src)="77"> ഫ്രാന് ‍ സ് നിങ്ങളെ കാസാബ്ലാങ്കയിലേയ്ക് സ്വാഗതം ചെയ്യുന്നു .
(trg)="54"> Neokupirana Francuska vam želi dobrodošlicu .

(src)="78"> നന്ദി , ക്യാപ്റ്റന് ‍ .
(src)="79"> ഇവിടെ വരാന് ‍ കഴിഞ്ഞതില് ‍ സന്തോഷം .
(trg)="55"> Hvala , prijatno je biti ovde .

(src)="80"> മേജര് ‍ സ്ട്രേസ്സര് ‍ , ഇതെന്റെ സഹായി , ലെഫ്റ്റനന്റ് കാസെല് ‍ .
(trg)="56"> Moj pomoćnik , poručnik Castel .

(src)="81"> ക്യാപ്റ്റന് ‍ ടൊണെല്ലി .
(src)="82"> ഇറ്റലിയുടെ സേവനം താങ്കള് ‍ ക്ക് എപ്പോഴും ...
(src)="83"> വളരെ നന്ദി .
(trg)="57"> - Kapetan Toreli , italijanska služba !

(src)="84"> താങ്കള് ‍ ക്ക് ചിലപ്പോള് ‍ കാസാബ്ലാങ്കയിലെ കാലാവസ്ഥ കുറച്ച് ചൂടുള്ളതായി തോന്നാം .
(trg)="59"> Možda vam u Kazablanci bude malo vruće .

(src)="85"> ഞങ്ങള് ‍ ജര് ‍ മ്മന് ‍ കാര് ‍ എല്ലാ കാലാവസ്ഥയോടും പൊരുത്തപ്പെട്ടേ പറ്റൂ , റഷ്യ മുതല് ‍ സഹാറ വരെ .
(trg)="60"> Nemci su navikli na sve , od Rusije do Sahare .

(src)="86"> പക്ഷേ നിങ്ങള് ‍ കാലാവസ്ഥയെപ്പറ്റിത്തന്നെയാണോ പറയുന്നത് .
(src)="87"> പിന്നെന്താണ് മേജര് ‍ ?
(trg)="61"> - Ali možda niste mislili na vreme .

(src)="88"> ദൂതന് ‍ മാരുടെ കൊലപാതകം .
(trg)="63"> Na ubistvo kurira .

(src)="89"> അതിനെന്തു ചെയ്തു ?
(trg)="64"> Šta ste uradili ?

(src)="90"> കേസിന്റെ പ്രാധാന്യം കാരണം , എന്റെ ആള് ‍ ക്കാര് ‍ സാധാരണയില് ‍ കൂടുതല് ‍ പേരെ പിടിച്ചിട്ടുണ്ട് .
(trg)="65"> Shvatamo ozbiljnost i hvatamo dvostruki broj sumnjivih .

(src)="91"> പക്ഷേ കൊലയാളി ആരാണെന്ന് ഇതിനോടകം തന്നെ ഞങ്ങള് ‍ മനസ്സിലാക്കിയിട്ടുണ്ട് .
(trg)="66"> - Znamo već ko je ubica .

(src)="92"> കൊള്ളാം അയാള് ‍ തടവിലാണോ ?
(trg)="67"> - Sjajno , uhvaćen je ?

(src)="93"> ധൃതി പാടില്ല .
(trg)="68"> Još ne .

(src)="94"> ഇന്ന് രാത്രി അയാള് ‍ റിക്സില് ‍ വരും .
(trg)="69"> Ali večeras će biti kod Rika .

(src)="95"> എല്ലാവരും റിക്സില് ‍ വരാറുണ്ട് .
(trg)="70"> Svi su tamo .

(src)="96"> ആ കഫെയെ പറ്റി ഞാനും കേട്ടിട്ടുണ്ട് , പിന്നെ മി .
(trg)="71"> Čuo sam već za taj lokal .

(src)="97"> റിക്സിനെക്കുറിച്ചും .
(trg)="72"> A i za g .
(trg)="73"> Rika .

(src)="98"> കാത്തിരിപ്പ് , കാത്തിരിപ്പ് , കാത്തിരിപ്പ് .
(trg)="79"> Čekanje , čekanje , čekanje .

(src)="99"> ഞാനൊരിക്കലും ഇവിടുന്ന് രക്ഷപ്പെടുമെന്ന് തോന്നുന്നില്ല .
(trg)="80"> Nikad neću otići odavde .

(src)="100"> ഞാന് ‍ കാസാബ്ലാങ്കയില് ‍ കിടന്നു തന്നെ മരിക്കും .
(trg)="81"> Umreću u Kazablanci .

(src)="101"> നിങ്ങള് ‍ ക്ക് കുറച്ചുകൂടി വിലകൂട്ടി തന്നുകൂടെ ?
(src)="102"> ദയവു ചെയ്ത് ?
(trg)="82"> Molim , ne može li malo više ?

(src)="103"> ക്ഷമിക്കണം , പക്ഷേ വജ്രങ്ങള് ‍ ലഹരിമരുന്നുപോലായിരിക്കുന്നു .
(src)="104"> എല്ലാവരും വജ്രങ്ങള് ‍ വില് ‍ ക്കുന്നു .
(trg)="83"> Žalim , tržište je puno dijamanata .

(src)="105"> എല്ലായിടത്തും വജ്രങ്ങള് ‍ .
(trg)="84"> Svi ih prodaju .

(src)="106"> 2400
(trg)="85"> 2400 .

(src)="107"> എങ്കില് ‍ ശരി .
(trg)="86"> U redu .

(src)="108"> ലോറികള് ‍ കാത്തുകിടക്കുന്നു .
(trg)="87"> Kamioni čekaju .

(src)="109"> ആള് ‍ ക്കാരും കാത്തിരിക്കുന്നു , എല്ലാം ....
(trg)="88"> I ljudi čekaju .

(src)="110"> ഇതാണ് മീന് ‍ പിടിക്കുന്ന ബോട്ട് സാന്റിയാഗോ .
(trg)="90"> Ribarski brod Santiago .

(src)="111"> ലാ മെദിനയുടെ അറ്റത്തു നിന്നും നാളെ രാത്രി 1 മണിക്ക് ഇത് തിരിക്കും .
(trg)="91"> Isplovljava sutra uveče s kraja La Madine .