# xml/ml/1942/34583/5013143.xml.gz
# xml/nl/1942/34583/223517.xml.gz


(src)="10"> രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തില് ‍ ...
(src)="11"> ... നിരോധനാജ്ഞകളുണ്ടായിരുന്ന യൂറോപ്പില് ‍ നിന്നും പലയാളുകളും പ്രതീക്ഷയോടെ , അല്ലെങ്കില് ‍ ആശയോടെ ..
(src)="12"> ... സ്വതന്ത്രമായ അമേരിക്കയിലേയ്ക് ഉറ്റുനോക്കിയിരുന്നു .
(trg)="1"> Toen de tweede wereldoorlog uitbrak richtten velen in Europa hun ogen hoopvol of wanhopig ... ... op het vrije Amerika ... ... dat men via Lissabon kon bereiken .

(src)="14"> പക്ഷേ എല്ലാവര് ‍ ക്കും നേരിട്ട് ലിസ്ബനില് ‍ എത്തിച്ചേരാനാവില്ലായിരുന്നു .
(trg)="2"> Niet iedereen kon rechtstreeks naar Lissabon .

(src)="15"> അങ്ങനെ യാതനകള് ‍ നിറഞ്ഞ , ചുറ്റിത്തിരിഞ്ഞ അഭയാര് ‍ ത്ഥി പ്രയാണം കുത്തനെ കൂടി .
(trg)="3"> En dus kwam er voor de vluchtelingen een omweg tot stand .

(src)="16"> പാരിസില് ‍ നിന്നും മാര് ‍ സെയിലേയ്ക് ...
(trg)="4"> Van Parijs naar Marseille ...

(src)="18"> പിന്നീട് , ട്രെയിനിലോ , വണ്ടിയിലോ അല്ലെങ്കില് ‍ നടന്നോ , ആഫ്രിക്കന് ‍ തീരവും കടന്ന് ...
(src)="19"> ... ഫ്രെഞ്ച് മൊറോക്കോയിലെ കാസാബ്ലാങ്കയിലേയ്ക് .
(trg)="5"> Dan per trein of auto , of te voet langs de rand van Afrika naar Casablanca in Frans Marokko .

(src)="20"> ഇവിടെ , യോഗമുള്ളവര് ‍ , കാശും , സ്വാധീനവും ഉപയോഗിച്ച് അല്ലെങ്കില് ‍ ഭാഗ്യം കൊണ്ടോ ...
(src)="21"> ഒരു വിസ നേടിയെടുത്തിട്ട് ലിസ്ബനിലേയ്ക് കടക്കുന്നു .
(src)="22"> പിന്നെ ലിസ്ബനില് ‍ നിന്നും പുതിയൊരു ലോകത്തിലേയ്ക് .
(trg)="6"> De gelukkigen , met geld of invloed kregen hier een visum voor Lissabon en Amerika .

(src)="23"> പക്ഷേ ബാക്കിയുള്ളവര് ‍ കാസാബ്ലാങ്കയില് ‍ കാത്തുകിടക്കുന്നു .
(src)="24"> നീണ്ട കാത്തിരുപ്പ് , കാത്തിരുപ്പ് ...
(trg)="7"> De anderen wachten in Casablanca en wachten ... ... en wachten ...

(src)="26"> ജര് ‍ മ്മനിയുടെ രണ്ട് ദൂതന് ‍ മാര് ‍ ഔദ്യോഗിക രേഖകളുമായി ട്രൈനില് ‍ വരുന്ന വഴി ഒറാനില് ‍ വെച്ച് കൊല്ലപ്പെട്ടു .
(trg)="8"> " Waarschuwing ...
(trg)="9"> Twee Duitse koeriers met documenten zijn in de trein gedood !

(src)="27"> കൊലയാളിയും സഹായികളും കാസാബ്ലാങ്കയിലേയ്ക് കടന്നിട്ടുണ്ടെന്ന് വിവരം കിട്ടിയിട്ടുണ്ട് .
(trg)="10"> De moordenaar is naar Casablanca onderweg .

(src)="28"> സംശയമുള്ള എല്ലാവരേയും പിടിച്ച് മോഷണം പോയ രേഖകള് ‍ ഉണ്ടോയെന്ന് പരിശോധിക്കുക .
(src)="29"> അതിപ്രധാനം .
(trg)="11"> Arresteer verdachte personen en spoor de documenten op . "

(src)="30"> എനിക്ക് നിങ്ങളുടെ രേഖകള് ‍ പരിശോധിക്കാമോ ?
(src)="31"> ഞാനതെടുക്കാന് ‍ മറന്നെന്നാണ് തോന്നുന്നത് .
(trg)="12"> - Uw papieren !

(src)="32"> - അങ്ങനെയാണെങ്കെല് ‍ നിങ്ങള് ‍ ഞങ്ങളുടെ കൂടെ വരേണ്ടി വരും .
(trg)="13"> - Ik heb ze niet bij me .
(trg)="14"> Mee naar het bureau .

(src)="37"> ഇതിന്റെയെല്ലാം കാലാവധി മൂന്നാഴ്ച മുന്നേ കഴിഞ്ഞതാണല്ലോ .
(src)="38"> നിങ്ങള് ‍ ക്ക് ഞങ്ങളുടെ കൂടെ വരേണ്ടിവരും .
(src)="39"> നില് ‍ ക്കൂ !
(trg)="15"> Die zijn verlopen .

(src)="41"> - ഇതെന്താണിവിടെ നടക്കുന്നത് ?
(src)="42"> - എനിക്കറിയില്ല .
(src)="43"> ക്ഷമിക്കണം , സര് ‍ .
(trg)="17"> Wat gebeurt daar ?

(src)="44"> ക്ഷമിക്കണം മാഡം .
(src)="45"> നിങ്ങള് ‍ അറിഞ്ഞില്ലേ ?
(src)="46"> ഞങ്ങള് ‍ കുറച്ചേ കേള് ‍ ക്കാറുള്ളൂ , അതിലും കുറച്ചേ മനസ്സിലാകാറുള്ളൂ .
(trg)="18"> Hebt u het niet gehoord ?

(src)="47"> രണ്ട് ജര് ‍ മ്മന് ‍ ദൂതര് ‍ മരുഭൂമിയില് ‍ വെച്ച് കൊല്ലപ്പെട്ടു .
(trg)="19"> We horen weinig en begrijpen nog minder .

(src)="48"> അധിനിവേശമല്ലാത്ത മരുഭൂമിയില് ‍ വെച്ച് .
(trg)="20"> Er zijn twee Duitse koeriers vermoord .

(src)="49"> അഭയാര് ‍ ത്ഥികളെ ഇങ്ങനെ പിടിച്ചുകൊണ്ടുപോകുന്നത് പതിവാണ് , സ്വതന്ത്രര് ‍ ..
(src)="50"> ആ , പിന്നെ , പോലീസ് മേധാവിയായ റെനോള് ‍ ട്ടിന് സുന്ദരിയായ ഒരു പെണ്ണും ,
(trg)="21"> Dus ze arresteerden alle vluchtelingen plus een knap meisje voor de prefect .

(src)="51"> നിര് ‍ ഭാഗ്യവശാല് ‍ അസന്തുഷ്ടരായ ഈ അഭയാര് ‍ ത്ഥികളോടൊപ്പം ...
(src)="52"> ... യൂറോപ്പിന്റെ മാലിന്യവും കാസാബ്ലാങ്കയിലേയ്ക് അടിഞ്ഞുകൂടിയിരിക്കുന്നു .
(trg)="22"> Helaas is ook het geboefte van Europa in Casablanca .

(src)="53"> അവരില് ‍ ചിലര് ‍ വര് ‍ ഷങ്ങളായി വിസയ്കായി കാത്തിരിക്കുന്നവരാണ് .
(src)="54"> ഞാന് ‍ നിങ്ങളോട് അഭ്യര് ‍ ത്ഥിക്കുകയാണ് , സര് ‍ നിങ്ങള് ‍ സൂക്ഷിക്കണം .
(trg)="23"> Sommige wachten al jaren op een visum .

(src)="55"> എപ്പോഴും കരുതിയിരിക്കുക .
(trg)="24"> Wees op uw hoede .

(src)="56"> ഇവിടം മുഴുവന് ‍ ആര് ‍ ത്തി മൂത്തവരാണ് .
(trg)="25"> Deze stad is vol gespuis !

(src)="57"> എല്ലായിടത്തും ആര് ‍ ത്തിപണ്ടാരങ്ങള് ‍ .
(src)="58"> എല്ലായിടത്തും !
(src)="59"> - നന്ദി .
(trg)="26"> Overal zijn schavuiten !

(src)="65"> എന്തു നല്ല പയ്യന് ‍ .
(src)="66"> വെയ്റ്റര് ‍ .
(trg)="27"> Grappige kerel !

(src)="67"> - ഓഹോ , ഞാനെന്ത് വിഡ്ഢിയാണ് .
(src)="68"> - എന്തുപറ്റി .
(src)="69"> ഞാനെന്റെ പെഴ്സ് ഹോട്ടലില് ‍ മറന്നു വെച്ചു .
(trg)="28"> Ik heb mijn portefeuille thuis gelaten .

(src)="70"> ഒരുപക്ഷേ നാളെ നമ്മള് ‍ വിമാനത്തിലായിരിക്കും .
(trg)="29"> Morgen vliegen wij misschien .

(src)="73"> നിങ്ങളെ വീണ്ടും കാണാന് ‍ കഴിഞ്ഞതില് ‍ സന്തോഷം , മേജര് ‍ സ്ട്രേസ്സര് ‍ .
(src)="74"> നന്ദി , നന്ദി .
(trg)="30"> Welkom majoor Strasser .

(src)="75"> ഇത് ക്യാപ്റ്റന് ‍ റെനോള് ‍ ട്ട് , കാസാബ്ലാങ്കയുടെ പോലീസ് മേധാവി .
(src)="76"> മേജര് ‍ സ്ട്രേസ്സര് ‍ .
(trg)="31"> Kapitein Renault , de politieprefect .

(src)="77"> ഫ്രാന് ‍ സ് നിങ്ങളെ കാസാബ്ലാങ്കയിലേയ്ക് സ്വാഗതം ചെയ്യുന്നു .
(src)="78"> നന്ദി , ക്യാപ്റ്റന് ‍ .
(src)="79"> ഇവിടെ വരാന് ‍ കഴിഞ്ഞതില് ‍ സന്തോഷം .
(trg)="32"> Onbezet Frankrijk verwelkomt u .

(src)="82"> ഇറ്റലിയുടെ സേവനം താങ്കള് ‍ ക്ക് എപ്പോഴും ...
(src)="83"> വളരെ നന്ദി .
(trg)="33"> Kapitein Tonelli .

(src)="84"> താങ്കള് ‍ ക്ക് ചിലപ്പോള് ‍ കാസാബ്ലാങ്കയിലെ കാലാവസ്ഥ കുറച്ച് ചൂടുള്ളതായി തോന്നാം .
(trg)="36"> Hij luistert niet eens .

(src)="85"> ഞങ്ങള് ‍ ജര് ‍ മ്മന് ‍ കാര് ‍ എല്ലാ കാലാവസ്ഥയോടും പൊരുത്തപ്പെട്ടേ പറ്റൂ , റഷ്യ മുതല് ‍ സഹാറ വരെ .
(trg)="37"> Warm klimaat hier .

(src)="86"> പക്ഷേ നിങ്ങള് ‍ കാലാവസ്ഥയെപ്പറ്റിത്തന്നെയാണോ പറയുന്നത് .
(src)="87"> പിന്നെന്താണ് മേജര് ‍ ?
(trg)="38"> Wij wennen aan elk klimaat of bedoelt u niet het weer ?

(src)="88"> ദൂതന് ‍ മാരുടെ കൊലപാതകം .
(trg)="39"> - Wat anders , majoor ?

(src)="89"> അതിനെന്തു ചെയ്തു ?
(trg)="40"> - De vermoorde koerier .

(src)="90"> കേസിന്റെ പ്രാധാന്യം കാരണം , എന്റെ ആള് ‍ ക്കാര് ‍ സാധാരണയില് ‍ കൂടുതല് ‍ പേരെ പിടിച്ചിട്ടുണ്ട് .
(src)="91"> പക്ഷേ കൊലയാളി ആരാണെന്ന് ഇതിനോടകം തന്നെ ഞങ്ങള് ‍ മനസ്സിലാക്കിയിട്ടുണ്ട് .
(trg)="41"> We arresteerden tweemaal het gewone aantal verdachten .

(src)="92"> കൊള്ളാം അയാള് ‍ തടവിലാണോ ?
(trg)="42"> - Wij kennen de moordenaar .

(src)="93"> ധൃതി പാടില്ല .
(trg)="43"> - Is hij gepakt ?

(src)="94"> ഇന്ന് രാത്രി അയാള് ‍ റിക്സില് ‍ വരും .
(trg)="44"> Nog niet !

(src)="95"> എല്ലാവരും റിക്സില് ‍ വരാറുണ്ട് .
(trg)="45"> Hij komt vanavond bij Rick ' s .

(src)="96"> ആ കഫെയെ പറ്റി ഞാനും കേട്ടിട്ടുണ്ട് , പിന്നെ മി .
(trg)="46"> Ik heb van dat café gehoord .

(src)="97"> റിക്സിനെക്കുറിച്ചും .
(trg)="47"> En van Rick ook .

(src)="98"> കാത്തിരിപ്പ് , കാത്തിരിപ്പ് , കാത്തിരിപ്പ് .
(src)="99"> ഞാനൊരിക്കലും ഇവിടുന്ന് രക്ഷപ്പെടുമെന്ന് തോന്നുന്നില്ല .
(trg)="48"> Altijd maar wachten ... wachten .

(src)="100"> ഞാന് ‍ കാസാബ്ലാങ്കയില് ‍ കിടന്നു തന്നെ മരിക്കും .
(trg)="49"> Ik kom hier nooit meer weg ...

(src)="101"> നിങ്ങള് ‍ ക്ക് കുറച്ചുകൂടി വിലകൂട്ടി തന്നുകൂടെ ?
(trg)="50"> ik sterf hier nog .

(src)="102"> ദയവു ചെയ്ത് ?
(src)="103"> ക്ഷമിക്കണം , പക്ഷേ വജ്രങ്ങള് ‍ ലഹരിമരുന്നുപോലായിരിക്കുന്നു .
(trg)="51"> Kun je me er niet meer voor geven ?

(src)="104"> എല്ലാവരും വജ്രങ്ങള് ‍ വില് ‍ ക്കുന്നു .
(trg)="52"> Niemand wil meer diamanten .

(src)="105"> എല്ലായിടത്തും വജ്രങ്ങള് ‍ .
(trg)="53"> Iedereen verkoopt ze .

(src)="106"> 2400
(src)="107"> എങ്കില് ‍ ശരി .
(src)="108"> ലോറികള് ‍ കാത്തുകിടക്കുന്നു .
(trg)="54"> Vierentwintig honderd ...

(src)="109"> ആള് ‍ ക്കാരും കാത്തിരിക്കുന്നു , എല്ലാം ....
(trg)="55"> De auto ' s en mannen staan klaar ...

(src)="110"> ഇതാണ് മീന് ‍ പിടിക്കുന്ന ബോട്ട് സാന്റിയാഗോ .
(src)="111"> ലാ മെദിനയുടെ അറ്റത്തു നിന്നും നാളെ രാത്രി 1 മണിക്ക് ഇത് തിരിക്കും .
(src)="112"> മൂന്നാമത്തെ ബോട്ട് .
(trg)="56"> De vissersboot Santiago vertrekt morgen om één uur van de grens van La Medina .

(src)="113"> - നന്ദി .
(src)="114"> നന്ദി .
(trg)="57"> Hier !

(src)="115"> - 15000 ഫ്രാങ്ക്സ് രൊക്കംപണമായി കൊണ്ടുവരിക .
(src)="116"> ഓര് ‍ ക്കുക , രൊക്കം പണം .
(trg)="58"> En breng de 15.000 francs mee .

(src)="121"> ഞങ്ങളുടെ കൂടുന്നോ എന്ന് റിക്കിനോട് ഒന്ന് ചോദിക്കാമോ ?
(src)="122"> അദ്ദേഹമൊരിക്കലും ഇവിടെ വരുന്നവരുടെകൂടെ കഴിക്കാറില്ല .
(trg)="60"> Vraag Rick of hij iets met ons wil drinken .

(src)="123"> ഞാനിതുവരെ കണ്ടിട്ടില്ല .
(src)="124"> എന്താ ഈ മദ്യശാല നടത്തുന്നവര് ‍ ഇത്ര വലിയഭാവം നടിക്കുന്നത് ?
(trg)="61"> Ik heb ' m nog nooit met klanten zien drinken .

(src)="125"> ഒരു പക്ഷേ നിങ്ങളയാളോട് പറയുകയാണെങ്കില് ‍ ...
(trg)="62"> Waarom is hij zo verwaand ?

(src)="126"> ... ആംസ്റ്റര് ‍ ഡാമിലെ രണ്ടാമത്തെ വലിയ ബാങ്ക് ഞാനാണ് നടത്തുന്നതെന്ന് .
(src)="127"> രണ്ടാമത്തെ വലിയതോ ?
(trg)="63"> Ik had op één na de grootste bank in Amsterdam .

(src)="128"> അത് റിക്കിന് വല്യ മതിപ്പുണ്ടാക്കുമെന്ന് തോന്നുന്നില്ല .
(trg)="64"> Op één na ?

(src)="129"> ആംസ്റ്റര് ‍ ഡാമിലെ ഏറ്റവും വലിയ ബാങ്കര് ‍ ഇപ്പോള് ‍ ഞങ്ങളുടെ അടുക്കളയില് ‍ കേക്കുണ്ടാക്കുകയാണ് .
(trg)="65"> Het mocht wat ?
(trg)="66"> De grootste bankier daar is nu onze kok ...

(src)="130"> നമുക്ക് കാത്തിരുന്ന് കാണാം .
(src)="131"> പിന്നെ അയാളുടെ അച്ഛനാണ് ഇവിടുത്തെ ചുമട്ടുകാരന് ‍ .
(trg)="67"> We hebben nog wat voor ons .

(src)="134"> എന്നോട് ക്ഷമിക്കൂ , സര് ‍ .
(src)="135"> ഇതൊരു സ്വകാര്യ സ്ഥലമാണ് .
(src)="136"> എന്ത് മര്യാദകേടാണിത് .
(trg)="69"> Dit is privé .

(src)="137"> എന്താ നിന്റെ വിചാരം ...
(src)="138"> ?
(src)="139"> എനിക്കറിയാം അവിടെ ചൂതുകളി നടക്കുന്നുണ്ടെന്ന് .
(trg)="70"> Hier wordt gespeeld .

(src)="140"> - നീ വെറുതെ എന്നെ പറഞ്ഞുവിടാന് ‍ നോക്കണ്ട .
(src)="141"> എന്താ ഇവിടെ പ്രശ്നം ?
(trg)="71"> Je kunt me hier niet uithouden .