# xml/lv/2003/374546/3128487.xml.gz
# xml/ml/2003/374546/4737637.xml.gz


(src)="2"> Pavasaris , Vasara , Rudens , Ziema .. un Pavasaris
(trg)="2"> വസന്തം , ഗ്രീഷ്മം , ശിശിരം , ശരദ്ക്കാലം , വസന്തം

(src)="3"> Pavasaris
(trg)="3"> വസന്തം

(src)="4"> Laiks mosties .
(trg)="4"> എഴുന്നേല് ‍ ക്കൂ

(src)="5"> - Skolotāj !
(trg)="5"> - മാസ്റ്റര് ‍

(src)="6"> - Jā , manu zēn ?
(trg)="6"> - പറയു , കുട്ടാ

(src)="7"> Kur tu dosies ?
(trg)="7"> എവിടെ പോണം നിനക്ക് ?

(src)="8"> Gribu savākt ārstniecības augus .
(trg)="8"> എനിക്ക് മരുന്നിനുള്ള ചെടികള് ‍ പറിക്കണം

(src)="9"> Labi .
(src)="10"> Tad nāc .
(trg)="9"> എന്നാ പോകാം വന്നോളൂ

(src)="11"> Iešu pēc augiem , Skolotāj .
(trg)="10"> ഞാനിപ്പോ ചെടികള് ‍ പറിക്കാന് ‍ പോവാ , മാസ്റ്റര് ‍

(src)="12"> Uzmanies no čūskām .
(trg)="11"> പാമ്പ് ഉണ്ടാവും ശ്രദ്ധിക്കണം കേട്ടോ

(src)="13"> - Pagaidi mani , Skolotāj .
(trg)="12"> - ഞാനും വരുന്നു മാസ്റ്റര് ‍
(trg)="13"> - വേഗം വാ

(src)="15"> Es atradu daudz augu , Skolotāj .
(trg)="14"> ഞാന് ‍ ഒരുപാട് ചെടികള് ‍ പറിച്ചു മാസ്റ്റര് ‍

(src)="16"> Tiešām ?
(trg)="15"> അതെയോ ?

(src)="17"> Tu atradi daudz ?
(trg)="16"> ഒരുപാട് പറിച്ചോ ?

(src)="18"> Uzmanies !
(trg)="17"> ശ്രദ്ധിച്ചു

(src)="19"> Pagaidi !
(src)="20"> Šo svied prom , manu zēn .
(trg)="18"> ഇത് നല്ലതല്ലല്ലോ മകനെ

(src)="21"> Kādēļ ?
(src)="22"> Tas liekas tāds pats .
(trg)="19"> പക്ഷേ എല്ലാം ഒരുപോലെ ഉണ്ടല്ലോ ?

(src)="23"> Kaut izskatās līdzīgs , šis augs ir nāvējošs .
(trg)="20"> ഒരുപോലെ ഉണ്ടെങ്കിലും ഇത് വിഷ ചെടിയാണ്

(src)="24"> Otrs var glābt dzīvības .
(trg)="21"> മറ്റേതു മരുന്നും

(src)="25"> Tas izskatās līdzīgs .
(src)="26"> Kā lai es zinu ?
(trg)="22"> പക്ഷേ ഒരുപോലെ ഇരിക്കുന്നു ഞാനെങ്ങനെ മനസിലാക്കും ?

(src)="27"> Ieskaties cieši .
(src)="28"> Šeit galā var redzēt baltu svītriņu .
(trg)="23"> ശ്രദ്ധിച്ചു നോക്കിയാല് ‍ അറ്റത് ഒരു വെളുത്ത വര കാണാം , കണ്ടോ ?

(src)="29"> Ja ieēstu šo augu , tu mirtu .
(trg)="24"> ഇത് തിന്നാല് ‍ നീ മരിച്ചു പോകും

(src)="30"> Nākošreiz izvairies no tā .
(trg)="25"> അടുത്ത തവണ ഈ ചെടി പറിക്കരുത് ‌ കേട്ടോ

(src)="31"> - Vai šis ir ēdams ?
(trg)="26"> - ഇത് തിന്നാന് ‍ പറ്റോ ?

(src)="32"> - Jā , tas ir labs .
(trg)="27"> - ആഹ് , ഇത് തിന്നാം

(src)="33"> Skolotāj , man pie muguras ir akmens ..
(src)="34"> Lūdzu noņem to .
(trg)="28"> മാസ്റ്റര് ‍ , എന്റെ മുതുകില് ‍ ഒരു കല്ല് ‌ ഒന്നെടുത്തു മാറ്റൂ ?

(src)="35"> - Vai tas ir neciešami ?
(trg)="29"> - ഭയങ്കര ഭാരമുണ്ടല്ലെ ?

(src)="36"> - Jā , Skolotāj .
(trg)="30"> - അതെ , മാസ്റ്റര് ‍

(src)="37"> Vai tā tu nenodarīji zivij ?
(trg)="31"> ഇത് തെന്നെയല്ലേ നീ മീനിനോട് ചെയ്തത് ?

(src)="38"> Jā , Skolotāj .
(trg)="32"> അതെ

(src)="39"> Vai tā tu nenodarīji vardei ?
(trg)="33"> ഇത് തന്നെയല്ലേ തവളയോട് ചെയ്തത് ?

(src)="40"> Jā , Skolotāj .
(trg)="34"> അതെ , മാസ്റ്റര് ‍

(src)="41"> Vai tā tu nenodarīji čūskai ?
(trg)="35"> പാമ്പിനോടും ഇത് തന്നെയല്ലേ ചെയ്തത് ?

(src)="42"> Jā , Skolotāj .
(trg)="36"> അതെ , മാസ്റ്റര് ‍

(src)="43"> Piecelies !
(trg)="37"> എഴുന്നേല് ‍ ക്ക്

(src)="44"> Pastaigā !
(trg)="38"> നടക്ക്

(src)="45"> Es nevaru paiet , tas ir par smagu .
(trg)="39"> നടക്കാന് ‍ പറ്റുന്നില്ല , ഭയങ്കര ഭാരം

(src)="46"> Kā tavuprāt zivs , varde un čūska to izcieta ?
(trg)="40"> അപ്പൊ പാമ്പും , തവളയും മീനും ഒക്കെ എങ്ങനെ സഹിച്ചു ?

(src)="47"> Es rīkojos aplami .
(trg)="41"> അത് തെറ്റായി പോയി

(src)="48"> Ej , atrod dzīvniekus un atbrīvo tos no akmeņiem .
(trg)="42"> പോ , പോയി അവരെ എല്ലാം കണ്ടുപിടിച്ചു കല്ല് ‌ മാറ്റ്

(src)="49"> Tad atbrīvošu tevi .
(trg)="43"> അപ്പൊ നിന്നെയും അഴിച്ചു വിടാം

(src)="50"> Bet , ja kāds no šiem dzīvniekiem , zivs , varde vai čūska ir miris , tu nesīsi šo akmeni savā sirdī līdz mūža galam .
(trg)="44"> പക്ഷെ ഏതെങ്കിലും മൃഗം മരിച്ചാല് ‍
(trg)="45"> ഈ കല്ല് ‌ നീ ഹൃദയത്തില് ‍ കൊണ്ട് നടക്കും മരിക്കുവോളം

(src)="51"> Vasara
(trg)="46"> ഗ്രീഷ്മം

(src)="52"> Tu izskaties tik veselīgs .
(trg)="47"> ആരോഗ്യവനായിരിക്കുന്നല്ലോ ?

(src)="53"> Šim kokam ir vairāk kā 300 gadu .
(trg)="48"> ഈ മരത്തിനു മുന്നൂറു കൊല്ലം പഴക്കമുണ്ട്

(src)="54"> Tu kļūsi tik stipra kā šis koks .
(trg)="49"> നിങ്ങള് ‍ ഈ മരത്തെ പോലെ ആരോഗ്യവതിയാവും

(src)="55"> Sveicināti .
(trg)="50"> നമസ്കാരം

(src)="56"> Nāciet iekšā !
(trg)="51"> വന്നോളൂ

(src)="57"> Vai viņa atlabs , gudrais ?
(trg)="52"> അവള് ‍ ഭേദപ്പെടുമോ മാസ്റ്റര് ‍

(src)="58"> Redzu , ka cieš viņas dvēsele .
(trg)="53"> അവളുടെ മനസ്സിനാണ് ‌ പ്രശ്നം

(src)="59"> Kad viņa radīs mieru dvēselē , spēks atgriezīsies miesā .
(trg)="54"> അവളുടെ മനസ്സ് ശാന്തമാവുമ്പോള് ‍ ശരീരവും സുഖപ്പെടും

(src)="60"> Lūdzu parūpējies par viņu !
(trg)="55"> ദയവായി അവളെ നോക്കണം

(src)="61"> Atvaino !
(trg)="56"> ക്ഷമിക്കൂ

(src)="62"> Uz tā sēdēt nav ļauts .
(trg)="57"> അതില് ‍ ഇരിക്കാന് ‍ പാടില്ല

(src)="63"> Skolotājs būs dusmīgs .
(trg)="58"> മാസ്റ്റര് ‍ ക്ക് ദേഷ്യം വരും

(src)="64"> Kāpēc pēkšņi skaiti lūgšanas ?
(trg)="59"> എന്താ നീ പെട്ടെന്ന് പ്രാര് ‍ ത്ഥിക്കുന്നത്

(src)="65"> Nevēlies pievienoties ?
(trg)="60"> കൂടെ വരുന്നോ ?

(src)="66"> Rāmi !
(trg)="61"> പതുക്കെ !

(src)="67"> Tas jādara no sirds !
(trg)="62"> ആത്മാര് ‍ ഥതയോട് കൂടി വേണം ഇതുണ്ടാക്കാന് ‍

(src)="68"> Iedzer !
(trg)="63"> കുടിക്കൂ ?

(src)="69"> Tas attīrīs prātu .
(trg)="64"> ഒരാശാസ്വം കിട്ടും

(src)="70"> Laivu dzen straume !
(trg)="65"> തോണി കെട്ടിയിടൂ , ഒഴുകിപോകുന്നു

(src)="73"> Vai nu esi atlabusi ?
(trg)="66"> ഇപ്പൊ നിനക്ക് ശരിയായോ ?

(src)="74"> Jā , esmu atlabusi .
(trg)="67"> ആഹ് , എനിക്ക് ഒരു കുഴപ്പവുമില്ല

(src)="75"> Savādi .
(trg)="68"> എന്താണെന്നറിയില്ല

(src)="76"> Zaudēju prātu , ja neredzu tevi .
(trg)="69"> നിന്നെ കാണാഞ്ഞാല് ‍ ആകെ ഒരു വിഷമമാണ്

(src)="77"> Kas man kaiš ?
(trg)="70"> എനിക്കെന്താണ് പറ്റിയത് ?

(src)="79"> Auksts !
(trg)="71"> അയ്യോ !

(src)="80"> Auksts !
(trg)="72"> , വെള്ളം , വെള്ളം

(src)="81"> Ko darīt ?
(trg)="73"> ഞാനിപ്പോ എന്താ ചെയ്യാ ?

(src)="82"> Es rīkojos aplami , Skolotāj .
(src)="83"> Piedod man .
(trg)="74"> ഞാന് ‍ പാപിയാണ് , മാസ്റ്റര് ‍ എനിക്ക് മാപ്പ് തരൂ

(src)="84"> Tā notiek .
(src)="85"> Tāda ir daba .
(trg)="75"> പ്രകൃതി നിയമം ആണത് , നിന് ‍ റെ കുറ്റമല്ല .

(src)="86"> Vai tu vēl slimo ?
(trg)="76"> നിനക്കിപ്പോഴും രോഗമുണ്ടോ ?

(src)="87"> Nē .
(trg)="77"> ഇല്ല

(src)="88"> Tad tās bija īstās zāles .
(trg)="78"> ആപോ ശരിയായ മരുന്ന് ഇത് തന്നെയായിരുന്നു .

(src)="89"> Ja reiz esi atlabusi , vari doties prom .
(trg)="79"> നിന് ‍ റെ രോഗം മാറിയ സ്ഥിതിയ്ക്ക് നിനക്ക് പോകാം

(src)="90"> Nē , Skolotāj !
(src)="91"> Viņa nevar !
(trg)="80"> അത് പറ്റില്ല , മാസ്റ്റര് ‍ അവള് ‍ പോകാന് ‍ പറ്റില്ല

(src)="92"> Iekāre atmodina vēlmi pakļaut .
(src)="93"> Un tā atmodina nodomu nogalināt .
(trg)="81"> കാമം കൈവശപെടുത്താനുള്ള ആഗ്രഹം ഉണ്ടാക്കും അത് കൊലപാതകത്തിലേക്കു നയിക്കും

(src)="94"> Kāp iekšā !
(trg)="82"> കയറൂ

(src)="95"> Rudens
(trg)="83"> ശരദ് ‌ ക്കാലം

(src)="96"> Vai piekusi ?
(trg)="84"> വലിയ യാത്രയായിപ്പോയി അല്ലെ ?

(src)="97"> VĪRIETIS , 30g . , AIZBĒDZIS PĒC SIEVAS SLEPKAVĪBAS
(trg)="85"> മുപ്പതു വയസുകാരനായ യുവാവ് ഭാര്യയെ കൊന്ന് രക്ഷപെട്ടു

(src)="98"> Esi gan tu izaudzis !
(trg)="86"> വളര് ‍ ന്നു വലുതായി പോയി നീ

(src)="99"> Kāp iekšā !
(trg)="87"> കയറ് .

(src)="100"> Saki .
(src)="101"> Vai līdz šim esi dzīvojis laimīgi ?
(trg)="88"> നീ സന്തോഷമായി ജീവിച്ചോ ?

(src)="102"> Pastāsti , ko interesantu esi piedzīvojis .
(trg)="89"> എന്തെങ്കിലും ഒക്കെ പറയൂ നിന് ‍ റെ ജീവിതത്തെ പറ്റി

(src)="103"> Vai pasaules paplašināšanās bijusi tev mokoša ?
(trg)="90"> ലോകം അത്ര നല്ലതൊന്നും അല്ല എന്ന് മനസിലായില്ലേ ?

(src)="104"> Liec mani mierā , Skolotāj .
(src)="105"> Vai neredzi , ka ciešu ?
(trg)="91"> എന്നെ ഒറ്റയ്ക്ക് വിടൂ മാസ്റ്റര് ‍ , ഞാന് ‍ എത്ര വേദനിക്കുന്നു എന്ന് കാണുന്നില്ലേ ?

(src)="106"> Kas rada tavas ciešanas ?
(trg)="92"> എന്താണ് നടന്നത് , വിഷമിക്കാന് ‍

(src)="107"> Mans vienīgais grēks bija mīlestība .
(trg)="93"> ഞാന് ‍ ചെയ്ത ഒരേ ഒരു പാപം അവളെ സ്നേഹിക്കുക എന്നതായിരുന്നു

(src)="108"> Vienīgi viņu , neko citu man nevajadzēja .
(trg)="94"> അവളെ മാത്രം മതിയായിരുന്നു എനിക്ക്

(src)="109"> Ak tā ?
(trg)="95"> എന്നിട്ട് ?

(src)="110"> Viņa satika citu vīrieti .
(trg)="96"> അവള് ‍ വേറൊരുത്തന്റെ കൂടെ പോയി