# xml/eo/2004/423866/3726047.xml.gz
# xml/ml/2004/423866/6180218.xml.gz


(src)="3"> Nun nia familio estas en vojagxo .
(trg)="7"> ഞങ്ങൾ ഇപ്പോൾ ഒരു വിനോദയാത്രയിൽ ആണ് .

(src)="4"> Se vi bezonas nin kontakti , bonvolu telefoni morgaux .
(trg)="8"> ബന്ധപ്പെടാനായി നാളെ വീണ്ടും വിളിക്കൂ .
(trg)="9"> സന്തോഷമായി ഇരിക്കുവിൻ .

(src)="6"> Malfermu la pordon .
(trg)="10"> വാതിൽ തുറക്ക് .

(src)="7"> Ci havas la sxlosilon !
(trg)="11"> താക്കോൽ നിന്റെ കയ്യിൽ അല്ലേ !

(src)="8"> Ci volis tian malbelan vojagxon .
(trg)="12"> ഈ ട്രിപ്പ് ‌ പോണം എന്ന് നിനക്കായിരുന്നില്ലേ ആശ .

(src)="9"> Kio nun ne bonas ?
(trg)="13"> ഇപ്പൊ എന്ത് പറ്റി ?
(trg)="14"> ഇതാണോ ട്രിപ്പ് ‌ ?

(src)="10"> Cxu ci nomas tiun " vojagxo " ?
(trg)="15"> നരകം ആയിരുന്നു , നരകം .

(src)="12"> Metu gxin en gxian lokon !
(trg)="16"> കൊണ്ട് പോയി കളയെടാ അത് .

(src)="13"> Pafu min .
(src)="14"> Pafu .
(trg)="18"> അങ്ങനെ എങ്കിലും എനിക്ക് ഒന്ന് സമാധാനം കിട്ടട്ടെ .

(src)="16"> Kial ci ne respondas ?
(trg)="19"> എന്താ നീ ഫോണ് ‍ എടുക്കാത്തത് ?

(src)="17"> Cxu ci ankoraux koleras kontraux mi ?
(trg)="20"> ഇപ്പോഴും ദേഷ്യം ആണോ ?

(src)="18"> Mi bedauxras .
(trg)="21"> ക്ഷമിക്കൂ എന്നോട് .

(src)="19"> Respondu , rapide .
(trg)="22"> ഒന്ന് പെട്ടെന്ന് ഫോണ് ‍ എടുക്ക് .

(src)="20"> Mi faris cxion por ci !
(trg)="23"> എന്താ നിന്റെ പ്രശ്നം ?

(src)="21"> Kial ne estas kontenta ?
(trg)="24"> എന്നെ ഭ്രാന്ത് പിടിപ്പിക്കല്ലേ .

(src)="23"> Respondu !
(trg)="25"> ഒന്ന് ഫോണ് ‍ എടുക്കടീ !

(src)="24"> Diable !
(trg)="26"> നാശം !

(src)="25"> Respondu nun !
(trg)="27"> ഇപ്പൊ തന്നെ ഫോണ് ‍ എടുക്കുന്നതാണ് നല്ലത് .

(src)="26"> Cxu ci volas ankoraux vidi min koleri ?
(trg)="28"> ഇനിയും എന്നെ ഭ്രാന്ത് പിടിപ്പിക്കണോ നിനക്ക് ?

(src)="27"> Mi volas paroli , do respondu !
(trg)="29"> എനിക്ക് ഇപ്പൊ സംസാരിക്കണം , ഒന്ന് ഫോണ് ‍ എടുക്ക് .

(src)="28"> Se ci ne respondas , mi tuj alvenos hejmon .
(trg)="30"> എടുത്തില്ലെങ്കിൽ ഞാൻ ഇപ്പൊ നേരിട്ട് വരും അങ്ങോട്ട് ‌ !

(src)="29"> Kion ci faras kun cxiuj la pordoj malfermaj ?
(trg)="31"> എല്ലാ കതകും തുറന്നിട്ട് ‌ നീ എന്തെടുക്കുവാ ?

(src)="30"> ... kaj ne povas telefonparoli !
(trg)="32"> ഫോണ് ‍ അടിച്ചാൽ എടുക്കാൻ വയ്യേ നിനക്ക് ?

(src)="31"> ?
(src)="32"> Mi neniun aferon povis fini dum mia laborvojagxo !
(trg)="33"> ബിസിനസ് ‌ ട്രിപ്പിന് പോയിട്ട് ഒരു പണിയും നടന്നില്ല !

(src)="33"> Kial ci ignoras min ?
(trg)="34"> എന്തിനാ എന്നെ അവഗണിക്കുന്നത് ?

(src)="34"> Cxu mi sxajnas tia stulta ?
(trg)="35"> ഞാൻ എന്താ മണ്ടൻ ആണെന്നാണോ നിന്റെ വിചാരം ?

(src)="35"> Cxu mi estas cia sklava ?
(trg)="36"> ഞാൻ എന്താ നിന്റെ അടിമയാണോ ?

(src)="36"> Kion mi devas fari ?
(trg)="37"> ഞാൻ എന്താ ചെയ്യേണ്ടത് ?
(trg)="38"> ഇത്ര ആഡംബര ജീവിതം എളുപ്പത്തിൽ കിട്ടുന്നതാണെന്ന് വിചാരിച്ചോ ?

(src)="38"> Mi petis al ci ne surmeti cxi tiun !
(trg)="39"> ഇതൊന്നും ഇടരുതെന്നു നിന്നോട് പറഞ്ഞിട്ടില്ലേ !

(src)="39"> Kial ci dauxrigas fari tion , kion mi malamas ?
(trg)="40"> എന്തിനാ ഇങ്ങനെ എന്നെ കഷ്ടത്തിലാക്കുന്നത് ?
(trg)="41"> !

(src)="40"> Mi bedauxras .
(trg)="42"> എന്നോട് ക്ഷമിക്കൂ .

(src)="41"> Mi bedauxras .
(src)="42"> Mi ne scias , kial mi kondutas tiel .
(trg)="43"> ഞാൻ എന്താ ഇങ്ങനെ എന്ന് എനിക്ക് മനസ്സിലാകുന്നില്ല .

(src)="43"> Mi amas cin .
(trg)="44"> സുൻ-ഹ്വാ , നീ എന്റെ ജീവനാണ് .

(src)="44"> Bonvolu kontentigu min .
(trg)="45"> എന്നോട് നന്നായി പെരുമാറികൂടെ .

(src)="45"> Kial ?
(src)="46"> Kial ci sentigas min tia fiulo ?
(trg)="46"> എന്തിനാ എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നത് ?

(src)="47"> Je unu foje , lasu min fari , kiel mi volas .
(trg)="47"> ഒരിക്കലെങ്കിലും എന്റെ ആഗ്രഹം പോലെ ഞാൻ ചെയ്തോട്ടെ !

(src)="48"> Cxu ci pensas , ke mi vorus cin ?
(trg)="48"> ഞാൻ എന്താ നിന്നെ പിടിച്ചു തിന്നു കളയുമോ ?

(src)="49"> Cxu mi estas insekto ?
(trg)="49"> അതോ ഞാൻ വല്ല ക്രിമികീടം വല്ലതും ആണോ ?

(src)="50"> Nur dauxrigu ankoraux .
(trg)="50"> ഒന്ന് അനങ്ങാതെ ഇരിക്ക് .

(src)="52"> Je diable !
(trg)="51"> എന്താണ് ഇത് ?

(src)="53"> Kiu golfludas en mia gxardeno ?
(trg)="52"> എന്റെ വീട്ടുമുറ്റത്ത് ‌ ആരാ ഗോൾഫ് കളിക്കുന്നത് ?

(src)="54"> Kiel vi alvenis cxi tien ?
(trg)="53"> താൻ എങ്ങനെ അകത്തു കയറി ?

(src)="55"> Ha lo ?
(trg)="54"> ഹല്ലോ , പോലീസ് സ്റ്റേഷൻ അല്ലെ ?

(src)="56"> Polico ?
(trg)="55"> എന്താടോ ഈ കാണിക്കുന്നത് ?

(src)="57"> Kion vi faras ?
(trg)="56"> തനിക്കെന്താ വട്ടുണ്ടോ ?

(src)="59"> Ha lo ?
(trg)="57"> ഹല്ലോ ?

(src)="60"> Mia adreso estas ...
(trg)="58"> എന്റെ വീട് ...

(src)="61"> Saluton , Oak Jin-gon cxi tie .
(trg)="59"> ഹൈ , ഇത് ഓക്ക് ജിൻ-ഗോണ് ‍ .

(src)="62"> Nun mi estas eksterlande pro fotografia raportajxo .
(trg)="60"> ഞാൻ ഒരു ഫോട്ടോ ഷൂട്ടിനായി വിദേശത്ത് ആണ് .

(src)="63"> Se vi bezonas kontakti min , bonvolu telefoni per 011-342-3464 .
(trg)="61"> അത്യാവശ്യത്തിനു ബന്ധപ്പെടാൻ 011-342-3464 ഇൽ വിളിക്കുക .

(src)="64"> Dankon .
(trg)="62"> നന്ദി .

(src)="65"> Saluton , vi estas telefonanta la domon de Ji-eun kaj Hyun-soo .
(trg)="63"> ഹി , നിങ്ങൾ വിളിച്ചിരിക്കുന്നത് ജി
(trg)="64"> - യൂനിന്റെം ഹ്യുണ് ‍
(trg)="65"> - സൂയുടെയും വീട്ടിലേക്കാണ് .

(src)="66"> Nun ni estas en Havajo pro la tria datreveno de nia geedzigxo .
(trg)="66"> ഞങ്ങൾ മൂന്നാം വിവാഹ വാർഷികം ആഘോഷിക്കാൻ ഹവായിയിൽ ആണ് .

(src)="67"> Se vi havas ion komunikendan , lasu mesagxon post la auxda signalo .
(trg)="67"> എന്തെങ്ങിലും മെസ്സേജ് ഉണ്ടെങ്കിൽ ' ബീപ് ' ശബ്ദത്തിനു ശേഷം പറയുക .

(src)="68"> Kio estas tio ?
(trg)="68"> ഇതെന്തോന്ന് ?

(src)="69"> Kontrolu cxu ili sxtelis ion .
(trg)="69"> എന്തെങ്കിലും കളവു പോയിട്ടുണ്ടോ എന്ന് നോക്ക് .

(src)="70"> Trezoro !
(trg)="70"> ചേട്ടാ !
(trg)="71"> ചേട്ടാ !

(src)="71"> Trezoro !
(src)="72"> Kiuj vi estas ?
(trg)="72"> എന്റെ വീട്ടിൽ കയറി എന്താടാ പരിപാടി തെണ്ടികളേ ...

(src)="73"> Kion faras du stultuloj ebriaj en mia domo ?
(src)="74"> Kaj kial vi surmetas niajn pijxamojn ?
(trg)="73"> ആരോട് ചോദിച്ചിട്ടാ എന്റെ പൈജാമ ഇട്ടത് ?

(src)="75"> - Cxu io mankas ?
(trg)="74"> - എന്തെങ്കിലും കളവു പോയിട്ടുണ്ടോ ?
(trg)="75"> - ഇല്ല .

(src)="76"> - Ne .
(src)="77"> Se vi ne estas sxtelistoj , kio vi estas ?
(trg)="76"> നിങ്ങൾ കക്കാൻ വന്നതല്ലെങ്കിൽ പിന്നെ ആരാ ?

(src)="78"> Mi-young , malfermu la okulojn !
(trg)="77"> മി-യൊങ്ങ് , കണ്ണ് തുറക്ക് !

(src)="79"> Mi-young !
(trg)="78"> മി-യൊങ്ങ് !

(src)="80"> Mi-young , vekigxu !
(trg)="79"> മി-യൊങ്ങ് , കണ്ണ് തുറക്ക് !

(src)="81"> Mi-young !
(trg)="80"> മി-യൊങ്ങ് !

(src)="82"> Mi-young , kiel ci fartas ?
(src)="83"> Mi-young !
(trg)="81"> മി-യൊങ്ങ് !

(src)="84"> Mi-young , vekigxu !
(trg)="82"> മി-യൊങ്ങ് , കണ്ണ് തുറക്ക് !

(src)="89"> Mi-young , vekigxu !
(trg)="83"> മി-യൊങ്ങ് , കണ്ണ് തുറക്ക് !

(src)="90"> Mi petas , malfermu la okulojn !
(trg)="84"> ദയവു ചെയ്തു കണ്ണ് തുറക്ക് !

(src)="91"> Ni estas ekstere , en la insulo Jeju !
(trg)="85"> ഞങ്ങൾ ജെജു ദ്വീപിലേക്ക് പോയിരിക്കയാണ് ‌ .

(src)="92"> Se vi bezonas kontakti nin , bonvolu telefoni post tri tagoj .
(trg)="86"> എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ 3 ദിവസം കഴിഞ്ഞു വിളിക്കൂ .
(trg)="87"> സന്തോഷമായി ഇരിക്കുവിൻ .

(src)="94"> Pacxjo , cxu vi telefonis ?
(trg)="88"> അച്ഛൻ എന്നെ വിളിച്ചിരുന്നോ ?

(src)="95"> Cxu vi fartas bone , pacxjo ?
(trg)="89"> അച്ഛന് കുഴപ്പമൊന്നും ഇല്ലല്ലോ ?

(src)="96"> Ha lo ?
(trg)="90"> ഹല്ലോ ?
(trg)="91"> ഹല്ലോ ?

(src)="98"> Pacxjo !
(trg)="93"> - അച്ഛാ !

(src)="99"> Pacxjo !
(trg)="94"> അച്ഛാ .

(src)="100"> Kiuj vi estas ?
(trg)="95"> ആരാ നിങ്ങളൊക്കെ ?