# xml/ca/2010/1727587/4420269.xml.gz
# xml/ml/2010/1727587/5623488.xml.gz


(src)="1"> Aquesta fulla té un passat fosc .
(trg)="1"> ഈ ആയുധത്തിന് ഒരു ഇരുളടഞ്ഞ ഭൂതകാലമുണ്ട് ..

(src)="2"> Ha vessat molta sang innocent .
(trg)="2"> നിരവധി നിരപരാധികളുടെ ചോര ചിന്തിയ ആയുധം ..

(src)="3"> Ets molt ximple de viatjar sola , sense cap preparació .
(trg)="3"> ഈ തണുപ്പത്ത് ഏകനായി യാത്ര ചെയ്ത നീ തീര് ‍ ച്ചയായും ഒരു വിഡ്ഢിയാണ് ..

(src)="4"> Tens sort que la sang encara et corri per les venes .
(trg)="4"> എങ്കിലും ഭാഗ്യം ഇപ്പോഴും കൂടെയുണ്ട് ..
(trg)="5"> ചോരയുറയാതെ ജീവനോടെയിരിക്കുന്നത് അതു കൊണ്ട് മാത്രമാണ്

(src)="5"> Gràcies .
(trg)="6"> നന്ദി ....

(src)="6"> I doncs ...
(trg)="7"> അതിരിക്കട്ടെ ....

(src)="7"> Què t ' ha portat a la terra dels guardes ?
(trg)="8"> നിങ്ങള് ‍ ഈ സ്ഥലത്ത് എങ്ങിനെ വന്നു പെട്ടു ?
(trg)="9"> എന്താണ് ഇവിടെയെത്താന് ‍ കാരണം ?

(src)="8"> Busco algú .
(trg)="10"> ഒരാളെ അന്വേഷിച്ചെത്തിയതാണിവിടെ ..

(src)="9"> Algú molt estimat ?
(trg)="11"> നിനക്ക് വളരെ അടുപ്പമുള്ള ആരെങ്കിലും ആണോ ?

(src)="10"> Una ànima bessona ?
(trg)="12"> നിന്നെപ്പോലെ തന്നെ ചിന്തിക്കുന്ന ഒരാള് ‍ ?

(src)="11"> Un drac .
(trg)="13"> ഒരു വ്യാളിയെ ...

(src)="12"> Una aventura perillosa per a una caçadora solitària .
(trg)="14"> എകനായ ഒരു വേട്ടക്കാരനെ സംബന്ധിച്ചിടത്തോളം അപകടകരമായ ഒരു ഉദ്യമം തന്നെ ..

(src)="13"> He estat sola des que tinc memòria .
(trg)="15"> ഓര് ‍ മ്മ വച്ച നാള് ‍ മുതല് ‍ ഞാന് ‍ ഏകയായിരുന്നു ..

(src)="14"> Ja gairebé hem acabat .
(trg)="16"> ഹേയ് ..
(trg)="17"> കഴിഞ്ഞു ..

(src)="16"> Ei , estigues quiet .
(trg)="18"> അനങ്ങാതിരിക്കൂ ..
(trg)="19"> സുഹൃത്തേ ...

(src)="17"> Bona nit , Scales .
(trg)="20"> സ്കേല് ‍ സ് , ശുഭരാത്രി

(src)="18"> Agafa-ho , Scales !
(trg)="21"> വേഗമാകട്ടെ സ്കേല് ‍ സ് , അതിനെ പിടിക്കൂ ..

(src)="19"> Vinga !
(trg)="22"> വേഗം ..

(src)="20"> Scales ?
(trg)="23"> സ്കേല് ‍ സ് ..
(trg)="24"> ?

(src)="21"> Si !
(trg)="25"> ഹേയ് ......

(src)="22"> Anem !
(trg)="26"> യേ ....

(src)="23"> Scales !
(trg)="27"> സ്കേല് ‍ സ് ..
(trg)="28"> !

(src)="24"> He fallat .
(trg)="29"> ഞാന് ‍ തോറ്റു ..

(src)="25"> Només vas errar en veure ...
(trg)="30"> നീ അതിനെ കണ്ടിട്ടില്ല എന്ന് മാത്രമേയുള്ളൂ .

(src)="26"> Aquestes són terres de dracs , Sintel .
(trg)="31"> ഇത് വ്യാളിയുടെ സ്ഥലമാണ് , സിന്റല് ‍ ..

(src)="27"> Ets més a prop que no penses .
(trg)="32"> നീ വിചാരിക്കുന്നതിനേക്കാൾ അടുത്തെത്തിയിരിക്കുന്നു .

(src)="28"> Scales !
(trg)="33"> സ്കേല് ‍ സ് ..
(trg)="34"> !

(src)="29"> Scales ?
(trg)="35"> സ്കേല് ‍ സ് ..
(trg)="36"> ?

(src)="30"> Scales ...
(trg)="37"> സ്കേല് ‍ സ് ...

# xml/ca/2012/1602620/4828785.xml.gz
# xml/ml/2012/1602620/4830904.xml.gz


(src)="1"> Som els bombers .
(src)="2"> Hi ha algú ?
(trg)="7"> രക്ഷാപ്രവര് ‍ ത്തകര് ‍ ആണ് ആരെങ്കിലും ഉണ്ടോ ഇവിടെ ?

(src)="3"> Espereu aquí .
(trg)="8"> ഇവിടെ നില് ‍ ക്കൂ

(src)="4"> De quan és la data del correu ?
(trg)="9"> അവസാനം കത്ത് എപ്പോഴാണ് വന്നത്

(src)="5"> El 9 .
(trg)="10"> എന് ‍ റെ ഓര് ‍ മയില് ‍ ഒന് ‍ പതാം തീയതി

(src)="6"> Ja està oberta la porta !
(trg)="11"> വാതില് തുറന്നു

(src)="7"> Abans tenien una infermera , però no la vaig veure més .
(trg)="12"> എന് ‍ റെ അറിവില് ‍ ഇല്ല .
(trg)="13"> അവര് ‍ ക്കൊരു നേഴ്സ് ഉണ്ടായിരുന്നു
(trg)="14"> പക്ഷെ കുറച്ചു നാളായി അവരെ കണ്ടിട്ട് എന് ‍ റെ ഭാര്യ ഇവിടെ ഉണ്ടായിരുന്നില്ല

(src)="8"> - ¿ Vostè va obrir la finestra ?
(src)="9"> - No
(trg)="15"> - നിങ്ങള് ‍ ജനല് ‍ തുറന്നോ ?

(src)="10"> AMOR
(trg)="17"> സ്നേഹം

(src)="12"> Senyores i senyors , benvinguts al Teatre des Champs Elysées .
(trg)="18"> പ്രിയപ്പെട്ട പ്രേക്ഷകരെ , പരിപാടിയിലേക്ക് സ്വാഗതം

(src)="13"> Els demanem que apaguin seus telèfons mòbils .
(trg)="19"> ദയവായി മൊബൈല് ‍ ഓഫ് ചെയ്യുക

(src)="14"> Recordem que tota gravació en àudio i vídeo no està permesa .
(trg)="20"> യാതൊരു തരത്തിലുള്ള റെക്കോര് ‍ ഡി൦ഗും അനുവദിക്കുന്നതല്ല

(src)="15"> Gràcies i gaudeixin l ' espectacle .
(trg)="21"> ഏവരും ഈ പരിപാടി ആസ്വദിക്കും എന്ന് കരുതട്ടെ

(src)="16"> Han fet servir un tornavís o alguna cosa així .
(src)="17"> No és feina d ' un professional .
(trg)="22"> അവര് ‍ എന്തോ സ്ക്രൂഡ്രൈവറൊ മറ്റോ ആണ് ഉപയോഗിച്ചത് , വലിയ പ്രോഫഷനല്സ് ഒന്നുമല്ല

(src)="18"> - I què podem fer amb una cosa així ?
(src)="19"> - Ni idea .
(trg)="23"> - പക്ഷെ ആരായിരിക്കും

(src)="20"> Per què algú faria una cosa així ?
(trg)="24"> - അറിയില്ല

(src)="21"> Potser per robar alguna cosa .
(trg)="25"> എന്തിനാ ആള് ‍ ക്കാര് ‍ കുത്തി തുറന്നു ഉള്ളില് ‍ കയറുന്നത് ?

(src)="22"> - ¿ A casa ?
(trg)="26"> മോഷ്ട്ടിക്കാന് ‍

(src)="23"> - Per què no ?
(trg)="27"> - ഇവിടുന്നോ ?

(src)="24"> Ara que ho penso , tres o quatre persones que coneixem , ja han estat robades .
(trg)="28"> - എന്താ പറ്റില്ലേ ?
(trg)="29"> എന് ‍ റെ അറിവില് ‍ ഇപ്പൊ മൂന്നോ നാലോ വീടുകളില് ‍ മോഷണം നടന്നു ഇപ്പൊ സമയം എത്രയായി ?
(trg)="30"> ആ സഹായിയെ വിളിച്ചാലോ ?

(src)="27"> Ja veurem demà .
(trg)="31"> എന്തായാലും നാളെ രാവിലെ ആവട്ടെ

(src)="28"> Anem , que això no et tregui el bon humor .
(trg)="32"> ഇപോ ഈ മൂഡ് ‌ കളയണ്ട സന്തോഷമായിരിയ്ക്ക്

(src)="29"> - ¿ Fem una crida a la policia ?
(trg)="33"> - പോലീസിനെ വിളിച്ചാലോ ?

(src)="30"> - Dóna ' m el teu abric .
(trg)="34"> - നിന് ‍ റെ കോട്ട് താ

(src)="31"> Imagina que estiguem al llit , i algú irromp .
(trg)="35"> നമ്മള് ‍ കിടക്കുമ്പോ മറ്റോ ആണ് അയാള് ‍ കടന്നതെങ്കിലോ ഒന്നാലോചിച്ചു നോക്കിയേ

(src)="32"> Per què haurem d ' imaginar alguna cosa semblant ?
(trg)="36"> എന്തിനാപ്പോ അത് ?

(src)="33"> Seria terrible .
(trg)="37"> അയ്യോ !

(src)="34"> Crec que em moriria de terror .
(trg)="38"> ഞാന് ‍ പേടിച്ചു ചത്ത് ‌ പോയേനെ

(src)="35"> Jo també .
(trg)="39"> ഞാനും

(src)="36"> - Prenem alguna cosa ?
(src)="37"> - Estic cansada .
(trg)="40"> - എന്തെങ്കിലും കുടിക്കണോ ?

(src)="38"> Tinc ganes d ' una altra copa .
(trg)="42"> എനിക്ക് ദാഹിക്കുന്നു

(src)="39"> Fes com si estiguessis a casa teva .
(trg)="43"> കുടിച്ചിട്ട് കിടന്നോളൂ

(src)="40"> Matilde em va explicar que a casa , entrar pels sostres per robar .
(trg)="44"> മാറ്റില് ‍ ടാ പറഞ്ഞു അവരുടെ വീട്ടില് ‍
(trg)="45"> കള്ളന് ‍ കയറിയത് മച്ചിന് ‍ പുറത്തു കൂടി ആണത്രേ

(src)="41"> Van treure els quadres valuosos deixant els marcs i van sortir ben tranquils , sense deixar rastres .
(trg)="46"> അവര് ‍ ചുമരില് ‍ ഒരു ഓട്ട ഉണ്ടാക്കി
(trg)="47"> അവരുടെ വില പിടിപ്പുള്ള പെയിന്റിംഗ് എല്ലാം നഷ്ട്ടമായി
(trg)="48"> എന്നിട്ടവര് ‍ പോയി , പൊടി പോലും ബാക്കിയില്ല

(src)="42"> Aquests són professionals .
(trg)="49"> അങ്ങനെയാണ് മിടുക്കന്മാരായ കള്ളന്മാര് ‍

(src)="43"> Et vaig dir que estaves molt bonica aquesta nit ?
(trg)="50"> നീ ഇന്ന് സുന്ദരി ആയിട്ടുണ്ട് ‌

(src)="44"> Què t ' està passant ?
(trg)="51"> ഇതെന്താപ്പോ ഇത് ഇങ്ങനെ ?

(src)="45"> Les semicorxeres del prest van ser increïbles .
(src)="46"> Quina delicadesa !
(trg)="52"> പ്രേസ്റ്റോ ഇന്ന് വായിച്ച ആ സെമിക്വാവര് ‍ എന്ത് മനോഹരം ആയിരുന്നു അല്ലെ ?

(src)="47"> No creus ?
(trg)="53"> നിനക്ക് തോന്നിയില്ലേ ?

(src)="48"> Estàs orgullosa d ' ell ?
(trg)="54"> അവനെകുറിച്ച് നിങ്ങള്ക്ക് അഭിമാനിക്കാം

(src)="49"> Què passa ?
(trg)="55"> എന്താ കാര്യം ?

(src)="50"> Res .
(trg)="56"> ഒന്നുമില്ല

(src)="51"> I la setmana que ve ?
(trg)="57"> അടുത്ത ആഴ്ചയോ ?

(src)="52"> No Sí
(trg)="58"> ശരി .

(src)="53"> No , seria millor que fos el més ràpid possible .
(trg)="59"> പക്ഷെ
(trg)="60"> എത്രയും പെട്ടെന്ന് പറ്റുമോ അത്രയും പെട്ടെന്ന് ആയാല് ‍ നല്ലത്

(src)="54"> Perquè llavors , a part de donar idees a altres no és una cosa que es vegi bé .
(trg)="61"> അതവിടെ കിടന്നാല് ‍ വേറെ ആര് ‍ ക്കെങ്കിലും എന്തെങ്കിലും തോന്നിയാലോ ?
(trg)="62"> മാത്രമല്ല അത് വൃത്തികേടാണ് കാണാന് ‍

(src)="55"> A quina hora ?
(trg)="63"> എത്ര മണിക്ക് ?

(src)="56"> Sí , està bé .
(src)="57"> D ' acord .
(trg)="64"> ശരി , ശരി

(src)="58"> Vostè porta el vernís per a la fusta ?
(trg)="65"> വാര് ‍ ണിഷ് കൂടി കൊണ്ട് വരാമോ ?

(src)="59"> Si més no , amb la pintura .
(trg)="66"> പ്രൈമര് ‍ എങ്കിലും ?

(src)="60"> Sí , d ' acord .
(src)="61"> Molt bé .
(src)="62"> Sí
(trg)="67"> ശരി , നന്നായി ശരി , നന്ദി

(src)="66"> - Ell és fiable .
(trg)="68"> - അവന് ‍ വിശ്വസ്ഥന് ‍ ആണ്

(src)="67"> - Espero .
(trg)="69"> - അങ്ങനെ വിചാരിക്കാം

(src)="68"> L ' última vegada ens va deixar esperant , no sé si recordes .
(src)="69"> Sí , és veritat .
(trg)="70"> കഴിഞ്ഞ തവണ അവന് ‍ തന്നെയാ നമ്മളെ ഒരുപാട് നാള് ‍ കാത്തു നില്പ്പിച്ചത്