# xml/ar/1940/32553/5210502.xml.gz
# xml/ml/1940/32553/6190059.xml.gz


(src)="5"> في نهاية الحرب العالمية تومينيا صارت أضعف
(trg)="4"> ലോകമഹായുദ്ധത്തിന്റെ അവസാന വർഷം .
(trg)="5"> ടൊമൈനിയൻ രാഷ്ട്രം തകർന്നു തുടങ്ങിയിരുന്നു .

(src)="6"> إندلعت الثورة والساسة إلتمسوا السلام
(trg)="6"> രാജ്യത്തിനകത്തു വിപ്ലവം പൊട്ടിപുറപ്പെട്ടു .
(trg)="7"> അവിടുത്തെ നയതന്ത്രജ്ഞർ യുദ്ധത്തിനു വിരാമമിടാൻ ശ്രമിക്കുമ്പോഴും ...

(src)="7"> بينما واصل جيش تومينيا الكفاح
(trg)="8"> മുന്നണിയിൽ പട്ടാളം പോരാടിക്കൊണ്ടേ ഇരുന്നു ...

(src)="8"> واثقا ان آلته العسكرية ستحطّم خطوط العدو
(trg)="9"> അവരുടെ ആയുധങ്ങൾ അജയ്യമാണെന്ന വിശ്വാസത്തോടെ ...
(trg)="10"> അവരുടെ ആയുധങ്ങൾ ശത്രു സൈന്യത്തെ തകർക്കുമെന്ന വിശ്വാസത്തോടെ .

(src)="9"> مدفع بيرثا الكبير قادر على الإنطلاق حتي مائة ميل
(trg)="11"> " ബിഗ് ‌ ബെർത്ത " , 150 കിലോമീറ്റർ ദൂരത്തു മിസൈൽ എത്തിക്കാൻ കഴിവുള്ള അവരുടെ പീരങ്കി ...

(src)="10"> كان مجرد ظهوره على الجبهة الغربية
(trg)="12"> ആദ്യമായി കിഴക്കേ യുദ്ധമുന്നണിയിൽ പരീക്ഷിക്കുന്ന ദിവസമാണിന്ന് ...

(src)="11"> يبث الرعب في صفوف العدو
(trg)="13"> ശത്രുവിന്റെ മനസ്സിൽ ഭീതി ജനിപ്പിക്കേണ്ട ദിവസം .

(src)="12"> على بعد 75 ميلا كان الهدف كاتدرائية نوتردام
(trg)="14"> 110 കിലോമീറ്റർ അകലെ , നോത്രദാമിലെ പള്ളിയാണ് അതിന്റെ ലക്ഷ്യം

(src)="13"> المدى :
(trg)="15"> ദൂരം :
(trg)="16"> 95,452 !

(src)="14"> 95,452
(trg)="17"> - ദൂരം :
(trg)="18"> 95,452 !

(src)="15"> إبتعد
(trg)="20"> - മാറി നിൽക്കൂ !

(src)="16"> أطلق
(trg)="21"> - ഫയർ !

(src)="17"> قف بجانب زنادك
(trg)="23"> കാഞ്ചിയുടെ അടുത്ത് തന്നെ നിൽക്ക് .
(trg)="24"> ശരി സാർ .

(src)="18"> تصحيح المدى :
(trg)="25"> പുതുക്കിയ ദൂരം :
(trg)="26"> 95,455 !

(src)="19"> 95,455
(trg)="27"> - ദൂരം :
(trg)="28"> 95,455 !

(src)="20"> تأمين الفتحة
(trg)="30"> വാതിൽ അടച്ചു കഴിഞ്ഞു !

(src)="21"> إبتعد
(trg)="31"> എല്ലാവരും മാറി നിൽക്കൂ !

(src)="22"> جاهز ...
(trg)="32"> റെഡി !
(trg)="33"> ഫയർ !

(src)="24"> قذيفة معيوبة .
(trg)="34"> പൊട്ടാത്ത ഷെൽ .
(trg)="35"> നമുക്കു പരിശോധിക്കാം വരൂ .

(src)="25"> سنفحصها
(trg)="36"> വരൂ .

(src)="26"> إفحص المصهر
(trg)="37"> - ആ ഫ്യൂസ് പരിശോധിക്കാം .

(src)="27"> نعم ، المصهر
(trg)="38"> - അതെ , ഫ്യൂസ് പരിശോധിക്ക് .
(trg)="39"> ശരി സാർ .
(trg)="40"> ഫ്യൂസ് .

(src)="28"> احذر !
(trg)="41"> സൂക്ഷിച്ച് ...

(src)="29"> إركض
(trg)="42"> ഓടിക്കോ !

(src)="30"> ما هذا ؟
(trg)="43"> - എന്താ അത് ?

(src)="31"> ـ غارة جوية ـ بعد بيرثا الكبير
(trg)="44"> - വ്യോമാക്രമമാണ് !
(trg)="45"> - ബിഗ് ബെർത്തയാണ് അവരുടെ ലക് ‌ ഷ്യം !

(src)="32"> المدفعية المضادة للطّائرات
(trg)="46"> - അതെ , ആ പീരങ്കിയുടെ അടുത്തേക്കു പോകാം !

(src)="33"> إلى المدفع
(trg)="47"> - പീരങ്കി !
(trg)="48"> - പെട്ടെന്ന് !

(src)="34"> هل جننت ؟
(trg)="49"> ഹേയ് !
(trg)="50"> നിനക്കെന്ത് വട്ടായോ ?

(src)="35"> إنزل
(trg)="51"> അവിടെ തലതാഴ്ത്തി കിടക്ക് !

(src)="36"> ماذا تظن أنك تفعل ؟
(trg)="52"> എഴുന്നേറ്റു നിൽക്ക് , നീ തന്നെ !
(trg)="53"> എന്തു ചെയ്യുന്നുവെന്നാണ് നിന്റെ വിചാരം ?

(src)="37"> هل جننت ؟
(trg)="54"> വട്ടായാ നിനക്ക് ?

(src)="38"> سيدي ، العدو إخترق صفوفنا كلّ الرجال إلى الجبهة
(trg)="56"> - സാർ !
(trg)="57"> ക്യാപ്റ്റൻ സ്റ്റൌട്ടിൽ നിന്നുമുള്ള റിപ്പോർട്ട് !
(trg)="58"> ശത്രുക്കൾ വലയം ഭേദിച്ചു !

(src)="39"> احشّد طاقم المدفع
(trg)="60"> പട്ടാളക്കാർ ഒന്നിച്ചുചേരൂ , വേഗം !
(trg)="61"> നീ , സാർജെന്റ് ബ്ലൂമിനു മുന്നിൽ റിപ്പോർട്ട് ചെയ്യുക
(trg)="62"> - മുന്നോട്ട് !

(src)="40"> إحصلوا على قنابلكم اليدوية ، ايها الجنود
(trg)="64"> പട്ടാളക്കാരേ , ഗ്രനേഡുകൾ കൈയിലെടുക്കൂ .
(trg)="65"> അങ്ങോട്ട് .
(trg)="66"> ഗ്രനേഡുകൾ എടുക്കൂ .

(src)="41"> أين قنابلك اليدوية ؟
(trg)="67"> ഹേയ് , പട്ടാളക്കാരാ , നിന്റെ ഗ്രനേഡെവിടെ ?
(trg)="68"> ഹേയ് , ഇവിടെ വാ !
(trg)="69"> - നിന്റെ ഗ്രനേഡെവിടെ ?

(src)="42"> أعطه واحدة
(trg)="70"> - കിട്ടിയിട്ടില്ല , സാർ .
(trg)="71"> അവനൊരെണ്ണം കൊടുക്ക് .
(trg)="72"> ശരി , ചെല്ല്

(src)="43"> إستمرّ بالحركة .
(trg)="73"> മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുക .
(trg)="74"> ഒന്നിച്ചു നിൽക്ക് .
(trg)="75"> മുന്നോട്ട് പോകൂ ...

(src)="44"> تعال ، اسرع
(trg)="76"> പെട്ടെന്ന് .
(trg)="77"> ഒന്നിച്ചു വാ .
(trg)="78"> പെട്ടെന്ന് .

(src)="45"> لو سمحت ، لكن لتشغيل هذه
(trg)="79"> ക്ഷമിക്കണം സാർ , ഇതിപ്പോൾ പ്രവർത്തിപ്പിക്കുന്നതെങ്ങനെയെന്ന് - നീയൊക്കെയെങ്ങനെ -

(src)="46"> إسحب الدبّوس عد لعشرة وإرمها
(trg)="80"> കൊളുത്ത് വലിക്കുക , 10 വരെ എണ്ണുക , എറിയുക .

(src)="47"> الق بها اليهم
(trg)="81"> അവർക്കു മേലെ വീഴട്ടെ !

(src)="48"> هذا ليس وقت الهرش
(trg)="83"> ഹേയ് , ചൊറിയാനുള്ള സമയമല്ലിത് .

(src)="49"> تمالك نفسك
(trg)="84"> ഇവിടെ , ഒന്നിച്ചു വലിക്ക് .

(src)="50"> خذ هذه
(trg)="85"> ഇതെടുക്ക് .

(src)="51"> للأمام
(trg)="86"> മുന്നോട്ട് !

(src)="52"> اسقطها
(trg)="87"> ഹേയ് , ഇവിടെ അണിനിരക്കൂ !

(src)="53"> يا أنت ، تعال
(trg)="88"> ഹേയ് , നീ തന്നെ ഇവിടെ വരൂ !
(trg)="89"> പെട്ടെന്ന് !

(src)="54"> أنزلوا الأسلحة
(trg)="90"> ഉത്തരവ് !
(trg)="91"> ആയുധങ്ങൾ !

(src)="55"> إستعدّ للهجوم
(trg)="92"> തിരിച്ചടിക്കാൻ തയാറാവൂ !

(src)="56"> للأمام
(trg)="93"> മുന്നോട്ട് !

(src)="57"> أنت هناك
(trg)="96"> ഇതാ നിങ്ങൾ .

(src)="58"> العدو تعال ، هيا نقضي عليه
(trg)="98"> ശത്രു !
(trg)="99"> വരൂ , കൂട്ടുകാരേ !
(trg)="100"> നമുക്കവനെ പിടിക്കാം !

(src)="59"> هل استطيع الدخول ، سيدي ؟
(trg)="101"> ഗുഡ് ആഫ്ടർനൂൺ സാർ , അകത്തേയ്ക്ക് വരട്ടേ ?

(src)="60"> ـ من انت ؟
(trg)="102"> - ആരാണിത് ?
(trg)="103"> - സുഹൃത്ത് .

(src)="61"> ـ صديق
(trg)="104"> വരൂ .

(src)="62"> ـ أيّ قسم ؟
(trg)="105"> - സാർ .
(trg)="106"> - ഏതു ഡിവിഷൻ ?

(src)="63"> ـ 21 مدفعية ، سيدي
(trg)="107"> 21
(trg)="108"> - ആം പീരങ്കിപ്പട്ടാളം , സാർ .

(src)="64"> خذ هذا وإستمرّ بالإطلاق سأعود حالا
(trg)="109"> ഇതു പിടിക്കൂ .
(trg)="110"> .
(trg)="111"> വെടിവച്ചുകൊണ്ടേയിരിക്കൂ .

(src)="65"> ايها الرفيق !
(trg)="114"> സഹായിക്കണേ !
(trg)="115"> സഖാവേ !
(trg)="116"> സഹായിക്കണേ !

(src)="67"> ما الامر ؟
(trg)="117"> - ഇതെന്താണ് ?

(src)="68"> أنا مصاب بسرعة ، ساعدني إلى طائرتي
(trg)="118"> - ഞാൻ തളർന്നു .
(trg)="119"> പെട്ടെന്ന് , എന്റെ വിമാനത്തിലെത്താൻ എന്നെ സഹായിക്കൂ !
(trg)="120"> സരി , സാർ .

(src)="69"> شكرا لك .
(trg)="121"> - നന്ദി , എന്റെ കുട്ടീ .

(src)="70"> سأعمل علي حصولك علي نيشان تومينيان لهذا
(trg)="122"> - നേരെ .
(trg)="123"> നിനക്കിതിന് ഒരു ടൊമൈനിയൻ സമ്മാനം ഞാൻ വാങ്ങിത്തരും .

(src)="71"> هذا واجبي ، سيدي
(trg)="124"> അതൊക്കെ ഇരിക്കട്ടെ , സാർ .
(trg)="125"> ഞാനെനെന്റെ ചുമതല നിർവഹിക്കുന്നു , അത്രേയുള്ളൂ .

(src)="72"> أنقذت حياتي .
(trg)="126"> ഓഹ് , നീയെന്റെ ജീവൻ രക്ഷിച്ചു .

(src)="73"> شكرا لك
(trg)="127"> - നന്ദി .

(src)="74"> سأربطك
(trg)="128"> - ബെൽറ്റ് ഞാനിട്ടു തരാം .

(src)="75"> لا أستطيع عمل هذا وحدي يجب أن تبقى معي
(trg)="129"> എനിക്ക് നല്ല ക്ഷീണമുണ്ട് .
(trg)="130"> ഒറ്റയ്ക്ക് എന്നെക്കൊണ്ട് സാധിക്കില്ല .
(trg)="131"> - നീ എന്നോടൊപ്പം ഉണ്ടാവണം .

(src)="76"> هل يمكنك أن تطير ؟
(trg)="133"> - വിമാനം പറത്താൻ പറ്റുമോ ?

(src)="77"> يمكنني المحاولة
(trg)="134"> - ശ്രമിക്കാം സാർ .
(trg)="135"> പെട്ടെന്ന് !

(src)="78"> إرفع يدّي إلى العصا ليس لدي القوّة
(trg)="136"> എന്റെ കൈയെടുത്ത് സ്റ്റിക്കിൽ വയ്ക്കൂ .
(trg)="137"> എനിക്ക് ശക്തിയില്ല .

(src)="79"> امسك زمام ذلك المدفع
(trg)="138"> - ആ പീരങ്കിയുടെ ചുമതല ഏൽക്കൂ , സാർജന്റ് !
(trg)="139"> - ശരി , സാർ !
(trg)="140"> ശത്രുക്കൾ !

(src)="80"> العدو بسرعة ، ارفع يدّي إلى الصمام
(trg)="141"> അവർ വരുന്നു !
(trg)="142"> പെട്ടെന്ന് !
(trg)="143"> എന്റെ കൈയെടുത്ത് ട്രോട്ടിലിലേയ്ക്ക് മാറ്റി വയ്ക്കൂ !

(src)="81"> سنخدعهم
(trg)="144"> നമ്മളവരെ പറ്റിക്കും !

(src)="82"> احتفظ بهذه الاحداثيات
(trg)="145"> - ഇവിടെ .
(trg)="146"> ഈ സാധനങ്ങൾ പിടിച്ചോളൂ .
(trg)="147"> - ശരി , സാർ .

(src)="83"> إذا ارسلناها إلى الجنرال شميلوفل
(trg)="148"> ഇവ നമുക്ക് ജനറൽ ഷ്മെല്ലോഫെലിനെ ഏൽ ‌ പ്പിക്കാൻ കഴിഞ്ഞാൽ ടൊമൈനിയ ഈ ദിവസം ജയിക്കും !