# bcl/2000000.xml.gz
# ml/2000000.xml.gz


(src)="1"> Puedeng Bagohon nin Pagtubod an Saindong Buhay
(trg)="1"> വിശ്വാസത്തിനു നിങ്ങളുടെ ജീവിതത്തിൽ സമൂലമാറ്റം വരുത്താനാകും

(src)="2"> “ SIERTO nanggad na puedeng magkaigwa nin marahay na mga prinsipyo sa buhay dawa mayo nin Dios . ”
(trg)="2"> “ ദൈവത്തെ കൂടാതെതന്നെ നല്ല മൂല്യങ്ങൾ നിലനിർത്താൻ തീർച്ചയായും സാധിക്കും . ”

(src)="3"> Ini an deklarasyon nin sarong agnostiko .
(trg)="3"> ഒരു അജ്ഞേയവാദി നടത്തിയ പ്രസ്‌താവനയാണ്‌ അത്‌ .

(src)="4"> Sinabi nia na pinadakula nia an saiyang mga aki na may halangkaw na moral na mga prinsipyo sa buhay , asin pinadakula man ninda an saindang mga aki na may kaparehong halangkaw na mga pamantayan ​ — na gabos mayo nin pagtubod sa Dios .
(trg)="4"> താൻ മക്കളെ വളർത്തിയത്‌ ഉന്നതമായ ധാർമിക മൂല്യങ്ങൾ പകർന്നുകൊടുത്താണെന്നും അതുപോലെതന്നെയാണ്‌ അവരും അവരുടെ മക്കളെ വളർത്തിയതെന്നും ആ സ്‌ത്രീ പറഞ്ഞു — അവരാരും ദൈവത്തിൽ വിശ്വസിച്ചിരുന്നില്ലത്രേ .

(src)="5"> Boot sabihon daw kaini na dai na kaipuhan an pagtubod sa Dios ?
(trg)="5"> ദൈവത്തിലുള്ള വിശ്വാസം അനാവശ്യമാണെന്ന് ഇത്‌ അർഥമാക്കുന്നുണ്ടോ ?

(src)="6"> Minalataw na iyan an inisip kan tawong ini .
(trg)="6"> വ്യക്തമായും , ആ സ്‌ത്രീ അങ്ങനെയാണു കരുതിയത്‌ .

(src)="7"> Asin totoo na an gabos na dai nagtutubod sa Dios bakong pirmeng maraot .
(trg)="7"> ദൈവവിശ്വാസം ഇല്ലാത്ത എല്ലാവരും അവശ്യം മോശമായ സ്വഭാവമുള്ളവർ ആയിരിക്കണമെന്നില്ല എന്നതു ശരിതന്നെ .

(src)="8"> Si apostol Pablo nagsambit manongod sa “ mga tawo nin mga nasyon ” na dai nakamimidbid sa Dios alagad “ minagibo sa saindang naturalesa nin mga bagay kan ley . ”
(trg)="8"> ദൈവത്തെ അറിയാത്തവരെങ്കിലും , ‘ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താൽ ചെയ്യുന്ന ’ ‘ ജാതികളെ ’ കുറിച്ച് പൗലൊസ്‌ അപ്പൊസ്‌തലൻ പറയുകയുണ്ടായി .

(src)="9"> An gabos ​ — kabale an mga agnostiko ​ — namundag na igwa nin konsensia .
(trg)="9"> അജ്ഞേയവാദികൾ ഉൾപ്പെടെ സകലർക്കും ജന്മനാ ഒരു മനസ്സാക്ഷി ഉണ്ട് .

(src)="10"> Dakol an naghihingoang sunodon an mga dikta kan saindang konsensia dawa dai sinda nagtutubod sa Dios na nagtao sa sainda kan natural na pagmate na iyan nin tama asin sala .
(trg)="10"> തങ്ങളുടെ മനസ്സാക്ഷി അനുസരിച്ചു പ്രവർത്തിക്കാൻ പലരും ശ്രമിക്കുന്നു , തെറ്റും ശരിയും സംബന്ധിച്ച ആ സഹജബോധം നൽകിയ ദൈവത്തിൽ അവർക്കു വിശ്വാസമില്ലെങ്കിലും .

(src)="11"> Minsan siring , an marigon na pagtubod sa Dios ​ — pagtubod na basado sa Biblia ​ — orog nanggad na makosog na puersa para sa ikararahay kisa kan mayo nin tabang na paggiya kan konsensia .
(trg)="11"> എന്നിരുന്നാലും , മനസ്സാക്ഷിയുടെ സ്വാഭാവിക മാർഗനിർദേശങ്ങളെ അപേക്ഷിച്ച് നന്മ ചെയ്യാനുള്ള കുറേക്കൂടെ ശക്തമായ ഒരു പ്രേരകഘടകമായി വർത്തിക്കുന്നതാണ്‌ ബൈബിളിൽ അധിഷ്‌ഠിതമായ ഈടുറ്റ ദൈവവിശ്വാസം .

(src)="12"> An pagtubod na basado sa Tataramon nin Dios , an Biblia , iyo an nag - iimpormar sa konsensia , nagpapagin alisto kaiyan sa pagmansay kan kalaenan nin tama sa sala .
(trg)="12"> ദൈവവചനമായ ബൈബിളിൽ വേരൂന്നിയ വിശ്വാസം മനസ്സാക്ഷിക്ക് അറിവു പകരുകയും തെറ്റും ശരിയും വിവേചിച്ചറിയാനുള്ള അതിന്‍റെ പ്രാപ്‌തിയെ കൂടുതൽ സൂക്ഷ്മമാക്കുകയും ചെയ്യുന്നു .

(src)="13"> Apuera dian , pinaririgon kan pagtubod an mga tawo na papagdanayon an halangkaw na mga pamantayan sa atubangan nin grabeng pangigipit .
(trg)="13"> മാത്രമല്ല , കടുത്ത സമ്മർദങ്ങൾക്കു മുന്നിലും ഉയർന്ന നിലവാരങ്ങൾ കാത്തുസൂക്ഷിക്കാൻ വിശ്വാസം ആളുകളെ ശക്തരാക്കുന്നു .

(src)="14"> Halimbawa , durante kan ika - 20 siglo , dakol na nasyon an napasairarom kan kapangyarihan nin maraot na politikal na mga rehimen , na pinirit an minalataw na disenteng mga tawo na magkomiter nin grabeng mga kabikoan .
(trg)="14"> ഉദാഹരണത്തിന്‌ , ഇരുപതാം നൂറ്റാണ്ടിൽ പല രാഷ്‌ട്രങ്ങളിലും അധികാരത്തിൽ വന്ന ദുഷിച്ച ഗവൺമെന്‍റുകൾ പൊതുവെ മാന്യരായിരുന്ന ആളുകളെ പോലും ഹീനകൃത്യങ്ങൾ ചെയ്യാൻ നിർബന്ധിതരാക്കി .

(src)="15"> Minsan siring , an mga igwa nin tunay na pagtubod sa Dios habong ikompromiso an saindang mga prinsipyo , dawa nameligro an saindang buhay .
(trg)="15"> എങ്കിലും , യഥാർഥ ദൈവവിശ്വാസം ഉണ്ടായിരുന്നവർ ജീവൻ അപകടത്തിൽ ആയിരുന്നിട്ടും തങ്ങളുടെ തത്ത്വങ്ങളിൽ വിട്ടുവീഴ്‌ച ചെയ്യാൻ കൂട്ടാക്കിയില്ല .

(src)="16"> Dugang pa , puedeng bagohon kan pagtubod na basado sa Biblia an mga tawo .
(trg)="16"> അതു മാത്രമല്ല , ബൈബിളധിഷ്‌ഠിത വിശ്വാസത്തിന്‌ ആളുകളുടെ ജീവിതത്തിൽ പരിവർത്തനങ്ങൾ വരുത്താനും സാധിക്കും .

(src)="17"> Puedeng balukaton kaiyan an buhay na garo baga dai nang direksion asin tabangan an mga tawo na malikayan an seryosong mga sala .
(trg)="17"> വഴിതെറ്റിയവരെ നേർവഴിയിലാക്കാനും ഗുരുതരമായ തെറ്റുകൾ ഒഴിവാക്കാൻ ആളുകളെ സഹായിക്കാനും അതിനു കഴിയും .

(src)="18"> Estudyare an pirang halimbawa .
(trg)="18"> ചില ഉദാഹരണങ്ങൾ പരിചിന്തിക്കുക .

(src)="19"> Puedeng Bagohon nin Pagtubod an Buhay Pampamilya
(trg)="19"> വിശ്വാസത്തിനു കുടുംബജീവിതത്തിൽ മാറ്റം വരുത്താനാകും

(src)="20"> “ Paagi sa saindong pagtubod nagibo nindo an imposible . ”
(trg)="20"> “ നിങ്ങളുടെ വിശ്വാസം മുഖാന്തരം നിങ്ങൾ അസാധ്യമായതു സാധിച്ചിരിക്കുന്നു . ”

(src)="21"> Iyan an sabi nin sarong Ingles na huwes kan itao nia an saiyang desisyon manongod sa katanosan ni John asin Tania sa pag - ataman sa saindang mga aki .
(trg)="21"> ജോണിന്‍റെയും ടാനിയയുടെയും കുട്ടികളുടെ സംരക്ഷണാവകാശം സംബന്ധിച്ച വിധിന്യായം വായിച്ചപ്പോൾ ഇംഗ്ലണ്ടുകാരനായ ജഡ്‌ജി പറഞ്ഞതാണ്‌ അത്‌ .

(src)="22"> Kan si John asin Tania makaabot sa atension kan mga autoridad , sinda bakong kasal asin labi - labi karaot an saindang buhay pampamilya .
(trg)="23"> മയക്കുമരുന്നു ദുരുപയോഗവും ചൂതാട്ടവും ജോണിന്‍റെ ഒരു ശീലമായിക്കഴിഞ്ഞിരുന്നു .

(src)="23"> Si John , na nagdodroga asin naghuhuego , nagkomiter nin krimen tanganing may magasto sa saiyang mga bisyo .
(trg)="24"> ആ ദുശ്ശീലങ്ങൾ തുടരുന്നതിനുള്ള പണത്തിനായി അദ്ദേഹം കുറ്റകൃത്യത്തിൽ ഏർപ്പെട്ടു .

(src)="24"> Pinabayaan nia an saiyang mga aki asin an ina kan mga ini .
(trg)="25"> തന്‍റെ കുട്ടികളെയും അവരുടെ അമ്മയെയും അദ്ദേഹം അവഗണിക്കുകയും ചെയ്‌തു .

(src)="25"> Kaya , anong “ milagro ” an nangyari ?
(trg)="26"> എന്നാൽ , എന്ത് “ അത്ഭുത ” മാണ്‌ അവരുടെ ജീവിതത്തിൽ ഉണ്ടായത്‌ ?

(src)="26"> Sarong aldaw , nadangog ni John an saiyang aki pang sobrino na nagtataram manongod sa Paraiso .
(trg)="27"> ഒരു ദിവസം , തന്‍റെ സഹോദരപുത്രൻ പറുദീസയെ കുറിച്ചു സംസാരിക്കുന്നതു ജോൺ കേട്ടു .

(src)="27"> Napukaw an interes , hinapot nia an mga magurang kan aki .
(trg)="28"> അതിൽ ജിജ്ഞാസ തോന്നിയ അദ്ദേഹം അവന്‍റെ മാതാപിതാക്കളോടു പല ചോദ്യങ്ങളും ചോദിച്ചു .

(src)="28"> An mga magurang Saksi ni Jehova , asin tinabangan ninda si John na makanood manongod dian paagi sa Biblia .
(trg)="29"> യഹോവയുടെ സാക്ഷികളായ അവർ ബൈബിളിൽനിന്ന് അതേക്കുറിച്ചു പഠിക്കാൻ ജോണിനെ സഹായിച്ചു .

(src)="29"> Sa padikitdikit , si John asin Tania nakapatalubo nin pagtubod na basado sa Biblia na nakapabago kan saindang buhay .
(trg)="34"> ഇംഗ്ലണ്ടിൽനിന്ന് ആയിരക്കണക്കിനു കിലോമീറ്റർ അകലെയുള്ള ടർക്കിയിലെ ഒരു യുവ ഭാര്യയുടെ കാര്യം പരിചിന്തിക്കുക .

(src)="30"> Linegalisar ninda an saindang pagsasaro paagi sa kasal asin hinale an saindang mga bisyo .
(trg)="35"> ദാരുണമായ ഒരു സ്ഥിതിവിവരക്കണക്കിന്‍റെ ഭാഗമാകാൻ പോകുകയായിരുന്നു അവൾ .

(src)="31"> An mga autoridad na nagsiyasat kan saindang pamilya may nadiskobre na garo baga imposible kutana sa halipot na panahon bago kaidto ​ — sarong maogmang pamilya sa sarong malinig na harong , sarong makawiwiling lugar na padadakulaan kan mga aki .
(trg)="36"> ഓരോ വർഷവും വിവാഹമോചനം നേടുന്ന ദശലക്ഷങ്ങളിൽ ഒരാളാകാൻ അവളും തീരുമാനിച്ചിരുന്നു .

(src)="32"> Tama an huwes sa pagkredito kan “ milagrong ” ini sa bago pa sanang manompongan na pagtubod ni John asin Tania .
(trg)="37"> അവൾക്ക് ഒരു കുട്ടി ഉണ്ടായിരുന്നെങ്കിലും , ഭർത്താവിന്‌ അവളെക്കാൾ വളരെ പ്രായമുണ്ടായിരുന്നു .

(src)="33"> Rinibong kilometro hale sa Inglaterra , an sarong hoben pang agom na babae sa Haraning Sirangan magigin na kutanang kabtang nin sarong mamondong marhay na estadistika .
(trg)="38"> അക്കാരണത്താൽ വിവാഹമോചനം നേടാൻ ബന്ധുക്കൾ അവളെ നിർബന്ധിച്ചുകൊണ്ടിരുന്നു .

(src)="34"> Sia nagpaplano kaidto na umayon sa minilyon taon - taon na an pag - agom natatapos sa diborsio .
(trg)="39"> അവൾ അതിനുള്ള ഒരുക്കങ്ങൾ നടത്തുകയും ചെയ്‌തിരുന്നു .

(src)="35"> Igwa sia nin aki , alagad an saiyang agom na lalaki matuang marhay sa saiya .
(trg)="40"> എന്നാൽ , അവൾ ഒരു യഹോവയുടെ സാക്ഷിയുമൊത്തു ബൈബിൾ പഠിക്കുന്നുണ്ടായിരുന്നു .

(src)="36"> Sa rason na ini , sinasadol sia kan saiyang mga paryente na makidiborsio , asin talagang pinonan na niang gumibo nin mga areglo na gibohon iyan .
(trg)="41"> ആ സ്‌ത്രീയുടെ സാഹചര്യത്തെ കുറിച്ച് മനസ്സിലാക്കിയ സാക്ഷി , വിവാഹത്തെ കുറിച്ചു ബൈബിൾ പറയുന്ന കാര്യങ്ങൾ അവൾക്കു വിശദീകരിച്ചു കൊടുത്തു .

(src)="37"> Minsan siring , nakikipag - adal sia sa Biblia sa saro sa Mga Saksi ni Jehova .
(trg)="42"> ഉദാഹരണത്തിന്‌ , വിവാഹബന്ധം ദൈവത്തിൽ നിന്നുള്ള ഒരു ദാനമാണെന്നും നിസ്സാരമായി വലിച്ചെറിയാനുള്ളത്‌ അല്ലെന്നും ആ സാക്ഷി വിശദീകരിച്ചു .

(src)="38"> Kan maaraman kan Saksi an situwasyon , ipinaliwanag nia an sinasabi kan Biblia manongod sa pag - agom ​ — halimbawa , na an pag - agom regalo hale sa Dios asin bakong sarong bagay na basta na sana iaapon .
(trg)="43"> ‘ എന്‍റെ കുടുംബജീവിതം അവസാനിപ്പിക്കണമെന്ന് ബന്ധുക്കൾ ആഗ്രഹിക്കുമ്പോൾ അന്യയായ ഈ സ്‌ത്രീ അതിനെ രക്ഷിക്കാൻ നോക്കുന്നത്‌ അസാധാരണം തന്നെ , ’ ആ സ്‌ത്രീ ചിന്തിച്ചു .

(src)="39"> Sa isip - isip kan babae , ‘ Pambihira na an babaeng ini , na ibang tawo , naghihingoang isalbar an samong pamilya mantang idtong mga harani sa sako gustong laglagon iyan . ’
(trg)="44"> തന്‍റെ പുതു വിശ്വാസം വിവാഹമോചനം ഒഴിവാക്കാൻ അവളെ സഹായിച്ചു .

(src)="40"> Tinabangan sia kan saiyang bago pa sanang makuang pagtubod na mapreserbar an saiyang pag - agom .
(trg)="45"> ആളുകളുടെ കുടുംബജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന ഗർഭച്ഛിദ്രത്തോടു ബന്ധപ്പെട്ടതാണ്‌ ദാരുണമായ മറ്റൊരു സ്ഥിതിവിവരക്കണക്ക് .

(src)="41"> An sarong mamondong estadistika na nakaaapektar sa buhay pampamilya may koneksion sa aborsion .
(trg)="47"> ഓരോ ഗർഭച്ഛിദ്രവും ഓരോ ദുരന്തമാണ്‌ .

(src)="42"> Kinalkulo nin sarong report kan Naciones Unidas na kada taon kisuerra 45 milyones na dai pa namumundag na omboy an tuyong pinapakua .
(trg)="48"> അത്തരമൊരു ദുരന്തം ഒഴിവാക്കാൻ ബൈബിൾ പരിജ്ഞാനം ഫിലിപ്പീൻസിലെ ഒരു സ്‌ത്രീയെ സഹായിക്കുകയുണ്ടായി .

(src)="43"> An kada siring na pangyayari sarong trahedya .
(trg)="49"> യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടിയ ആ സ്‌ത്രീ ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു ?

(src)="44"> An kaaraman sa Biblia nakatabang sa sarong babae sa Pilipinas na malikayan an pagigin kabtang kan estadistikang iyan .
(trg)="50"> * എന്ന ബൈബിൾ പഠനസഹായിയായ ഒരു ലഘുപത്രിക സ്വീകരിക്കുകയും ബൈബിൾ പഠിക്കാൻ തുടങ്ങുകയും ചെയ്‌തു .

(src)="45"> An babae nanompongan kan mga Saksi ni Jehova , nag - ako nin brosyur para sa pag - adal sa Biblia na may titulong Ano an Kahagadan sa Sato nin Dios ? , * asin nagpoon na mag - adal sa Biblia .
(trg)="51"> താൻ അപ്രകാരം ചെയ്‌തതിന്‍റെ കാരണം മാസങ്ങൾക്കു ശേഷം അവൾ വിശദീകരിച്ചു .

(src)="46"> Pakalihis nin pirang bulan , ipinaliwanag nia kun taano .
(trg)="52"> സാക്ഷികൾ അവളെ ആദ്യം സന്ദർശിക്കുമ്പോൾ അവൾ ഗർഭിണി ആയിരുന്നു .

(src)="47"> An babae bados kaidto kan enot na magsongko sa saiya an mga Saksi , alagad nagdesisyon sinda kan saiyang agom na lalaki na ipakua an omboy .
(trg)="53"> എന്നാൽ , അവളും ഭർത്താവും ആ അജാത ശിശുവിന്‍റെ ജീവൻ നശിപ്പിക്കാൻ തീരുമാനിച്ചിരുന്നു .

(src)="48"> Minsan siring , an retrato kan dai pa namumundag na omboy sa pahina 24 kan brosyur nakatudok sa puso kan babae .
(trg)="54"> എങ്കിലും , ആ ലഘുപത്രികയുടെ 24 -‍ാ‍ം പേജിൽ കൊടുത്തിരുന്ന അജാത ശിശുവിന്‍റെ ചിത്രം ആ സ്‌ത്രീയുടെ ഹൃദയത്തെ സ്‌പർശിച്ചു .

(src)="49"> An kaibang paliwanag na basado sa Biblia na an buhay sagrado huli ta ‘ yaon sa Dios an gikanan nin buhay ’ nakakombensir sa saiya na buhayon an saiyang aki .
(trg)="56"> ഗർഭച്ഛിദ്രം നടത്തുന്നതിൽനിന്ന് അത്‌ അവളെ പിന്തിരിപ്പിച്ചു .

(src)="50"> ( Salmo 36 : 9 ) Ngonyan sia an ina nin sarong magayon , marahay an salud na omboy .
(trg)="57"> സുന്ദരിയും ആരോഗ്യവതിയുമായ ഒരു ശിശുവിന്‍റെ അമ്മയാണ്‌ ഇപ്പോൾ ആ സ്‌ത്രീ .

(src)="51"> Tinabangan kan Pagtubod an mga Minemenus
(trg)="58"> അവജ്ഞ അനുഭവിക്കുന്നവരെ വിശ്വാസം സഹായിക്കുന്നു

(src)="52"> Sa Etiopia , duwang lalaki na bakong magayon an bulos an nag - atender sa sarong pagtiripon para sa pagsamba na ginigibo kan Mga Saksi ni Jehova .
(trg)="59"> മോശമായി വസ്‌ത്രം ധരിച്ച രണ്ടു പേർ എത്യോപ്യയിലെ യഹോവയുടെ സാക്ഷികളുടെ ഒരു യോഗത്തിൽ സംബന്ധിക്കാനെത്തി .

(src)="53"> Pagkatapos kan pagtiripon , an sarong Saksi nagpamidbid sa sainda sa makikatood na paagi .
(trg)="60"> യോഗം കഴിഞ്ഞപ്പോൾ ഒരു സാക്ഷി സൗഹൃദപൂർവം അവർക്കു സ്വയം പരിചയപ്പെടുത്തി .

(src)="54"> An mga lalaki naghagad nin limos .
(trg)="61"> അപ്പോൾ അവർ ഭിക്ഷ ചോദിച്ചു .

(src)="55"> An Saksi tinawan sinda , bakong nin kuarta , kundi nin sarong bagay na orog karahay .
(trg)="62"> എന്നാൽ ആ സാക്ഷി അവർക്കു നൽകിയത്‌ പണമല്ല , അതിനെക്കാൾ മെച്ചപ്പെട്ട ഒന്നായിരുന്നു .

(src)="56"> Inenkaminar nia sinda na magpatalubo nin pagtubod sa Dios , na “ may orog nanggad na halaga kisa bulawan . ”
(trg)="63"> ‘ പൊന്നിനെക്കാൾ വിലയേറിയ ’ ദൈവവിശ്വാസം വളർത്തിയെടുക്കാൻ അദ്ദേഹം അവരെ പ്രോത്സാഹിപ്പിച്ചു .

(src)="57"> An saro sa sainda naghimate asin nagpoon na mag - adal sa Biblia .
(trg)="64"> അവരിൽ ഒരാൾ അതിനോടു പ്രതികരിക്കുകയും ബൈബിൾ പഠിക്കാൻ തുടങ്ങുകയും ചെയ്‌തു .

(src)="58"> Binago kaini an saiyang buhay .
(trg)="65"> അത്‌ അയാളുടെ ജീവിതത്തിൽ പരിവർത്തനങ്ങൾ വരുത്തി .

(src)="59"> Mantang nagtatalubo an saiyang pagtubod , tinalikdan nia an pagsigarilyo , makosog na pag - inom , inmoralidad , asin an paggamit nin khat ( pampabagsik na nakaaadikto ) .
(trg)="67"> ഭിക്ഷ യാചിച്ചു നടക്കുന്നതിനു പകരം , സ്വന്തം ആവശ്യങ്ങൾക്കുള്ള പണം എങ്ങനെ ഉണ്ടാക്കാമെന്ന് ആ മനുഷ്യൻ പഠിച്ചു .

(src)="60"> Nakanood sia na sustentohan an saiyang sadiri imbes na makilimos asin ngonyan malinig , kapakipakinabang na an pamumuhay .
(trg)="68"> ഇപ്പോൾ അദ്ദേഹം ശുദ്ധിയുള്ള , മെച്ചപ്പെട്ട ഒരു ജീവിതം നയിക്കുന്നു .

(src)="61"> Sa Italia an sarong 47 anyos na lalaki sinentensiahan nin sampulong taon na pagkabilanggo asin idinetener sa sarong hudisyal na ospital sa sikiyatriya .
(trg)="69"> പത്തു വർഷത്തെ ജയിൽശിക്ഷയ്‌ക്കു വിധിക്കപ്പെട്ടിരുന്ന 47 വയസ്സുള്ള ഒരു ഇറ്റലിക്കാരൻ നീതിന്യായ വ്യവസ്ഥയ്‌ക്കു കീഴിലുള്ള ഒരു മനോരോഗ ആശുപത്രിയിൽ ആയിരുന്നു .

(src)="62"> An saro sa Mga Saksi ni Jehova na autorisadong lumaog sa mga institusyon nin presohan tanganing tumao nin espirituwal na tabang inadalan sia sa Biblia .
(trg)="70"> ആത്മീയ സഹായം നൽകുന്നതിനായി ജയിൽ സ്ഥാപനങ്ങളിൽ പ്രവേശിക്കാൻ അധികാരമുണ്ടായിരുന്ന യഹോവയുടെ സാക്ഷികളിൽ ഒരാൾ അദ്ദേഹത്തെ ബൈബിൾ പഠിപ്പിച്ചു .

(src)="63"> An lalaki marikas na nag - oswag .
(trg)="71"> ആ മനുഷ്യൻ ത്വരിതഗതിയിൽ പുരോഗതി പ്രാപിച്ചു .

(src)="64"> Dakulang marhay an pagbago kan saiyang buhay dahel sa pagtubod kaya an ibang mga preso sa saiya ngonyan nagrarani tanganing humagad nin hatol kun paano aatubangon an saindang mga problema .
(trg)="73"> ബൈബിളധിഷ്‌ഠിത വിശ്വാസം അദ്ദേഹത്തിനു ജയിൽ അധികൃതരുടെ ആദരവും ബഹുമാനവും വിശ്വാസവും നേടിക്കൊടുത്തിരിക്കുന്നു .

(src)="65"> Huli sa saiyang pagtubod na basado sa Biblia nakamit nia an paggalang , pagrekonoser , asin tiwala kan mga autoridad sa presohan .
(trg)="74"> സമീപ വർഷങ്ങളിൽ ആഫ്രിക്കയിലെ ആഭ്യന്തര യുദ്ധങ്ങളെ കുറിച്ച് പത്രങ്ങൾ റിപ്പോർട്ടു ചെയ്യുകയുണ്ടായി .

(src)="66"> Sa nakaagi pa sanang mga taon ibinareta nin mga peryodiko an manongod sa mga guerra sibil sa Aprika .
(trg)="75"> പട്ടാളക്കാരായി പരിശീലനം നേടുന്ന ബാലന്മാരുടെ കഥകൾ പ്രത്യേകിച്ചും ഞെട്ടിക്കുന്നതാണ്‌ .

(src)="67"> An partikularmenteng makatatakot na marhay iyo an manongod sa aki pang mga lalaki na sinasanay bilang soldados .
(trg)="76"> ഈ കുട്ടികളെ മയക്കുമരുന്നിന്‌ അടിമകളും മൃഗീയ സ്വഭാവമുള്ളവരും ആക്കുന്നു , ബന്ധുക്കളോടു പോലും മനുഷ്യത്വഹീനമായി പെരുമാറാൻ അവർ നിർബന്ധിക്കപ്പെടുന്നു .

(src)="68"> An mga aking ini pinadodroga , pinagriringisan , asin pinipirit na gumawe nin bakong makatawo tumang sa saindang mga paryente tanganing siertohon na sinda solamenteng maimbod sa paksion na ipinakikipaglaban ninda .
(trg)="77"> അവരുടെ കൂറ്‌ അവർ അംഗങ്ങളായിരിക്കുന്ന വിഭാഗത്തോടു മാത്രമാണെന്ന് ഉറപ്പാക്കുന്നതിനാണ്‌ ഇങ്ങനെയൊക്കെ ചെയ്യുന്നത്‌ .

(src)="69"> Igo daw an puersa kan pagtubod na basado sa Biblia na bagohon an buhay kan siring na mga aki ?
(trg)="78"> അത്തരം കുട്ടികളുടെ ജീവിതത്തിൽ പോലും മാറ്റങ്ങൾ വരുത്താൻ പോന്നത്ര ശക്തിയുള്ളതാണോ ബൈബിളധിഷ്‌ഠിതമായ വിശ്വാസം ?

(src)="70"> Sa kisuerra duwang kaso , iyo .
(src)="71"> Sa Liberia , si Alex nagin akolito sa Iglesia Katolika .
(trg)="79"> ചുരുങ്ങിയപക്ഷം , രണ്ടു പേരുടെ കാര്യത്തിലെങ്കിലും അതേ എന്നു പറയാൻ കഴിയും .

(src)="72"> Alagad sa edad na 13 , uminayon sia sa sarong nakikiguerrang paksion asin nagin midbid na aking soldados .
(trg)="81"> 13 -‍ാ മത്തെ വയസ്സിൽ ഒരു പോരാളിസംഘത്തിൽ ചേർന്ന അവൻ ഒരു കുപ്രസിദ്ധ ബാലഭടൻ ആയിത്തീർന്നു .

(src)="73"> Tanganing sia magin maisog sa ralaban , naggibo sia nin panraratak .
(trg)="82"> പോരാട്ടത്തിൽ ധൈര്യം കിട്ടാൻ അവൻ മന്ത്രവാദത്തിലേക്കു തിരിഞ്ഞു .

(src)="74"> Naheling ni Alex an dakol sa saiyang kairiba na ginadan , alagad sia nakaligtas .
(trg)="83"> കൂട്ടുകാരിൽ പലരും വധിക്കപ്പെടുന്നത്‌ അലക്‌സിനു കാണേണ്ടിവന്നു .

(src)="75"> Kan 1997 nanuparan nia an Mga Saksi ni Jehova asin naheling nia na dai sia ninda minenus .
(trg)="84"> 1997 - ൽ അവൻ യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടി .

(src)="76"> Imbes , tinabangan ninda sia na manodan an sinasabi kan Biblia manongod sa kadahasan .
(trg)="85"> അവർ തന്നെ അവജ്ഞയോടെ വീക്ഷിക്കുന്നില്ലെന്ന് അവൻ മനസ്സിലാക്കി .

(src)="77"> Naghale si Alex sa hukbo .
(trg)="87"> അലക്‌സ്‌ സൈന്യത്തിൽനിന്ന് വിട്ടുപോന്നു .

(src)="78"> Mantang nagpopoon na magtalubo an saiyang pagtubod , sinunod nia an pagboot kan Biblia : “ Rumayo sia sa maraot asin gumibo sia nin marahay ; hanapon nia an katoninongan asin gibohon iyan . ” ​ — 1 Pedro 3 : 11 .
(trg)="88"> വിശ്വാസം വർധിച്ചുവന്നപ്പോൾ , “ അവൻ ദോഷം വിട്ടകന്നു ഗുണം ചെയ്‌കയും സമാധാനം അന്വേഷിച്ചു പിന്തുടരുകയും ചെയ്യട്ടെ ” എന്ന ബൈബിൾ കൽപ്പന അനുസരിച്ചു . — 1 പത്രൊസ്‌ 3 : 11 .

(src)="79"> Mientras tanto , an sarong dating aki na soldados na an ngaran Samson napaduman sa banwaan na ineerokan ngonyan ni Alex .
(trg)="89"> അതിനിടെ , സാംസൺ എന്നു പേരുള്ള ഒരു മുൻ ബാലഭടൻ അലക്‌സ്‌ താമസിക്കുന്ന പട്ടണത്തിലെത്തി .

(src)="80"> Dati siang miembro nin koro alagad kan 1993 nagin soldados asin naimbuelto sa pagdroga , espiritismo , asin inmoralidad .
(trg)="90"> അവൻ പള്ളി ഗായകസംഘത്തിലെ ഒരു അംഗം ആയിരുന്നെങ്കിലും , 1993 - ൽ ഒരു പട്ടാളക്കാരൻ ആയിത്തീരുകയും മയക്കുമരുന്ന് ദുരുപയോഗത്തിലും ആത്മവിദ്യയിലും അധാർമികതയിലും ഏർപ്പെടുകയും ചെയ്‌തു .

(src)="81"> Kan 1997 hinale sia sa serbisyo .
(trg)="91"> 1997 - ൽ അവനെ സൈന്യത്തിൽനിന്നു പിരിച്ചുവിട്ടു .

(src)="82"> Si Samson pasiring kaidto sa Monrovia tanganing umayon sa sarong espesyal na puersang panseguridad kan kombensiron sia nin sarong katood na makipag - adal sa Biblia sa mga Saksi ni Jehova , asin bilang resulta , nakapatalubo sia nin pagtubod na basado sa Biblia .
(trg)="92"> ഒരു പ്രത്യേക സുരക്ഷാ സേനയിൽ ചേരുന്നതിനായി മോൺറോവിയയിലേക്കു പോകുമ്പോഴാണ്‌ , ഒരു സുഹൃത്ത്‌ യഹോവയുടെ സാക്ഷികളുമൊത്ത്‌ ബൈബിൾ പഠിക്കാൻ സാംസനെ പ്രോത്സാഹിപ്പിച്ചത്‌ .

(src)="83"> Nagtao ini sa saiya kan kosog nin boot na bayaan an saiyang pamumuhay na may hilig na makiguerra .
(trg)="93"> അതിന്‍റെ ഫലമായി , അവൻ ബൈബിളിൽ അധിഷ്‌ഠിതമായ വിശ്വാസം വളർത്തിയെടുത്തു .

(src)="84"> Si Alex asin Samson ngonyan pareho namumuhay na matoninong asin marahay an moral .
(trg)="94"> തന്‍റെ യുദ്ധമാർഗം ഉപേക്ഷിക്കാൻ അത്‌ അവനു ധൈര്യം പകർന്നു .

(src)="85"> Igwa daw nin ano man apuera sa pagtubod na basado sa Biblia na makakapabago sa buhay na pinagringisan na marhay ?
(trg)="96"> അങ്ങേയറ്റം മൃഗീയമായിത്തീർന്ന ജീവിതത്തിൽ ഇത്രയധികം മാറ്റം വരുത്താൻ ബൈബിളിൽ അധിഷ്‌ഠിതമായ വിശ്വാസത്തിനല്ലാതെ മറ്റെന്തിനെങ്കിലും സാധിക്കുമോ ?

(src)="86"> An Tamang Klase nin Pagtubod
(trg)="97"> ശരിയായ തരം വിശ്വാസം

(src)="87"> Pira sana ini sa kadakol na halimbawa na puedeng sambiton tanganing ipaheling an puersa nin tunay na pagtubod na basado sa Biblia .
(trg)="98"> ബൈബിളിൽ അധിഷ്‌ഠിതമായ യഥാർഥ വിശ്വാസത്തിന്‍റെ ശക്തി എടുത്തുകാട്ടാൻ പോന്ന ഒട്ടുവളരെ ഉദാഹരണങ്ങളിൽ ചിലതു മാത്രമാണ്‌ ഇവ .

(src)="88"> Siempre , bakong gabos na naghihingako sanang may pagtubod sa Dios minagawe sono sa halangkaw na mga pamantayan kan Biblia .
(trg)="99"> തീർച്ചയായും , ദൈവവിശ്വാസം ഉണ്ടെന്നു പറയുന്ന എല്ലാവരുമൊന്നും ബൈബിളിന്‍റെ ഉന്നതമായ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്നില്ല .

(src)="89"> Sa katunayan , may mga ateista na tibaad mas marahay an pamumuhay kisa nagkapirang naghihingakong Kristiano .
(trg)="100"> വാസ്‌തവത്തിൽ , ക്രിസ്‌ത്യാനികൾ എന്ന് അവകാശപ്പെടുന്നവരെക്കാൾ മെച്ചമായ ജീവിതം നയിക്കുന്ന ചില നിരീശ്വരവാദികൾ ഉണ്ടായിരിക്കാം .