# az/102011250.xml.gz
# ml/102011250.xml.gz


(src)="2"> Sosial şəbəkələr barədə nəyi bilməliyəm ?
(trg)="1"> യുവജനങ്ങൾ ചോദിക്കുന്നു

(src)="3"> I hissə
(src)="4"> [ 16 səhifədəki şəkil ]
(trg)="2"> സോഷ്യൽ നെറ്റ്‌വർക്കിങ്‌ — ഞാൻ അറിഞ്ഞിരിക്കേണ്ടത്‌ — ഭാഗം 1

(src)="5"> « Mənim başqa ölkələrdə dostlarım var , onlarla əlaqə saxlamağın ən yaxşı yolu isə sosial şəbəkədə ünsiyyət etməkdir .
(trg)="3"> “ മറ്റു രാജ്യങ്ങളിലും എനിക്ക് കൂട്ടുകാരുണ്ട് .

(src)="6"> Bir - birimizdən çox uzaq olsaq da , danışmaq imkanımızın olması xoşuma gəlir » ( Syu * , 17 yaş ) .
(trg)="5"> അവർ അങ്ങ് അകലെയാണെങ്കിലും ഇതിലൂടെ എനിക്ക് അവരോട്‌ സംസാരിക്കാൻ കഴിയുന്നു , ഞാൻ അത്‌ വളരെയധികം ഇഷ്ടപ്പെടുന്നു . ” — സൂ , 17 .

(src)="7"> « Məncə , sosial şəbəkəyə sərf olunan vaxt hədər gedir , bu , daha çox tənbəl adamların ünsiyyət etdiyi bir vasitədir .
(trg)="6"> *
(trg)="7"> “ സമയം പാഴാക്കുന്ന ഒരു ഏർപ്പാടാണ്‌ സോഷ്യൽ നെറ്റ്‌വർക്കിങ്‌ , സൗഹൃദങ്ങൾക്കുവേണ്ടി ഒരു ശ്രമവും ചെയ്യാൻ താത്‌പര്യമില്ലാത്തവർക്കു വേണ്ടിയുള്ള ഒന്ന് .

(src)="8"> Dostluğu qorumağın yeganə üsulu canlı ünsiyyətdir » ( Qreqori , 19 yaş ) .
(trg)="8"> നേരിട്ട് സംസാരിക്കുന്നതാണ്‌ സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കാനുള്ള ഏറ്റവും നല്ല മാർഗമെന്ന് ഞാൻ കരുതുന്നു . ” — ഗ്രിഗറി , 19 .

(src)="9"> YUXARIDA gətirilən fikirlərdən hansı sənin nöqteyi - nəzərini əks etdirir ?
(trg)="9"> മേൽപ്പറഞ്ഞ അഭിപ്രായങ്ങളിൽ ഏതിനോടാണ്‌ നിങ്ങൾ യോജിക്കുന്നത്‌ ?

(src)="10"> Fikirlər müxtəlif olsa da , bir fakt danılmazdır : sosial şəbəkələr çox geniş yayılıb * .
(trg)="11"> * ഇതേക്കുറിച്ച് ഒന്നു ചിന്തിക്കൂ : അഞ്ചുകോടി ശ്രോതാക്കളെ സമ്പാദിക്കാൻ റേഡിയോ 38 വർഷമെടുത്തു .

(src)="11"> Bir düşün : radiodinləyicilərinin sayının 50 milyona çatması üçün 38 il tələb olunmuşdur ; televiziya bu saya 13 ilə , İnternet isə 4 ilə nail olmuşdur .
(trg)="12"> അത്രയുംതന്നെ പ്രേക്ഷകരെ നേടാൻ ടെലിവിഷന്‌ 13 വർഷം വേണ്ടിവന്നു .

(src)="12"> Sosial şəbəkə saytı olan « Feysbuk » ( Facebook ) istifadəçilərinin sayı isə cəmi 1 il ərzində 200 milyona çatmışdır !
(trg)="13"> ഇന്‍റർനെറ്റിനാകട്ടെ നാലുവർഷവും .

(src)="13"> Aşağıdakı fikirlərin düz və ya səhv olduğunu qeyd et :
(trg)="15"> താഴെക്കൊടുത്തിരിക്കുന്ന പ്രസ്‌താവന ശരിയോ തെറ്റോ എന്നു രേഖപ്പെടുത്തുക :

(src)="14"> Sosial şəbəkələrin istifadəçilərinin böyük qismini gənclər təşkil edir . ․ ․ ․ ․ ․
(trg)="16"> സോഷ്യൽ നെറ്റ്‌വർക്കിങ്‌ സൈറ്റുകൾ ഉപയോഗിക്കുന്നവരിൽ ബഹുഭൂരിപക്ഷവും കൗമാരക്കാരാണ്‌ .

(src)="15"> Düzdür ․ ․ ․ ․ ․
(trg)="17"> ___ ശരി ___ തെറ്റ്‌

(src)="16"> Səhvdir
(src)="17"> Cavab : Səhvdir .
(trg)="18"> ഉത്തരം : തെറ്റ്‌ .

(src)="18"> Ən geniş yayılmış sosial şəbəkə istifadəçilərinin təxminən üçdə ikisini 25 və ya ondan yuxarı yaşda olanlar təşkil edir . 2009 - cu ildə istifadəçilərin sayı əsasən 55 yaşında olanların sayəsində artdı !
(trg)="20"> അത്‌ പുതുതായി ഉപയോഗിക്കാൻ തുടങ്ങിയവരിൽ നല്ലൊരു ശതമാനം ആളുകളും 55 വയസ്സിനുമുകളിൽ പ്രായമുള്ളവരായിരുന്നു എന്നാണ്‌ 2009 - ലെ കണക്ക് !

(src)="19"> Bununla belə , sosial şəbəkələrdən milyonlarla gənclər də istifadə edir və onlardan çoxu ünsiyyətin bu növünə üstünlük verir .
(trg)="21"> എന്നുവരികിലും ലക്ഷക്കണക്കിന്‌ ചെറുപ്പക്കാർ സോഷ്യൽ നെറ്റ്‌വർക്കിങ്‌ സൈറ്റുകൾ ഉപയോഗിക്കുന്നുണ്ട് .

(src)="20"> Cessika adlı gənc qız deyir : « Mən öz səhifəmi bağladım , ancaq bir müddətdən sonra yenidən açdım , çünki heç kim məni telefonla arayıb - axtarmırdı .
(trg)="22"> മിക്കവർക്കും ആശയവിനിമയത്തിന്‌ ഇത്‌ കൂടിയേതീരൂ .

(src)="21"> Adama elə gəlir , sosial şəbəkədən istifadə etməyəndə , hamı səni yaddan çıxarır ! »
(trg)="25"> ഏതെങ്കിലും ഒരു നെറ്റ്‌വർക്കിങ്‌ സൈറ്റിൽ അംഗമല്ലെങ്കിൽ ആളുകൾ നിങ്ങളെ ഏതാണ്ട് മറന്നതുപോലെയാണ്‌ ! ”

(src)="22"> Sosial şəbəkələrin cəlbedici cəhəti nədədir ?
(trg)="26"> സോഷ്യൽ നെറ്റ്‌വർക്കിനെ ഇത്ര ആകർഷകമാക്കുന്നത്‌ എന്താണ്‌ ?

(src)="23"> Cavab çox sadədir : təbii olaraq insanın daxilində ünsiyyət etmək tələbatı var .
(trg)="28"> ഇത്‌ ഉപയോഗിക്കാൻ പലരെയും പ്രേരിപ്പിച്ചിരിക്കുന്ന ചില സംഗതികൾ നോക്കൂ :

(src)="24"> Sosial şəbəkələr də elə bunun üçün nəzərdə tutulub .
(trg)="29"> സൗകര്യം .

(src)="25"> Gəlin görək , nəyə görə çoxlarında bundan istifadə etmək istəyi yaranır .
(src)="26"> Əlverişlidir .
(trg)="30"> “ എല്ലാ കൂട്ടുകാരുമായും സൗഹൃദം നിലനിറുത്തിക്കൊണ്ടുപോകുക എന്നത്‌ വളരെ ബുദ്ധിമുട്ടാണ്‌ .

(src)="27"> « Dostlarla əlaqə saxlamaq çətindir , ancaq onların hamısının bir saytda olması bunu asanlaşdırır » ( Liya , 20 yaş ) .
(trg)="31"> എന്നാൽ എല്ലാവരും ഒരേ സൈറ്റിൽത്തന്നെയുണ്ടെങ്കിൽ കാര്യം എളുപ്പമായി . ” — ലേയ , 20 .

(src)="28"> « Mən komentariyalarımı yazıram , sanki , onların hamısına eyni vaxtda e - mail göndərmiş oluram » ( Kristin , 20 yaş ) .
(trg)="32"> “ വെബ്‌പേജിൽ ഞാൻ ഒരു അഭിപ്രായം എഴുതിയാൽ എന്‍റെ എല്ലാ കൂട്ടുകാർക്കും ഞാൻ ഒരേ സമയം ഇ - മെയിൽ അയയ്‌ക്കുന്നതുപോലെയാണ്‌ . ” — ക്രിസ്റ്റീൻ , 20 .

(src)="29"> Həmyaşıdların təzyiqi .
(trg)="33"> സമപ്രായക്കാരുടെ സമ്മർദം .

(src)="30"> « Bəziləri məni öz dostları siyahısına daxil etmək istəyirlər , ancaq səhifəm olmadığından bu , mümkün deyil » ( Natali , 22 yaş ) .
(trg)="36"> പക്ഷേ , ഒരു അക്കൗണ്ടില്ലാതെ ഞാൻ എന്തുചെയ്യും ? ” — നാറ്റ്‌ലി , 22 .

(src)="31"> « Mən deyəndə ki , səhifə açmamaq qərarına gəlmişəm , mənə qəribə baxırlar » ( Eva , 18 ) .
(trg)="37"> “ ഒരു സോഷ്യൽ നെറ്റ്‌വർക്കിങ്‌ സൈറ്റിലും ചേരാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നു പറയുമ്പോൾ ‘ നിനക്ക് എന്തോ കുഴപ്പമുണ്ട് ’ എന്നാണ്‌ മറ്റുള്ളവർ പറയുന്നത്‌ . ” — ഈവ്‌ , 18 .

(src)="32"> Kütləvi - informasiya vasitələrinin təzyiqi .
(trg)="38"> മാധ്യമങ്ങളുടെ സമ്മർദം .

(src)="33"> « Kütləvi - informasiya vasitələri insanların beyninə yeridir ki , hər an , hər yerdə insanlarla əlaqə saxlamasan , heç vaxt dostun olan deyil .
(trg)="39"> “ സോഷ്യൽ നെറ്റ്‌വർക്കുപോലെയുള്ള ഇലക്‌ട്രോണിക്‌ മാധ്യമങ്ങളിലൂടെ സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്നില്ലെങ്കിൽ ആരും നിങ്ങൾക്ക് കൂട്ടുകാരായുണ്ടാവില്ല .

(src)="34"> Həyatda dostun yoxdursa , onda onun nə mənası var ? ! »
(trg)="40"> കൂട്ടുകാരില്ലെങ്കിൽ പിന്നെന്തു ജീവിതം .

(src)="35"> ( Katrina , 18 ) .
(trg)="41"> സോഷ്യൽ നെറ്റ്‌വർക്കിൽ ഇല്ലെങ്കിൽ നിങ്ങൾ ഒന്നുമല്ല എന്നാണ്‌ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്‌ . ” — കാട്രീന , 18 .

(src)="36"> Məktəb .
(trg)="42"> സ്‌കൂൾ .

(src)="37"> « Müəllimlərimiz sosial şəbəkədən istifadə edirlər .
(trg)="43"> “ എന്‍റെ അധ്യാപകരെല്ലാം സോഷ്യൽ നെറ്റ്‌വർക്കിലുണ്ട് .

(src)="38"> Onlardan bəziləri yoxlama işinin nə vaxt olacağını xəbər vermək üçün komentariyalarını yazırlar .
(trg)="44"> പരീക്ഷകളെക്കുറിച്ചുള്ള വിവരങ്ങളൊക്കെ അറിയിക്കാൻ ചിലർ അത്‌ ഉപയോഗിക്കുന്നു .

(src)="39"> Məsələn , əgər mən riyaziyyatdan nəyisə başa düşməyəndə onu müəllimin səhifəsinə yazıram , o da mənə onlayn rejimində məsələni həll etməkdə kömək edir » ( Marina , 17 yaş ) .
(trg)="45"> കണക്കുകളും മറ്റും മനസ്സിലായില്ലെങ്കിൽ ടീച്ചറിന്‍റെ വെബ്‌പേജിൽ അക്കാര്യം സൂചിപ്പിച്ചാൽ മതി , അതിലൂടെത്തന്നെ ടീച്ചർ എനിക്കതു പറഞ്ഞുതരും . ” — മരീന , 17 .

(src)="40"> İş .
(trg)="46"> ജോലി .

(src)="41"> « İş axtaran insanlar başqaları ilə əlaqə saxlamaq üçün sosial şəbəkədən istifadə edirlər .
(trg)="47"> “ തൊഴിലന്വേഷകർക്ക് മറ്റുള്ളവരുമായി ബന്ധപ്പെടാനുള്ള നല്ലൊരു വേദിയാണ്‌ സോഷ്യൽ നെറ്റ്‌വർക്ക് .

(src)="42"> Hərdən bu , onlara iş tapmaqda kömək edir » ( Emi , 20 yaş ) .
(trg)="48"> ചിലപ്പോൾ ഒരു ജോലി കണ്ടെത്താൻ ഇത്‌ അവരെ സഹായിക്കാറുമുണ്ട് . ” — ആമി , 20 .

(src)="43"> « Mən sosial şəbəkədən işim üçün istifadə edirəm .
(trg)="49"> “ ജോലിയുമായി ബന്ധപ്പെട്ട് ഞാൻ നെറ്റ്‌വർക്കിങ്‌ സൈറ്റ്‌ ഉപയോഗിക്കുന്നു .

(src)="44"> Bunun sayəsində müştərilərim hal - hazırda hansı qrafik dizayn layihələri üzərində işlədiyimi görürlər » ( Deyvid , 21 yaş ) .
(trg)="50"> ഇടപാടുകാരെ പുതിയ ഗ്രാഫിക്‌ ഡിസൈൻ പ്രോജക്‌ടുകൾ കാണിക്കാൻ ഇത്‌ ഒരു സഹായമാണ്‌ . ” — ഡേവിഡ്‌ , 21 .

(src)="45"> Sənə sosial şəbəkə səhifəsi açmaq lazımdırmı ?
(src)="46"> Valideynlərinlə yaşayırsansa , bu qərarı onlar verir ( Süleymanın məsələləri 6 : 20 ) * .
(src)="47"> Əgər onlar sənin səhifə açmağını istəmirlərsə , onlara tabe olmalısan .
(trg)="51"> നിങ്ങൾക്ക് ഒരു സോഷ്യൽ നെറ്റ്‌വർക്കിങ്‌ അക്കൗണ്ട് ആവശ്യമുണ്ടോ ?

(src)="48"> Digər tərəfdən isə , bəzi valideynlər sağlam düşüncəli və uzaqgörən övladlarına sosial şəbəkə saytlarından istifadə etməyə icazə verirlər , ancaq özləri nəzarət etmək şərtilə .
(trg)="52"> അത്‌ തീരുമാനിക്കേണ്ടത്‌ നിങ്ങളുടെ മാതാപിതാക്കളാണ്‌ .

(src)="49"> Əgər sənin valideynlərin də belə edirsə , bu o deməkdirmi ki , onlar sənin şəxsi həyatına qarışırlar ?
(src)="50"> Qətiyyən yox !
(trg)="53"> * സോഷ്യൽ നെറ്റ്‌വർക്കിൽ ചേരേണ്ടതില്ല എന്ന് അച്ഛനമ്മമാർ പറയുന്നെങ്കിൽ അത്‌ അനുസരിക്കുക . — എഫെസ്യർ 6 : 1 .

(src)="51"> Sosial şəbəkələr güclü təsirə malikdir , bu səbəbdən , valideynlərinin sənin onlardan necə istifadə etdiyinə görə narahat olmaları normaldır .
(trg)="54"> ചില മാതാപിതാക്കൾ തങ്ങളുടെ മുതിർന്ന കുട്ടികളെ സോഷ്യൽ നെറ്റ്‌വർക്കിങ്‌ സൈറ്റുകൾ ഉപയോഗിക്കാൻ അനുവദിക്കാറുണ്ട് .

(src)="52"> Əslində , necə ki , sosial şəbəkələrin , eləcə də ümumiyyətlə İnternetin təhlükəli yönləri var .
(trg)="55"> കുട്ടികൾ അത്‌ എങ്ങനെ ഉപയോഗിക്കുന്നു എന്ന് അവർ നിരീക്ഷിക്കുകയും ചെയ്യുന്നു .

(src)="53"> Əgər valideynlərin sənə səhifə açmağa icazə verirlərsə , sosial şəbəkənin təhlükələrindən neçə qaça bilərsən ?
(trg)="56"> നിങ്ങളുടെ മാതാപിതാക്കൾ അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ അവർ നിങ്ങളുടെ സ്വകാര്യതയിൽ കൈകടത്തുകയാണോ ?

(src)="54"> Diqqətli « sür »
(trg)="57"> ഒരിക്കലുമല്ല .

(src)="55"> İnternetdən istifadə etməyi maşın sürməklə müqayisə etmək olar .
(trg)="61"> ‘ നെറ്റിന്‍റെ വഴിയിൽ ’ ശ്രദ്ധയോടെ

(src)="56"> Qeyd etmək lazımdır ki , sürücülük vəsiqəsi olan hər kəsi yaxşı sürücü adlandırmaq olmaz .
(trg)="62"> ഒരു വിധത്തിൽ പറഞ്ഞാൽ , ഇന്‍റർനെറ്റ്‌ ഉപയോഗിക്കുന്നത്‌ കാർ ഓടിക്കുന്നതുപോലെയാണ്‌ .

(src)="57"> Təəssüf ki , bir çoxları öz diqqətsizlikləri və etinasızlıqları ucbatından dəhşətli qəzaya uğramışlar .
(trg)="63"> ലൈസൻസുള്ള എല്ലാവരും നല്ല ഡ്രൈവർമാരായിരിക്കില്ല എന്ന് നിങ്ങൾക്കറിയാമല്ലോ ?

(src)="58"> Eyni şey İnternet istifadəçiləri ilə də baş verir .
(trg)="65"> ഇന്‍റർനെറ്റ്‌ ഉപയോഗിക്കുന്നവരുടെ കാര്യത്തിലും ഇത്‌ സത്യമാണ്‌ .

(src)="59"> Onlardan bəzilərini məsuliyyətli « sürücü » , digərlərini isə avtoxuliqan adlandırmaq olar .
(trg)="66"> ചിലർ ഉത്തരവാദിത്വത്തോടെ “ ഡ്രൈവ്‌ ചെയ്യുന്നു , ” മറ്റുചിലർ അശ്രദ്ധമായി .

(src)="60"> Əgər valideynlərin sənə sosial şəbəkədən istifadə etməyə icazə verirlərsə , deməli , onlar sənin hiperməkanın xüsusilə təhlükəli olan sahələrindən baş çıxaracağına etibar edirlər .
(trg)="67"> ഇന്‍റർനെറ്റ്‌ ലോകത്തിലെ ഒരു അപകടമേഖലയാണ്‌ സോഷ്യൽ നെറ്റ്‌വർക്ക് .

(src)="61"> Bəs sənin haqqında nə demək olar ?
(trg)="69"> അങ്ങനെയെങ്കിൽ നിങ്ങൾ ഏതുതരത്തിലുള്ള “ ഡ്രൈവറാണ്‌ ? ”

(src)="62"> Sən « sağlam şüura , dərrakəyə bağlan » an « sürücü » olduğunu sübut etmisənmi ? .
(trg)="70"> “ ജ്ഞാനവും വകതിരിവും ” നിങ്ങളുടെ പ്രവർത്തനങ്ങളിൽ ദൃശ്യമാണോ ? — സദൃശവാക്യങ്ങൾ 3 : 21 .

(src)="63"> Bu məqalədə sosial şəbəkədən istifadə ilə bağlı ciddi yanaşmalı olduğun iki məqam araşdırılacaq : 1 ) şəxsi məlumat , 2 ) vaxt .
(trg)="71"> സോഷ്യൽ നെറ്റ്‌വർക്ക് ഉപയോഗിക്കുമ്പോൾ വിശേഷശ്രദ്ധ നൽകേണ്ട ചില കാര്യങ്ങളുണ്ട് .

(src)="64"> Bu jurnalın növbəti sayının « Gənclərin sualları » rubrikasında qazandığın ad və dostların mövzusu müzakirə olunacaq .
(trg)="73"> സത്‌പേരും സൗഹൃദങ്ങളും എന്ന മറ്റ്‌ രണ്ടുവശങ്ങൾ അടുത്തലേഖനത്തിലും .

(src)="65"> ŞƏXSİ MƏLUMAT
(trg)="74"> സ്വകാര്യത

(src)="66"> Söhbət sosial şəbəkədən gedəndə , yəqin , özün haqqında şəxsi məlumat verib - verməmək çox vaxt heç ağlına da gəlmir .
(trg)="75"> സോഷ്യൽ നെറ്റ്‌വർക്കിൽ സ്വകാര്യതയ്‌ക്ക് വലിയ പ്രാധാന്യമില്ലെന്ന് നിങ്ങൾ ചിന്തിച്ചേക്കാം .

(src)="67"> Məgər sosial şəbəkələrin məqsədi də elə insanları bir - birilə tanış etmək deyil ? !
(trg)="76"> കാരണം , പരമാവധി ആളുകളുമായി പരിചയത്തിലാകുക എന്നതാണല്ലോ സോഷ്യൽ നെറ്റ്‌വർക്കിന്‍റെ ലക്ഷ്യംതന്നെ .

(src)="68"> Ancaq heç bir tədbir görməsən , asanlıqla tələyə düşə bilərsən .
(trg)="77"> എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത്‌ വലിയ ദുരന്തങ്ങളായിരിക്കും !

(src)="69"> Bunu növbəti nümunədən görmək olar .
(src)="70"> Təsəvvür et ki , sənin böyük miqdarda nəğd pulun var .
(trg)="78"> വലിയ ഒരു തുകയുമായി നിങ്ങൾ കൂട്ടുകാരോടൊപ്പം പോകുകയാണ്‌ എന്ന് സങ്കൽപ്പിക്കുക .

(src)="71"> Dostlarınla adamların çox olduğu küçə ilə gedərkən pulları hamının görməsi üçün əlində tutarsanmı ?
(trg)="79"> വഴിയെ പോകുന്ന എല്ലാവരും കാണത്തക്കവിധത്തിൽ ആയിരിക്കുമോ ആ പണം നിങ്ങൾ കൊണ്ടുപോകുക ?

(src)="72"> Əlbəttə , bu , ağılsızlıq olardı .
(trg)="80"> എങ്കിൽ അത്‌ മണ്ടത്തരമായിരിക്കും .

(src)="73"> Sanki , sən öz dilinlə deyirsən : « Qarğa , məndə qoz var ! »
(trg)="81"> ‘ എന്നെ കൊള്ളയടിച്ചോളൂ ’ എന്ന് ആരോടെങ്കിലും പറയുന്നതുപോലെയായിരിക്കും അത്‌ .

(src)="74"> Ağıllı adam pulunu elə gizlədər ki , heç kim görməsin .
(trg)="82"> നിങ്ങൾക്ക് മിടുക്കുണ്ടെങ്കിൽ മറ്റാരും കാണാത്തവിധത്തിൽ സമർഥമായി പണം മറച്ചുപിടിക്കും .

(src)="75"> İndi isə təsəvvür et ki , pulların sənin şəxsi məlumatlarındır .
(trg)="83"> നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങളെ നിങ്ങളുടെ കൈവശമുള്ള പണം ആയി കണക്കാക്കാം .

(src)="76"> Bunu nəzərə alaraq , aşağıda gətirilən siyahını nəzərdən keçir və hansı məlumatı ilk qarşına çıxan adama açıb - tökmək istəmədiyini qeyd et :
(trg)="84"> ഇത്‌ മനസ്സിൽപ്പിടിച്ചുകൊണ്ട് താഴെക്കൊടുത്തിരിക്കുന്ന കാര്യങ്ങൾ ചിന്തിക്കുക .

(src)="77"> ___ ev ünvanım
(trg)="86"> ___ എന്‍റെ അഡ്രസ്സ്

(src)="78"> ___ elektron ünvanım
(trg)="87"> ___ എന്‍റെ ഇ - മെയിൽ അഡ്രസ്സ്

(src)="79"> ___ oxuduğum məktəb
(trg)="88"> ___ ഞാൻ പഠിക്കുന്ന സ്‌കൂൾ

(src)="80"> ___ adətən , evdə olduğum vaxtlar
(trg)="89"> ___ ഞാൻ വീട്ടിലുള്ള സമയം

(src)="81"> ___ evdə heç kimin olmadığı vaxtlar
(trg)="90"> ___ വീട്ടിൽ ആരും ഇല്ലാത്ത സമയം

(src)="82"> ___ şəkillərim
(trg)="91"> ___ എന്‍റെ ഫോട്ടോകൾ

(src)="83"> ___ fikirlərim
(trg)="92"> ___ എന്‍റെ കാഴ്‌ചപ്പാടുകൾ

(src)="84"> ___ xoşladığım şeylər və maraq dairəm
(trg)="93"> ___ എന്‍റെ ഇഷ്ടാനിഷ്ടങ്ങൾ

(src)="85"> Dünyada ən ünsiyyətcil adam olsan belə , yəqin razılaşacaqsan ki , yuxarıda sadalanan şəxsi məlumatlardan , ən azı , bəzilərini kimə gəldi etibar etmək olmaz .
(trg)="94"> അങ്ങേയറ്റം തുറന്നിടപെടുന്ന പ്രകൃതമായിരിക്കാം നിങ്ങളുടേത്‌ .

(src)="86"> Ancaq bir çox gənclər , hətta böyüklər belə özləri haqda bu kimi məlumatları tanımadıqları adamlarla bölüşmüşlər !
(trg)="96"> പക്ഷേ പല ചെറുപ്പക്കാരും , എന്തിന്‌ മുതിർന്നവർപോലും , അറിയാതെ അത്തരം വിവരങ്ങൾ അപരിചിതരുമായി പങ്കുവെച്ചിരിക്കുന്നു എന്നതാണ്‌ യാഥാർഥ്യം !

(src)="87"> Belə bir təhlükədən özünü necə qoruya bilərsən ?
(trg)="97"> അത്തരം ചതിക്കുഴിയിൽ വീഴാതിരിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും ?

(src)="88"> Əgər valideynlərin sosial şəbəkələrdən istifadə etməyinə etiraz etmirlərsə , şəxsi məlumatlarla bağlı parametrlərlə yaxşı - yaxşı tanış olmalı və onlardan istifadə etməlisən .
(trg)="100"> അക്കാരണത്താലാണ്‌ അലിസൺ എന്ന യുവതി തന്‍റെ വെബ്‌പേജിന്‍റെ പ്രൈവസി സെറ്റിങ്‌ തനിയെ ചെയ്യാൻ തീരുമാനിച്ചത്‌ .