# af/102000000.xml.gz
# ml/102000000.xml.gz


(src)="1"> Inhoudsopgawe
(src)="2"> 8 Januarie 2000
(trg)="1"> പേജ്‌ രണ്ട്

(src)="3"> Bloedlose geneeskunde en chirurgie — Al hoe gewilder
(src)="4"> Bloedlose geneeskunde en chirurgie is nou algemener as ooit tevore .
(src)="5"> Waarom het dit so gewild geword ?
(trg)="5"> രക്തപ്പകർച്ചയ്‌ക്കു പകരമുള്ള സുരക്ഷിതമായ മാർഗങ്ങളാണോ അവ ?

(src)="6"> Is dit ’ n veilige alternatief vir bloedoortappings ?
(trg)="6"> 2 പേജ്‌ രണ്ട്

(src)="7"> 3 Baanbrekers op die gebied van die geneeskunde
(trg)="7"> 3 ചികിത്സാരംഗത്തെ മുന്നണിപ്രവർത്തകർ

(src)="8"> 4 Bloedoortappings — ’ n lang omstrede geskiedenis
(trg)="8"> 4 രക്തപ്പകർച്ച — വിവാദങ്ങൾ നിറഞ്ഞ ഒരു നീണ്ട ചരിത്രം

(src)="9"> 7 Die toenemende gewildheid van bloedlose geneeskunde en chirurgie
(trg)="9"> 7 രക്തരഹിത ചികിത്സയോടും ശസ്‌ത്രക്രിയയോടും ഉള്ള ആഭിമുഖ്യം വർധിക്കുന്നു

(src)="10"> 12 Wil jy ’ n ander taal aanleer ?
(trg)="10"> 12 ഒരു വിദേശ ഭാഷ പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ ?

(src)="11"> 14 Laat koffie jou cholesterolvlak styg ?
(trg)="11"> 14 കാപ്പി നിങ്ങളുടെ കൊളസ്‌ട്രോളിന്‍റെ അളവു വർധിപ്പിക്കുന്നുവോ ?

(src)="12"> 20 Moeders met vigs bevind hulle in ’ n dilemma
(trg)="12"> 20 എയ്‌ഡ്‌സുള്ള അമ്മമാർ വിഷമസന്ധിയിൽ

(src)="13"> 22 ‘ Die beste tydskrifte wat ’ n mens kan kry ’
(trg)="13"> 22 “ കിട്ടാവുന്നതിലേക്കും ഏറ്റവും മികച്ച മാസികകൾ ”

(src)="14"> 23 Hulp vir slagoffers van marteling
(trg)="14"> 23 പീഡനത്തിന്‍റെ ബലിയാടുകൾക്കു സഹായം

(src)="15"> 28 Ons beskou die wêreld
(trg)="15"> 28 ലോകത്തെ വീക്ഷിക്കൽ

(src)="16"> 30 Van ons lesers
(trg)="16"> 30 ഞങ്ങളുടെ വായനക്കാരിൽനിന്ന്

(src)="17"> 31 La Bambouseraie — ’ n Droom word verwesenlik
(trg)="17"> 31 ലാ ബാംബൂസെറെയ്‌ — പൂവണിഞ്ഞ ഒരു സ്വപ്‌നം

(src)="18"> 32 Hy kan nie sy eksemplaar hou nie
(trg)="18"> 32 അദ്ദേഹത്തിനു സ്വന്തമായി സൂക്ഷിക്കാൻ ഒരു പ്രതി കിട്ടുന്നില്ല

(src)="19"> Die verstommende wêreld van insekte 15
(trg)="19"> ഷഡ്‌പദങ്ങളുടെ അത്ഭുതലോകം 15

(src)="20"> Pleks van goggas voor die voet dood te maak , waarom leer jy nie iets omtrent die verstommende wêreld van insekte nie ?
(trg)="20"> കണ്ണിൽ കാണുന്ന പ്രാണികളെ തല്ലിക്കൊല്ലുന്നതിനു പകരം അവയുടെ അത്ഭുതലോകത്തെ കുറിച്ച് ചില കാര്യങ്ങൾ പഠിക്കരുതോ ?

(src)="21"> ’ n Gebalanseerde beskouing van gewilde gebruike 26
(trg)="21"> ജനപ്രീതിയാർജിച്ച ആചാരങ്ങൾ സംബന്ധിച്ച സന്തുലിത വീക്ഷണം 26

(src)="22"> Baie gebruike het uit bygelowe en nie - Bybelse godsdiensidees ontstaan .
(trg)="22"> അന്ധവിശ്വാസങ്ങളിലും ബൈബിളധിഷ്‌ഠിതമല്ലാത്ത മതാശയങ്ങളിലും വേരൂന്നിയതാണ്‌ പല ആചാരങ്ങളും .

(src)="23"> Hoe moet ’ n Christen sulke gebruike beskou ?
(trg)="23"> ഒരു ക്രിസ്‌ത്യാനി അത്തരം ആചാരങ്ങളെ എപ്രകാരം വീക്ഷിക്കണം ?

# af/102000001.xml.gz
# ml/102000001.xml.gz


(src)="1"> Baanbrekers op die gebied van die geneeskunde
(trg)="1"> ചികിത്സാരംഗത്തെ മുന്നണിപ്രവർത്തകർ

(src)="2"> DOKTERS het vir José , ’ n 61 - jarige Belg van die dorpie Oupeye , gesê dat hy ’ n leweroorplanting nodig het .
(trg)="2"> ഊപേയ എന്ന കൊച്ചു പട്ടണത്തിൽ താമസിക്കുന്ന 61 വയസ്സുള്ള ഷോസേ എന്ന ബെൽജിയംകാരനോട്‌ കരൾ മാറ്റിവെക്കൽ ശസ്‌ത്രക്രിയയ്‌ക്കു വിധേയനാകേണ്ടി വരുമെന്നു ഡോക്‌ടർ പറഞ്ഞു .

(src)="3"> “ Dit was die skok van my lewe ” , sê hy .
(trg)="3"> “ ഞാൻ ഞെട്ടിത്തരിച്ചുപോയി , ” അദ്ദേഹം പറയുന്നു .

(src)="4"> Net vier dekades gelede was leweroorplantings ondenkbaar .
(trg)="4"> നാലു പതിറ്റാണ്ടുകൾക്കു മുമ്പ് കരൾ മാറ്റിവെക്കൽ ശസ്‌ത്രക്രിയയെ കുറിച്ച് ആർക്കും ചിന്തിക്കാൻ കൂടി കഴിഞ്ഞിരുന്നില്ല .

(src)="5"> Selfs in die 1970 ’ s was die oorlewingsyfer net ongeveer 30 persent .
(trg)="5"> 1970 - കളിൽ പോലും അത്തരം ശസ്‌ത്രക്രിയയ്‌ക്കു വിധേയരാകുന്നവരുടെ അതിജീവന നിരക്ക് ഏതാണ്ട് 30 ശതമാനമായിരുന്നു .

(src)="6"> Maar vandag is leweroorplantings ’ n algemene operasie met ’ n baie groter suksessyfer .
(src)="7"> Daar is egter steeds ’ n donker sy .
(trg)="7"> എന്നിരുന്നാലും വലിയ ഒരു പ്രശ്‌നം ഇപ്പോഴും നിലനിൽക്കുന്നു .

(src)="8"> Aangesien leweroorplantings dikwels met baie bloeding gepaardgaan , gee dokters gewoonlik gedurende die operasie bloedoortappings .
(trg)="9"> എന്നാൽ തന്‍റെ മതപരമായ ബോധ്യങ്ങൾ നിമിത്തം രക്തം സ്വീകരിക്കാൻ ഷോസേ വിസമ്മതിച്ചു .

(src)="9"> As gevolg van sy godsdiensoortuiging wou José nie bloed hê nie .
(trg)="10"> അതേസമയം അദ്ദേഹത്തിന്‌ കരൾ മാറ്റിവെക്കൽ ശസ്‌ത്രക്രിയ ഒഴിവാക്കാനും ആകുമായിരുന്നില്ല .

(src)="10"> Maar hy wou die leweroorplanting hê .
(src)="11"> Onmoontlik ?
(src)="12"> Party dink dalk so .
(trg)="11"> രക്തപ്പകർച്ച കൂടാതെ അത്തരമൊരു ശസ്‌ത്രക്രിയ നടത്തുക സാധ്യമാണോ ?

(src)="13"> Maar die hoofchirurg het gemeen dat hy en sy kollegas ’ n goeie kans staan om suksesvol sonder bloed te opereer .
(trg)="12"> സാധ്യമല്ലെന്നു ചിലർ കരുതിയേക്കാം .

(src)="14"> En dit is presies wat hulle gedoen het !
(trg)="14"> അതേ , അവർക്ക് അതു സാധിച്ചു !

(src)="15"> Net 25 dae ná sy operasie was José terug by die huis saam met sy vrou en dogter .
(trg)="15"> ശസ്‌ത്രക്രിയയ്‌ക്കു വിധേയനായി വെറും 25 ദിവസത്തിനു ശേഷം ഷോസേ വീട്ടിൽ , ഭാര്യയുടെയും മകളുടെയും അടുക്കൽ തിരിച്ചെത്തി .

(src)="16"> *
(trg)="16"> *

(src)="17"> Danksy die vaardighede van diegene wat die tydskrif Time “ die helde van geneeskunde ” noem , is bloedlose geneeskunde en chirurgie nou algemener as ooit tevore .
(src)="18"> Maar waarom wil soveel mense bloedlose chirurgie hê ?
(trg)="18"> എന്നാൽ അത്തരം ശസ്‌ത്രക്രിയകളോടുള്ള ആഭിമുഖ്യം ഇത്രത്തോളം വർധിച്ചിരിക്കുന്നതിന്‍റെ കാരണം എന്താണ്‌ ?

(src)="19"> Kom ons ondersoek die probleembesaaide geskiedenis van bloedoortappings om hierdie vraag te beantwoord .
(trg)="19"> ആ ചോദ്യത്തിന്‌ ഉത്തരം കണ്ടെത്താനായി നമുക്ക് രക്തപ്പകർച്ചയുടെ വിവാദങ്ങൾ നിറഞ്ഞ ചരിത്രം ഒന്നു പരിശോധിക്കാം .

(src)="20"> [ Voetnoot ]
(trg)="20"> [ അടിക്കുറിപ്പ് ]

(src)="21"> Jehovah se Getuies beskou orgaanoorplantingsoperasies as ’ n persoonlike gewetensaak .
(trg)="21"> യഹോവയുടെ സാക്ഷികളെ സംബന്ധിച്ചിടത്തോളം , അവയവം മാറ്റി വെക്കൽ ശസ്‌ത്രക്രിയയ്‌ക്കു വിധേയരാകണമോ വേണ്ടയോ എന്നുള്ളത്‌ ഓരോ വ്യക്തിയും സ്വന്തം മനസ്സാക്ഷിക്ക് അനുസൃതമായി തീരുമാനിക്കേണ്ടതാണ്‌ .

(src)="22"> [ Prent op bladsy 3 ]
(trg)="22"> [ 3 -‍ാ‍ം പേജിലെ ചിത്രം ]

(src)="23"> Tans is daar wêreldwyd meer as 90 000 dokters wat gesê het dat hulle bereid is om Jehovah se Getuies sonder bloed te behandel
(trg)="23"> രക്തപ്പകർച്ച കൂടാതെതന്നെ യഹോവയുടെ സാക്ഷികളെ ചികിത്സിക്കാൻ തങ്ങൾ സന്നദ്ധരാണെന്ന് ലോകമെമ്പാടുമുള്ള 90,000 - ത്തിലേറെ ഡോക്‌ടർമാർ അറിയിച്ചിട്ടുണ്ട്

# af/102000002.xml.gz
# ml/102000002.xml.gz


(src)="1"> Bloedoortappings — ’ n Lang omstrede geskiedenis
(trg)="1"> രക്തപ്പകർച്ച — വിവാദങ്ങൾ നിറഞ്ഞ ഒരു നീണ്ട ചരിത്രം

(src)="2"> “ As rooi bloedselle vandag ’ n nuwe medisyne was , sou dit baie moeilik wees om dit te laat registreer . ” — Dr .
(trg)="2"> “ അരുണ രക്താണുക്കളെ ഒരു പുതിയ ഔഷധത്തിന്‍റെ രൂപത്തിൽ ഇന്നു പുറത്തിറക്കാൻ ശ്രമിക്കുകയാണെങ്കിൽ അതിനു ലൈസൻസ്‌ കിട്ടാൻ വലിയ ബുദ്ധിമുട്ടായിരിക്കും . ” — ഡോ .

(src)="3"> Jeffrey McCullough .
(trg)="3"> ജെഫ്‌റി മക്കല്ലോ .

(src)="4"> IN DIE winter van 1667 is ’ n gewelddadige kranksinnige genaamd Antoine Mauroy na Jean - Baptiste Denis , die beroemde geneesheer van koning Lodewyk XIV van Frankryk , gebring .
(trg)="4"> വർഷം 1667 , ശൈത്യകാലം .
(trg)="5"> അക്രമാസക്ത സ്വഭാവമുണ്ടായിരുന്ന ആന്‍റ്വൊൻ മൊർവ എന്ന ഭ്രാന്തനെ ഫ്രാൻസിലെ ലൂയി പതിന്നാലാമൻ രാജാവിന്‍റെ വൈദ്യനായ ഷാൻ - ബാറ്റിസ്റ്റ് ഡെനിയുടെ അടുക്കൽ കൊണ്ടുവന്നു .

(src)="5"> Denis het net die regte “ geneesmiddel ” vir Mauroy se kranksinnigheid gehad — ’ n oortapping van kalfbloed , wat hy gemeen het ’ n kalmerende uitwerking op sy pasiënt sou hê .
(trg)="6"> വൈദ്യശ്രേഷ്‌ഠനായ ഡെനിയുടെ പക്കൽ മൊർവയുടെ ഭ്രാന്തിനു പറ്റിയ “ ചികിത്സ ” ഉണ്ടായിരുന്നു — അയാളുടെ ശരീരത്തിൽ പശുക്കിടാവിന്‍റെ രക്തം കയറ്റുക .

(src)="6"> Maar dit het nie die gewenste uitwerking op Mauroy gehad nie .
(trg)="7"> അത്‌ അയാളെ ശാന്തനാക്കുമെന്ന് ഡെനി കരുതി .

(src)="7"> Sy toestand het weliswaar na ’ n tweede oortapping verbeter .
(trg)="8"> എന്നാൽ വിചാരിച്ചതുപോലെ അത്‌ മൊർവയ്‌ക്കു ഗുണം ചെയ്‌തില്ല .

(src)="8"> Maar die Fransman het weer kranksinnig geword , en nie lank daarna nie het hy gesterf .
(trg)="9"> രണ്ടാമത്തെ പ്രാവശ്യം രക്തം കയറ്റിയപ്പോൾ നില മെച്ചപ്പെട്ടെങ്കിലും താമസിയാതെ വീണ്ടും അയാൾക്കു ഭ്രാന്ത് ഉണ്ടായി .

(src)="9"> Hoewel daar later vasgestel is dat Mauroy eintlik aan arseenvergiftiging dood is , het Denis se eksperimente met dierebloed ’ n heftige geskil in Frankryk ontlok .
(trg)="10"> അധികം കഴിയുന്നതിനു മുമ്പ് ആ ഫ്രഞ്ചുകാരൻ മരിച്ചു .

(src)="10"> In 1670 is die prosedure uiteindelik verbied .
(trg)="12"> ഒടുവിൽ 1670 - ൽ ഈ ചികിത്സാരീതി നിരോധിക്കപ്പെട്ടു .

(src)="11"> Mettertyd het die Engelse Parlement en selfs die Pous dieselfde gedoen .
(trg)="13"> കാലാന്തരത്തിൽ ഇംഗ്ലണ്ടിന്‍റെ നിയമസഭയും എന്തിന്‌ പാപ്പാ പോലും അതു നിരോധിച്ചു .

(src)="12"> Bloedoortappings het gedurende die volgende 150 jaar in onbruik geraak .
(trg)="14"> പിന്നീടുള്ള 150 വർഷത്തേക്ക് രക്തപ്പകർച്ച വിസ്‌മൃതിയുടെ പുകമറയ്‌ക്കുള്ളിലായിരുന്നു .

(src)="13"> Vroeë gevare
(trg)="15"> ആദ്യകാല അപകടങ്ങൾ

(src)="14"> In die 19de eeu het bloedoortappings weer ’ n oplewing gehad .
(trg)="16"> 19 -‍ാ‍ം നൂറ്റാണ്ടിൽ രക്തപ്പകർച്ച ഒരു തിരിച്ചുവരവു നടത്തി .

(src)="15"> Aan die voorpunt van die herlewing was ’ n Engelse verloskundige genaamd James Blundell .
(trg)="17"> ഇംഗ്ലീഷുകാരനായ ജെയിംസ്‌ ബ്ലൻഡെൽ എന്ന സൂതിശാസ്‌ത്രവിദഗ്‌ധനാണ്‌ ( obstetrician ) ഇതിനു നേതൃത്വം നൽകിയത്‌ .

(src)="16"> Met sy verbeterde tegnieke en gevorderde instrumente — en omdat hy aangedring het dat net mensebloed gebruik moet word — het Blundell bloedoortappings weer onder mense se aandag gebring .
(trg)="19"> അങ്ങനെ ഈ ചികിത്സാരീതിയിലേക്കു വീണ്ടും ലോകത്തിന്‍റെ ശ്രദ്ധ ആകർഷിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു .

(src)="17"> Maar in 1873 het F .
(trg)="20"> എന്നാൽ 1873 - ൽ പോളണ്ടുകാരനായ എഫ്‌ .

(src)="18"> Gesellius , ’ n Poolse dokter , ’ n demper op die oortappingsherlewing gesit met ’ n skrikwekkende ontdekking : Meer as die helfte van die mense wat oortappings ontvang het , het gesterf .
(trg)="21"> ഗെസെല്ലിയുസ്‌ എന്ന ഡോക്‌ടർ നടത്തിയ ഭീതിദമായ ഒരു കണ്ടെത്തൽ രക്തപ്പകർച്ചയുടെ പുനരുദ്ധാരണത്തെ മന്ദീഭവിപ്പിച്ചു : പകുതിയിലധികം രക്തപ്പകർച്ചകളും മരണത്തിന്‌ ഇടയാക്കിയിരിക്കുന്നു .

(src)="19"> Toe vooraanstaande geneeshere hiervan te hore kom , het hulle die prosedure begin afkeur .
(trg)="22"> അതോടെ പ്രഗത്ഭരായ ചികിത്സകർ ഈ ചികിത്സാ രീതിക്കെതിരെ വിമർശനങ്ങൾ തൊടുത്തുവിടാൻ തുടങ്ങി .

(src)="20"> Die gewildheid van oortappings het weer eens afgeneem .
(trg)="23"> രക്തപ്പകർച്ചയുടെ പ്രചാരം വീണ്ടും ക്ഷയിച്ചു .

(src)="21"> Toe , in 1878 , het die Franse geneesheer Georges Hayem ’ n soutoplossing vervolmaak , wat hy gesê het as ’ n plaasvervanger vir bloed kan dien .
(trg)="24"> പിന്നീട്‌ 1878 - ൽ , ഫ്രഞ്ചുകാരനായ ഷൊർഷ്‌ ഓയെം എന്ന ചികിത്സകൻ ഒരു ലവണ ലായനി കണ്ടുപിടിച്ചു .

(src)="22"> Anders as bloed het die soutoplossing geen newe - effekte gehad nie , het dit nie gestol nie en was dit maklik om te vervoer .
(trg)="25"> അത്‌ രക്തത്തിനു പകരമായി ഉപയോഗിക്കാൻ കഴിയും എന്ന് അദ്ദേഹം അവകാശപ്പെട്ടു .

(src)="23"> Dit is dus te verstane dat Hayem se soutoplossing algemeen gebruik is .
(trg)="27"> കൂടാതെ , അത്‌ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു കൊണ്ടുപോകാനും എളുപ്പമായിരുന്നു .

(src)="24"> Maar dit was vreemd genoeg nie lank voordat mense weer bloed as ’ n beter opsie beskou het nie .
(trg)="28"> അങ്ങനെ , ഓയെമിന്‍റെ ലവണ ലായനി വ്യാപകമായി ഉപയോഗിക്കപ്പെടാൻ തുടങ്ങി .

(src)="25"> Waarom ?
(trg)="30"> കാരണം ?

(src)="26"> In 1900 het die Oostenrykse patoloog Karl Landsteiner die bestaan van bloedgroepe ontdek , en hy het gevind dat een bloedgroep nie altyd met ’ n ander groep verenigbaar is nie .
(trg)="31"> 1900 -‍ാ മാണ്ടിൽ ഓസ്‌ട്രിയക്കാരനായ കാൾ ലാൻഡ്‌സ്റ്റൈനർ എന്ന രോഗവിജ്ഞാനി രക്തത്തിനു പല ഗ്രൂപ്പുകൾ ഉള്ളതായി കണ്ടെത്തി .

(src)="27"> Geen wonder dat soveel oortappings in die verlede noodlottige gevolge gehad het nie !
(trg)="33"> പണ്ടു നടത്തിയ രക്തപ്പകർച്ചകളിൽ അധികവും ദുരന്തത്തിൽ കലാശിച്ചതിൽ അതിശയിക്കാനില്ല !

(src)="28"> Hierdie situasie kon nou verander word deur eenvoudig seker te maak dat die bloedgroep van die skenker met dié van die ontvanger verenigbaar is .
(trg)="34"> എന്നാൽ ഇപ്പോൾ ആ സ്ഥിതിവിശേഷത്തിനു മാറ്റം വരുത്താൻ കഴിയുമെന്നായി , അതിന്‌ ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും രക്തഗ്രൂപ്പുകൾ ചേരുന്നവയാണോ എന്ന് ഉറപ്പുവരുത്തുക മാത്രമേ വേണ്ടിയിരുന്നുള്ളൂ .

(src)="29"> Met hierdie kennis het geneeshere weer nuwe vertroue in oortappings gekry — net betyds vir die Eerste Wêreldoorlog .
(trg)="35"> ഈ അറിവിന്‍റെ വെളിച്ചത്തിൽ ചികിത്സകർ രക്തപ്പകർച്ചയിലുള്ള തങ്ങളുടെ വിശ്വാസം പുതുക്കി — ഒന്നാം ലോകമഹായുദ്ധത്തിന്‍റെ സമയത്തുതന്നെ .

(src)="30"> Bloedoortappings en oorlog
(trg)="36"> രക്തപ്പകർച്ചയും യുദ്ധവും

(src)="31"> Gedurende die Eerste Wêreldoorlog was dit ’ n algemene gebruik om gewonde soldate bloedoortappings te gee .
(trg)="38"> രക്തം പെട്ടെന്ന് കട്ടപിടിക്കും എന്നതിനാൽ അതു പടക്കളത്തിൽ എത്തിക്കുക എന്നത്‌ അന്ന് തികച്ചും അസാധ്യമായിരുന്നു .

(src)="32"> Bloed stol natuurlik vinnig , en voorheen sou dit feitlik onmoontlik gewees het om dit na die slagveld te vervoer .
(src)="33"> Maar vroeg in die 20ste eeu het dr .
(trg)="39"> എന്നാൽ 20 -‍ാ‍ം നൂറ്റാണ്ടിന്‍റെ ആരംഭത്തിൽ ന്യൂയോർക്ക് നഗരത്തിലെ മൗണ്ട് സൈനായി ആശുപത്രിയിലെ ഡോ .

(src)="34"> Richard Lewisohn , van die Mount Sinai - hospitaal in die stad New York , suksesvol geëksperimenteer met ’ n teenstolmiddel genaamd natriumsitraat .
(trg)="40"> റിച്ചർഡ്‌ ലൂയിസൺ , രക്തം കട്ടപിടിക്കാതിരിക്കാൻ സഹായിക്കുന്ന ഒരു പദാർഥമായ സോഡിയം സിട്രേറ്റ്‌ ഉപയോഗിച്ച് പരീക്ഷണം നടത്തി .

(src)="35"> Hierdie opwindende deurbraak is deur party dokters as ’ n wonderwerk beskou .
(trg)="41"> പരീക്ഷണം വിജയകരമായിരുന്നു .

(src)="36"> “ Dit was amper asof hulle die son laat stilstaan het ” , het dr .
(trg)="43"> “ സൂര്യനെ നിശ്ചലാവസ്ഥയിൽ ആക്കിയതുപോലെ ആയിരുന്നു അത്‌ ” എന്ന് ഒരു പ്രഗത്ഭ ചികിത്സകനായിരുന്ന ഡോ .

(src)="37"> Bertram M .
(trg)="44"> ബെർട്രാം എം .

(src)="38"> Bernheim geskryf , ’ n vooraanstaande geneesheer in sy dag .
(trg)="45"> ബെർൺഹൈം എഴുതി .

(src)="39"> Die Tweede Wêreldoorlog het ’ n toename in die vraag na bloed gesien .
(trg)="46"> രണ്ടാം ലോകമഹായുദ്ധ കാലത്ത്‌ രക്തപ്പകർച്ചയ്‌ക്ക് വർധിച്ച ആവശ്യം ഉണ്ടായിരുന്നു .

(src)="40"> Daar was oral in openbare plekke plakkate waarop slagspreuke verskyn het soos “ Gee nóú bloed ” , “ Jou bloed kan hom red ” en “ Hy het sy bloed gegee .
(trg)="47"> “ ഇപ്പോൾത്തന്നെ രക്തം നൽകുക , ” “ നിങ്ങളുടെ രക്തത്തിന്‌ അയാളെ രക്ഷിക്കാൻ കഴിയും , ” “ അദ്ദേഹം തന്‍റെ രക്തം നൽകി .

(src)="41"> Sal jy joune gee ? ”
(trg)="48"> നിങ്ങൾ നിങ്ങളുടേതു നൽകുമോ ? ”

(src)="42"> Die oproep om bloed te skenk , het ’ n geweldige positiewe reaksie uitgelok .
(trg)="49"> എന്നിങ്ങനെയുള്ള വാചകങ്ങളോടു കൂടിയ പോസ്റ്ററുകൾ എവിടെയും കാണാമായിരുന്നു .

(src)="43"> Gedurende die Tweede Wêreldoorlog is sowat 13 000 000 eenhede in die Verenigde State geskenk .
(trg)="50"> രക്തം ദാനം ചെയ്യാനുള്ള ആഹ്വാനത്തോട്‌ വലിയ തോതിലുള്ള പ്രതികരണം ഉണ്ടായി .

(src)="44"> Daar word geskat dat meer as 260 000 liter in Londen geskenk en versprei is .
(trg)="51"> രണ്ടാം ലോകമഹായുദ്ധ കാലത്ത്‌ ഐക്യനാടുകളിൽ ഏതാണ്ട് 1,30,00,000 യൂണിറ്റ്‌ രക്തം ദാനം ചെയ്യപ്പെട്ടു .

(src)="45"> Bloedoortappings het natuurlik etlike gesondheidsgevare ingehou , soos mense gou uitgevind het .
(trg)="52"> ലണ്ടനിലാണെങ്കിൽ 2,60,000 ലിറ്ററിലധികം രക്തം ശേഖരിച്ച് വിതരണം ചെയ്യപ്പെട്ടതായി കണക്കാക്കപ്പെടുന്നു .

(src)="46"> Siektes wat deur bloed oorgedra word
(trg)="54"> രക്തത്തിലൂടെ പകരുന്ന രോഗങ്ങൾ