# ach/2011169.xml.gz
# ml/2011169.xml.gz


(src)="1"> Nong Pwony Ki I Lok Pa Lubanga
(trg)="1"> ദൈവവചനത്തിൽനിന്നു പഠിക്കുക

(src)="2"> Yecu Kricito En Anga ?
(trg)="2"> യേശുക്രിസ്‌തു ആരാണ്‌ ?

(src)="3"> Pwony man nyamo lapeny mogo ma gwok nyo ibedo ka tamogi dok bene nyutti ka ma itwero kwano iye lagamgi ki i Baibul - li .
(trg)="3"> നിങ്ങൾ ചോദിച്ചിരിക്കാൻ സാധ്യതയുള്ള ചില ചോദ്യങ്ങളാണ്‌ താഴെ കൊടുത്തിരിക്കുന്നത്‌ .

(src)="4"> Lucaden pa Jehovah cwinygi bibedo yom me nyamo lagam magi kwedi .
(trg)="5"> ഈ വിവരങ്ങൾ നിങ്ങളുമായി ചർച്ചചെയ്യാൻ യഹോവയുടെ സാക്ഷികളായ ഞങ്ങൾ താത്‌പര്യപ്പെടുന്നു .

(src)="5"> Yecu Kricito en anga ?
(trg)="6"> യേശുക്രിസ്‌തു ആരാണ്‌ ?

(src)="6"> Mapat ki jo me lobo - ni , Yecu okwo i polo calo cwec me cwiny ma peya ginywale i lobo .
(trg)="7"> യേശു മറ്റു മനുഷ്യരെപ്പോലെ ആയിരുന്നില്ല .

(src)="7"> ( Jon 8 : 23 ) En obedo cwec mukwongo pa Lubanga , dok en okonyo i cweyo jami mukene - ni ducu .
(trg)="9"> ദൈവത്തിന്‍റെ ആദ്യത്തെ സൃഷ്ടിയാണ്‌ അവൻ .

(src)="8"> En kene aye ma Jehovah ocweyo en kikome dok meno omiyo kilwonge ni “ latin acel keken ” pa Lubanga .
(trg)="11"> യഹോവയാം ദൈവം നേരിട്ടു സൃഷ്ടിച്ചത്‌ അവനെ മാത്രമാണ്‌ .

(src)="9"> Yecu otiyo calo Lalok pi Lubanga , pi meno kilwonge bene ni “ lok . ” ​ — Jon 1 : 1 - 3 , 14 ; kwan Carolok 8 : 22 , 23 , 30 ; Jo Kolocai 1 : 15 , 16 .
(trg)="13"> ദൈവത്തിന്‍റെ വക്താവായി യേശു സേവിച്ചിട്ടുള്ളതിനാൽ അവനെ “ വചനം ” എന്നു വിശേഷിപ്പിച്ചിരിക്കുന്നു . — യോഹന്നാൻ 1 : 1 - 3 , 14 ; സദൃശവാക്യങ്ങൾ 8 : 22 , 23 , 30 - ഉം കൊലോസ്യർ 1 : 15 , 16 - ഉം വായിക്കുക .

(src)="10"> Pingo Yecu obino i lobo ?
(trg)="14"> യേശു ഭൂമിയിൽ വന്നത്‌ എന്തിനാണ്‌ ?

(src)="11"> Lubanga ocwalo Wode i lobo kun nako kwone ki i polo keto i i anyaka mo ma Lajudaya ma nyinge Maliam ma pud onongo pe ngeyo laco .
(trg)="16"> അതുകൊണ്ട് യേശുവിന്‌ ഒരു മനുഷ്യ പിതാവ്‌ ഇല്ലായിരുന്നു .

(src)="12"> Pi meno Yecu pe obedo ki wego ma dano .
(trg)="18"> ( 2 ) ദൈവേഷ്ടം ചെയ്യുന്നതിൽ മാതൃകവെക്കുക .

(src)="13"> ( Luka 1 : 30 - 35 ) Yecu obino i lobo pi tyen lok magi ( 1 ) me pwonyo lok ada madok i kom Lubanga , ( 2 ) me miyo lanen me timo miti pa Lubanga , ( 3 ) me miyo kwone ma labongo roc - ci me “ koko jo mapol . ” ​ — Kwan Matayo 20 : 28 ; Jon 18 : 37 .
(trg)="19"> ( 3 ) തന്‍റെ പൂർണതയുള്ള ജീവൻ “ മറുവില ” യായി നൽകുക . — മത്തായി 20 : 28 - ഉം യോഹന്നാൻ 18 : 37 - ഉം വായിക്കുക .

(src)="14"> Pingo wamito ginkok ?
(src)="15"> Ginkok obedo wel cente ma kimiyo me gonyo ngat moni ki i kom gin mo .
(trg)="20"> നമുക്ക് മറുവില ആവശ്യമായി വന്നത്‌ എങ്ങനെ ?

(src)="16"> To kacel ki tiyo onongo pe gubedo but yub pa Lubanga pi dano .
(src)="17"> Wangeyo meno nining ?
(trg)="21"> ബന്ധനത്തിൽ ആയിരിക്കുന്ന ഒരാളെ വീണ്ടെടുക്കാൻ കൊടുക്കുന്ന വിലയാണ്‌ മറുവില .

(src)="18"> Lubanga owaco bot laco mukwongo , Adam , ni tek en otimo gin ma Baibul lwongo - ni bal - li , en bito woko .
(trg)="22"> ആദിയിൽ മനുഷ്യനെ സൃഷ്ടിച്ചപ്പോൾ അവൻ വാർധക്യം പ്രാപിക്കണമെന്നും മരിക്കണമെന്നും ദൈവം ഉദ്ദേശിച്ചിരുന്നില്ല .

(src)="19"> Kono onongo Adam pe otim bal onongo en pe obito .
(trg)="23"> എന്തുകൊണ്ടാണ്‌ അങ്ങനെ പറയുന്നത്‌ ?

(src)="20"> Kadi bed kwo pa Adam otum inge mwaki mia mapol ata , en ocako tone inino ma en okwero bedo ki winy bot Lubanga .
(trg)="25"> പാപം ചെയ്‌തില്ലായിരുന്നെങ്കിൽ ആദാം മരിക്കില്ലായിരുന്നു .

(src)="21"> ( Acakki 2 : 16 , 17 ; 5 : 5 ) Adam okubo bot likwaye ducu bal kacel ki adwogine to .
(trg)="27"> പാപവും അതിന്‍റെ ശിക്ഷയായ മരണവും ആദാം തന്‍റെ എല്ലാ പിൻഗാമികൾക്കും കൈമാറിക്കൊടുത്തു .

(src)="22"> Pi meno , to “ obino ” i lobo kun a ki bot Adam .
(trg)="28"> അങ്ങനെ ആദാമിലൂടെ മരണം മനുഷ്യകുടുംബത്തിലേക്കു കടന്നുവന്നു .

(src)="23"> Man aye gin mumiyo wamito ginkok . ​ — Kwan Jo Roma 5 : 12 ; 6 : 23 .
(trg)="29"> നമുക്ക് മറുവില ആവശ്യമായി വന്നത്‌ അങ്ങനെയാണ്‌ . — റോമർ 5 : 12 ; 6 : 23 വായിക്കുക .

(src)="24"> Pingo Yecu oto ?
(trg)="30"> യേശു മരിച്ചത്‌ എന്തുകൊണ്ട് ?

(src)="25"> Anga ma onongo twero culo ginkok wek ogonywa ki i to ?
(src)="26"> Ka wato nongo waculo pi balwa keken .
(trg)="32"> മരിക്കുമ്പോൾ സ്വന്തം പാപത്തിനുള്ള ശിക്ഷ മാത്രമേ നാം ഏറ്റുവാങ്ങുന്നുള്ളൂ .

(src)="27"> Pe tye dano mo ma tye ki roc ma onongo twero culo pi bal pa ngat mukene . ​ — Kwan Jabuli 49 : 7 - 9 .
(trg)="33"> മറ്റുള്ളവരുടെ പാപങ്ങൾക്കു പരിഹാരം ചെയ്യാൻ അപൂർണനായ ഒരു മനുഷ്യനും കഴിയില്ല . — സങ്കീർത്തനം 49 : 7 - 9 വായിക്കുക .

(src)="28"> Kit macalo Yecu pe olako kwede roc ki bot wego ma dano - ni , en oto , pe pi balle , ento pi bal pa jo mukene .
(trg)="34"> യേശുവിന്‌ ഒരു മനുഷ്യ പിതാവ്‌ ഇല്ലാതിരുന്നതുകൊണ്ടുതന്നെ അവൻ അപൂർണത കൈവശപ്പെടുത്തിയില്ല .

(src)="29"> Lubanga ocwalo Wode me to piwa me nyutu marre ma dok pat tutwal - li pi dano .
(trg)="35"> അവൻ മരിച്ചത്‌ സ്വന്തം പാപം നിമിത്തമല്ല , മറ്റുള്ളവരുടെ പാപങ്ങൾക്കു പരിഹാരമായിട്ടാണ്‌ .

(src)="30"> Yecu bene onyutu marre botwa ki winyo Wonne kacel ki miyo kwone pi balwa . ​ — Kwan Jon 3 : 16 ; Jo Roma 5 : 18 , 19 .
(trg)="37"> തന്‍റെ പിതാവിനെ അനുസരിച്ചുകൊണ്ട് നമ്മുടെ പാപങ്ങൾക്കായി സ്വജീവൻ അർപ്പിക്കുകവഴി യേശുവും നമ്മോടുള്ള സ്‌നേഹം തെളിയിച്ചു . — യോഹന്നാൻ 3 : 16 - ഉം റോമർ 5 : 18 , 19 - ഉം വായിക്കുക .

(src)="31"> Ngo ma Yecu tye ka timone i kareni ?
(trg)="38"> യേശു ഇപ്പോൾ എന്തു ചെയ്യുകയാണ്‌ ?

(src)="32"> Yecu onyutu gin ma ebitimo pi jo ducu ma gin luwiny kun cango two , cero jo muto , ki dong laro kwo pa jo ma gitye i peko .
(trg)="42"> സ്വർഗാരോഹണത്തിനുശേഷം യേശു ദൈവത്തിന്‍റെ വലത്തുഭാഗത്ത്‌ ഉപവിഷ്ടനായി .

(src)="33"> ( Luka 18 : 35 - 42 ; Jon 5 : 28 , 29 ) Inge to pa Yecu , Lubanga ocero en me kwo calo cwec me cwiny .
(trg)="43"> ഭൂമിയെ ഭരിക്കാനുള്ള അധികാരം ദൈവത്തിൽനിന്നു ലഭിക്കുന്നതുവരെ അവൻ തന്‍റെ കാത്തിരിപ്പ് തുടർന്നു .

(src)="34"> ( 1 Petero 3 : 18 ) Lacen Yecu obedo inget Lubanga tung lacuc kun kuro ni Jehovah omiye twero me loc calo Kabaka ma loyo lobo lung .
(trg)="44"> ഇന്ന് യേശു സ്വർഗത്തിൽ രാജാവായി വാഴ്‌ച തുടങ്ങിയിരിക്കുന്നു .

(src)="35"> ( Jo Ibru 10 : 12 , 13 ) I kareni Yecu tye ka loc i polo calo Kabaka , kun lulub kore ma i lobo gitye ka tito kwena maber - ri i lobo ducu . ​ — Kwan Daniel 7 : 13 , 14 ; Matayo 24 : 14 .
(trg)="45"> ആ സദ്വാർത്ത അവന്‍റെ അനുഗാമികൾ ഭൂമിയിലെമ്പാടും ഘോഷിച്ചുകൊണ്ടിരിക്കുകയാണ്‌ . — ദാനീയേൽ 7 : 13 , 14 - ഉം മത്തായി 24 : 14 - ഉം വായിക്കുക .

(src)="36"> Cokcok - ki , Yecu bitic ki tekone calo Kabaka me kelo agikki me pekki ducu kacel ki jo ma gikelo pekki magi .
(trg)="47"> ദുരിതങ്ങൾക്കു കാരണക്കാരായവരെയും അവൻ ഇല്ലാതാക്കും .

(src)="37"> Dano Milion mapol ata ma ginyutu niyegi i kom Yecu kun giwinyo en gibibedo ki kwo mamit i paradic i lobo . ​ — Kwan Jabuli 37 : 9 - 11 .
(trg)="48"> യേശുവിൽ വിശ്വസിക്കുകയും അവനെ അനുസരിക്കുകയും ചെയ്യുന്ന ദശലക്ഷങ്ങൾ പറുദീസാഭൂമിയിൽ നിത്യം ജീവിക്കും ! — സങ്കീർത്തനം 37 : 9 - 11 വായിക്കുക . ( w11 - E 03 / 01 )

(src)="38"> Pi ngec mukene , nen dul me 4 i buk , Baibul Mono Ada Pwonyo Gin Ango ?
(trg)="50"> എന്ന പുസ്‌തകത്തിന്‍റെ 4 -‍ാ‍ം അധ്യായം കാണുക .

(src)="39"> ma Lucaden pa Jehovah aye gugoyo .
(src)="40"> [ Cal ma tye i pot karatac 11 ]
(trg)="51"> [ 29 -‍ാ‍ം പേജിലെ ചിത്രം ]

(src)="41"> Jo milion mapol ata ma ginyutu niyegi i kom Yecu kun giwinyo en gibinongo mit pa kwo i paradic i lobo
(trg)="52"> യേശുവിൽ വിശ്വസിക്കുകയും അവനെ അനുസരിക്കുകയും ചെയ്യുന്ന ദശലക്ഷങ്ങൾ പറുദീസാഭൂമിയിൽ നിത്യം ജീവിക്കും !

# ach/2011172.xml.gz
# ml/2011172.xml.gz


(src)="1"> Nyikke Cok Bot Lubanga
(trg)="1"> ദൈവത്തോട്‌ അടുത്തുചെല്ലുക

(src)="2"> “ Pira Bibedo Mitti Mada ”
(trg)="2"> “ നീ . . .

(src)="3"> LIT tutwal ka waneno danowa me amara deno can dok to .
(src)="4"> Pol kare wakumu pi rwenyo dano ma kit meno .
(trg)="3"> താത്‌പര്യപൂർവം കാത്തിരിക്കും ”

(src)="5"> Tye me kwe cwiny me ngeyone ni Lacwecwa , Lubanga Jehovah , niang ni watye ka kumu .
(trg)="5"> വല്ലാത്തൊരു അനുഭവമാണത്‌ .

(src)="6"> Makato meno , en tye ka kuro nino ma myero eti ki tekone me cero jo muto .
(trg)="6"> ആ വേർപാട്‌ നമ്മെയെല്ലാം ദുഃഖത്തിലാഴ്‌ത്തും .

(src)="7"> Nen kong gen ma Yubu oloko iye ma nonge i Yubu 14 : 13 - 15 .
(src)="8"> Tam kong gin ma obedo ka timme .
(trg)="9"> ഇയ്യോബ്‌ 14 : 13 - 15 ( ഓശാന ബൈബിൾ ) വാക്യങ്ങളിൽ പ്രതിഫലിച്ചു കാണുന്ന ആ പ്രത്യാശയെക്കുറിച്ച് നമുക്ക് അൽപ്പം ചിന്തിക്കാം .

(src)="9"> Yubu , laco ma onongo tye ki niye matek atika - ni , okato ki i atematema magwa adada ​ — man kwako rwenyo jamine me kom , to pa lutinone ducu , ki dong two malit atika .
(trg)="10"> ആ വാക്യങ്ങളുടെ പശ്ചാത്തലം ശ്രദ്ധിക്കുക .

(src)="10"> Pi can malit ma en obedo iye , en okok bot Lubanga ni : “ Kono do ikana i Sheol [ bur lyel ] ! ”
(trg)="12"> കഠിനമായ വൈകാരിക വ്യഥയിലായ ഇയ്യോബ്‌ ദൈവത്തോട്‌ നിലവിളിക്കുന്നു : “ ഹാ , നീ എന്നെ പാതാളത്തിൽ ( മുഴുമനുഷ്യവർഗത്തിന്‍റെയും ശവക്കുഴി ) ഒളിപ്പിച്ചിരുന്നെങ്കിൽ ! ”

(src)="11"> ( Tyeng 13 ) Yubu oneno bur lyel calo agikki me pekone .
(trg)="13"> ( 13 -‍ാ‍ം വാക്യം ) ദുരിതങ്ങളിൽനിന്നുള്ള ഒരു മോചനമായിട്ടാണ്‌ ഇയ്യോബ്‌ പാതാളത്തെ കാണുന്നത്‌ .

(src)="12"> Ki i bur lyel kunnu , calo lonyo ma Lubanga okano , en dong pe bideno can kun winyo arem .
(trg)="15"> ദുരിതങ്ങളിൽനിന്നും വേദനയിൽനിന്നുമുള്ള മുക്തിക്കായി അവൻ അത്രയേറെ ആഗ്രഹിച്ചു .

(src)="13"> *
(trg)="16"> *

(src)="14"> Yubu mono onongo bibedo matwal i bur lyel ?
(trg)="17"> ഇയ്യോബ്‌ എന്നേക്കും പാതാളത്തിൽ കഴിയേണ്ടിവരുമോ ?

(src)="15"> Yubu onongo tye ki gen ni meno pe bitimme .
(trg)="18"> ഇല്ലെന്ന് ഇയ്യോബിന്‌ ഉറപ്പായിരുന്നു .

(src)="16"> En omedde ki legane ni : “ Kono icikka kare wek ipo pira doki ! ”
(trg)="21"> താൻ പാതാളത്തിൽ കഴിയുന്ന കാലയളവിനെ “ സേവനകാലം ” ( പി .
(trg)="22"> ഒ .

(src)="17"> Yubu onongo tye ki gen ni bedone i bur lyel - li tye pi kare mo manok dok ni wi Jehovah pe biwil i kome .
(trg)="23"> സി .
(trg)="24"> ബൈബിൾ ) — മോചനത്തിനായി നിർബന്ധമായും കാത്തിരിക്കേണ്ട ഒരു കാലഘട്ടം — എന്നാണ്‌ ഇയ്യോബ്‌ വിശേഷിപ്പിക്കുന്നത്‌ .

(src)="18"> Yubu oporo kare ma ebibedo iye i bur lyel - li ki ‘ kare me wang tic ’ ​ — kare ma kidiye iye adiya me kurone .
(trg)="25"> എന്നാൽ ആ കാത്തിരിപ്പ് എത്രനാൾ തുടരും ?

(src)="19"> Pi kare ma romo mene ?
(src)="20"> En owacci wang ma “ gigonya . ”
(trg)="26"> ഇയ്യോബിന്‍റെ വാക്കുകളിൽ പറഞ്ഞാൽ , “ മോചനം വന്നെത്തുംവരെ . ”

(src)="21"> ( Tyeng 14 ) Bedo agonya meno te lokke ni gonye ki i bur lyel ​ — cer ki i to !
(trg)="27"> ( 14 -‍ാ‍ം വാക്യം ) പാതാളത്തിൽനിന്നുള്ള മോചനമാണ്‌ ഇവിടെ ഇയ്യോബ്‌ ഉദ്ദേശിക്കുന്നത്‌ .

(src)="22"> Pingo Yubu onongo tye ki gen ni ebibedo agonya ?
(trg)="28"> അതായത്‌ മരണനിദ്രയിൽനിന്നുള്ള മോചനം അഥവാ പുനരുത്ഥാനം .

(src)="23"> Pien en onongo ngeyoni Lacwecwa ma lamar - ri paro pi jo ma Giwore ma guto .
(trg)="31"> അതുകൊണ്ട് അവൻ ദൈവത്തോട്‌ ഇങ്ങനെ പറയുന്നു : “ നീ എന്നെ വിളിക്കും ; ഞാൻ വിളി കേൾക്കും .

(src)="24"> Yubu owaco ni : “ Ka lacen ibilwonga , ci abigamo dogi ; pira bibedo mitti mada , pien in aye iketo an . ”
(trg)="32"> നീ നിന്‍റെ കരവേലകൾക്കായി താത്‌പര്യപൂർവം കാത്തിരിക്കും . ”

(src)="25"> ( Tyeng 15 ) Yubu oye ni Lubanga aye ocweyo en .
(trg)="33"> ( 15 -‍ാ‍ം വാക്യം ) താൻ ദൈവത്തിന്‍റെ കരവേലയാണെന്ന് ഇയ്യോബിന്‌ അറിയാം .

(src)="26"> Ngat ma Lami Kwo , ma en aye ocweyo Yubu i i minne - ni , romo cero Yubu kadi bed ni oto . ​ — Yubu 10 : 8 , 9 ; 31 : 15 .
(trg)="34"> ഇയ്യോബിനെ അമ്മയുടെ ഗർഭപാത്രത്തിൽ ഉരുവാക്കിയ ദൈവത്തിന്‌ അവനെ മരണത്തിൽനിന്ന് ഉയിർപ്പിക്കാനും കഴിയും . — ഇയ്യോബ്‌ 10 : 8 , 9 ; 31 : 15 .

(src)="27"> Lok pa Yubu ni pwonyowa kit ma Jehovah lakica kwede : En tye ki wat macok ki jo ma gimine bote calo Yubu , ma giye ni ecwegi dok eyubgi me doko jo ma emaro .
(trg)="36"> അഭികാമ്യരായ വ്യക്തികളായി തങ്ങളെ രൂപപ്പെടുത്താൻ സ്വയം വിട്ടുകൊടുക്കുന്നവരോട്‌ അവനു പ്രിയം തോന്നുന്നു .

(src)="28"> ( Icaya 64 : 8 ) Jehovah tero jo ma wore calo jo ma pigi tek .
(src)="29"> Jo ma lugen ma guto pigi ‘ mitte mada . ’
(trg)="37"> അതെ , തന്‍റെ ഭക്തന്മാർ യഹോവയ്‌ക്ക് വിലയേറിയവരാണ്‌ .

(src)="30"> Laco mo ma okwano matut owacci , nyig lok me leb Ibru ma kitiyo kwede ni “ labongo akalakala tye i kin lok ma gitego ma ginyutu par ma ngat moni tye kwede i cwinye . ”
(trg)="38"> മരിച്ചുപോയ വിശ്വസ്‌ത ദാസന്മാരെ ഉയിർപ്പിക്കാൻ ‘ താത്‌പര്യപൂർവം കാത്തിരിക്കുകയാണ്‌ ’ അവൻ .

(src)="31"> Ada , pe ni Jehovah wiye po i kom jo ma wore keken ento en bene paro me cerogi .
(trg)="40"> മരണനിദ്രയിലായിരിക്കുന്ന തന്‍റെ ദാസന്മാരെ യഹോവ ഓർക്കുന്നുവെന്നു മാത്രമല്ല അവരെ ജീവനിലേക്കു കൊണ്ടുവരാൻ അവൻ അതിയായി വാഞ്‌ഛിക്കുകയും ചെയ്യുന്നു .

(src)="32"> Cwinywa yom ni i buk pa Yubu ​ — ma tye i kin bukke me Baibul ma kikwongo coyogi - ni ​ — Jehovah oneno ni ber me nyutu yubbe me cero jo muto .
(src)="33"> * En mito ni erib in ki joni me amara ma guto .
(trg)="42"> * മരിച്ചുപോയ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി നിങ്ങൾ വീണ്ടും ഒരുമിക്കുന്നതു കാണാൻ യഹോവ എത്ര ആഗ്രഹിക്കുന്നുണ്ടെന്നോ !

(src)="34"> Man miyo diyowa cwinywa bedo yot .
(src)="35"> Pingo pe ipwony lok mapol i kom Lubanga man ma lamar - ri ki kit ma iromo yeni en ocweyi wek i dok dano ma ibineno kit ma Yubbe bicobbe kwede ?
(trg)="43"> വേർപാടിന്‍റെ വേദന അൽപ്പമെങ്കിലും ശമിപ്പിക്കാൻ പുനഃസമാഗമത്തെക്കുറിച്ചുള്ള ആ പ്രത്യാശയ്‌ക്കാകും .

(src)="36"> [ Lok ma tye piny ]
(trg)="45"> [ അടിക്കുറിപ്പുകൾ ]

(src)="37"> Buk acel wacci lok pa Yubu ma owaco ni , ‘ ikana - ni , ’ te lokke romo bedo ni “ gwokke [ en ] calo gin ma pire tek i kabedo mupye mot labongo ayela . ”
(trg)="46"> ‘ എന്നെ ഒളിപ്പിച്ചിരുന്നെങ്കിൽ ’ എന്ന ഇയ്യോബിന്‍റെ പ്രസ്‌താവനയുടെ അർഥം , “ വിലപ്പെട്ട ഒരു നിക്ഷേപമെന്നപോലെ എന്നെ സൂക്ഷിക്കേണമേ ” എന്നായിരിക്കാമെന്ന് ഒരു പരാമർശ കൃതി പറയുന്നു .

(src)="38"> Buk mukene dok wacci te lokke bene nen calo tye ni “ ikana calo lonyo . ”
(trg)="47"> “ ഒരു നിധിപോലെ എന്നെ മറച്ചുവെക്കേണമേ ” എന്നാണ്‌ മറ്റൊരു ഉറവിടം ആ പ്രസ്‌താവനയെക്കുറിച്ചു പറയുന്നത്‌ .

(src)="39"> Me pwonyo lok mukene mapol ma dok i kom cikke me nicer ma tye i Baibul i lobo manyen me kit ma atir , nen dul me 7 i buk me Baibul Mono Ada Pwonyo Gin Ango ?
(trg)="48"> മരിച്ചവരെ നീതിയുള്ള ഒരു പുതിയ ലോകത്തിലേക്ക് ഉയിർപ്പിക്കുന്നതു സംബന്ധിച്ച ബൈബിളിന്‍റെ വാഗ്‌ദാനത്തെക്കുറിച്ച് കൂടുതൽ അറിയാൻ , യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു ?

(src)="40"> ma Lucaden pa Jehovah aye gucoyo .
(trg)="49"> എന്ന പുസ്‌തകത്തിന്‍റെ ഏഴാം അധ്യായം കാണുക .

# ach/2011240.xml.gz
# ml/2011240.xml.gz


(src)="1"> Lok ma Tye i Iye
(trg)="1"> ഉള്ളടക്കം